ഉപയോക്താവ്:Hrishikesh.kb

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേര്: ഋഷികേശ് , കൂട്ടുകാരും വീട്ടുകാരുമൊക്കെ ഋഷി എന്നു വിളിക്കും (നിങ്ങളും അങ്ങനെ വിളിച്ചോളൂ.. )

മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിന് പഠിക്കുന്നു, ഇപ്പോ നാലാം വർഷം

ഇടക്കിടക്ക് ഇവിടെ വന്ന് ഓരോന്ന് എഴുതാറുണ്ട്. പക്ഷേ ഈ അസൈൻമെന്റിന്റെയും റെക്കോർഡിന്റെയും ഒക്കെ ബഹളത്തിനിടക്ക് ഈയിടെയായി സമയം കിട്ടാറില്ല !

ചില വിവരങ്ങൾ താഴെ ..

ചില വിവരങ്ങൾ
  • കോഴിക്കോട് ജില്ലയിലെ നീലേശ്വരം സ്വദേശി.
  • 20 വർഷമായി വയനാട് ജില്ലയിൽ താമസം.
  • ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെപഠിച്ചത് കല്പറ്റയിലെ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ
  • ഇപ്പോൾ മൂന്നാർ എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി.
  • വായനയും കംപ്യൂട്ടറും കുറച്ചുകാലമായി ലിനക്സും addiction .
  • ഖലീൽ ജിബ്രാൻ , പൌലോ കൊയ്‌ലോ , തുടങ്ങിയവരുടെ പുസ്തകങ്ങൾ ഇഷ്ടമാണ്.
  • ഷാരൂഖ് ഖാനെ വലിയ ഇഷ്ടമാണ്.
  • hrishi(dot)kb(at)gmail(dot)com എന്ന ഇ-മെയിൽ വിലാസത്തിൽ Contact ചെയ്യാവുന്നതാണ്

ഉൾത്താളുകൾ

Hrishi.png
കാലവും പ്രായവുമൊന്നുമല്ല പ്രശ്നം.മനുഷ്യർക്ക് എന്തും സാധിക്കും.മനസ്സിൽ അത്രക്ക് ഉൽക്കടമായ ആഗ്രഹം വേണമെന്ന് മാത്രം - പൌലോ കൊയ്‌ലോ

Qxz-ad1.gif Qxz-ad24.gif

Qxz-ad3.gif Qxz-ad15.gif

[തിരുത്തുക] പുരസ്കാരം

Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല ഉത്സാഹിയായ വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, --സിദ്ധാർത്ഥൻ 03:52, 18 മേയ് 2010 (UTC)

എന്റെയും ഒരു ചെറിയ കയ്യൊപ്പ് --അഖിൽ ഉണ്ണിത്താൻ 12:00, 10 ജൂലൈ 2010 (UTC)

നാനും ഒപ്പു വയ്‌ക്കുന്നേ..... --Habeeb | ഹബീബ് 15:18, 10 ജൂലൈ 2010 (UTC)

"http://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Hrishikesh.kb&oldid=986676" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി