ഉപയോക്താവ്:Georgekutty

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനനം 1955-ൽ. കേരളത്തിൽ, കോട്ടയം ജില്ലയിലെ വൈക്കം ആണ് നാട്. 1979 മുതൽ കേരളത്തിനു വെളിയിൽ ജീവിക്കുന്നു. ‍ഇൻഡ്യൻ വിദേശകാര്യ വകുപ്പിൽ ജോലിചെയ്യുന്നു. കാട്മണ്ഡു, ബഹറൈൻ, കൊളൊംബോ, വാഷിങ്ങ്ടൺ ഡി.സി. എന്നിവിടങ്ങളിലെ ഇൻഡ്യൻ സ്ഥാനപതികാര്യാലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫിലിപ്പീൻസിലെ മനിലായിൽ.

വായനയിൽ തല്പരനാണ്‌. സാഹിത്യത്തിലും, ചരിത്രത്തിലും പ്രത്യേകം താല്പര്യമുണ്ട്. ബൈബിളിനെ അതിന്റെ ഇന്നത്തെ രൂപത്തിലേക്കു നയിച്ച വികാസപരിണാമങ്ങളുടെ ചരിത്രത്തിലൂന്നി പഠിക്കാൻ ഇഷ്ടപ്പെടുന്നു. വായനയിലെ ഒരു പ്രത്യേക താല്പര്യം, ക്രിസ്തുമതത്തിന്റെ ചരിത്രമാണ്.


2007 നവംബർ 26-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു.


ഇതുവരെ എഴുതിയ ലേഖനങ്ങൾ

[തിരുത്തുക] നക്ഷത്രങ്ങൾ

Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന്‌ ഈ പുരസ്കാരം പ്രചോദനമാകട്ടെ. സസ്നേഹം ഈ താരകം സമർപ്പിക്കുന്നത്.--സുഗീഷ് 17:41, 3 ഡിസംബർ 2007 (UTC)
ChristianityPUA.png കുരിശിന്റെ വഴി
ക്രിസ്തുമത സംബന്ധിയായ ലേഖനങ്ങളിൽ താങ്കൾ ചെയ്യുന്ന സംഭാവനകൾ മികച്ചവയാണ്‌. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:ചള്ളിയാൻ ♫ ♫ 12:37, 7 ഡിസംബർ 2007 (UTC)
അഭിനന്ദനങ്ങൾ എന്റെ വകയും. കൂടുതൽ സംഭാവനകൾ പ്രതീക്ഷിക്കുന്നു!! --ജേക്കബ് 14:56, 7 ഡിസംബർ 2007 (UTC)
Barnstar-plait.png സന്തോഷവാൻ
ഈ താളിന്റെ അവസാനം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി.. ആശംസകളോടെ ഓരോ നക്ഷത്രം രണ്ടു പേർക്കും സമ്മാനിക്കുന്നത്.. --Vssun 12:06, 4 ജനുവരി 2008 (UTC)
History Barnstar.png ചരിത്രം കുറിക്കുന്നവർക്ക്
മികച്ച ചരിത്ര-ജീവചരിത്ര ലേഖനങ്ങൾ വിക്കിക്ക് നൽകുന്ന ജോർജ്ജ്കുട്ടിക്ക് വിക്കി വായനക്കാരുടെ സമ്മാനമായി ഒരു നക്ഷത്രം - --ചള്ളിയാൻ ♫ ♫ 15:07, 29 ഫെബ്രുവരി 2008 (UTC)

--ഞാനും ഒപ്പു വെക്കുന്നു--അനൂപൻ 11:36, 19 മാർച്ച് 2008 (UTC)


--പ്ലസ് വൺ ക്ലാവർ എന്റെ വക :) --ജ്യോതിസ് 19:09, 5 സെപ്റ്റംബർ 2008 (UTC)

--മാഷേ മാഷിനെ സമ്മതിച്ചിരിക്കുന്നു :). മാഷിനേപ്പോലുള്ള പ്രവർത്തകർ എന്നും വിക്കിയുടെ അമൂല്യമായ സമ്പത്താണ്. മാഷ്, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന വില്യം ബ്ലെയ്ക്ക് എന്ന ലേഖനം ഒരു നല്ല ലേഖനമായി തിരഞ്ഞെടുക്കപ്പെടട്ടെ എന്നാശംസിക്കുന്നതിനോടൊപ്പം ഞാനും ഒരു ഒപ്പ് വെയ്ക്കുന്നു.--സുഭീഷ് - സം‌വാദങ്ങൾ 06:29, 23 മാർച്ച് 2009 (UTC)


Wiki medal.jpg വിക്കിമെഡൽ
പൗലോസ് അപ്പസ്തോലൻ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ ശില്പിക്ക് വിക്കിവായനക്കാരുടെ പേരിൽ ഒരു മെഡ്ൽ സ്നേഹത്തൊടെ സമ്മാനിക്കുന്നു.--ചള്ളിയാൻ ♫ ♫ 15:00, 10 ഒക്ടോബർ 2008 (UTC)
Wiki medal.jpg വിക്കിമെഡൽ
ഇമ്മാനുവേൽ കാന്റ്‍ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിൽ പ്രവത്തിച്ച ജോർജ്ജ് കുട്ടിക്ക് വിക്കിവായനക്കാരുടെ പേരിൽ ഒരു മെഡ്ൽ സ്നേഹത്തൊടെ വീണ്ടും ഒരു മെഡൽ സമ്മാനിക്കുന്നു --ചള്ളിയാൻ ♫ ♫ 17:26, 17 ഒക്ടോബർ 2008 (UTC)
മികച്ച പരിഭാഷകളിലൂടെ മലയാളം വിക്കിപീഡിയയുടെ ലേഖനസമ്പത്ത് വിപുലമാക്കുന്നതിന് ഒരു സ്നേഹോപഹാരം. --സിദ്ധാർത്ഥൻ 04:28, 1 നവംബർ 2008 (UTC)
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ചാൾസ് ഡാർവിന് പരിണാമം നൽകി തിരഞ്ഞെടുത്ത ലേഖനമാക്കാൻ പ്രയത്നിച്ചതിന് ഒരു സ്നേഹോപഹാരം. --സിദ്ധാർത്ഥൻ 14:59, 24 ജനുവരി 2009 (UTC)
Goldenwiki 2.png സുവർണ്ണ പുരസ്കാരം
നിരന്തരം ഒന്നാന്തരം ലേഖനങ്ങൾ വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യുന്നതിന്‌ - --പ്രവീൺ:സം‌വാദം 04:56, 30 ഏപ്രിൽ 2009 (UTC)

കൂടെ ഞാനും ഒപ്പു വക്കുന്നു--Jigesh talk 06:58, 30 ഏപ്രിൽ 2009 (UTC)

ഒപ്പ് എന്റെയും. പല ലേഖനങ്ങളും ഒരു ഭാഗത്തുനിന്ന് വായിച്ചുവരുന്നതേയുള്ളൂ.. :) --ജേക്കബ് 04:41, 1 മേയ് 2009 (UTC)

ഒരു ഒപ്പ് എന്റെ വകയും. ജോർജ്ജ്കുട്ടി അച്ചാ‍യന്റെ ലേഖനങ്ങൾ കിടിലൻ തന്നെ. --  Rameshng | Talk  05:45, 11 മേയ് 2009 (UTC)
Rosetta Barnstar.png ചരിത്രം കുറിക്കുന്നവർക്ക്
അർത്ഥം ചോരാത്ത മികച്ച പരിഭാഷകൾ വഴി വിക്കിയെ സമ്പന്നമാക്കുന്ന് ജോർജ്ജ്കുട്ടിക്ക് ഒരു റോസറ്റ ബാർൺസ്റ്റാർ---Challiovsky Talkies ♫♫ 06:15, 11 മേയ് 2009 (UTC)


100px പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:38, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:41, 2 ജൂൺ 2009 (UTC)


Eismohr.jpg ബെർട്രാൻഡ് റസ്സൽ, പീറ്റർ തത്ത്വം, ഫിലോ എന്നീ ലേഖനങ്ങൾക്ക്
ഒരു ഐസ്ക്രീം
--റസിമാൻ ടി വി


Wiki gold medal.png ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ തിരഞ്ഞെടുത്ത ലേഖനമാക്കിയതിന്
ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ എന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കി മാറ്റാനുള്ള പരിശ്രമത്തിനു ആദരവോടെ ഒരു വിക്കി മെഡൽ.--കിരൺ ഗോപി 14:50, 19 ഫെബ്രുവരി 2011 (UTC)


Bio barnstar4.png മികച്ച ജീവചരിത്രങ്ങൾക്ക്
അനേകമനേകം ജീവ ചരിത്രങ്ങളിലൂടെ വിക്കിയെ ജീവസ്സുറ്റതാക്കി തീർക്കുന്നതിന്, എന്റെ എളിയ അഭിനന്ദനങ്ങൾ --AneeshJose 18:31, 4 ഓഗസ്റ്റ് 2011 (UTC)
എന്റെയും ആശംസകൾ--റോജി പാലാ 18:36, 4 ഓഗസ്റ്റ് 2011 (UTC)
ആശംസകൾ -- Raghith 06:05, 6 ഓഗസ്റ്റ് 2011 (UTC)

[തിരുത്തുക] A barnstar for you!

Writers Barnstar Hires.png The Writer's Barnstar
മികച്ച ലേഖനങ്ങൾ എഴുതുന്ന താങ്ങൾക്ക് എന്റെ ഒരു എളിയ താരകം. :) മനോജ്‌ .കെ 13:37, 22 ഓഗസ്റ്റ് 2011 (UTC)
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി