ഉപയോക്താവിന്റെ സംവാദം:Ezhuttukari

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • പഴയ സംവാദം : |1|2|
You can talk about PsBot on this page.

User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

ഉള്ളടക്കം

[തിരുത്തുക] ചിത്രം

ചിത്രം വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കാമോ? --ലിജോ (സംവാദം) 15:17, 6 ഡിസംബർ 2011 (UTC)

[തിരുത്തുക] അഭിപ്രായം രേഖപ്പെടുത്തുമ്പോൾ

ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നിടത്ത് അഭിപ്രായം രേഖപ്പെടുത്തുമ്പോൾ അതിനുള്ള കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. പ്രത്യേകിച്ചും എതിർത്ത് അഭിപ്രായം രേഖപ്പെടുത്തുമ്പോൾ. അത് ചിത്രങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. --അനൂപ് | Anoop (സംവാദം) 07:04, 7 ഡിസംബർ 2011 (UTC)

Yes check.svg --എഴുത്തുകാരി സംവാദം 07:48, 7 ഡിസംബർ 2011 (UTC)

[തിരുത്തുക] വർഗ്ഗം

മണ്ണിന്റെ മക്കൾ വാദം ലേഖനത്തിനു 'വർഗ്ഗം:യുക്തിവാദം' ശരിയല്ലല്ലോ? യുക്തിയില്ലാത്ത വാദമല്ലേ അത് ? -Johnchacks (സംവാദം) 11:31, 16 ഡിസംബർ 2011 (UTC)

ആ ജനവിഭാഗത്തിന് അതു യുക്തിയല്ലേ :), യോജിച്ച വർഗ്ഗം ചേർത്തോളൂ--എഴുത്തുകാരി സംവാദം 11:38, 16 ഡിസംബർ 2011 (UTC)

ഇതിന്റെ വർഗ്ഗം എന്തെന്നു എനിക്കും പിടിയില്ല. അരാഷ്ട്രീയ വാദമാകാം.ഇതിന്റെ english എന്താണെന്നു കണ്ടു പിടിച്ചു അവിടുത്തെ വർഗ്ഗം തപ്പിയെടുത്തു മലയാളീകരിക്കേണ്ട വരുമായിരിക്കും .തത്ക്കാലം യുക്തിവാദം വർഗ്ഗം ഒഴിവാക്കട്ടെ. യുക്തിവാദക്കാരെ മോശമാക്കിയെന്നു വേണ്ട :) --Johnchacks (സംവാദം) 11:54, 16 ഡിസംബർ 2011 (UTC)

സംവാദത്താളിൽ ഈ പ്രശ്നം ഉന്നയിച്ച ശേഷം മാറ്റിക്കോളൂ. --എഴുത്തുകാരി സംവാദം 12:00, 16 ഡിസംബർ 2011 (UTC)

[തിരുത്തുക] നന്ദി

താരകത്തിൽ ഒപ്പു പതിപ്പിച്ചതിനുള്ള നന്ദി അറിയിക്കുന്നു. ഒപ്പം നവവൽസരാശംസകളും...മുൻകൂറായി ---Johnchacks (സംവാദം) 12:40, 19 ഡിസംബർ 2011 (UTC)

[തിരുത്തുക] വർഗ്ഗത്തിന്റെ സംവാദം:ചൊവ്വയുടെ ഭൂമിശാസ്ത്രം

You have new messages
നമസ്കാരം, Ezhuttukari. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:ചൊവ്വയുടെ ഭൂമിശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 05:23, 24 ഡിസംബർ 2011 (UTC)

[തിരുത്തുക] corporation

Multinational corporation ബഹുരാഷ്ട്രകമ്പനികൾ എന്ന താളിലേക്ക് തിരിച്ചുവിട്ടതാണോ താങ്കൾ ഉദ്ദേശിച്ചത് ? -- Raghith 05:51, 24 ഡിസംബർ 2011 (UTC)

അതെ. --എഴുത്തുകാരി സംവാദം 05:52, 24 ഡിസംബർ 2011 (UTC)

