ഉപയോക്താവ്:Manojk

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Diaspora image 1.png
ഇദ്ദേഹത്തിന്റെ ഡയസ്പോറ പ്രൊഫൈൽ ഇവിടെകാണാം
Wikipedia-logo.png
ഈ വ്യക്തി, താനൊരു വിക്കിപീഡിയനായതിൽ അഭിമാനിക്കുന്നു.
Nuvola apps kcmsystem.svg ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


Chain.gif ഇദ്ദേഹം ഒരു യാന്ത്രിക ശാസ്ത്ര വിദഗ്‌ധനാണ്‌
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
WikiProject Lepidoptera ഈ ഉപയോക്താവ് ശലഭങ്ങൾ എന്ന വിക്കി പദ്ധതിയിൽ അംഗമാണ്‌.
Tree template.svg ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Blue Tiger I IMG 4156.jpg ഇദ്ദേഹത്തിനു ചിത്രശലഭങ്ങളെ ഏറെ ഇഷ്ടമാണ്.
Red-bellied Woodpecker on tree.JPG ഈ ഉപയോക്താവിന്‌ പക്ഷിനിരീക്ഷണം ഇഷ്ടമാണ്‌.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂർ ജില്ലയാണ്‌ .


Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
FilmRoll-small.png ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
Vegetarian diet.jpg ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്.
No smoking symbol.svg ഈ ഉപയോക്താവ് പുകവലിക്കാരനല്ല
User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
3 വർഷം , 3 മാസം ആയി പ്രവർത്തിക്കുന്നു.



സംവാദം  · ഈമെയിൽ  · സന്ദർശക ഡയറി · പരീക്ഷണശാല · സംഭാവനകൾ · സൃഷ്ടിച്ച ലേഖനങ്ങൾ

ഞാൻ Face-wink.svg

മനോജ്‌ .കെ .മോഹൻ

വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി മെക്കാനികൽ എൻജിനീയറിങ്ങ് അവസാനവർഷ വിദ്യാർഥി

#സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, #വിക്കിപീഡിയ, # ചാമ്പ (സ്വതന്ത്രസിനിമ സംരഭം), #ഡയസ്പോറ, FSUGTSR, ....

വിക്കിപീഡിയ തിരുത്തൽ വല്ലപ്പോഴുമേ ഉള്ളു.ആകെ കിട്ടുന്ന ഒഴിവ് സമയം ഡിജിറ്റൈസേഷനും പ്രൂഫ് റീഡിങ്ങിനുമായി മാറ്റി വച്ചിരിക്കുന്നു. പിന്നെ അത് മടുക്കുമ്പോൾ മറ്റ് വിക്കി സംരഭങ്ങളിൽ വന്ന് ശല്യമുണ്ടാക്കും.

നിലവിൽ വിക്കിഗ്രന്ഥശാല കാര്യനിർവ്വഹകനാണ്.അവിടെ ഒരു കൂട്ടം കാര്യങ്ങൾ ചെയ്യണം എന്ന് ആശിക്കുന്നു.കൂടുതൽ ഗ്രന്ഥശാലയിൽ..

വിക്കിപീഡിയയിൽ എന്താണ് എഴുതേണ്ടത് എന്ന് സംശയിച്ച് നില്ക്കുന്ന, സമയം കുറെ കയ്യിലുള്ളവരെയെല്ലാം ഗ്രന്ഥശാലയിലേയ്ക്ക്,നമ്മുടെ പ്രിയപ്പെട്ട പുസ്തകത്തിന്റെ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു. ;)


മലയാളം വിക്കിഗ്രന്ഥശാലയിൽ ഡിജിറ്റൈസിങ് പുരോഗമിക്കുന്ന പുസ്തകങ്ങൾ.

ടൈപ്പ് ചെയ്യാനും പ്രൂഫ് നോക്കാനും നിങ്ങൾക്കും സഹായിക്കാം.

