ഉപയോക്താവിന്റെ സംവാദം:Rameshng
[തിരുത്തുക] അനാറ്റമി, സസ്യങ്ങളുടെ
ഈ ലേഖനമാണ് ഞാൻ ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്നത്. വിവരം അറിഞ്ഞയുടൻ ഞാൻ അതു തിരുത്തി സേവ് ചെയ്തു നോക്കി. എന്നാൽ അതു ശരിയാകുന്നില്ല. ഒരു പക്ഷേ രണ്ടു വാക്കുകൾ ഉള്ളതുകൊണ്ടാവാം --Babug** 11:24, 5 ജൂലൈ 2011 (UTC)
[തിരുത്തുക] ഇംഗ്ലീഷ് വിക്കി അവലംബം
സഹായത്തിന് നന്ദി. എനിക്കും അതിൽ അപാകത തോന്നിയിരുന്നു. പിന്നെ അവശ്യലേഖനങ്ങൾ ചേർക്കുവാൻ ശ്രമിക്കുമ്പോൾ ഒരു അവലംബം എന്ന രീതിയിൽ ഇംഗ്ലീഷ് വിക്കി എടുക്കുന്നതാണ്. സമയക്കുറവ് മൂലം പുസ്തകങ്ങൾ ഉൾപ്പെടെ കൂടുതൽ ആഴത്തിലേക്ക് പോകാൻ കഴിയുന്നില്ല...സത്യത്തിൽ പലതും പരതിയാണ് അല്പം സംഘടിപ്പിക്കുന്നത് !!Adv.tksujith 16:17, 5 ജൂലൈ 2011 (UTC)
[തിരുത്തുക] അനാൽജെസിയ
ഈ ലേഖനം ചെയ്ത് സേവ് ചെയ്തു അപ്പോൾ (ഈ താളിൽ ഇതുവരെ ഉള്ളടക്കം ആയിട്ടില്ല, താങ്കൾക്ക് മറ്റുതാളുകളിൽ ഇതേക്കുറിച്ച് അന്വേഷിക്കാവുന്നതാണ് അല്ലെങ്കിൽ ഈ താൾ തിരുത്താവുന്നതാണ്.) ഇങ്ങനെ ഒരു വിവരമാണ് കിട്ടിയത്. ഇനിയും പ്രോബ്ലം ഉണ്ട്. --Babug** 05:44, 6 ജൂലൈ 2011 (UTC)
[തിരുത്തുക] സ്വകാര്യത
അല്ല. ഫേസ്ബുക്കിലെ വിക്കിപീഡിയ എന്ന ഗ്രൂപ്പിൽ മനോജ് ആരംഭിച്ച അപ്പൊ എല്ലാ ഡയസ്പോറ പ്രേമികളും ഈ ഫലകം അങ്ങ്ട് userbox ആയി ചേർത്തോളൂ. എന്ന വിഷയത്തിൽ സുഗീഷിന്റെ കമന്റുകൾ കാണുക :) --അനൂപ് | Anoop 13:01, 7 ജൂലൈ 2011 (UTC)
-
- എന്റെ ആവശ്യപ്രകാരമാണ് രമേശാ അനൂപൻ ഇത് ചെയ്തത്.. :) --സുഗീഷ് 13:59, 7 ജൂലൈ 2011 (UTC)
[തിരുത്തുക] നന്ദി
മാർഗ്ഗനിർദ്ദേശത്തിനു നന്ദി.ഇംഗ്ലീഷ് വിക്കിയിൽ നിന്നും മല:വിക്കിയിലേക്ക് ചിത്രങ്ങൾ മാറ്റാൻ സഹായിക്കാമോ.ചിലത് കോമൺസിൽ ഇല്ലാതെ ഇംഗ്ലീഷ് വിക്കിയിൽ മാത്രം കാണുന്നു.അതിനാൽ അതേ ലിങ്ക് മറ്റു ഭാഷാ ലേഖനങ്ങളിൽ ഇട്ടാൽ പ്രവർത്തിക്കുന്നില്ല. മറ്റൊരു സംശയം എന്താണി Articles with hCards ഇതെങ്ങനെ ഒഴിവാക്കാം നിജിൽ 08:22, 10 ജൂലൈ 2011 (UTC)
[തിരുത്തുക] സ്നേഹം
ചോദ്യം വ്യക്തമല്ല--റോജി പാലാ 15:23, 10 ജൂലൈ 2011 (UTC)
[തിരുത്തുക] റോന്തു ചുറ്റുന്നവർ
എന്താണ് പ്രശ്നം എന്നു മനസ്സിലായില്ല, ലിങ്ക് തരാമൊ? --കിരൺ ഗോപി 10:25, 11 ജൂലൈ 2011 (UTC)
[തിരുത്തുക] ചന്ദ്രവംശം
ഇവിടെ നോക്കി അഭിപ്രായം പറയുമല്ലോ --രാജേഷ് ഉണുപ്പള്ളി 17:25, 14 ജൂലൈ 2011 (UTC)
[തിരുത്തുക] മുൻപ്രാപനം, റോന്തുചുറ്റുൽ
ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:29, 14 ജൂലൈ 2011 (UTC)
-
- അവസരങ്ങൾ തന്നതിന് രമേശന് നന്ദി.. എന്നാൽ കഴിയുന്ന രീതിയിൽ ഭംഗിയായി ചെയ്യാൻ ശ്രമിക്കാം. എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി, സസ്നേഹം --സുഗീഷ് 18:45, 14 ജൂലൈ 2011 (UTC)
[തിരുത്തുക] മോളി
Poecilia sphenops കുറിച്ച് അല്ല ഈ ലേഖനം പൊയ്സിലിടെ കുടുംബത്തിലെ മോളികളെ കുറിച്ച് ആണ് , മാറ്റങ്ങൾ ഞാൻ തിരുതിയിടുണ്ട് , തിരുത്ത് ചെയും മുൻപേ ഒന്ന് വായിച്ചു നോക്കാൻ ഉള്ള സാവകാശം കാണികണം ..... ഒന്നിലെകിലും അഡ്മിൻ അല്ലേ താങ്കൾ ചെങ്ങാതി ... ....Irvin Calicut.......ഇർവിനോട് പറയു... 19:16, 14 ജൂലൈ 2011 (UTC)
ആഹാ നല്ല ആളാന്നു കേടോ .... ഞാൻ ക്ഷോഭിച്ചത് ഒന്നുമല്ല ചെങ്ങാതി ഇവിടെ അതിന്റെ കാര്യം ഇല്ലെലോ.... കാര്യങ്ങൾ പറയുക വിഷയം വ്യക്തമാകുക അത്ര തന്നെ...... പിന്നെ ക്ഷമ .. എന്തിനാ ക്ഷമ ചെങ്ങാതി ...... നമ്മൾ എല്ലാം ഒതോരുമിച്ചല്ലേ ഇവിടെ കാര്യങ്ങൾ മുന്നോട് കൊണ്ട് പോകുന്നത് ........ പിന്നെ ഞാൻ ഈ ലേഖനം എഴുതി തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ ആണ് താങ്കൾ തിരുത്തിയത് അതാണ് ഈ ആശയ കുഴപതിന്നു കാരണം .... അപോ നമ്മൾ സുഹൃത്തുകൾ തന്നെ അല്ലേ ... എല്ലാം വ്യക്തം ആയി എന്ന് കരുതുന്നു ..... ശുഭ ദിനം നേരുന്നു ......Irvin Calicut.......ഇർവിനോട് പറയു... 06:22, 15 ജൂലൈ 2011 (UTC)
രേമേഷേ ഇത് മോളി മാത്രം ഉണ്ടാകിയ പ്രശ്നം അല്ല കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ആയിരുന്നു പ്രശ്നകാരൻ ... ഇത് ഒഴിവാകാൻ വല്ല മാർഗവും അറിയാവോ ? ....Irvin Calicut.......ഇർവിനോട് പറയു... 08:54, 15 ജൂലൈ 2011 (UTC)
എന്താ മാർഗം പറഞത് വ്യക്തം ആയില്ല എനിക് ചെങ്ങാതി ! ....Irvin Calicut.......ഇർവിനോട് പറയു... 09:16, 15 ജൂലൈ 2011 (UTC)
[തിരുത്തുക] വർഗ്ഗങ്ങൾ - ബഷീർ
വൈക്കം മുഹമ്മദ് ബഷീർ എന്ന ലേഖനത്തിൽ നിന്ന് ഉള്ളടക്കം മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ , ശൈലി മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ, ലേഖനസംവിധാനം മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ, അവലംബവും കണ്ണികളും മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ, സംശയാവഹമായ ഉള്ളടത്തോട് കൂടിയ ലേഖനങ്ങൾ, തുടക്കം മാത്രമുള്ള ലേഖനങ്ങൾ എന്നീ വർഗ്ഗങ്ങൾ ഒഴിവാക്കുന്നതെങ്ങനെയാണ്? ഒഴിവാക്കി സഹായിച്ചാലും മതിയാകും -Johnchacks 06:09, 16 ജൂലൈ 2011 (UTC)
