തിരുമല വെങ്കടേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുമല വെങ്കടേശ്വര ക്ഷേത്രം
നിർദ്ദേശാങ്കങ്ങൾ: 13°40′59″N 79°20′49″E / 13.68306°N 79.34694°E / 13.68306; 79.34694
പേരുകൾ
ശരിയായ പേര് തിരുമല വെങ്കടേശ്വര ക്ഷേത്രം
తిరుమల తిరుపతి శ్రీవెంకటేశ్వరస్వామి దేవస్థానము
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/ ദേ​ശം: ആന്ധ്രാപ്രദേശ്
ജില്ല: ചിറ്റൂർ ജില്ല
സ്ഥലം: തിരുപ്പതി
വാസ്തുവിദ്യയും ആചാരങ്ങളും
പ്രധാന പ്രതിഷ്ഠ: വിഷ്ണു
പ്രധാന ആഘോഷങ്ങൾ: ബ്രഹ്മോത്സവം, Vaikunta Ekadasi
വാസ്തു ശൈലി: ദ്രാവിഡ
മേ​ലെ​ഴുത്തുകൾ: Tamil vetteluthu
ചരിത്രം
നിർമ്മിച്ചത്: Earliest records date to 300 A.D (probable)
സ്ര​ഷ്ടാവ്: Thondaiman
ഭരണം: തിരുമല തിരുപതി ദേവസ്ഥാനം
വെബ് വിലാസം: http://www.tirumala.org/

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള തിരുപ്പതി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം(തെലുഗ്: తిరుమల వెంకటేశ్వరస్వామి దేవస్థానము) വിഷ്ണുവിനെ ഇവിടെ വെങ്കടേശ്വര സ്വാമിയെന്ന രൂപത്തിൽ ആരാധിക്കുന്നു. തിരുമലയിലെ ഏഴ് കുന്നുകളിൽ ഒന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രം സപ്തഗിരി ( Saptagiri ; सप्तगिरी സംസ്കൃതം) അറിയപ്പെടുന്നു. ക്ഷേത്രത്തിൽ മുഖ്യപ്രതിഷ്ടയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.