ഉപയോക്താവിന്റെ സംവാദം:Kiran Gopi
|
|
|
|
|
[തിരുത്തുക] താരകം
താരകത്തിൽ ഒപ്പ് വച്ചതിനു നന്ദി......--അഞ്ചാമൻ (സംവാദം) 15:09, 30 ജനുവരി 2012 (UTC)
തിരഞ്ഞെടുക്കാവുന്ന ചിത്രത്തിൻറെ സംവാദതാൾ കാണുക.
Aviyalഅവിയൽ
17:12, 9 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] സ്വാഗതഫലകം
ശ്രദ്ധിക്കുക --Vssun (സംവാദം) 02:21, 10 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] സ്വതേ റോന്തുചുറ്റുന്നവർ
സ്വതേ റോന്തുചുറ്റുന്നവർ അവകാശം തന്നതിനു നന്ദി :) - Hrishi (സംവാദം) 10:18, 13 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] പ്രമാണം
image:Ciesandwhispers.jpg എന്ന പ്രമാണം അറിയാതെ overwrite ചെയ്തു പോയി, ക്രൈസ് ആൻറ് വിസ്പേർസ് എന്ന ലേഖനത്തിൽ ആ ചിത്രം വരാത്തതിന് കാരണം അതാണോ? -- Raghith 10:37, 13 ഫെബ്രുവരി 2012 (UTC)
താങ്കൾക്ക് നന്ദി -- Raghith 10:46, 13 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] നന്ദി
മുൻപ്രാപനത്തിനുള്ള അവകാശം എനിക്ക് തന്നതിലുള്ള നന്ദി അറിയിക്കുന്നു
.--അഞ്ചാമൻ (സംവാദം) 12:45, 14 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] സംരക്ഷണ പ്രവർത്തനരേഖ
"അബൂബക്കറിനെ" എന്ന ലേഖനം താങ്കൾ സംരക്ഷിച്ചതായി കണ്ടു.[[അബൂബക്കർ|അബൂബക്കറിനെ]] എന്ന് കൊടുക്കുന്നതിന് പകരം [[അബൂബക്കറിനെ]] എന്ന് കൊടുത്തലിൽ ചുവപ്പുനിറം കാണുന്നതിനാലാണ് അത് പുനഃസൃഷ്ഠിക്കപ്പെടുന്നത്. ഇത് പോലുള്ള തലക്കെട്ടുകൾ മുൻപും കണ്ടതിനാൽ തിരഞ്ഞപ്പോൾ [ഇവിടെയാണ്] ആ തലക്കെട്ട് സൃഷ്ഠിക്കപ്പെട്ടത് എന്ന് മനസ്സിലായി. -- Raghith 04:41, 23 ഫെബ്രുവരി 2012 (UTC)
--കിരൺ ഗോപി 04:47, 23 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] മുൻപ്രാപ്നാധികാരം
എനിക്ക് മുൻപ്രാപ്നത്തിനുള്ള അധികാരം നൽകാമോ-- അഖില് അപ്രേം (സംവാദം) 05:24, 23 ഫെബ്രുവരി 2012 (UTC) എന്താ ഒന്നും പറയാത്തേ?? :) അഖില് അപ്രേം (സംവാദം) 06:57, 24 ഫെബ്രുവരി 2012 (UTC)
- താങ്ക്യൂ... താങ്ക്യൂ... അഖില് അപ്രേം (സംവാദം) 07:05, 24 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] പകർപ്പ്
പകർപ്പുകൾ ഒഴിവാക്കുമ്പോൾ നാൾവഴി മറച്ചുവക്കാനും ശ്രദ്ധിക്കുക. --Vssun (സംവാദം) 14:31, 23 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം
വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. റോന്തുചുറ്റലും, മുൻപ്രാപനം ചെയ്യലും വിക്കിപീഡിയയിൽ, അഥവാ കവാടങ്ങളുടെ പരിപാലനം (ക്രിക്കറ്റ് കവാടത്തെ അടിസ്ഥാനമാക്കി) എന്നീ വിഷയങ്ങളിൽ പ്രബന്ധം സമർപ്പിക്കൂ. കൂടാതെ താല്പര്യമുള്ള മറ്റ് വിഷയങ്ങളിലും പ്രബന്ധം സമർപ്പിക്കൂ. എന്നെപ്പോലുള്ള വിക്കിമീഡിയർ നവാഗതരായിരിക്കെ കവാടപരിപാലനത്തിലും, തിരുത്തലിലും ഒരുപാട് സഹായിച്ച കിരണേട്ടനെ പോലുള്ള ഉപയോക്താക്കളുടെ അവതരണം എല്ലാവർക്കും മുതൽക്കൂട്ടായിരിക്കും. സസ്നേഹം --Netha Hussain (സംവാദം) 15:49, 27 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] ജയഗീത
ജയഗീത എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. അഭിപ്രായം അറിയിക്കുക.--റോജി പാലാ (സംവാദം) 02:57, 28 ഫെബ്രുവരി 2012 (UTC)
--Adv.tksujith (സംവാദം) 14:14, 28 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] KidsBot
Aviyalഅവിയൽ
16:48, 1 മാർച്ച് 2012 (UTC)
[തിരുത്തുക] നന്ദി
പിറന്നാളാശംസകൾക്ക് നന്ദി! :) -Anoopan (സംവാദം) 06:26, 5 മാർച്ച് 2012 (UTC)
[തിരുത്തുക] MediaWiki:Gadget-UserMessages.js
ഉപയോക്താക്കൾക്ക് പൊതുവായ സന്ദേശങ്ങൾ നൽകാനുള്ളതാണോ? അങ്ങനെയാണെങ്കിൽ നന്നായിരിക്കും
--Vssun (സംവാദം) 16:32, 6 മാർച്ച് 2012 (UTC)
ചിലപ്പോൾ ഫലകത്തിൽ തന്നെ ഒപ്പ് കാണും. അതാണോ പ്രശ്നം. എനിക്ക് ഒപ്പൊന്നും വരുന്നില്ലല്ലോ! --ജുനൈദ് | Junaid (സംവാദം) 16:18, 7 മാർച്ച് 2012 (UTC)
[തിരുത്തുക] അയൽക്കൂട്ടം
അയൽക്കൂട്ടം എന്നതാളിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു. ശൈലീപരമായ വിക്കീവത്കരണം തൃപ്തികരമാണോ. തൃപ്തികരമെങ്കിൽ അതിനെ ശിരോലിഖിതത്തിൽ നിന്ന് മോചിപ്പിക്കുമോ? Kjbinukj (സംവാദം) 14:59, 11 മാർച്ച് 2012 (UTC) ബിനു കെ ജെ
[തിരുത്തുക] തലക്കെട്ട് മാറ്റം
എനിക്ക് അറിയില്ലായിരുന്നു. ഉപദേശത്തിന് നന്ദി ഇനിമുതൽ അങ്ങനെചെയ്യാം. ഇപ്പോഴത്തെത് പഴയരീതിയിലാക്കാനായി എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ ചെയ്യുമല്ലോ --Ranjithsiji (സംവാദം) 10:09, 19 മാർച്ച് 2012 (UTC)
[തിരുത്തുക] പ്രമാണം:Bunch of Sunflower.jpg
നാമനിർദ്ദേശം കൂട്ടുമ്പോൾ ശരിയാകില്ലേ?--റോജി പാലാ (സംവാദം) 11:33, 23 മാർച്ച് 2012 (UTC)
- സാധാരണ എല്ലാ വോട്ടെടുപ്പുകളേക്കാൾ ഇതിന് അനുകൂല വോട്ട് രണ്ടെണ്ണം അധികമായി വേണമല്ലേ? ഞാൻ നിലവിൽ വോട്ട് ചെയ്തു. തിരഞ്ഞെടുത്തത് ഒഴിവാക്കാം.--റോജി പാലാ (സംവാദം) 12:07, 23 മാർച്ച് 2012 (UTC)
[തിരുത്തുക] മീഡിയവിക്കി:Gadget-HotCat.js
ഈ താൾ ഇറക്കുമതി ചെയ്ത് തർജ്ജമ ചെയ്താൽ മതിയെന്നു കരുതുന്നു. -- Raghith 06:14, 26 മാർച്ച് 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Kiran Gopi,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:37, 29 മാർച്ച് 2012 (UTC)
[തിരുത്തുക] വർഗ്ഗം:കരയിലോടുന്ന വാഹങ്ങൾ
വർഗ്ഗം:കരയിലോടുന്ന വാഹങ്ങൾ ഈ വർഗ്ഗത്തിന്റെ തലക്കെട്ടിൽ അക്ഷരത്തെറ്റ് കാണുന്നു. ഇത് തിരുത്താൻ ബോട്ട് നിലവിലുണ്ടോ , അതോ ഓരോന്നിലും പോയി തിരുത്തേണമോ? -- Raghith 12:16, 2 ഏപ്രിൽ 2012 (UTC)
- ഏഴ് താളുകളിലേ തിരുത്ത് ഉണ്ടായിരുന്നുള്ളൂ , അതങ്ങ് ശരിയാക്കി.
-- Raghith 04:56, 3 ഏപ്രിൽ 2012 (UTC)
[തിരുത്തുക] വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:07, 3 ഏപ്രിൽ 2012 (UTC)
[തിരുത്തുക] കാള
മറുപടി, സം:കാള എന്ന താളിലിട്ടിട്ടുണ്ട്. Vssun (സംവാദം) 08:03, 10 ഏപ്രിൽ 2012 (UTC)
[തിരുത്തുക] കുളക്കട സ്കൂളിനെപ്പറ്റി ചേർത്തിരിക്കുന്ന വിവരങ്ങൽ പ്രാമാണികമോ(ആധികാരികം!)?
കിരണേ, എവിടുന്നുകിട്ടി കുളക്കട സ്ക്കൂളിനെപ്പറ്റിയുള്ള ഈ വിവരങ്ങൽ. പ്രാമാണികതയിൽ വിശ്വാസമില്ലത്തതുകൊണ്ട് മായ്ചുകളഞ്ഞതാണ് ഞാൻ ആ വിവരങ്ങൾ സസ്നേഹം 117.201.199.69 05:35, 11 ഏപ്രിൽ 2012 (UTC) ബിനുപത്തനംതിട്ട
- താങ്കൾ ഉദ്ദേസിച്ചത് മനസ്സിലായില്ല. ഒന്നു വിശദമാക്കാമോ?--KG (കിരൺ) 05:53, 11 ഏപ്രിൽ 2012 (UTC)
കുളക്കട സ്ക്കൂൾ സ്ഥപിച്ചവർഷവും അത് പൊതുവിദ്യാലയമായ വർഷവും കുട്ടികലുടെ എണ്ണവും മറ്റും പ്രാമാണികമായ ഏതെങ്കിലും സ്രോതസ്സിൽ നിന്നു ലഭിച്ച വിവരങ്ങളല്ല. Kjbinukj (സംവാദം) 06:17, 11 ഏപ്രിൽ 2012 (UTC) ബിനുപത്തനംതിട്ട
- അവലംബം വേണ്ട സ്ഥലത്ത് {{തെളിവ്}} ചോദിക്കാം. അതിനുശേഷം മതിയാകും നീക്കം ചെയ്യൽ.--KG (കിരൺ) 06:34, 11 ഏപ്രിൽ 2012 (UTC)
[തിരുത്തുക] തലക്കെട്ട്
എന്താ കിരണേ ജീവിതകാലയളവ് ശീർഷകത്തിനൊപ്പം ചേർക്കാൻ പാടില്ലേ?ബി (സംവാദം) 06:18, 12 ഏപ്രിൽ 2012 (UTC)
[തിരുത്തുക] നന്ദനോക്തി
കിട്ടി. നന്ദി ബിനു 07:48, 20 ഏപ്രിൽ 2012 (UTC)
[തിരുത്തുക] കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
കേരള നിയമസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ പൂർണ്ണ പട്ടിക ലഭിക്കാൻ വഴിയുണ്ടോ? ഇതേക്കുറിച്ചുള്ള ഒരു ചർച്ച ഇവിടെ നടക്കുന്നുണ്ട്. കുറേപ്പേരുകൾ അവിടെ ലഭിച്ചിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 11:38, 23 മേയ് 2012 (UTC)
അതു കലക്കി :) --Anoop | അനൂപ് (സംവാദം) 12:35, 23 മേയ് 2012 (UTC)- കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ കാണുക --Anoop | അനൂപ് (സംവാദം) 17:03, 23 മേയ് 2012 (UTC)
[തിരുത്തുക] ജന്മദിനാശംസകൾ
--എഴുത്തുകാരി സംവാദം 08:57, 26 മേയ് 2012 (UTC)