- ഈ വർഗ്ഗങ്ങൾ ഈ ലേഖനത്തിൽ ഇപ്പോഴും പ്രസക്തങ്ങളാണെന്നു കരുതുന്നുണ്ടോ? ഉദാഹരണം: തുടക്കം മാത്രമുള്ള ലേഖനങ്ങൾ, സംശയാവഹമായ ഉള്ളടത്തോട് കൂടിയ ലേഖനങ്ങൾ -Johnchacks 06:23, 16 ജൂലൈ 2011 (UTC)
[തിരുത്തുക] നെഹ്‌റു ട്രോഫി
2009-ലെ നെഹ്‌റു ട്രോഫിയ്ക്ക് പ്രത്യേകം ലേഖനം നിലവിലുണ്ടായിരുന്നതിനാൽ തുടർന്നുള്ള വർഷങ്ങളൾക്കും ഉണ്ടാക്കാം എന്നു കരുതി. മത്സരം നടന്ന ശേഷം ആ ലേഖനം വികസിപ്പിക്കാം. --Jairodz സംവാദം 09:28, 17 ജൂലൈ 2011 (UTC)
[തിരുത്തുക] സ വി കോ
നന്ദി രമേശ് --ഷാജി 14:47, 17 ജൂലൈ 2011 (UTC)
- നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി എന്ന താളിൽ സർവ്വവിജ്ഞാനകോശം|നാഷണ%E0%B4%B2%E0%B5%8D%E2%80%8D ജ്യോഗ്രാഫിക് സൊസൈറ്റി|നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി ശരിയാവുന്നില്ല, ഒന്ന് നോക്കണേ --ഷാജി 15:47, 17 ജൂലൈ 2011 (UTC)
- ഒരിക്കൽക്കൂടി നന്ദി --ഷാജി 20:57, 17 ജൂലൈ 2011 (UTC)
[തിരുത്തുക] കവാടം ഇന്ത്യ
കവാടം:ഇന്ത്യ എന്ന കവാടം സൃഷ്ടിച്ചു.പക്ഷേ പാരഗ്രാഫിന്റെ അലൈന്മെന്റ് ശരിയാവുന്നില്ല.സഹായം പ്രതീക്ഷിച്ചുകൊണ്ട് നിജിൽ 05:57, 26 ജൂലൈ 2011 (UTC)
[തിരുത്തുക] Invite to WikiConference India 2011
| Hi Rameshng,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. But the activities start now with the 100 day long WikiOutreach. Call for participation is now open, please submit your entries here. (last date for submission is 30 August 2011) We look forward to see you at Mumbai on 18-20 November 2011 |
|---|
[തിരുത്തുക] വിക്കി കോൺഫ്രൻസ്
വിക്കി കോൺഫ്രസിനെപ്പറ്റി ഞാൻ എല്ലാം മനസിലാക്കിയിരുന്നു. ആഗ്രഹം ഇല്ലാഞിട്ടല്ല വരാൻ പറ്റാത്തതു കൊണ്ടാണ്. എല്ലാം അറിയാവുന്ന രമേശിനോട് ഞാനെന്തു പറയാൻ. നന്മകൾ നേരുന്നു. --Babug** 06:45, 12 ഓഗസ്റ്റ് 2011 (UTC)
[തിരുത്തുക] പ്രമാണം:ChennaiSuperKings.png
പ്രമാണം:ChennaiSuperKings.png എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. കിരൺ ഗോപി 19:38, 15 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] ചലച്ചിത്രം
ദയവായി ഇതു കാണൂക --നിജിൽ 11:34, 28 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] പാറക്കടവ്
സംവാദം:പാറക്കടവ് (എറണാകുളം) --Vssun (സുനിൽ) 16:22, 2 ഒക്ടോബർ 2011 (UTC)
[തിരുത്തുക] കോമണിസ്റ്റ്
രമേഷ്ജി, കോമണിസ്റ്റ് ഉപയോഗിച്ച് കുറെ ചിത്രങ്ങൾ അപ്ലോഡാൻ ശ്രമിച്ചു. ചിത്രം അപ്ലോഡാനായെങ്കിലും വർഗ്ഗം ഒന്നും ശരിയാകുന്നില്ല.ഇതൊന്ന് നോക്കുമോ?ഇതിലെ അവസാന 10 ചിത്രങ്ങളോളം ആണ് പ്രശ്നം.AddCoordinates.js ഇതെന്താണ്?--Fotokannan 01:22, 3 ഒക്ടോബർ 2011 (UTC)
[തിരുത്തുക] പ്രധാന താളിന് ഒരു ഡിസൈൻ മാറ്റം
പ്രധാന താൾ ഡിസൈൻ നിർദ്ദേശത്തിന്റെ ഭാഗമായി ഞാൻ ഇത് സമർപ്പിക്കുന്നു.കണ്ട് അഭിപ്രായം അറിയിക്കുക.തെറ്റുകുൾ പരിഹരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ--നിജിൽ 14:52, 4 ഒക്ടോബർ 2011 (UTC)
[തിരുത്തുക] അനുമതി
രമേഷ്ജി, ഇങ്ങനെ http://commons.wikimedia.org/wiki/File:Dr_Riji_nair.JPG ഒരാൾ പിടി കൂടിയിരിക്കുന്നു.എന്തു വേണം?--Fotokannan 17:12, 4 ഒക്ടോബർ 2011 (UTC)
[തിരുത്തുക] Rameshngbot @ simple.wikipedia
Due to no edits in over a year I have removed your bot flag at simple.wikipedia. If you become active again in the future let us know and we can get your the flag back. -Djsasso 19:15, 6 ഒക്ടോബർ 2011 (UTC)
[തിരുത്തുക] Rameshngbot on fr.wp
Hi,
Your bot hasn't edited fr.wikipedia.org for over a year and may lose its flag. Would you object ?
Regards, Esprit Fugace 09:09, 27 ഒക്ടോബർ 2011 (UTC)
- Thanks for your reply, Esprit Fugace 17:58, 2 നവംബർ 2011 (UTC)
[തിരുത്തുക] വിക്കിപീഡിയ:വിക്കിപഠനശിബിരം/തിരുവനന്തപുരം 2
വിക്കിപീഡിയ:വിക്കിപഠനശിബിരം/തിരുവനന്തപുരം 2 എന്ന താൾ മായ്ക്കാൻ നിർദ്ദേശിക്കുന്നു. പഠനശിബിരം കഴിഞ്ഞാണ് പ്രസ്തുത താൾ ഉണ്ടാക്കിയിരിക്കുന്നത്. വിക്കിപീഡിയ_സംവാദം:വിക്കിപഠനശിബിരം ഇവിടെ കണ്ടത് വച്ച് മുൻ കൂട്ടി അറിയിപ്പില്ലാതെ നടത്തുന്ന ശിബിരങ്ങൾ അസാധുവാണ്.പ്രത്യേകിച്ചും തിരുവനന്തപുരത്തുള്ള സജീവ വിക്കിപീഡിയയരെയൊന്നും അറിയിക്കാതെ. ഇത് ഇന്ന് മെയിലിങ്ങ് ലിസ്റ്റിലിലും ഇന്ന് പരാമർശിച്ച് കണ്ടു.--മനോജ് .കെ 18:19, 9 ജനുവരി 2012 (UTC)
