എഡ്വിൻ ഹബിൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
| എഡ്വിൻ പവൽ ഹബിൾ | |
|---|---|
| ജനനം | 1889 നവംബർ 20 Marshfield, Missouri, U.S. |
| മരണം | 1953 സെപ്റ്റംബർ 28 (പ്രായം 63) San Marino, California |
| താമസം | United States |
| ദേശീയത | American |
| മേഖലകൾ | Astronomy |
| സ്ഥാപനങ്ങൾ | University of Chicago Mount Wilson Observatory |
| ബിരുദം | University of Chicago University of Oxford |
| പ്രശസ്തി | Big Bang Hubble's law Redshift Hubble sequence |
| സ്വാധീനിച്ചതു് | Allan Sandage |
| പ്രധാന പുരസ്കാരങ്ങൾ | Bruce Medal 1938 Franklin Medal 1939 Gold Medal of the Royal Astronomical Society 1940 Legion of Merit 1946 |
മിസൗറിയിലെ ഒസാർക്കിനടുത്ത് 1889-ൽ ഹബിൾ ജനിച്ചു. പഠിക്കാൻ സമർത്ഥനായ ഹബിൾ ആൽബർട്ട് മൈക്കിൾസണിൻറെ കീഴിൽ ചിക്കാഗോ സർവകലാശാലയിൽ ഭൌതികശാസ്ത്രം പഠിക്കാൻ ചേർന്ന്. അവിടെവച്ചാണ് അദ്ദേഹത്തിനു ഓക്സ്ഫോർഡിലെ റോഡ്സ് സ്കോളർഷിപ്പ് ലഭിക്കുന്നത്. 1919-ൽ ഹബിൾ മൌണ്ട് വിൽസൻ നിരീക്ഷണാലയത്തിൽ ചേർന്നു.