സഹായത്തിന് ഈ ബ്ലോഗ് പോസ്റ്റ് കാണുക.

Bouncywikilogo.gif

[തിരുത്തുക] ഇഷ്ടപ്പെട്ട കാര്യങ്ങൾ

പൂമ്പാറ്റകളെ വളരെ ഇഷ്ടമാണ്. കേരളത്തിലെ പൂമ്പാറ്റകളുടെ ഒരു പട്ടിക തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ. കൂടാതെ എനിക്ക് പേരറിയാത്ത സസ്യങ്ങളേയും, പൂക്കളുടേയും പക്ഷികളുടേയും വിവരങ്ങൾ മനസ്സിലാക്കാനും എനിക്ക് അറിയുന്നവ ശേഖരിച്ച് വയ്ക്കാനും വിക്കി ഉപയോഗിക്കുന്നു. കാർഷികം മറ്റൊരു ഇഷ്ടപ്പെട്ട മേഖലയാണ്.

[തിരുത്തുക] സൃഷ്ടിച്ച/ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ലേഖനങ്ങൾ

വിലങ്ങൻ കുന്ന്  · ട്രൈക്കോ കാർഡ്  · അടാട്ട് ഗ്രാമപഞ്ചായത്ത്  · മീലി മൂട്ട  · ചൂരക്കാട്ടുകര  · ആറളം വന്യജീവി സംരക്ഷണ കേന്ദ്രം  · കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്  · ഗ്രീൻ കേരള എക്സ്പ്രസ്  · അപകേന്ദ്ര പമ്പ്  · റൗൾട്ട് നിയമം  · അംശി നാരായണപ്പിള്ള  · ജലസ്തംഭം  · സി.എൻ. ബാലകൃഷ്ണൻ  · ജയരാജ് വാര്യർ  · ജൈവ വാതകം  · ഗുളികൻ തെയ്യം  · ബലിക്കള  · ഉച്ചാടനം  · കുമ്മാട്ടി (മലയാളചലച്ചിത്രം)  · കുമ്മാട്ടിപ്പാട്ട്  · പെരുമല  · പാരാഗ്ലൈഡിങ്ങ്  · മട്ടന്നൂർ ശങ്കരൻ‌കുട്ടി  · ഓണത്തല്ല്  · തമ്പ് (മലയാളചലച്ചിത്രം)  · വാസനാവികൃതി  · മഴവിൽ തവള  · ദാവണി  · ഗീതാഗോവിന്ദം  · ജയദേവ  · നീലപ്പുളിയൻ  · ആവണച്ചോപ്പൻ  · ഗരുഡൻശലഭം  · നരിവരയൻ  · രാമചന്ദ്രവിലാസം  · പുലിത്തെയ്യൻ  · ചുട്ടിമയൂരി  · മലബാർ റാവൻ  · തകരമുത്തി  · ചെമ്പഴകൻ  · പനങ്കുറുമ്പൻ  · പുള്ളിവാലൻ  · ചേരാച്ചിറകൻ  · ഇലമുങ്ങി ശലഭം  · രത്നനീലി  · കൃഷ്ണശലഭം  · ഭൂപടശലഭം  · ക്ലിപ്പർ  · ഇരുതലച്ചി  · സൂക്ഷ്മകൃഷി  · മയിക്കണ്ണി  · എരിക്കുതപ്പി  · വിറവാലൻ (ശലഭം)  · നാരക ശലഭം  · പൊട്ടുവാലാട്ടി  · തവിടൻ ആര  · ഡെജാവു  ·

 · അന്റാർട്ടിക്കൻ ചെന്നായ  · ബാർബറി സിംഹം  · കിളിവാലൻ ചിത്രശലഭങ്ങൾ  · കിഴക്കൻ കടുവാവരയൻ  · പടിഞ്ഞാറൻ കടുവാവരയൻ  · പീത-ശ്വേത ചിത്രശലഭങ്ങൾ  · രോമപാദ ചിത്രശലഭങ്ങൾ  · സി.ആർ. ദാസ്  · അധ്യാത്മവിചാരം പാന  · കരിമ്പരപ്പൻ  · കേരളോല്പത്തി  · റൊബസ്റ്റ  · പട്ടാളപ്പുഴു  · മോഹൻ രാഘവൻ  · ആടുവളർത്തൽ  · ബീറ്റൽ ആട്  · ജംനാപാരി  · ബാർബാറി  · സിരോഹി  · ജർക്കാന  · മാർവാഡി ആട്  · ഒസ്മാ­ന­­ബാദി  · റേന്തപത്ര കീടം  · മിത്രകീടം  · ജീവാണു കീടനാശിനികൾ  · സായുധസേനാ പ്രത്യേകാധികാര നിയമം, 1958  · ഇരട്ടവാലൻ (പ്രാണി)  · തണ്ടുതുരപ്പൻ  · ഓലചുരുട്ടിപ്പുഴു  · ഗാളീച്ച  · ചാഴി  · ഒസ്മാ­ന­­ബാദി  · തുരിശ്  · മരവാഴ  · ഫൈറ്റോഫ്തോറോ പാമിവോറ  · കാറ്റുവീഴ്ച  · ഓലചീയൽ  · മഹാളി (രോഗം)  · ചെന്നീരൊലിപ്പ്  · പുവ്വം  · ചന്ദ്രകല്പ  · മങ്ങ്  · ആഫ്രിക്കൻ പായൽ  · മണ്ഡരി  · കേരചന്ദ്ര  · വിക്കി കോൺഫറൻസ് ഇന്ത്യ  · കുറ്റിച്ചെടി  · ഓഷധി  · കളസസ്യം  · ശേവാലം  · പന്നൽച്ചെടി  · കവട്ട  · മണ്ണാത്തിപ്പക്ഷി  · തായ്‌വേര്  · കോൺഗ്രസ് പുല്ല്  · പുല്ലൂളി ശലഭം  · മലയച്ചീര  · വള്ളിച്ചീര  · കരിനീലക്കടുവ  · പൊന്തകുഞ്ഞൻ  · ഗദപ്പുള്ളി ശലഭം  · തെങ്ങോലപ്പുഴു  · തെങ്ങിന്റെ ചങ്ങാതിക്കൂട്ടം  · സോൻപൂർ മേള  · വരാൽ  · വരയൻ കടുവ  · മഞ്ഞപാപ്പാത്തി  · തെങ്ങുകയറ്റയന്ത്രം  · തുള്ളിനന  · ഇത്തിയാൽ  · അരയാഞ്ഞിലി  · കല്ലാൽ  · ഇന്ത്യൻ ഓക്കില നീലി  · ഇരട്ടപ്പുള്ളിച്ചിറകൻ  · നാരകനീലി  · മുനശലഭം  · പൊട്ടില്ലാ തുള്ളൻ  · മാരൻശലഭം  · പെരുങ്കുറി ശരശലഭം  · മലമ്പുളി  · ചുകന്ന അകിൽ  · മഞ്ഞപ്പാവുട്ട  · കരിമരം  · ഇലപ്പേൻ  · സാമ്പാർ ചീര  · ഇല  · ഗ്രാന്റ് നെയിൻ  · കുന്നൻ  · കർപ്പൂരവള്ളി  · ദൂതവാക്യം  · സുനന്ദിനി  · സബോള  · വിളാമ്പഴം  · പ്ലം  · സബർജിൽ  · പൂങ്കുലച്ചാഴി  · വിത്ത്  · ശാരദ (നോവൽ)  · ബസുമതി  · ജീരകശാല  · ഗന്ധകശാല  · കയ്മ  · പതിയൻ ശർക്കര  · കട്‌ല  · രോഹു  · കരിമ്പന (ചലച്ചിത്രം)  · കാർഷിക വനശാസ്ത്രം  · പുതയിടീൽ  · കോണ്ടൂർ കൃഷി  · മാറ്റക്കൃഷി  · ടർക്കി കഴുകൻ  · കറുത്ത കഴുകൻ  · കാലിഫോർണിയൻ കോണ്ടോർ  · സ്വർണ്ണപ്പരുന്ത്  · ബാറ്റ്‌ലിയർ പരുന്ത്  · സുജാത മോഹപത്ര  · ചുവപ്പുവാലൻ പരുന്ത്  · ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ  · വെൺകുറിശലഭം  · ബസേലിയോസ് ഗീവർഗീസ് പ്രഥമൻ  · കുണ്ടാടി ചാമുണ്ഡി തെയ്യം  · രസികരഞ്ജിനി  · കിഴക്കൂട്ട് അനിയൻ മാരാർ  · തത്തമ്മച്ചെടി  · ചിന്നൻ ആൽബട്രോസ്  · മഷിത്തണ്ട്  · തുപ്പലംപൊട്ടി  · മഴമരം  · അമ്മൂമ്മപ്പഴം  · പൂച്ചപ്പഴം  · വെട്ടി  · തമിഴ് ഓക്കിലനീലി  · ചതുർവരയൻ പെരുനീലി  · കന്നട ഓക്കിലനീലി  · ചേകവൻ  · വെന്തവെളിച്ചെണ്ണ  · ബബ്ലൂസ് നാരകം  · ചതുര പയർ  · വൻപയർ  ·  ·  ·


ഓണം മാരത്തോൺ 2011 ഓണത്തിന് മലയാളം വിക്കിയിൽ 20,000 ലേഖനങ്ങൾ എത്തുന്നതിന് വേണ്ടിയുള്ള ഓട്ടപാച്ചിലിനിടയിൽ സൃഷ്ടിച്ചവ.

വിലാസിനി (ചിത്രശലഭം)  · നീലനീലി  · പഞ്ചനേത്രി  · പൂങ്കണ്ണി  · ചോണൻ പൂമ്പാറ്റ  · കാട്ടുപാത്ത  · വയങ്കതൻ  · തീച്ചിറകൻ  · കാനനത്തോഴി  · അറ്റ്‌ലസ് ശലഭം  · തേനീച്ച ശലഭം  · വെങ്കണ്ണനീലി  · മൂങ്ങക്കണ്ണൻശലഭം  · കാട്ടുപാത്ത  · ഡയസ്പെറെ  · ഇരുട്ടുകുത്തി  · വെയ്പുവള്ളം  · ചുരുളൻ വള്ളം  · വയൽത്തവള  · പാറത്തവള  · സേവനാവകാശ നിയമം  · തളിർനീലി  · ചെറുപുള്ളിച്ചാടൻ  · ചിന്നപ്പുൽനീലി  · ചക്കര ശലഭം  · നവാബ് (ചിത്രശലഭം)  · സ്ലേറ്റ് ഫ്ളാഷ് ശലഭം  · ചുണ്ടൻ ശലഭം  · മരോട്ടിശലഭം  · മണിമാരൻ  · ചുട്ടിക്കറുപ്പൻ  · പൊട്ടുവാലാട്ടി  · തവിടൻ ആര  · കരിയില ശലഭം  · വരയൻ വാൾവാലൻ  · വെള്ളിവാലൻ  · സുവർണ്ണ ശലഭം  · തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ  ·


വാവർ‌പള്ളി  · അപ്പോസൈനേസീ  · ‎കുരുട്ടുപാല  · ‎കൂർക്ക  · ‎പ്രത്യേക സാമ്പത്തിക മേഖല  · പാണ്ടൻ വേഴാമ്പൽ  · ‎നാട്ടുവേഴാമ്പൽ  · ‎പേക്കുയിൽ  · ‎എണ്ണക്കുരുടി  · വെള്ളിവരയൻ പാമ്പ്  · ‎വില്ലൂന്നി  · ‎ശഖുവരയൻ  · ചുരുട്ടമണ്ഡലി  · ഇന്ത്യൻ മൂർഖൻ  · മുളമണ്ഡലി  · ചോലമണ്ഡലി  · ‎മുഴമൂക്കൻ കുഴിമണ്ഡലി  · പവിഴപ്പാമ്പ്  · ‎വലകടിയൻ കടൽപാമ്പ്  · നാഗത്താൻപാമ്പ്  · കരിങ്കൊച്ച  · ത്രിയംഗുലി മരംകൊത്തി  · ‎വലിയ പൊന്നിമരംകൊത്തി  · ചാരത്തലയൻ തിത്തിരി  · ‎വെള്ളവാലൻ തിത്തിരി  · വാലൻ താമരക്കോഴി  · ‎ചുവന്ന നെല്ലിക്കോഴി  · വെള്ള വാലുകുലുക്കി  · കാട്ടു വാലുകുലുക്കി  · ‎വഴികുലുക്കി  · മത്തങ്ങാത്തലയൻ തിമിംഗലം  · ‎കപട കൊലയാളി തിമിംഗലം  · ചിറകൻ തിമിംഗലം  · ‎കുഞ്ഞിത്തിമിംഗലം  · കൊമ്പൻ തിമിംഗലം  · ‎ചുണ്ടൻ തിമിംഗലം  · കടൽപ്പരപ്പൻ തിമിംഗലം  · ജിങ്കോ ചുണ്ടൻ തിമിംഗലം  · ചെറുചിറകൻ തിമിംഗലം  · ആഴക്കടൽ ഡോൾഫിൻ  · ചുരക്ക  · രാമശ്ശേരി ഇഡ്ഡലി  · ആനപ്പക്ഷി  · ഭീമൻ മോവ  · ഗ്രേറ്റ് ഓക്ക്  · സ്റ്റെല്ലറുടെ ജാലപാദിപക്ഷി  · ക്വാഗ്ഗ  ·


ലാടെക്ക്  · ദ സോങ് ഓഫ് സ്പാരോസ്  · മജീദ് മജീദി  · ചെങ്കണ്ണി (ചിത്രശലഭം)  · നാട്ടുപാത്ത  · മുളങ്കാടൻ  · ചിത്രിത  · ചെങ്കോമാളി  · വരയൻ വാൾവാലൻ  · ആൽബട്രോസ് ശലഭം  · ലെയ്സ് ശലഭം  · ക്രൂയിസർ  · ജോക്കർ  · ചുരുൾവാലൻ പൂമ്പാറ്റ  · ചോലരാജൻ  · ഓക്കിലശലഭം  · നാട്ടുവേലിനീലി  · വൻചെങ്കണ്ണി  · കുഞ്ഞുവാലൻ  · മാതംഗലീല ‎  · ഓലക്കണ്ടൻ  · നീലവിറവാലൻ  · ചോക്ലേറ്റ് പൂമ്പാറ്റ  · വഴന പൂമ്പാറ്റ  · പൊന്തച്ചുറ്റൻ  · മഞ്ഞപാപ്പാത്തി  · ചക്കരറോസ്  · പൊട്ടുവെള്ളാട്ടി  · പുള്ളിക്കുറുമ്പൻ  · വരയൻ കടുവ  · ചെറുപുലിത്തെയ്യൻ  · വലിയ ഓക്കിലനീലി  · മലബാർ മിന്നൻ  · വയൽക്കോത  · പട്ടാണി നീലി  · വെള്ളിവരയൻ  · നീലരാജൻ  · തെളിനീലക്കടുവ  ·


പങ്കെടുത്ത വിക്കിസംഗമങ്ങൾ


താരകങ്ങൾ

എനിക്കുള്ള താരകങ്ങൾ ദയവായി ഇവിടെ നല്കുക.

Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് 04:12, 31 ജനുവരി 2010 (UTC)

ഞാനും---SubeeshTalk‍ 05:56, 14 ജൂലൈ 2011 (UTC)

Wildlife Barnstar (V5) Alt.png ശലഭനക്ഷത്രം
ചിത്രശലഭങ്ങളെ മനസറിഞ്ഞ് വിക്കിയിലെത്തിക്കുകയും വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്യുന്ന താങ്കൾക്ക് ഒരു എളിയ സമ്മാനം! സ്നേഹത്തോടെ--റോജി പാലാ 15:39, 5 ഓഗസ്റ്റ് 2011 (UTC)
സസ്നേഹം --അനൂപ് | Anoop 16:17, 5 ഓഗസ്റ്റ് 2011 (UTC)
Camera Barnstar Hires.png ശലഭപുരസ്കാരം
മാനത്തും തൊടിയിലും പാറിപറക്കുന്ന വർണ്ണശലഭങ്ങളുടെ സുവർണ്ണ പ്രഭ വിക്കിയിലെത്തിക്കുവാൻ ശ്രമിക്കുന്നതിന് എന്റെ അനുമോദങ്ങൾ; സനേഹപൂർവ്വം --രാജേഷ് ഉണുപ്പള്ളി Talk‍ 21:25, 18 ഓഗസ്റ്റ് 2011 (UTC)
എന്റേയും ഒരു ഒപ്പ്  :-) സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 08:41, 19 ഓഗസ്റ്റ് 2011 (UTC)
Star‌‌ for butterflies.png ചിത്രശലഭനക്ഷത്രം
നിരവധി ചിത്രശലഭങ്ങളെ മലയാളം വിക്കിയിൽ പറത്തിവിട്ടതിന് സ്നേഹപൂർവ്വം ഒരു ഉപഹാരം. ഒപ്പം എനിക്ക് The Graphic Designer's Barnstar നൽകിയതിന്റെ നന്ദിയും.... Ajaykuyiloor 17:06, 22 ഓഗസ്റ്റ് 2011 (UTC)
Wikipedia-logo-ml-20K.svg 20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു അനൂപ് | Anoop 14:15, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:16, 6 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ് :) ---....Irvin Calicut.......ഇർവിനോട് പറയു... 19:09, 6 സെപ്റ്റംബർ 2011 (UTC)
ഒപ്പ്.--റോജി പാലാ 02:54, 7 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ് --Fotokannan 03:03, 7 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പ് വയ്ക്കുന്നു --Jairodz സം‌വാദം 05:17, 7 സെപ്റ്റംബർ 2011 (UTC)
സ്നേഹപൂർവ്വം - ഒപ്പ്--ഭൂമിക 12:01, 8 സെപ്റ്റംബർ 2011 (UTC)
ആശംസകൾ. -- Raghith 14:31, 12 സെപ്റ്റംബർ 2011 (UTC)


എന്റെ വിക്കി ഉപയോക്തൃതാളുകൾ
Wikipedia-logo.svg Wikiquote-logo.svg Wikisource-logo.svg Wikibooks-logo.svg Wiktionary-logo-en.svg
വിക്കിപീഡിയ വിക്കിചൊല്ലുകൾ വിക്കിഗ്രന്ഥശാല വിക്കിപാഠശാല വിക്ഷണറി
Wikimedia-logo.svg Commons-logo.svg Wikinews-logo.svg Wikiversity-logo.svg Wikispecies-logo.svg
മെറ്റാവിക്കി കോമ്മൺസ് വിക്കിവാർത്തകൾ വിക്കിസർവ്വകലാശാല വിക്കിസ്പീഷീസ്
"http://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manojk&oldid=1189080" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി