എല്‍ സാല്‍വദോര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

República de Jesus Pena
Republic of Jesus Pena
Flag of El Salvador ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Dios, Unión, Libertad"  (Spanish)
"God, Union, Liberty"
ദേശീയ ഗാനം
Himno Nacional de El Salvador
Location of El Salvador
തലസ്ഥാനം
(and largest city)
San Salvador
13°40′N, 89°10′W
ഔദ്യോഗിക ഭാഷകള്‍ Spanish
Demonym Salvadoran[1]
ഭരണകൂടം Presidential republic
 -  President Antonio Saca
Independence
 -  from Spain September 15, 1821 
 -  from the UPCA 1842 
 -  ജലം (%) 1.4
ജനസംഖ്യ
 -   estimate 7.1 million (98th)
 -  2008 census 5.8 million 
ആഭ്യന്തര ഉത്പാദനം (PPP) 2006 estimate
 -  ആകെ $38.617 billion (89th)
 -  ആളോഹരി $5,600 (103rd)
Gini? (2002) 52.4 (high
HDI (2007) Green Arrow Up Darker.svg 0.735 (medium) (103rd)
നാണയം United States dollar ($) (2001-present)2 (USD "$")
സമയമേഖല (UTC-6)
ഇന്റര്‍നെറ്റ് സൂചിക .sv
ഫോണ്‍ കോഡ് +503
1 Telephone companies (market share): Tigo (45%), Claro (25%), Movistar (24%), Digicel (5.5%), Red (0.5%).
2 The United States dollar is the currency in use. Financial information can be expressed in US Dollars and in Salvadoran colón, but it is out of circulation. http://www.bcr.gob.sv/ingles/integracion/ley.html

എല്‍ സാല്‍വദോര്‍ മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. ഇവിടുത്തെ ആദിമിമ നിവാസികളായ പിപില്‍ വശജര്‍ കുസ്കാറ്റ്ല്‍ എന്നാണ് തങ്ങളുടെ രാജ്യത്തെ വിളിച്ചിരുന്നത്.

സ്പെയ്നിനാല്‍ പിടിച്ചടക്കപ്പെട്ട ശേഷം ഈ രാജ്യം പ്രൊവിന്‍സിയ ഡി നുയെസ്ട്രൊ സെന്യോര്‍ ജേസുക്രിസ്റ്റോ എല്‍ സാല്വദോര്‍ ഡെല്‍ മുണ്ടൊ ("ലോകത്തിന്റെ രക്ഷകനായ നമ്മുടെ കര്‍ത്താവ് യേശു ക്രിസ്തുവിന്റെ പ്രദേശം" എന്നര്‍ത്ഥം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1821 സെപ്റ്റംബര്‍ 15-ന് സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടി. ഇന്ന് റിപ്പബ്ലിക ഡി എല്‍ സാല്‍വദോര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു.

ശാന്തസമുദ്രം, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. 21,040 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇവിടുത്തെ ജനസംഖ്യ 71 ലക്ഷമാണ്. മദ്ധ്യ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യമാണ് എല്‍ സാല്‍വദോര്‍.


[തിരുത്തുക] അവലംബം

  1. Garner, Bryan A. (2003). "Denizen Labels". Garner’s Modern American Usage. Oxford University Press. pp. pg. 235. ISBN 0-19-516191-2. "Salvadoran". 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