വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17
th century mural of Balarama from a wall hanging in South Indian temple.
ഹിന്ദു വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമാണ് ബലരാമന്‍(बलराम). ബാലദേവന്‍,ബാലഭദ്രന്‍,ഹലായുധന്‍ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ് പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. വൈദീക സാഹിത്യത്തിലെ ഇന്ദ്രന്‍ പരിവര്‍ത്തനം വന്ന് കൃഷിക്കാര്‍ക്ക് രാമനായിത്തീരുകയും പൂര്‍വഭാരതത്തില്‍ ദാശരഥീരാമനായും പശ്ചിമഭാരതത്തില്‍ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്. ഈ പ്രത്യേകതയാണ് അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നത്. സ്വന്തം കര്‍ത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളില്‍ ചിത്രീകരിക്കുന്നുണ്ട്. [1]
- ↑ ഫാ. കാമില്‍ ബുല്‍കേ. രാമകഥ റാഞ്ചി 1950
ഹിന്ദു മതം · ദശാവതാരം  |
|
| ദശാവതാരങ്ങള്‍ |
|
 |
|
| മറ്റ് അവതാരങ്ങള്‍ |
|
|
| *Buddha or Balarama is considered the ninth avatar of Vishnu, depending the tradition. In North India, Buddha is included and in south India, Balarama. |
|