Multinational company തിരിച്ചുവിടലിനായി ഉപയോഗിക്കാമെന്ന് കരുതുന്നു. -- Raghith 05:59, 24 ഡിസംബർ 2011 (UTC)

അങ്ങനെയാണെന്നാണെന്റെയും വിശ്വാസം :). പക്ഷെ ഇംഗ്ലീഷിൽ രണ്ടും ഒരേ റീഡയറക്റ്റാണ്. --എഴുത്തുകാരി സംവാദം 06:02, 24 ഡിസംബർ 2011 (UTC)
Cooperation സഹകരണം അല്ലെ , corporation സംഘവും , corporation ഉപയോഗിക്കാവുന്നതല്ലെ ? -- Raghith 06:04, 24 ഡിസംബർ 2011 (UTC)
പല രാജ്യങ്ങളിൽ വരുമ്പോൾ company corporation ആയി മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുള്ളൂ. പക്ഷെ രാജ്യാഥിഷ്ടിതമായി പറയുമ്പോൾ കമ്പനി എന്നുള്ളതും കോർപ്പറേഷൻ എന്നതും രണ്ടാണ്. --എഴുത്തുകാരി സംവാദം 06:08, 24 ഡിസംബർ 2011 (UTC)
തിരിച്ചുവിടൽ ശരിയാണ് --എഴുത്തുകാരി സംവാദം 06:09, 24 ഡിസംബർ 2011 (UTC)
float -- Raghith 06:16, 24 ഡിസംബർ 2011 (UTC)

[തിരുത്തുക] PsBot@plwiki

Hi. According to the local policy, pl:Wikipedia:Boty, you need to request a bot flag before running a bot. I have blocked the bot account - this is, again, according to the local rules. Please, post your application at pl:Wikipedia:Boty/Zgłoszenia. Kind regards, Wpedzich (സംവാദം) 16:55, 25 ഡിസംബർ 2011 (UTC)

[തിരുത്തുക] Please request a bot flag @ fiwiki

Hi, I just noticed your bot is running in the Finnish Wikipedia without a required bot flag. According to the policy a request must be made for every bot before actually running them. Thank you in advance for your cooperation and best regards, --Ejs-80 (സംവാദം) 05:23, 28 ഡിസംബർ 2011 (UTC)

[തിരുത്തുക] വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ഗ്രന്ഥാലയങ്ങൾ

You have new messages
നമസ്കാരം, Ezhuttukari. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ഗ്രന്ഥാലയങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 07:55, 28 ഡിസംബർ 2011 (UTC)

[തിരുത്തുക] നന്ദി

താരകത്തിനു ഉടൻ തന്നെ നന്ദി--റോജി പാലാ (സംവാദം) 15:27, 2 ജനുവരി 2012 (UTC)

[തിരുത്തുക] for ഫലകം

{{for}}-ന്റെ ഇടപ്രശ്നം ശരിയായെന്ന് വിചാരിക്കുന്നു. പക്ഷേ ക്ലാസ് ഉപയോഗിച്ച് ചെയ്യുമ്പോൾ എന്തുകൊണ്ടാണ് സ്പേസ് വരുന്നതെന്ന് മനസിലായില്ല :-( --Vssun (സംവാദം) 17:45, 2 ജനുവരി 2012 (UTC)

[തിരുത്തുക] തുമ്പിയേ തുമ്പി

ചെമ്പൻ തുമ്പി എന്നു കരുതുന്നു. പൂർണ്ണ ഉറപ്പില്ല. --റോജി പാലാ (സംവാദം) 12:39, 4 ജനുവരി 2012 (UTC)

[തിരുത്തുക] സമ്മതം വേണം

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്#Ezhuttukari ശ്രദ്ധിക്കുക. സമ്മതമറിയിക്കുക. --Vssun (സംവാദം) 10:27, 11 ഫെബ്രുവരി 2012 (UTC)

[തിരുത്തുക] അവലംബം

ഒരു ഗ്രന്ഥം അവലംബത്തിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നിർ ദ്ദേശങ്ങൾ ശ്രദ്ധിച്ചപ്പോൾ പൂർണമായും വ്യക്തമായില്ല. --Midhun sankar (സംവാദം) 13:40, 13 ഫെബ്രുവരി 2012 (UTC)

[തിരുത്തുക] തത്ത

കാണുക--റോജി പാലാ (സംവാദം) 07:14, 14 ഫെബ്രുവരി 2012 (UTC)

[തിരുത്തുക] A barnstar for you!

Administrator Barnstar Hires.png കാര്യനിർവ്വാഹകതാരകം
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ. Vssun (സംവാദം) 16:12, 18 ഫെബ്രുവരി 2012 (UTC)

[തിരുത്തുക] ആശംസകൾ

Admin Puzzle Icon.png പുതിയ സിസോപ്പിന് ആശംസകൾ.--റോജി പാലാ (സംവാദം) 17:18, 18 ഫെബ്രുവരി 2012 (UTC)

[തിരുത്തുക] ഒരു മിഠായി

Choco chip cookie.png പുതിയ കാര്യ നിർവ്വാഹകന് അഭിനന്ദനങ്ങൾ. മധുരം കഴിച്ചുകൊണ്ട് തുടങ്ങുക. RameshngTalk to me 07:20, 20 ഫെബ്രുവരി 2012 (UTC)

[തിരുത്തുക] bot

ഞാൻ bot ഉണ്ടാക്കാൻ നോക്കുകയാണ്, പക്ഷേ ഇടയ്ക്ക് കുറെ തെറ്റുകൾ. എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഒന്നു സഹായിക്കുമോ? Smiley.svgAviyalഅവിയൽFace-smile.svg 19:04, 25 ഫെബ്രുവരി 2012 (UTC)

യന്ത്രം എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും മറ്റുമുള്ള വിവരങ്ങളും, {{bot}} എന്ന ഫലകവും ഉ: പേജിൽ കൊടുക്കുക. ശേഷം ബോട്ടിനായി ഇവിടെ അപേക്ഷിക്കാം. പരീക്ഷണങ്ങളും മറ്റും അതിനുശേഷം ചെയ്യുന്നതാവും ഉചിതം. തുടങ്ങാൻ ഇതു സഹായകമാകും. മാനുഷിക എഡിറ്റുകൾക്ക് മുൻഗണന കൊടുത്തുകൊണ്ട്, മനുഷിക പ്രവർത്തനം അപ്രാപ്യമോ എണ്ണത്തിലധികമോ ഉള്ളപ്പോൾ മാത്രമാണ് യന്ത്രം ഉപയോഗിക്കുന്നത് എന്നത് പരിഗണിക്കുമല്ലോ. --എഴുത്തുകാരി സംവാദം 06:27, 26 ഫെബ്രുവരി 2012 (UTC)
You have new messages
നമസ്കാരം, Ezhuttukari. താങ്കൾക്ക് Aviyal എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Ezhuttukari,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:53, 29 മാർച്ച് 2012 (UTC)

[തിരുത്തുക] വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:59, 3 ഏപ്രിൽ 2012 (UTC)

[തിരുത്തുക] പ്രമാണത്തിന്റെ സംവാദം:Erasmus mundus.png

ഈ താൾ കാണുക. ആശംസകളോടെ --അഖിലൻ 09:48, 14 ഏപ്രിൽ 2012 (UTC)

[തിരുത്തുക] പ്രമാണം:Bunch of Sunflower.jpg

ചിത്രം കോമൺസിൽ നിന്നും ഉള്ളതാണ്. (തിരഞ്ഞെടുത്ത ചിത്രത്തിനായി ഞാൻ താൾ സൃഷ്ടിച്ചതാണ്) പുതിയനയം മൂലം ഉണ്ടായ ആശയക്കുഴപ്പത്താൽ തിരഞ്ഞെടുത്ത ചിത്രം മാറ്റിച്ചേർത്തു. അതിനാൽ ഈ ചിത്രം മലയാളം വിക്കിയിൽ നിന്നും മായ്ക്കുക. കോമൺസിൽ ചിത്രം ഉണ്ട്. ഇനിയും സംശയം ഉണ്ടെങ്കിൽ ചോദിക്കുക--റോജി പാലാ (സംവാദം) 05:16, 15 ഏപ്രിൽ 2012 (UTC)

സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി