ഉപയോക്താവ്:Adv.tksujith
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഞാൻ അഡ്വ. ടി.കെ. സുജിത്. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ എസ്.എൽ. പുരത്ത് താമസം. കൂട്ടുകാരി അമ്പിളിയും മകൻ മിലനുമായി സസുഖം വാഴവേ ഇങ്ങനെയും ചില ഉൾവിളികൾ !
| എന്നെക്കുറിച്ച്... |
|
Adv.tksujith
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| 2500+ |
ഈ ഉപയോക്താവിന് 2500ൽ കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്. |
|
| InScript |
ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു. |
|
|
|
 |
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
|
 |
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി. |
| @ |
ഈ വിക്കിപ്പീഡിയൻ ഇ-മെയിൽ സ്വീകരിക്കും - അയക്കൂ. |
|
(മാർച്ച് - 2012)
ഒറ്റവരി നിർമ്മാർജ്ജനം [തിരുത്തുക]
എന്റെ വഹ ! ഈ പദ്ധതിയിൽ പങ്കുചേരാൻ ഇവിടേയ്ക്ക് വരിക
- കടവൂർ, കൊല്ലം
- മദൻ മോഹൻ മാളവ്യ
- ആഡ്യൻ പാറ വെള്ളച്ചാട്ടം
- കോലഞ്ചേരി
- റഗ്‌ബി
- ഇരുപതാം നൂറ്റാണ്ട്
- മുറിഞ്ഞപുഴ (ഇടുക്കി)
- നപുംസകം
- നിരീക്ഷണ ജ്യോതിശാസ്ത്രം
- ആറ്റിങ്ങൽ കലാപം
- ഏഴാച്ചേരി
- പഞ്ചക്ഷതങ്ങൾ
മലയാളംവിക്കി പ്രചരണം [തിരുത്തുക]
സാഹിത്യ അക്കാദമി, തൃശ്ശൂർ
ഞാൻ പങ്കെടുത്തവ / നേതൃത്വം കൊടുത്തവ
ലേഖനങ്ങളുടെ എണ്ണം = 30,617
മൊത്തം വിക്കിതാളുകളുടെ എണ്ണം = 2,07,178
പ്രമാണങ്ങളുടെ എണ്ണം = 3,105
തിരുത്തലുകളുടെ എണ്ണം = 18,46,166
ഉപയോക്താക്കളുടെ എണ്ണം = 47,936
സജീവ ഉപയോക്താക്കളുടെ എണ്ണം = 264
സിസോപ്പുകളുടെ എണ്ണം = 21
ബ്യൂറോക്രാറ്റുകളുടെ എണ്ണം = 3
|
 |
|
നവാഗത ശലഭപുരസ്കാരം |
| ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--സുഗീഷ് 01:05, 9 മാർച്ച് 2011 (UTC)
അഭിനന്ദനാർഹം --Sivahari 15:49, 17 ജൂൺ 2011 (UTC)
|
 |
20,000 ലേഖനങ്ങൾ |
| മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:22, 6 സെപ്റ്റംബർ 2011 (UTC)
ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 15:14, 6 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ്.--മനോജ് .കെ 18:12, 6 സെപ്റ്റംബർ 2011 (UTC)
|
 |
The Original Barnstar |
ഒന്നാം വാർഷികത്തിന്റെ ഓർമ്മക്കായി ഒരു നക്ഷത്രം സമ്മാനിക്കുന്നു. Vssun (സുനിൽ) 05:44, 17 സെപ്റ്റംബർ 2011 (UTC)
-
- എന്റേയും ഒരൊപ്പ്. സസ്നേഹം, --സുഗീഷ് 17:48, 22 ഒക്ടോബർ 2011 (UTC)
ആശംസകൾ--റോജി പാലാ 17:54, 22 ഒക്ടോബർ 2011 (UTC)
|
 |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം |
| മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC) |
|
|