കപിലൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഹൈന്ദവദർശനം |
| ബ്രഹ്മം · ഓം |
|
ദർശനധാരകൾ
സാംഖ്യം · യോഗം |
|
ദാർശനികർ
പ്രാചീന കാലഘട്ടം |
|
|
ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന തത്ത്വചിന്തകനാണ് കപിലൻ. ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന കപിലനാണ് സാംഖ്യദർശനസൂത്രങ്ങളുടെ രചയിതാവ്.