സംവാദം:ഡൊണാൾഡ് ബ്രാഡ്‌മാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരിയായ ഉച്ചാരണമെന്താ? ഡൊണൾഡ്/ഡൊണാൾഡ്?--അഭി 19:01, 6 ഏപ്രിൽ 2008 (UTC)[മറുപടി]

ഇംഗ്ലീഷിൽ ഡോണൾഡ്, മലയാളത്തിൽ ഡൊണാൾഡ് എന്നിങ്ങനെയാവണം. ഇംഗ്ലീഷ് വിക്കിനിഘണ്ടുവിലും ചോദിച്ചിട്ടുണ്ട്. --ജേക്കബ് 19:07, 6 ഏപ്രിൽ 2008 (UTC)[മറുപടി]

ജസ്റ്റിഫൈ[തിരുത്തുക]

ഈ ലേഖനത്തിന്റെ ബോഡിലൈൻ എന്നുള്ള ഭാഗത്തിലെ ആദ്യ പാരഗ്രാഫ് മാത്രം ജസ്റ്റിഫൈ ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ?--കിരൺ ഗോപി 13:59, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

ബോഡിലൈൻ[തിരുത്തുക]

കായികലൊകത്തിലെ എക്കാലത്തേയും വിവാദമായ[1] ബോഡിലൈൻ രീതി ഇംഗ്ലീഷ് കളിക്കാർ കൊണ്ടുവന്നത് ബ്രാഡ്മാന്റെ റൺസ് നേട്ടം പ്രതിരോധിക്കാനായിരുന്നു[2].

ഇങ്ങനെമാറ്റി എഴുതിയാൽ പോരെ? --കിരൺ ഗോപി 17:14, 23 ഒക്ടോബർ 2010 (UTC)[മറുപടി]
കായികലോകത്തെ ഏക്കാലത്തേയും വിവാദം എന്ന തരത്തിൽ അവലംബത്തിൽ കണ്ടീല്ല. ക്രിക്കറ്റ് ലോകത്തെ എന്നാക്കുന്നത് നന്നായിരിക്കും. ബാക്കിക്ക് float അവലംബം ചേർക്കുമ്പോൾ അവലംബിക്കുന്ന വാചകം കൂട്ടത്തിൽ ചേർക്കുക. --Vssun (സുനിൽ) 04:38, 24 ഒക്ടോബർ 2010 (UTC)[മറുപടി]
മുകളിലുള്ളത് വായിക്കാൻ വിട്ടു. കായികലോകത്തെ ഏറ്റവും വിവാദപരമായ തന്ത്രങ്ങളിലൊന്നായ ബോഡിലൈൻ രീതി ഇങ്ങനെയായിരിക്കും നല്ലത്. --Vssun (സുനിൽ) 04:41, 24 ഒക്ടോബർ 2010 (UTC)[മറുപടി]