ഉപയോക്താവ്:Sidheeq
" I bear witness that there is no God But Almighty Allah and I bear witness that Muhammad (pbuh) is His Prophet "
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് പൂച്ചോലമാട് സ്വദേശി.വർഷങ്ങളോളം അദ്ധ്യാപകനായിരിന്നു. ഇപ്പോൾ കോഴിക്കോട് പത്ര പ്രവർത്തകൻ
|
| “ | രേഖപ്പെടുത്തികൊള്ളുക! ഞാനൊരറബിയാണ്. --മഹ്മൂദ് ദർവീശ് ഫലസ്തീൻ കവി |
” |
| “ | യാ അല്ലാഹ് ശവപറമ്പിൽ
-- കമലാ സുരയ്യ (യാ അല്ലാഹ്)
|
” |
എൻറെ എളിയ സംഭാവനകൾ
എൻറെ ഗ്രാമം എൻറെ ക്യാമറകണ്ണിലൂടെ
"Life is like riding a bike. It is impossible to maintain your balance while standing still." - Linda Brakeall
-
DSC01323.JPG
വൈക്കോൽ കൂന
അഹം
എൻറെ കമ്പ്യൂട്ടറിൽ നിന്നും തിരുത്തൽ നടത്തുന്ന മറ്റു ഉപയോക്താക്കൾ 1. ഉപയോക്താവ്:Bluemangoa2z 2. ഉപയോക്താവ്:Musafir 3. ഉപയോക്താവ്:Musafir1
ഒന്ന് പരിചയപ്പെടാൻ വഴി ഉണ്ടോ ? വികിപീഡിയയിൽ ഞാനൊരു നവജാത ശിശുവാണ് . ഫേസ് ബുക്കിൽ ബന്ടപ്പെടുമോ ? https://www.facebook.com/profile.php?id=100001840244625&ref=profile&v=info
| ഒരു ശലഭം | ||
| ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം ഇപ്പോൾ താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും നല്ല കാര്യങ്ങൾ ചിന്തിക്കുക, പ്രവർത്തിക്കുക,എഴുതുക. അതിലേക്കായി ഈ താരകം താങ്കൾക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--സുഗീഷ് 21:14, 9 ഡിസംബർ 2007 (UTC) |
| വിക്കിനോം പുരസ്കാരം | ||
| അനവധി ലേഖനങ്ങളിൽ ചെറുതും എന്നാൽ വിലപ്പെട്ടതുമായ തിരുത്തലുകൾ ചെയ്‌തുകൊണ്ടികിക്കുന്ന Sidheeqന് ഏറ്റവും നല്ല വിക്കിനോമിനുള്ള ഈ പുരസ്കാരം നന്നായി യോജിക്കുന്നു. താങ്കളുടെ സേവനങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു --ടക്സ് എന്ന പെൻഗ്വിൻ 04:07, 24 ജൂൺ 2008 (UTC)
എന്റെയും ഒപ്പ്. ആശംസകളോടെ--അഭി 07:24, 24 ജൂൺ 2008 (UTC) എന്റേയും ; --സുഗീഷ് 18:46, 24 ജൂൺ 2008 (UTC) |
| താരകം | ||
| മലയാളം വിക്കിപീഡിയയുടെ പുരോഗതിയ്ക്ക് അക്ഷീണം പ്രവർത്തിക്കുന്ന സിദ്ദീക്കിന് ഒരു താരകം. simy 10:26, 3 ഓഗസ്റ്റ് 2008 (UTC) |