വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ml |
മലയാളം മാതൃഭാഷയായുള്ള വ്യക്തി. |
|
പോയ്മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകി
കൈമുതലായ് ഈ പന്തങ്ങള്‍
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നു
വാനിനെ മുകരും പന്തങ്ങള്‍
ഉച്ഛലമാക്കി ഊഴിയെ ഞങ്ങടെ
ഉജ്ജ്വലഹൃദയസ്പന്ദങ്ങള്‍
|
|
|
 |
ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.
|
|
 |
പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.
|
|
|
|
|
|
 |
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
|
 |
ഈ ഉപയോക്താവ് ചലച്ചിത്രവിഷയങ്ങളില്‍ തല്‍പരനാണ്. |
|
|
|
| en-2 |
This user is able to contribute with an intermediate level of English. |
|
|
|
| hi-2 |
यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं। |
|
158/88
- VsBot - അന്തര്‍വിക്കി കണ്ണികള്‍ക്കായും വിഭാഗം മാറ്റുന്നതിനും ഇരട്ട തിരിച്ചുവിടലുകള്‍ ശരിയാക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നു.
 |
|
പുതിയ ലേഖനങ്ങളെ അടുക്കിപ്പെറുക്കിയതിന് |
പ്രധാന താളില്‍ വരുന്ന പുതിയ ലേഖനങ്ങള്‍ ഏറെ ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെ സമകാലികമാക്കിയതിന് അഭിനന്ദനങ്ങള്‍! ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് നക്ഷത്ര ബഹുമതി നല്‍കിയത്: --സിദ്ധാര്‍ത്ഥന്‍ 17:02, 12 ഫെബ്രുവരി 2009 (UTC)
- അര്‍ഹിക്കുന്ന താരകം അനുയോജ്യമായ അവസരത്തില്‍ നല്‍കിയ സിദ്ധാര്‍ഥന്‍ ചേട്ടന്‍റെ കൂടെ ഞാനും ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഒരു ഒപ്പ് വെയ്ക്കുന്നു.--സുഭീഷ് - സംവാദങ്ങള്‍ 06:57, 13 ഫെബ്രുവരി 2009 (UTC)
|
 |
|
ഡെല്‍ഹി |
ഡെല്‍ഹി എന്ന ലേഖനത്തില്‍ താങ്കളുടെ പങ്ക് സ്തുത്യാര്‍ഹം തന്നെ.. പ്രത്യേകിച്ചും ഡെല്‍ഹിയുടെ ചരിത്രം എന്ന ഭാഗങ്ങള്‍ ഭംഗിയായി മികച്ചതാക്കിയതിന് തിരഞ്ഞെടുത്ത ലേഖനത്തിന് താരകത്തിന്റെ ഒരു പങ്ക് താങ്കള്‍ക്കും.. -- Rameshng | Talk 09:49, 17 മേയ് 2009 (UTC)
ഒരൊപ്പ് എന്റെ വക, അഭിനന്ദനങ്ങള്‍ --ജുനൈദ് (സംവാദം) 03:25, 23 മേയ് 2009 (UTC) |
വിക്കി കൂട്ടായ്മയില്‍നിന്നുള്ള അംഗീകാരത്തിന്ന് നന്ദി. കൂട്ടായ്മയില്‍ ഒരാളായി അറിയപ്പെടുന്നതില്‍ വളരെ സന്തോഷം --Chandrapaadam 14:29, 18 മാര്‍ച്ച് 2009 (UTC)
 |
|
പത്തായിരത്തിന്റെ താരം |
മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചതിന്റെ ഓര്‍മ്മക്കായി. ഈ സുവര്‍ണ്ണ താരകം സമര്‍പ്പിക്കുന്നത് --Anoopan| അനൂപന്‍ 02:32, 2 ജൂണ്‍ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകള്‍ --ജുനൈദ് (സംവാദം) 03:38, 2 ജൂണ്‍ 2009 (UTC) |