പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയിലെ പ്രധാന ജലാശയങ്ങളാണ് പുഴകൾ. മലകളിൽ നിന്നുള്ള നീരുറവളിലൂടെയും മഴവെള്ളം മുഖേനയും തോടുകളും അരുവികളും ചേർന്നുമെല്ലാം പുഴകൾ രൂപപ്പെടുന്നു.

നദികളും പുഴകളും[തിരുത്തുക]

നദിയും പുഴയും പൊതുവേ ഒരേ അർഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും ദൈർഘ്യമേറിയ പുഴകളെയാണ് യഥാർഥത്തിൽ നദികളെന്ന് വിശേഷിപ്പിക്കുന്നത്. എല്ലാ നദികളും പുഴകളാണെങ്കിലും എല്ലാ പുഴകലും നദികളല്ല. ചുരുങ്ങിയത് 16 കിലോമീറ്റെങ്കിലും നീളമുള്ള പുഴകളാണ് നദികളെന്ന് വിശേഷിപ്പിക്കാറുള്ളത്. കേരളത്തിൽ 44 നദികളാണുള്ളത് എന്നാൽ അനേകം പുഴകൾ കേരളത്തിൽ കാണാം.

താന്തോണിപ്പുഴ.JPG

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ പ്രധാന പുഴകൾ[തിരുത്തുക]

  • മലമ്പുഴ
  • കുന്തിപ്പുഴ
  • വെള്ളിയാർപുഴ
  • തൂതപ്പുഴ
"http://ml.wikipedia.org/w/index.php?title=പുഴ&oldid=1883168" എന്ന താളിൽനിന്നു ശേഖരിച്ചത്