[തിരുത്തുക] വൈകിയെത്തുന്ന നന്ദി
പ്രചോദം ഉൾക്കൊണ്ടിട്ടുണ്ട്. പഞ്ചക്ഷതങ്ങൾ എന്ന ലേഖനം ഒറ്റവരിയിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. വേണ്ട മാറ്റങ്ങൾ വർഗ്ഗത്തിൽ വരുത്തുമല്ലോ... നന്ദി. --Adv.tksujith (സംവാദം) 03:20, 9 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] നന്ദി
നന്ദി..ഒറ്റവരി നിർമ്മാർജ്ജന താരകം നൽകിയതിന് ---Johnchacks (സംവാദം) 07:28, 10 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] പ്രബന്ധങ്ങളുടെ തിരഞ്ഞെടുപ്പ്
ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിമീഡിയരുടെ സംഗമത്തിലേക്കുള്ള പ്രബന്ധങ്ങളുടെ തിരഞ്ഞെടുപ്പിൽ ഞാനും രമേശേട്ടനൊപ്പം കൂടട്ടെ? :)--Netha Hussain (സംവാദം) 12:23, 15 ഫെബ്രുവരി 2012 (UTC)
- ഒരാളുടെ കൂടി സഹായം ആവശ്യമുള്ള പക്ഷം ഞാൻ ഇവിടെ പേരു ചേർക്കാം. നന്ദി. --Netha Hussain (സംവാദം) 12:27, 15 ഫെബ്രുവരി 2012 (UTC)
- ഇപ്പോൾ നിലവിലുള്ള ടൈംടേബിൾ പ്രകാരം 23 ഏപ്രിൽ മുതൽ കോളേജിൽ പരീക്ഷയാണ്. പരീക്ഷ മാറ്റിവയ്ക്കുന്നപക്ഷം തീർച്ചയായും ഞാൻ വരുന്നതാണ്. ഒന്നു രണ്ട് വിഷയങ്ങൾ മനസിലുണ്ട്. എന്തായാലും ടോക് പ്രൊപ്പോസൽ ഇടാം. വരാൻ കഴിയുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. --Netha Hussain (സംവാദം) 03:31, 17 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] സംഗമോത്സവ സമിതികൾ
തീർച്ചയായും അതൊരു പോരായ്മ തന്നെയാണ്. സമിതികളിൽ വിക്കിപീഡിയരുടെ പങ്കാളിത്തം കുറവുതന്നെയാണ്. യഥാർത്ഥിൽ സമിതികളുടെ ചെയർമാൻഷിപ്പ് തദ്ദേശീയരയായ പൊതുവ്യക്തികളും കാര്യങ്ങൾ നടപ്പാക്കുന്ന, കൺവീനർഷിപ്പ് വിക്കിപീഡിയരും വരേണ്ടതായിരുന്നു. അതിന് രണ്ട് സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഒന്ന് താളിൽ ഒപ്പുവെച്ച് സ്ഥാനങ്ങൾ ഏറ്റെടുക്കാൻ വിക്കീപീഡയിർ ആരും മുന്നോട്ടുവന്നില്ല. പ്രാദേശികമായി വിക്കിപീഡർ അവിടെ അധികം ആളുകൾ ഇല്ലാത്തതായിരുന്നു മറ്റൊരു സാഹചര്യം.
എന്നാല് പ്രധാന സമിതികളിൽ വിക്കിപീഡിയർ തന്നെയോ/അവർക്ക് ഇനിയും കടന്നുവരാവുന്ന രീതിയിലോ തന്നെയോ ആണ് ക്രമീകരിച്ചിട്ടുള്ളത്. അംഗങ്ങളായും ജോ. കൺവീനർമാരായും നമ്മുടെ ആളുകൾക്ക് ഇനിയും കടന്നുവരാം/കൊണ്ടുവരാം.
