ഉപയോക്താവിന്റെ സംവാദം:Vssun/archive 8

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോക്കലിന്റെ തട്ടിപ്പ്[തിരുത്തുക]

ചെറുതായി ഒന്ന് മിനുക്കിയിട്ടുണ്ട്. ലേഖനത്തിൽ ഉള്ളയത്രയൊക്കെത്തന്നെയേ ഞാനും കേട്ടിട്ടുള്ളൂ --റസിമാൻ ടി വി 12:24, 28 ജൂലൈ 2010 (UTC)[മറുപടി]

मलयालम भाषा (Malayalam bhaasha)[തിരുത്തുക]

Hi, Vssun. You have some suggestion regarding this article on Hi wiki मलयालम भाषा. I'll get back to you on this soon. रोहित रावत 03:37, 30 ജൂലൈ 2010 (UTC)[മറുപടി]

Good Afternoon Vssun. In the Hindi Devanagari alphabet, neither there is nor any pronunciation for it. It's used in Marathi Devanagari alphabet. And if you found being used in Hindi words, it's wrong usage. We only have and that's why the name मलयालम भाषा not मलयाळम भाषा. Hope the doubt got clarified regarding the name. रोहित रावत 06:44, 30 ജൂലൈ 2010 (UTC)[മറുപടി]

ഗാസിയാബാദ് ഭവിഷ്യനിധി കുംഭകോണം[തിരുത്തുക]

കുംഭകോണത്തിന്റെ കാര്യമാണോ സൂചിപ്പിച്ചത്? Scam എന്നതിന്‌ നടപ്പുള്ള മലയാളം അതല്ലേ? അല്ലെങ്കിൽ തിരിമറി എന്നോ വല്ലോ ആക്കേണ്ടി വരും.Georgekutty 02:53, 31 ജൂലൈ 2010 (UTC)[മറുപടി]

തീറ്റസാമാനങ്ങൾ[തിരുത്തുക]

പഞ്ചാബ് -> പഞ്ചാബി , അവധ് -> അവധി എന്നാണൊ ഉദ്ദേശിച്ചത്?--Rameshng:::Buzz me :) 07:30, 31 ജൂലൈ 2010 (UTC)[മറുപടി]

കുറിപ്പുവഴി[തിരുത്തുക]

നന്ദി സുനിൽ. കുറിപ്പുകൾ ഇടുന്നതിനെ ഇതെളുപ്പമാക്കും.Georgekutty 06:09, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

വിവിധ വാർത്താ ഏജൻസികളുടെ താളിൽ ചേർക്കാൻ വേണ്ടിയാണ് അങ്ങനെയൊരു വർഗ്ഗമുണ്ടാക്കിയത്.അത് ചുവപ്പു നിറത്തിൽ കണ്ടതു കൊണ്ട് നീലയാക്കാനായി ചേർത്തതാണ്.ശരിയാക്കുമോ--Fotokannan 17:31, 2 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഖസാഖ്‌സ്ഥാൻ[തിരുത്തുക]

വർഗ്ഗം:കസാഖ്‌സ്ഥാന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ ഡിലിറ്റ് ചെയ്യാമൊ?--ഷാജി 01:05, 3 ഓഗസ്റ്റ് 2010 (UTC)[മറുപടി]

checkY ചെയ്തു--Vssun (സുനിൽ) 02:43, 3 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Hello Vssun. Could you please help me with this request? Thanks in advance. Azeez 04:41, 3 ഓഗസ്റ്റ് 2010 (UTC)[മറുപടി]

റീഡയറക്ട്[തിരുത്തുക]

തെറ്റുപറ്റിയതിൽ ക്ഷമിക്കണം. വിക്കിയിൽ അംഗത്വം എറ്റുത്തിട്ട് കുറേ നാളായെങ്കിലും അടുത്തിടയാണ്‌ വിക്കിയിൽ സജീവമാകുന്നത്.വിക്കീ ഉപയോഗ രീതി പഠിച്ചു വരുകയാണ്‌. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക. സസ്നേഹം--റിജോ 19:00, 3 ഓഗസ്റ്റ് 2010 (UTC)

ചുവപ്പ്‌ നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം. നീലനിറത്തിൽ കാണുന്ന ലിങ്ക് ഉള്ള ലേഖനം ആയിരിക്കുമല്ലോ.ഞാൻ നീലനിറത്തിൽ കേരളം ഇതുപോലെ കൊടുക്കാൻ ശ്രമിക്കുമ്പോഴും ചുവപ്പാണ്‌ വരുന്നത്. അസം എന്നതിൽ ചരിത്രം..നോക്കുക--റിജോ ലിജോ

ലേഖനങ്ങൾ ഭാവിയിൽ പൂർത്തീകരിക്കേണ്ടതിന് മാർഗ്ഗരേഖയായി ലേ ഔട്ട് ഇട്ടുവയ്ക്കുന്ന വിഷയം[തിരുത്തുക]

ഈ വിഷയത്തിൽ ഇവിടെ ഒരു സംശയം ഇട്ടിട്ടുണ്ട്. നോക്കുമല്ലോ--സൂരജ് രാജൻ 04:47, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

നിരുക്തം / പേരിനു പിന്നിൽ[തിരുത്തുക]

എഞ്ചുവടി എന്ന താളിൽ 'നിരുക്തം' എന്ന ഉപശീർഷകം മാറ്റി 'പേരിനു പിന്നിൽ' എന്നാക്കിയിരിക്കുന്നത് കണ്ടു. നിരുക്തം എന്നത് തെറ്റാണോ? 'പേരിനു പിന്നിൽ' എന്നെഴുതണമെന്ന് വിക്കിപീഡിയ ശൈലി സ്വീകരിച്ചിട്ടുണ്ടോ? Etymology എന്നതിന്റെ മലയാളമല്ലേ അനുയോജ്യം? 'പേരിനു പിന്നിൽ' എന്നെഴുതുന്നതിനോട് വിയോജിക്കുന്നു. --Naveen Sankar 04:55, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:MTVASUDEVANNAIR.jpg[തിരുത്തുക]

പ്രമാണം:MTVASUDEVANNAIR.jpg - ഈ ചിത്രത്തിനു കൊടുത്തിരിക്കുന്ന ന്യായോപയോഗ റാഷണൽ തൃപ്തികരമാണോ എന്ന് നോക്കാമോ? --ശ്രീജിത്ത് കെ (സം‌വാദം) 06:15, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പരിയാരം ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിൽ ദൈർഘ്യം എന്ന് ഞാൻ ഉദ്ദേശിച്ചത് നീളം എന്ന അർത്ഥത്തിലാണു, പരിയാരം മുതൽ മലക്കപ്പാറ വരെ ഉദ്ദേശ്യം 75-80 കി.മീ നീളമുണ്ടെന്ന് സുനിൽജിക്ക് അറിയാമല്ലൊ? പി എസ് ദീപേഷ് 16:29, 6 ഓഗസ്റ്റ് 2010 (UTC)

പകർപ്പവകാശം[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:Harivarasanam KJYesudas.ogg ?? --റസിമാൻ ടി വി 10:12, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഹിന്ദുമതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണമാണ്‌ എന ഫലത്തിന്റെ കണ്ണി തരാമോ--വിഷ്ണു 15:38, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

തൽകാലം 2 ദിവസം എനിക്ക് ക്റ്ത്യമായ വിവരങ്ഗ്നൾ ശേഖരിക്കാനാവുന്നത് വരെ ഇവിടങ്ങളിൽ അത് വച്ചാലും മതി...

ഷഡ്‍കർമ്മങ്ങൾ ഷോഡശക്രിയകൾ--വിഷ്ണു 15:40, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സംവാദം:വിദ്യുത്കാന്തികത[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:വിദ്യുത്കാന്തികത എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 04:13, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ന്യായോപയൊഗ ചിത്രങ്ങൾ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് വിക്കിപീഡിയ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#ന്യായോപയൊഗ ചിത്രങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 13:54, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് വർഗ്ഗത്തിന്റെ_സംവാദം:വിദ്യുത്കാന്തികത എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 05:14, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

I have nominated Category:വിദ്യുത്കാന്തികത (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. RameshngTalk to me 05:23, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ട്വിങ്കിൾ പ്രശ്നം[തിരുത്തുക]

ട്വിങ്കിളിൽ Xfd അടിക്കുമ്പോൾ വർഗ്ഗം (Category) ആണെങ്കിൽ അത് നീക്കം ചെയ്യപ്പേടേണ്ട താളിൽ വരുന്നില്ല. മുകളിലത്തെ വൈദ്യുതകാന്തികത എന്ന വർഗ്ഗത്തിൽ Xfd ആണുപയോഗിച്ചത്. --RameshngTalk to me 05:26, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

നന്ദി സുനിൽ --ബിപിൻ 10:08, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മലയാളം എഴുതുവാൻ‌ ബുദ്ധിമുട്ട്.[തിരുത്തുക]

i can not write anything in malayalam in this space (dit space). but i can see this page except this edit spac. it was possibl to write and read malayalam 2 days before. operating system is windows xp and intenet browser is internet explorer8.

i donot know what happnd? Also it is not possible to see chillu, where i can read malayalam ( other than the edit space).

so i am not able to edit malayalam wiki for last 2 days.

i am waiting for your valuable help in this matter.

thanks in advance Satheesan.vn 13:33, 12 ഓഗസ്റ്റ് 2010 (UTC) satheesan[മറുപടി]

അനീഷ് → Aneeshgs[തിരുത്തുക]

എന്റെ എല്ലാ വികിയൂസെർ (Aneeshgs)പേജുകളിലും മലയാളം വികി യൂസെർ പേജിലേക്ക് ലിങ്ക് ഇട്ടു.അതായത് ഇവിടെ കാണുന്ന അക്കൗണ്ടുകളെല്ലാം എന്റേതാണെന്നു പറഞ്ഞതാണ്‌.ഇനി എങ്ങനെ മുന്നൊട്ട് പോകാമെന്നു പറഞ്ഞു തരണേ......--അനീഷ് 03:40, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അക്കാന്തേസീ വർഗ്ഗീകരണം[തിരുത്തുക]

ഇത് ശരിയായി (~100% perfect) ചെയ്യണമെങ്കിൽ ഈ കാണുന്ന വർഗ്ഗങ്ങളും അനുബന്ധ ലേഖനങ്ങളും മലയാളം വിക്കിയിൽ വരണം.

==>Categories: Asterids Categories: w:Category:Core eudicots ==>Categories: w:Category:Eudicots ==>Categories: w:Category:Angiosperms ==>Categories: w:Category:Plants, w:Category:Plant taxonomy ഈ വർഗ്ഗങ്ങളും ലേഖനങ്ങളും ഇല്ലാത്തതിൽ തൽക്കാലം വർഗ്ഗം: സസ്യകുടുംബങ്ങൾ ചേർക്കാം എന്നാണ്‌ എന്റെ അഭിപ്രായം--ഷാജി 16:29, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

താരകത്തിന്‌ നന്ദി :-) --കിരൺ ഗോപി 05:05, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഗ്രീൻ കേരള എക്സ്പ്രസ്[തിരുത്തുക]

എനിക്കറിയാവുന്നത് ചേർക്കാം .--മനോജ്‌ .കെ 15:29, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]

വർഗ്ഗീകരണം[തിരുത്തുക]

പ്രതിക്ഷേധം[തിരുത്തുക]

"അഷ്ടാധ്യായി" കമ്മ്യൂണിസ്റ്റ് എഴുത്തും "അഷ്ടാദ്ധ്യായി" കോൺഗ്രസ് എഴുത്തും ആണെന്ന് എനിക്ക് നേരത്തെ പറഞ്ഞു തരാതിരുന്നതെന്ത്? കടുത്ത മൂരാച്ചി കോൺഗ്രസുകാരനായ എന്നിൽ നിന്ന് ഈ സത്യം മറച്ചുവച്ചതിലും കമ്മ്യൂണിസ്റ്റ് ശൈലി എന്റെമേൽ കൗശലപൂർ‌വം അടിച്ചേല്പിച്ചതിലും ശക്തിയായി പ്രതിക്ഷേധിക്കുന്നു :-)Georgekutty 17:10, 16 ഓഗസ്റ്റ് 2010 (UTC) --Vssun (സുനിൽ) 17:13, 16 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പേരുമാറ്റം[തിരുത്തുക]

മലയാളം വിക്കിയിൽ പഴയ ഉപയോക്തനാമത്തിൽ നടത്തിയ തിരുത്തലുകൾ പുതിയ നാമവുമായി മെർജ് ആവാൻ കാലതാമസമുണ്ടോ?--Lic.habeeb 17:35, 16 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ലോഗൗട്ട് ചെയ്ത് റീ ലോഗിൻ ചെയ്തപ്പോൾ ശരിയായി.. --Habeeb | ഹബീബ് 18:40, 16 ഓഗസ്റ്റ് 2010 (UTC)[മറുപടി]
നന്ദി സുനിൽ.. ഇംഗ്ലീഷ് വിക്കിയിൽ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. വേറെ ഒന്നും ചെയ്യാനില്ലല്ലോ അല്ലേ.... --Habeeb | ഹബീബ് 12:36, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇതിനെ പറ്റി? --കിരൺ ഗോപി 18:56, 16 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചൊവ്വ, ആൽബിഡോ ഇത്യാദി[തിരുത്തുക]

വലിയ ഐഡിയയില്ലാത്ത വിഷയമാണ്‌. എങ്കിലും തർജ്ജമ/ട്രാൻസ്ലിറ്ററേഷൻ ചെയ്തതേ ഉള്ളല്ലോ. കുഴപ്പമൊന്നും തോന്നുന്നില്ല --റസിമാൻ ടി വി 17:49, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒലിഗോപൊളി[തിരുത്തുക]

ഒലിഗോപൊളി എന്ന താളിൽ എന്തോ അഡീഷണൽ കാരക്റ്റർ പ്രശ്നമുണ്ടെന്ന് തോന്നുന്നു. മനസ്സിലാകുന്നില്ല :-( --റസിമാൻ ടി വി 08:11, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സ്പേസിനു പകരം C2 A0 എന്ന Non-Break Space കാർക്റ്റർ ഉപയോഗിച്ചതായിരുന്നു പ്രശ്നം. ശരിയാക്കിയിട്ടുണ്ട് --റസിമാൻ ടി വി 08:32, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഈ ജാതി സ്പെഷ്യൽ ക്യാരക്റ്റേഴ്സ് എവിടെ നിന്നു വരുന്നാവോ? :-) --Vssun (സുനിൽ) 14:21, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

തിരുനെല്ലി ക്ഷേത്രം[തിരുത്തുക]

ഗവണ്മെന്റ് ഇറക്കിയ ഡിസ്ട്രിക്റ്റ് ഹാൻഡ്ബുക്കിൽ, കരിപ്പൂരേക്ക് 166 കിലോമീറ്ററും , കോഴിക്കോട് റെയിൽവേസ്റ്റേഷനിലേക്ക് 138 കിലോമീറ്ററുമാണ് കാണുന്നത് . എന്തു ചെയ്യും ? :Hrishi 16:09, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:ആറളം_വന്യജീവി_സംരക്ഷണകേന്ദ്രം-കവാടം.jpg[തിരുത്തുക]

അനുമതി പത്രം ചേർത്തിട്ടുണ്ട്. --മനോജ്‌ .കെ 00:30, 20 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ന്യായോപയോഗ ഉപപത്തി[തിരുത്തുക]

ചിത്രത്തിന്റെ ന്യായോപയോഗ ഉപപത്തി ഒന്നു വൃത്തിയാക്കി തരുമോ?? --അഖിൽ ഉണ്ണിത്താൻ 09:44, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]

:-) --റസിമാൻ ടി വി 17:15, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എന്റെ സംവാദത്താളിൽ ഒരു പടം കണ്ടിട്ട് അസൂയയോ? :‌-)--Vssun (സുനിൽ) 17:19, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]
പടം കണ്ടു, ന്യായോപയോഗം എന്നും കണ്ടു. ആഗോള മടി കാരണം നോക്കാനൊന്നും പോയില്ല --റസിമാൻ ടി വി 17:22, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]

വിഷമിക്കണ്ട, അടുത്ത തവണ ചിത്രം സഹിതം ഉപപത്തി ശരിയാക്കാൻ റസിമാൻ ഭായിയെ ഏല്പിക്കാം.--അഖിൽ ഉണ്ണിത്താൻ 03:19, 23 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഈ താളിൽ ഉപയോഗിക്കാൻ ഇവിടുന്നുള്ള പടം എടുക്കാമോ ?. വെബ്സൈറ്റിന്റെ ഒടുവിലായി 2009 creative common license എന്ന് കാണുന്നു.--വിചാരം 16:26, 24 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇന്റർ‌വിക്കികണ്ണി[തിരുത്തുക]

ഇംഗ്ലീഷ് കണ്ണി മലയാളത്തിലിട്ടാൽ ബാക്കി പണി ബോട്ടുകൾ ചെയ്യുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. ഇനി റെഡിയാക്കാം.--Habeeb | ഹബീബ് 15:59, 25 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒഡീസ്സി (വിവക്ഷകൾ)[തിരുത്തുക]

ഒഡീസ്സി (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:09, 26 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ജാതകം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ജാതകം (വിവക്ഷകൾ) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജാതകം (വിവക്ഷകൾ) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- കിരൺ ഗോപി 12:30, 27 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇതെന്തോന്നാ[തിരുത്തുക]

? --റസിമാൻ ടി വി 16:28, 27 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അനേകജാലകപ്രതിഭാസം. :-) ശരിയാക്കി. --Vssun (സുനിൽ) 16:35, 27 ഓഗസ്റ്റ് 2010 (UTC)[മറുപടി]
:-)--റസിമാൻ ടി വി 16:47, 27 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രം- ശെമ്മാങ്കുടി[തിരുത്തുക]

ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചിത്രം ഇംഗ്ലീഷ് വിക്കിയിലുപയോഗിച്ചിരിക്കുന്നത് ലേഖനത്തിൽ ചേർക്കുന്നത് നല്ലതായിരിക്കും.സഹായം പ്രതീക്ഷിക്കുന്നു.- Johnchacks 11:00, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ചിത്രം 1948-ലേതാണെന്ന് എനിക്ക് ഉറപ്പിക്കാൻ പറ്റിയില്ല. അതിന്റെ ഉറവിടത്തിൽ നിന്ന് ആ വിവരം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് വിക്കിയിൽ ഇപ്പോൾ നൽകിയിരിക്കുന്ന ലൈസൻസ് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇദ്ദേഹം മരണമടഞ്ഞതിനാൽ ന്യായോപയോഗ രീതിയിൽ ഏതെങ്കിലും ചിത്രം അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്വതന്ത്രചിത്രം ലഭ്യമാകുമ്പോൾ‌ അത് ഉപയോഗിക്കുകയുമാകാം. --Vssun (സുനിൽ) 11:13, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രം-അരിയക്കുടി[തിരുത്തുക]

അരിയക്കുടി രാമനുജ അയ്യങ്കാരുടെ ചിത്രം തമിഴ് വിക്കിയിലുപയോഗിച്ചിരിക്കുന്നത് ലേഖനത്തിൽ ചേർക്കുവാൻ സാധിക്കുമോ? ഇവിടെയും സഹായം പ്രതീക്ഷിക്കുന്നു.-Johnchacks 11:00, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

തമിഴ് വിക്കിയിൽ ഉറവിടവും ലൈസൻസുമില്ല. ഇദ്ദേഹത്തിന്റെ ചിത്രത്തിന്റെ കാര്യത്തിലും ന്യായോപയോഗരീതി പരിഗണിക്കാവുന്നതാണ്. --Vssun (സുനിൽ) 11:19, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉപയോക്താവ്:Vssun/test[തിരുത്തുക]

ഉപയോക്താവ്:Vssun/test എന്ന ലേഖനം പരീക്ഷണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 03:27, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉപയോക്താനാമ മാറ്റം[തിരുത്തുക]

എന്റെ ഉപയോക്താനാമം ഇപ്പോഴുള്ളതിൽ നിന്ന് സ്നേഹശലഭം എന്നാക്കാനാഗ്രഹിക്കുന്നു. സ്വാകാര്യത ആഗ്രഹിക്കുന്നു എന്നതാണ് കാരണം. സാധിക്കുമെങ്കിൽ എന്റെ ഉപയോകതാതാളിലെ(user page) പഴയമാറ്റങ്ങളുടെ ചരിത്രം നീക്കംചെയ്യാനും ആവശ്യപെടുന്നു...നന്ദി..‌സ്നേഹശലഭം 09:34, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സാരമില്ല മാറ്റുക..നന്ദി..സ്നേഹശലഭം 11:40, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

കടൽച്ചുഴലി[തിരുത്തുക]

ച അല്ലേ? മറ്റേ വാദത്തിൽ പെടില്ലെന്നു തോന്നുന്നു. --പ്രവീൺ:സംവാദം 11:47, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മറ്റൊരുസഹായം കൂടി[തിരുത്തുക]

പേരുമാറ്റിയതിനു നന്ദി. പക്ഷേ എന്റെ പഴയ ഉപയോക്താനാമം താരകത്തിനകത്തുണ്ടായിരുന്നു. അതിപ്പോഴാ കണ്ടത്. അത് ഞാൻ നീക്കി. ആയതിനാൽ ഒന്നുകൂടെ ചരിത്രം nullify ചെയ്യാൻ ആഗ്രഹിക്കുന്നു...നന്ദി--സ്നേഹശലഭം 12:12, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒരു സഹായം കൂടി[തിരുത്തുക]

ദേഷ്യപെടല്ലെ!ദയവായി ഇത്,ഇത്,ഇത് എന്നീ ഉപയോക്താതാളുകളുടെ നാൾവഴി ഒന്നുകൂടെ nullify ചെയ്യാമോ? prettyUrl tag നീക്കം ചെയ്തു.അതിൽ പഴയ username ഉണ്ടായിരുന്നു. കൂടാതെ താളും താളും റിഡയറക്റ്റ് നൽകാതെ മായ്ക്കാൻ ശുപാർശചെയ്യുന്നു. കാരണം അതിലോട്ട് ഒരു ലിങ്കും ഇല്ല, പഴയ ഒപ്പ് വരുന്ന സ്ഥലങ്ങളിലുൾപെടെ എല്ലാ ലേഖനങ്ങളുടെ സംവാദങ്ങളിലും പുതിയ നാമം നൽകി. അങ്ങനെ പഴയ നാമം complete നീക്കാനാകുമെന്ന് കരുതുന്നു. ഇനി ചോദിക്കില്ല-:)..‌സ്നേഹശലഭം 17:24, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒരേ വർഗ്ഗങ്ങൾ[തിരുത്തുക]

വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ, വർഗ്ഗം:കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ ഈ രണ്ട് വർഗ്ഗങ്ങളും ലയിപ്പിച്ചുകൂടെ?--കിരൺ ഗോപി 09:43, 30 ഓഗസ്റ്റ് 2010 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 01:58, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എറണാകുളംജില്ലയിലെഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

പുതിയ മാറ്റമാണോ?[തിരുത്തുക]

ഒരു പേജിന്റെ ഇടയിൽ നിന്നും പുതിയ ലിങ്കിലേക്ക് പോയി ബാക്ക് ബട്ടൺ പ്രെസ്സ് ചെയ്തു തിരിച്ചു വരുമ്പോൾ പഴയ അതേ സ്ഥലത്തു ചെന്ന ശേഷം ആ പേജിന്റെ ഏറ്റവും ടോപ്പിൽ എത്തുന്നു. ഇതു പുതിയ മാറ്റമാണോ? ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. റോജി പാലാRojypala 13:41, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഈ താളിൽപ്രവാചക നിന്ദാപരമായ ചോദ്യപേപ്പർ തയ്യാറാക്കിയ ഈ വാക്കിനോടെന്തേ ഒരു അമർഷം? ഇത് കൂടി ചേർത്താലെ ആ വിമര്ശനം പൂർത്തിയാകൂ..സുനിലെ! ഈ വാക്ക് കൂട്ടി ചേർത്തപ്പോയേക്കും ആ താൾ സന്തുലിതമല്ലാതായി!:). വിക്കി നോം കുറച്ച് ലീവായപ്പോയേക്കും സുനിൽ കളി തുടങ്ങിയോ? :=)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 10:41, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

Re:സന്തോഷം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് Tinucherian എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- ടിനു ചെറിയാൻ‌ 02:34, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

പ്രമാണം:പരീക്ഷണം.jpg[തിരുത്തുക]

പ്രമാണം:പരീക്ഷണം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 06:46, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

റോബിൻ ജെഫ്രി[തിരുത്തുക]

ഈ സൈറ്റിലെ http://asiapacific.anu.edu.au/blogs/southasiamasala/contributors/robin-jeffrey/ ചിത്രം റോബിൻ ജെഫ്രി എന്ന താളിൽ ഉപയോഗിക്കുന്നത് തെറ്റാവുമോ--വിചാരം 11:20, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

പ്രമാണം:രാപ്പകൽ.jpg[തിരുത്തുക]

പ്രമാണം:രാപ്പകൽ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:30, 13 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഉപാണുകണികകളുടെ ഫലകം - സംവാദം[തിരുത്തുക]

ഇവിടെ ഒന്ന് നോക്കുമോ സുനിൽ ജീ? --സൂരജ് | suraj 17:17, 15 സെപ്റ്റംബർ 2010 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

മാസത്തിൽ രണ്ടുതവണ പുതുക്കാൻ തീരുമാനിച്ചോ? --റസിമാൻ ടി വി 09:30, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഞാനും ചോദിക്കാനിരിക്കുകയായിരുന്നു. കവാടങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണോ? --ജുനൈദ് | Junaid (സം‌വാദം) 09:48, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]
മാസത്തിൽ രണ്ടുതവണ പുതുക്കൽ നേരത്തേയുണ്ടായിരുന്നല്ലോ. നിർദ്ദേശങ്ങളും, വോട്ടുകളും കുറഞ്ഞതുകൊണ്ടാണ് അപ്പണി ഇടക്കുവച്ച് നിർത്തിയത്. ഇപ്പോൾ ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കവാടങ്ങളിലും പ്രതീക്ഷയർപ്പിക്കുന്നു. --Vssun (സുനിൽ) 14:43, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

താരകത്തിലെ ഒപ്പിന്‌ വളരെ നന്ദി സുനിൽ. കുറേ കാലമായി ജ്യോതിശാസ്ത്രകവാടത്തിനു പുറത്ത് ഇങ്ങനെ കാര്യമായി വല്ലതും എഴുതിയിട്ട്. നോക്കട്ടെ, വല്ലതും ഒപ്പിക്കണം :) --റസിമാൻ ടി വി 04:41, 17 സെപ്റ്റംബർ 2010 (UTC)[മറുപടി]

ബോട്ട് ഫ്ലാഗ് തരൂ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ#.E0.B4.9A.E0.B5.BC.E0.B4.9A.E0.B5.8D.E0.B4.9A_4‎ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
പ്രെറ്റി യു.ആർ.എൽ ചേർക്കാൻ പയ്യിനെ തയ്യാറാക്കി, പരീക്ഷണ മേച്ചിലും കഴിഞ്ഞിരിക്കുന്നു, ഒന്നു നോക്കിയേക്കണേ....!--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 11:21, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]
സ്റ്റബ് ചേർക്കുവാനുള്ള പയ്യിനെയാണ് സമവായത്തിലെത്താതിരുന്നത്. അത് അഭിപ്രായങ്ങൾ മാനിച്ച് കെട്ടിയിട്ടിട്ടുണ്ട്. പ്രെറ്റി യു ആർ എൽ ചേർക്കുവാൻ പയ്യിനെ ഓടിക്കുന്നതിനുള്ള അഭിപ്രായം പറയുമല്ലോ. പരീക്ഷണ മേയൽ കഴിഞ്ഞിട്ടുണ്ട്. നന്ദി.?--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 05:00, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

രസതന്ത്രം[തിരുത്തുക]

രസതന്ത്രം താൾ തീരെ പോക്കാണല്ലോ സുനിൽ. ഇത്ര പ്രധാനപ്പെട്ട ഒരു ലേഖനത്തിന്‌ ചുരുങ്ങിയത് നല്ലൊരു ആമുഖമെങ്കിലും വേണ്ടേ? ഞാനൊരു രസതന്ത്രകവാടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ ലേഖനത്തിന്റെ ആമുഖമൊന്ന് ലേശം വൃത്തിയാക്കിയെടുക്കാമോ? നൈട്രജൻ, ഹീലിയം ഒക്കെ എഴുതിയത് സുനിലായതുകൊണ്ട് ഇവിടെ പറഞ്ഞതാണ്‌. അല്ലെങ്കിൽ രസതന്ത്രത്തിൽ താല്പര്യമുള്ള വേറാരാ ഉള്ളത്? അഭി? --റസിമാൻ ടി വി 12:47, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

മാതൃഭൂമിയിലെ വാർത്ത മലയാളം വിക്കിയിലെ ഇതിന്റെ പകർപ്പാണോ അതോ തിരിച്ചാണോ? ചെറു തലക്കെട്ടിലുള്ള മാറ്റം മാത്രമല്ലേ കാണുന്നുള്ളു.  ? Rojypala 14:49, 24 സെപ്റ്റംബർ 2010 (UTC)

വിക്കിയിലെ ഉള്ളടക്കം സ്വതന്ത്രാനുമതിയുള്ളതിനാൽ അതെടുത്ത് ഉപയോഗിക്കുമ്പോൾ കടപ്പാട് നൽകൽ നിർബന്ധമുണ്ടൊ. താങ്കളുടെയും റോജിപാലയുടേയും സം‌വാദം കണ്ടപ്പോൾ ഉയർന്ന സംശയമാണ്‌ .--വിചാരം 15:43, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]
"വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്ര (കടപ്പാട്, സമാനമായ അനുമതിപത്രം, എന്നിവ നൽകുക) പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക." --Vssun (സുനിൽ) 15:50, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

യൂസർനെയിം നേരത്തേ ചേർത്തത് കണ്ടില്ലായിരുന്നോ? ഇപ്പോ യൂസർപേജിലേക്ക് ലിങ്കും ഇട്ടിട്ടുണ്ട്.--Habeeb | ഹബീബ് 14:54, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]


afd പൂർത്തിയാക്കുന്നതിന് മുൻപ് രണ്ടാമത് അപ്‌ലോഡ് ചെയ്തത് വ്യത്യസ്ത ചിത്രമാണ് എന്ന് കാണാത്തത് എന്തുകൊണ്ടായിരുന്നു? --Habeeb | ഹബീബ് 03:55, 4 ഒക്ടോബർ 2010 (UTC)[മറുപടി]


സുനിൽ സെൽഫ് ടൈമറല്ല എന്ന് ചൂണ്ടിക്കാട്ടിയ ചിത്രമല്ല രണ്ടാമത് അപ്‌ലോഡ് ചെയ്തിരിക്കുത്. രണ്ടും രണ്ട് ചിത്രമാണ് എന്ന് പരിശോധിച്ച് ബോധ്യം വന്നതിനുശേഷം ചിത്രങ്ങൾ പുനസ്ഥാപിക്കൂ.. --Habeeb | ഹബീബ് 09:20, 4 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:Ks chithra.jpg[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:Ks chithra.jpg കാണുക --Anoopan| അനൂപൻ 14:38, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

രണ്ടു ലേഖനങ്ങൾക്കും inter wiki link കൊടിത്തതിൽ തെറ്റെവിടെയാണന്ന് എനിക്കു മനസിലാകുന്നില്ല. ആ തെറ്റൊന്നു വിശദീകരിക്കാമോ? ഏതായാലും വിവരം അറിയിച്ചതിനു നന്ദി. --Babug** 07:51, 2 ഒക്ടോബർ 2010 (UTC)[മറുപടി]

താരകത്തിന് നന്ദി. കഴിഞ്ഞ കുറച്ച് ദിവസമായി നല്ല തിരക്കിലായിട്ട് വിക്കിപീഡിയയിൽ കാലെടുത്തുവയ്ക്കാൻ തന്നെ പറ്റിയിട്ടില്ല. കവാടം പുതുക്കാൻ തന്നെ ആയില്ല - ഇന്ന് ചെയ്യണം :(

പിന്നെ ഞാൻ പന്നിയിറച്ചി തിന്നില്ല എന്നറിഞ്ഞുകൊണ്ട് Bacon barnstar ഇട്ടുതന്നതിൽ കുടിലതന്ത്രമൊന്നുമില്ലല്ലോ അല്ലേ --റസിമാൻ ടി വി 10:20, 2 ഒക്ടോബർ 2010 (UTC)[മറുപടി]

ഹഹ. ഇങ്ങനത്തെ ഒന്നുരണ്ട് സാധനങ്ങൾ ഒഴിവാക്കാറുണ്ട് :-) --റസിമാൻ ടി വി 10:30, 2 ഒക്ടോബർ 2010 (UTC)[മറുപടി]

ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി. നന്ദിയുണ്ട് --Babug** 17:00, 3 ഒക്ടോബർ 2010 (UTC)[മറുപടി]

പഠനശിബിരം ഇൻഫോബോക്സ്[തിരുത്തുക]

പഠനശിബിരം പേജിലേക്ക് ലിങ്ക് നൽകിക്കൊണ്ട് വിക്കിയിൽ പുതുതായി ഇട്ടിരിക്കുന്ന ഇൻഫോബോക്സിൽ കോഴിക്കോട് മലയാളികൾക്കായി എന്നതിനു പകരം മലപ്പുറം, കോഴിക്കോട്, വയനാട് ഭാഗങ്ങളിലുള്ളവർക്കായി എന്നാക്കണമെന്ന് അഭിപ്രായമുണ്ട്. --Habeeb | ഹബീബ് 16:32, 6 ഒക്ടോബർ 2010 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 16:52, 6 ഒക്ടോബർ 2010 (UTC)[മറുപടി]


വിക്കിയിൽ മുകളിൽ പ്രദർശിപ്പിക്കുന്ന പഠനശിബിരം ഇൻഫോബോക്സിൽ, പഠനശിബിരം 2010 ഒക്ടോബർ 10 ന്‌ നടത്തുന്നു എന്നത് പഠനശിബിരം 2010 ഒക്ടോബർ 10 ന്‌ (നാളെ) നടത്തുന്നു എന്നും, അതിനു ശേഷം അടുത്ത ദിവസം ഇന്ന് എന്നും ചേർക്കൂ.--Habeeb | ഹബീബ് 19:23, 8 ഒക്ടോബർ 2010 (UTC)[മറുപടി]

ഇൻഫോബോക്സും വിവരവും തമ്മിലുള്ള പൊരുത്തേക്കേട് ശരിയാക്കിയിട്ടുണ്ട്. പിഴവ് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി സുനിൽ, എല്ലാം ഞാൻ കവർ ചെയ്തു എന്നാണ് വിശ്വാസം പ്രശ്നം ഇനിയുമുണ്ടങ്കിൽ അറിയിക്കൂ. --കിരൺ ഗോപി 18:52, 6 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രശലഭം[തിരുത്തുക]

ചിത്രശലഭം നൽകിയതിൽ വളരെ നന്ദി, ഈയിടെക്കാണ്, ഈ ചിത്രശലഭം, താരകം തുടങ്ങിയവയുടെ പ്രാധാന്യം ശ്രദ്ധിച്ചത്..

♔ കളരിക്കൻ ♔

സംവാദം 21:47, 7 ഒക്ടോബർ 2010 (UTC)

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം[തിരുത്തുക]

സുനിയേട്ടാ, ഈ ലേഖനത്തിന്റെ ഭാവിയെപ്പറ്റിയുള്ള തീരുമാനമെന്തായി ? --വിക്കിറൈറ്റർ : സംവാദം 14:40, 8 ഒക്ടോബർ 2010 (UTC)[മറുപടി]


ഇവിടെയൊന്നു തിരിഞ്ഞുനോക്കൂ...

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് :വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--♔ കളരിക്കൻ ♔ | സംവാദം 20:40, 8 ഒക്ടോബർ 2010 (UTC)[മറുപടി]

വളരെ നന്ദി. താങ്കൾ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

അബദ്ധത്തിൽ ഒരു ഫലകം ഉണ്ടാക്കി വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള ഫലകങ്ങൾ, പക്ഷേ ആംഗലേയ നാമത്തിൽ അത് ഇവിടെ ഉണ്ടായിരുന്നു, ദയവായി അത് മായ്ക്കൂ --♔ കളരിക്കൻ ♔ | സംവാദം 09:41, 9 ഒക്ടോബർ 2010 (UTC)[മറുപടി]

മലയാളത്തിലാക്കുകയാണല്ലോ നല്ലത്. ഇംഗ്ലീഷ് പേരിലുള്ള ഫലകം ഏതാണ്. അതിനെ പേരുമാറ്റിയാൽ പോരേ? --Vssun (സുനിൽ) 09:50, 9 ഒക്ടോബർ 2010 (UTC)[മറുപടി]
infobox:orthodox church ആണ് അത് ,ഞാൻ അത് ഈ ലേഖനത്തിൽ ഇട്ടിട്ടുണ്ട് പിറവം വലിയപള്ളി --♔ കളരിക്കൻ ♔ | സംവാദം 10:58, 9 ഒക്ടോബർ 2010 (UTC)[മറുപടി]

കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്[തിരുത്തുക]

തിരഞ്ഞെടുപ്പ് താളിന്റെ കണ്ണി എല്ലായിടത്തുമായി ഇടാറില്ലേ ? പുതിയ തിരഞ്ഞെടുപ്പിന് അത് കാണുന്നില്ലല്ലോ സുനിയേട്ടാ. --വിക്കിറൈറ്റർ : സംവാദം 11:32, 9 ഒക്ടോബർ 2010 (UTC)[മറുപടി]

ഇന്ന് തൽകാലം സൈഡ് ബാറിൽ കിടക്കട്ടെ എന്ന് വെച്ചാലോ ? നാളെ മാറ്റാമല്ലോ ? --വിക്കിറൈറ്റർ : സംവാദം 11:43, 9 ഒക്ടോബർ 2010 (UTC)[മറുപടി]

ന്യായോപയോഗചിത്രം - റെസല്യൂഷൻ[തിരുത്തുക]

ദയവായി പിക്സൽ ശ്രദ്ധിക്കുക. ഇങ്ങനെ മതിയകില്ലെ? കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യണമെങ്കിൽ അറിയിക്കുക. ഇനി മുതൽ ഈ പിക്സൽ മാത്രം തുടർന്നാൽ മതിയോ? Rojypala 08:19, 10 ഒക്ടോബർ 2010 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശം[തിരുത്തുക]

സർവ്വവിജ്ഞാനകോശത്തിന്റെ ഓൺലൈൻ പതിപ്പ് അപ്രത്യക്ഷമായിട്ട് ഒരാഴ്ചകഴിഞ്ഞു. എന്താണ് കാരണം എന്നറിയില്ല. മി. രമേശനോട് ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. തിരക്കാമെന്നു പറഞ്ഞിരുന്നു. വേണ്ടതു ചെയ്യുക. --Babug** 16:14, 10 ഒക്ടോബർ 2010 (UTC)[മറുപടി]

കോപ്പിറൈറ്റ്[തിരുത്തുക]

ഇതൊന്നു നോക്കൂ, ഞാൻ ഒപ്പിച്ചതാണ്..ഒരു പരീക്ഷണം..ഭാരതീയ നിയമപ്രകാരം

Binu Experiments

--♔ കളരിക്കൻ ♔ | സംവാദം 17:57, 12 ഒക്ടോബർ 2010 (UTC)[മറുപടി]

ഇത് ഞാൻ പ്രധാനമായും ചലച്ചിത്ര താരങ്ങളുടെ (മലയാളി) ചിത്രം ചേർക്കുന്നതിലേക്കാണ്..ഉണ്ടാക്കിയത്...ശരിയെങ്കിൽ നമുക്ക് മലയാളത്തിലേക്ക് ഇമ്പോർട്ടാം..--♔ കളരിക്കൻ ♔ | സംവാദം 12:33, 16 ഒക്ടോബർ 2010 (UTC)[മറുപടി]

അഭിപ്രായം പറയുക[തിരുത്തുക]

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:41, 12 ഒക്ടോബർ 2010 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശം[തിരുത്തുക]

അങ്ങനെ ഒരു മെയിൽ വന്നത് ഇപ്പോഴാണു കണ്ടത്. ഇന്നലെ തന്നെ സർവ്വവിജ്ഞാനകോശത്തിന്റെ ഓൺലൈൻ പതിപ്പ് കിട്ടുന്നുണ്ടായിരുന്നു. നന്ദിയുണ്ട്. --Babug** 06:44, 16 ഒക്ടോബർ 2010 (UTC)[മറുപടി]

എന്റെ സംവാദം താൾ[തിരുത്തുക]

എന്റെ സംവാദതാൾ കാണുക. (യോഹന്നാനു ലഭിച്ച വെളിപാട്) Rojypala 15:14, 19 ഒക്ടോബർ 2010 (UTC)[മറുപടി]

തിരുമാന്ധാംകുന്ന് (വിവക്ഷകൾ)[തിരുത്തുക]

തിരുമാന്ധാംകുന്ന് (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 16:52, 19 ഒക്ടോബർ 2010 (UTC)[മറുപടി]

നിയമാവർത്തനം ഇതിന്റെ , ജോഷ്വയുടെ പുസ്തകം ഇതിന്റെ, ന്യായാധിപന്മാരുടെ പുസ്തകം ,എസ്രാ-നെഹെമിയാ ഇതിന്റെ , വിലാപങ്ങൾ (ബൈബിൾ),റോമാക്കാർക്കെഴുതിയ ലേഖനം ഇതിന്റെ, ഫിലമോനെഴുതിയ ലേഖനം ഇതിന്റെ etc... വിക്കിയിലെ ഈ ലേഖനങ്ങളിലെല്ലാം ബൈബിളിലേ അതേ ആമുഖമാണ് ഉപയോഗിക്കുന്നത്. (ഓൺലൈൻ ബൈബിൾ, ബൈബിൾ പുസ്തകം) ആരാണ് ഇവ അതേപടി പകർത്തിയത്. ഈ രീതി ശരിയാണോ? എനിക്കാവുന്ന പോൽ ഞാൻ മാറ്റിയെഴുതുവാൻ സഹായിക്കാം. Rojypala 05:44, 20 ഒക്ടോബർ 2010 (UTC)[മറുപടി]

ലേഖനങ്ങളുടെ നാൾവഴി ശ്രദ്ധിച്ചാൽ പകർത്തിയതാരെന്ന് മനസിലാക്കാം. മാറ്റിയെഴുതാൻ സാധിക്കുന്നില്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതുമാണ്. --Vssun (സുനിൽ) 14:28, 20 ഒക്ടോബർ 2010 (UTC)[മറുപടി]

തിരുവാങ്കുളം ഗ്രാമപഞ്ചായത്ത്[തിരുത്തുക]

ഈ വരുന്ന കേരളാ പഞ്ചായത്ത് തിരഞ്ഞെടുപ്പോടു കൂടി തിരുവാങ്കുളം ഗ്രാമപഞ്ചായത്തിനെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ലയിപ്പിക്കും. സർക്കാർ പ്രഖ്യാപനം നടന്നു കഴിഞ്ഞു. ലേഖനവും ലയിപ്പിക്കണ്ടേ? Rojypala 07:45, 20 ഒക്ടോബർ 2010 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്യുകയോ ലയിപ്പിക്കുകയോ വേണമെന്നില്ല. ലേഖനത്തിലെ വിവരങ്ങൾ പുതുക്കിയാൽ മതി. (നിലവിലുണ്ടായിരുന്ന പഞ്ചായത്തായിരുന്നു എന്ന രീതിയിൽ). --Vssun (സുനിൽ) 14:30, 20 ഒക്ടോബർ 2010 (UTC)[മറുപടി]

Hi Vssun, I moved the file as you requested, I'm glad I could be of assistance. The Agra Fort looks beautiful! Hekerui 16:27, 20 ഒക്ടോബർ 2010 (UTC)[മറുപടി]

അർദ്ധവിരാമം![തിരുത്തുക]

എന്താണ് ഒരു അർദ്ധവിരാമമിട്ടിരിക്കുന്നേ? ഇടക്കാലത്തേക്ക് മുങ്ങാനുള്ള പരിപാടിയാണോ :) --ജുനൈദ് | Junaid (സം‌വാദം) 04:29, 21 ഒക്ടോബർ 2010 (UTC)[മറുപടി]

ഡൊണാൾഡ് ബ്രാഡ്‌മാൻ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:ഡൊണാൾഡ് ബ്രാഡ്‌മാൻ#ബോഡിലൈൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 17:16, 23 ഒക്ടോബർ 2010 (UTC)[മറുപടി]

Hi. On Commons it makes no sense to use {{Date|2010|09|02}}. The simple variant in the ISO format 2010-09-02 allows the software to localize the date for every language and doesn't require an extra template. Best Hekerui 07:31, 24 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ചിത്രത്തിന്റെ പകർപ്പ് കോമ്മൺസിൽ മറ്റൊരു പേരിലാണ്, അപ്പോൽ ചിത്രം നീക്കം ചെയ്താൽ ഹിസ്റ്ററീ പുതിയ പേരിൽ പുനസ്ഥാപിക്കാൻ പറ്റുമോ? --കിരൺ ഗോപി 14:35, 24 ഒക്ടോബർ 2010 (UTC)[മറുപടി]

കൊമ്മൺസിലെ പേരിലോട്ട് മാറ്റാൻ കഴിയുന്നില്ല, ഒന്നു നോക്കാമൊ? --കിരൺ ഗോപി 18:54, 24 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Prem Nazir Malayalam Star.JPG[തിരുത്തുക]

പ്രമാണം:Prem Nazir Malayalam Star.JPG എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 15:46, 24 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Prem Nazir Malayalam Star.JPG[തിരുത്തുക]

പ്രമാണം:Prem Nazir Malayalam Star.JPG എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 15:58, 24 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Sharif-dod.jpg[തിരുത്തുക]

പ്രമാണം:Sharif-dod.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 16:02, 24 ഒക്ടോബർ 2010 (UTC)[മറുപടി]

ചർച്ച ആവശ്യമില്ലാത്ത ചിത്രങ്ങൾ മായ്ക്കാം എന്ന് തോന്നുന്നു--♔ കളരിക്കൻ ♔ | സംവാദം 16:17, 24 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Iumlflag.jpg[തിരുത്തുക]

പ്രമാണം:Iumlflag.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:01, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Microsoft logo.png[തിരുത്തുക]

പ്രമാണം:Microsoft logo.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:32, 25 ഒക്ടോബർ 2010 (UTC)[മറുപടി]

ആദ്യതിരുത്തലിന്റെ വാർഷികം ആഘോഷിയ്ക്കുന്ന, Vssun/archive 8നു് വിക്കിപീഡിയ പിറന്നാൾ സമിതി സർവ്വ മംഗളങ്ങളും നേരുന്നു.

--♔ കളരിക്കൻ ♔ | സംവാദം 13:29, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Trimurti.jpg[തിരുത്തുക]

പ്രമാണം:Trimurti.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:29, 26 ഒക്ടോബർ 2010 (UTC)[മറുപടി]

ബോട്ട് പഠനത്തിനായി[തിരുത്തുക]

ഞാൻ ഇപ്പോൾ ബോട്ടുകളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷണാർത്ഥം തിരുത്തലുകൾ നടത്താൻ എന്റെ ഉപയോക്തൃനാമം ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ അതോ പുതിയ ഒരു നാമം ഉണ്ടാക്കണോ? --ശ്രീജിത്ത് കെ (സം‌വാദം) 07:34, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Victoria Regia03.jpg[തിരുത്തുക]

പ്രമാണം:Victoria Regia03.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:14, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:South Korea FA.gif[തിരുത്തുക]

പ്രമാണം:South Korea FA.gif എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:31, 27 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ ആളുകൾ[തിരുത്തുക]

  1. ചെക്ക് യൂസർമാർ (അംഗങ്ങളുടെ പട്ടിക) 0
  2. അംഗത്വ സ്രഷ്ടാക്കൾ (അംഗങ്ങളുടെ പട്ടിക) 0
  3. ഇറക്കുമതിക്കാർ (അംഗങ്ങളുടെ പട്ടിക) 1
  4. ട്രാൻസ്‌‌വിക്കി ഇറക്കുമതിക്കാർ (അംഗങ്ങളുടെ പട്ടിക) 0
  5. ഐ.പി. തടയൽ ഒഴിവാക്കലുകൾ (അംഗങ്ങളുടെ പട്ടിക) 4
  6. മേൽനോട്ടക്കാർ (അംഗങ്ങളുടെ പട്ടിക) 0
  7. സ്ഥിരീകരിച്ച ഉപയോക്താക്കൾ (അംഗങ്ങളുടെ പട്ടിക) 0

ഈ പട്ടികയിൽ കുറച്ച് ആളുകളെ ചേർത്തുകൂടെ...???--♔ കളരിക്കൻ ♔ | സംവാദം 18:58, 27 ഒക്ടോബർ 2010 (UTC)[മറുപടി]

ഐ.പി. തടയൽ ഒഴിവാക്കൽ ആവശ്യക്കാർക്ക് ചെയ്തുകൊടുക്കാറുണ്ട്. അതൊഴികെ മറ്റൊന്നും ബ്യൂറോക്രാറ്റിന്റെ പരിധിയിൽ വരുന്നതല്ല. ഇതിൽ പല അധികാരങ്ങളും, നമ്മുടെ വിക്കിയിൽ പ്രായോഗികമല്ല/അത്യാവശ്യമല്ലാത്തതിനാൽ നടപ്പാക്കിയിട്ടില്ല. (ഉദാഹരണത്തിന് ഉപയോക്താക്കളുടെ സ്ഥിരീകരണം എഡിറ്റുകളുടെ എണ്ണവും, പ്രവർത്തനപരിചയവും അടിസ്ഥാനമക്കി സ്വതവേ നടക്കുന്ന പ്രക്രിയയാണ്. അതിനെ മാനുഷികമായി നടപ്പാക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. ചെക്ക് യൂസർ പോലുള്ള കാര്യങ്ങൾ‌ അത്യാവശ്യമെങ്കിൽ സ്റ്റീവാർഡുകൾ‌ ചെയ്തു തരുന്നുണ്ട്.) --Vssun (സുനിൽ) 01:58, 28 ഒക്ടോബർ 2010 (UTC)[മറുപടി]

നീതികർക്കാത്ത നീക്കം... ചെമ്പകശേരി രാജാവിനെ നീക്കുന്നതിന് മുമ്പ് അവിടെ ഞാൻ {{കാത്തിരിക്കൂ}} നൽകിയിരുന്നു...സംവാദത്തിലും ഒന്നും കണ്ടില്ല, ഇതാണോ അഡ്മിൻ നയം...ബ്യൂറോക്രാറ്റിന്റെ ഇടപെടൽ ആവശ്യമായിരിക്കുന്നു...ഇത് നീക്കിയാൽ ഗ്രന്ഥശാലയിലെ ലേഖനവും നീക്കേണ്ടതായിട്ടുണ്ട്--♔ കളരിക്കൻ ♔ | സംവാദം 03:48, 28 ഒക്ടോബർ 2010 (UTC)[മറുപടി]


ടൈപ്പൊ ഇറർ ആണ്; ഞാൻ തിരുത്തി പുതിയ ചിത്രം അപ് ലോഡ് ചെയ്തുകൊള്ളാം. ഈ ചിത്രം താങ്കൾ ഇവിടെ നിന്നും നീക്കാൻ സഹായിക്കുമല്ലോ --രാജേഷ് ഉണുപ്പള്ളി 04:08, 28 ഒക്ടോബർ 2010 (UTC)[മറുപടി]

അല്ലാഹു[തിരുത്തുക]

താങ്കൾ അല്ലാഹു എന്ന പേജിൽ ഞാൻ നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തതായി കണുന്നു.ദയവായി ഈപേജിൽ അനാവശ്യ തിരുത്തൽ വരുത്തരുതെന്നു അപേക്ഷിക്കുന്നു.അല്ലാഹുവിനെക്കുറിച്ച ഏറ്റവും ആദികാരകമായ വിവരണമാണു ഇവിടെ ചേർത്തതു. — ഈ തിരുത്തൽ നടത്തിയത് Madrid (സംവാദംസംഭാവനകൾ)

തിരുത്തൽ അനുമതി[തിരുത്തുക]

ഞാൻ എന്റെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും തിരുത്തൽ നടത്തുവാൻ ശ്രമിച്ചപ്പോൾ കിട്ടിയ സന്ദേശമാണു താഴെ, ഇതേ സിസ്റ്റത്തിൽ നിന്നും ചിലപ്പോഴെല്ലാം തിരുത്തുവാനും കഴിയുന്നുണ്ട്. എന്തായിരിക്കും കാരണമെന്നു പറയാമോ? താങ്കൾക്ക് ഈ താൾ തിരുത്തുക എന്ന പ്രവൃത്തി ചെയ്യാൻ അനുമതി ഇല്ല, കാരണം താഴെ കൊടുത്തിരിക്കുന്നു: താങ്കളുടെ ഐ.പി. വിലാസം എല്ലാ വിക്കിമീഡിയ സം‌രംഭങ്ങളിലും Shizhao (meta.wikimedia.org) തടഞ്ഞിരിക്കുന്നു. അതിനു സൂചിപ്പിച്ച കാരണം "Open proxy" ആണ്‌. തടയലിന്റെ കാലാവധി കാലാവധി തീരുന്നത് - 22 ഒക്ടോബർ 2011 06:29. താങ്കൾക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകർത്താനും സാധിക്കും:— ഈ തിരുത്തൽ നടത്തിയത് Psdeepesh (സംവാദംസംഭാവനകൾ)

ഇത് ഒരു ഡൈനാമിക് IP ബ്ലോക്കാണ്, എല്ലാ താളിലും ഇത് വരുന്നുണ്ടോ എന്ന് നോക്കുക്, ഇത് ബൈപാസിനുവേണ്ടി ചോദിക്കാവുന്നതാണ്----♔ കളരിക്കൻ ♔ | സംവാദം 13:12, 29 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ ലേഖനങ്ങൾ[തിരുത്തുക]

ഒക്ടോബർ 10നു ശേഷമുള്ള റോന്ത് ചുറ്റാത്ത ലേഖനങ്ങൾ ഒന്നു ശ്രദ്ധിക്കാമോ?, അവയിൽ മിക്കതിനും വർഗ്ഗം, ഇന്റെർവിക്കി പ്രശ്നങ്ങളുണ്ട് --കിരൺ ഗോപി 12:32, 29 ഒക്ടോബർ 2010 (UTC)[മറുപടി]

തീർച്ചയായും.. --Vssun (സുനിൽ) 13:33, 29 ഒക്ടോബർ 2010 (UTC)[മറുപടി]

നോൺ കമേഴ്സ്യൽ ലൈസൻസ്[തിരുത്തുക]

ബി.ജി വർഗീസ് എന്ന താളിലെ ചിത്രത്തിന്റെ നോൺകൊമേഴ്സ്യൽ ലൈസൻസ് എന്നതിനെ കുറിച്ച് ബോധവാനായിരുന്നില്ല. വിക്കിയിൽ ഉപയോഗിക്കാനാവില്ലങ്കിൽ മായ്ക്കുക തന്നെ.--വിചാരം 15:21, 29 ഒക്ടോബർ 2010 (UTC) ‌‌‌‌‌‌‌‌‌‌‌‌‌[മറുപടി]


ശ്രദ്ധിച്ചു; തിരുത്തി. പറഞ്ഞു തന്നതിൽ നന്ദിയുണ്ട് സുനിൽ

--രാജേഷ് ഉണുപ്പള്ളി 16:31, 29 ഒക്ടോബർ 2010 (UTC)[മറുപടി]

  1. സംവാദം:വെദ്ധാ വംശജർ കാണുക..
  2. നീർമരുത് എന്ന് ലേഖനത്തിൽ രണ്ടിടത്ത് തെളിവുകൾ ആവശ്യമായതിനാലാണ്, ആധികാരികത ഫലകം കൊടുത്തത്, മാത്രമല്ല ഇതിലെ ഉപയോഗങ്ങളിൽ കൊടുത്തിരിക്കുന്നത് സ്ഥാപിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണ് താനും..--♔ കളരിക്കൻ ♔ | സംവാദം 09:18, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ചെമ്പട[തിരുത്തുക]

ചെമ്പട എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 14:44, 30 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Curry Leaves.JPG[തിരുത്തുക]

പ്രമാണം:Curry Leaves.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:05, 30 ഒക്ടോബർ 2010 (UTC)[മറുപടി]

Hi Vssun, I asked about the annotations and Lupo responded here. I hope that helps. Best regards Hekerui 10:16, 31 ഒക്ടോബർ 2010 (UTC)[മറുപടി]

കുട്ടിമത്തൻ[തിരുത്തുക]

ആ ചിത്രത്തിനു തെളിച്ചം കുറവായതിനാലാണ് അങ്ങനെ ചെയ്തത്. വേറെ അപ്‌ലോഡ് ചെയ്യാം.Rojypala 12:27, 2 നവംബർ 2010 (UTC)[മറുപടി]

ശിബിരം[തിരുത്തുക]

) നോക്കാം. :) --Anoopan| അനൂപൻ 16:08, 2 നവംബർ 2010 (UTC)[മറുപടി]