റിലേചാറ്റ് എന്ന ആശയം അടിയന്തിരമായി നടപ്പാക്കണം. (നിലവിലുള്ള നിർദ്ദേശങ്ങൾ വെച്ച് ഐ.ആർ.സി യിൽ എനിക്ക് മര്യാദയ്ക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല എന്നത് വേറെ കാര്യം :) എന്തോ പരിമിതി അതിൽ കാണുന്നുണ്ട്.) ഇക്കാര്യം മെയിലിംഗ് ലിസ്റ്റിലും മറ്റും അനൌൺസ് ചെയ്യാവുന്നതാണ്. രജി. ഫീസിന്റെ കാര്യവും ആളെക്ഷണിക്കലും, പ്രബന്ധസമാഹരണവും മുഖ്യാഥിതികളും മറ്റും മറ്റും അതിലൂടെ ചർച്ച ചെയ്യണം. --Adv.tksujith (സംവാദം) 18:01, 29 ഫെബ്രുവരി 2012 (UTC)
- സുജിത്തേട്ടൻ പറഞ്ഞ പ്രശ്നം തന്നെയാണ് ഇതിനാധാരം. തീർച്ചയായും ഒരു ഐ. ആർ. സി മീറ്റപ്പ് ഉടനേ വിളിച്ചുകൂട്ടേണ്ടതുണ്ട്. സാമ്പത്തികമടക്കം പല കാര്യങ്ങളിലും ഇനിയും അനിശ്ചിതത്വം നിലവിലുണ്ട് --അഖിലൻ 11:20, 1 മാർച്ച് 2012 (UTC)
Kjbinukj (സംവാദം) 09:43, 5 മാർച്ച് 2012 (UTC)kjbinukj സുഹൃത്തേ എന്റെ കമ്പയൂട്ട്രിൽ എല്ലാ അക്ഷർങ്ങളും ചതുർമായി മത്ർമാണ് ദ്ർശ്യമവുന്നത്, അതിനാൽ തിരുത്തൻ കഴിയില്ല .എന്തെങ്കിലും പർഹാരം പറയാമോ.- browser nteകുഴപ്പമാനോ
കതിരെന്നുകരുതി കഴ്ചവെച്ചെന്നാൽ
പതിരെന്നു കണ്ടവഗണിപ്പൂ
കതിരോ പതിരോയിതെന്നറിയാൻ
'കൊതിയുണ്ട് മാഷേ ഒന്നുചൊല്ലൂ' --ബിനു കെ ജെ കട്ടയോ കെട്ടതോ?- എന്തുപരഞ്ഞാലും വിരൊധമില്ല- ദ്രുതപ്രതികരണത്തിനുനന്ദി --ബിനു കെ ജെ
ആശയവ്യ്ക്തത നല്കും എന്നു കരുതി ഒരു തിരുത്തൽ നടത്തിയിട്ടുണ്ട് (വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ എന്നതാളിൽ), കുഴപ്പമില്ലല്ലോ? ബിനു കെ ജെ
[തിരുത്തുക] സംഗമോത്സവ താളുകളുടെ പരിപാലനത്തിന്
| കൊല്ലത്തേക്കുള്ള വണ്ടി | |
| സംഗമോത്സവ താളുകൾ സൃഷ്ടിച്ചതിലും പരിപാലിക്കുന്നതിലും നന്ദി. കൊല്ലത്തേക്ക് എത്താനുള്ള വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട് ! Adv.tksujith (സംവാദം) 06:26, 20 മാർച്ച് 2012 (UTC) |
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Rameshng,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:21, 29 മാർച്ച് 2012 (UTC)
[തിരുത്തുക] വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:15, 3 ഏപ്രിൽ 2012 (UTC)
[തിരുത്തുക] Bot status @ it.wiki
Dear Rameshng, your Rameshngbot had no edits on it.wiki for last 12 months. If you have objections, please answer on my talk, otherwise your bot will be deflagged in 7 days. Best regards, --Gnumarcoo (സംവാദം) 17:08, 17 മേയ് 2012 (UTC)