ഉപയോക്താവ്:Sidharthan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
Wooden file cabinet.JPG ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
Kerala district map.PNG
ഈ ഉപയോക്താവ് കേരളത്തിലെ സ്ഥലങ്ങൾ എന്ന വിക്കി പദ്ധതിയിൽ അംഗമാണ്‌.
Life Preserver.svg ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
Wikipedia-logo.png
ഈ വ്യക്തി, താനൊരു വിക്കിപീഡിയനായതിൽ അഭിമാനിക്കുന്നു.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
5 വർഷം, 9 മാസം  16 ദിവസം ആയി പ്രവർത്തിക്കുന്നു.



14000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 14000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
Googlelogo.png ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
GMAIL
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
en-1 This user is able to contribute with a basic level of English.


100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


Wikimedia-logo.svg ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


Nuvola apps package wordprocessing.png ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
സംവാദം · സംഭാവനകൾ · പരീക്ഷണം · യന്ത്രം

കോഴിക്കോട് സ്വദേശി. വിക്കിപീഡിയയിൽ അംഗമായതിൽ സന്തോഷിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ പ്രധാന താളിൽ സമകാലികമായ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി വാർത്തയിൽനിന്ന്, പുതിയ ലേഖനങ്ങളിൽനിന്ന് എന്നിവ നിരന്തരമായി പുതുക്കാറുണ്ട്.

ഇപ്പോൾ വർഗ്ഗം വിക്കിപദ്ധതിയുടെ മേൽനോട്ടക്കരാനായി പ്രവർത്തിക്കുന്നു.

2008 സെപ്റ്റംബർ 25 മുതൽ മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായിരുന്നു. 2011 ജൂലൈ 25-ന് ഔദ്യോഗിക തിരക്കുകൾ കാരണം കാര്യനിർവാഹകസ്ഥാനം ഒഴിഞ്ഞു.

ഉള്ളടക്കം

എന്റെ പേജുകൾ

പുരസ്കാരങ്ങൾ

Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, --സുഗീഷ് 18:49, 29 ജൂൺ 2008 (UTC)


Editors Barnstar.png സമകാലിക നക്ഷത്രം
സമകാലിക ഫലകം എപ്പോഴും പുതുക്കി വിക്കിപീഡിയയുടെ പ്രധാനതാൾ സുന്ദരമാക്കുന്നതിന് ഈ താരകം സമർപ്പിക്കുന്നു.--Anoopan| അനൂപൻ 10:29, 2 ഓഗസ്റ്റ്‌ 2008 (UTC)


താരകം - വിക്കിപീഡിയ സംഗമം.png ചാലക്കുടി-താരം
thum

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക്‌ ഖാലിദ്‌ 16:12, 11 നവംബർ 2008 (UTC)


Welcomer's Barnstar.png സഹായനക്ഷത്രം
സംശയങ്ങൾ തീർത്തുതരികയും, എപ്പോഴും സഹായിക്കുകയും ചെയ്യുന്നതിന് ഒരു സ്നേഹസമ്മാനം. വിക്കിപ്പീഡിയയിൽ എനിക്ക് ഏറ്റവും പ്രചോദനം നൽകിയ വ്യക്തികളിൽ ഒരാളായ സിദ്ധാർഥന് ഇത് സന്തോഷത്തോടെ തരുന്നത് .-- --  rameshng‍|രമേശ്‌‌   ► Talk:സംവാദം  03:53, 17 നവംബർ 2008 (UTC)


100px പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:28, 2 ജൂൺ 2009 (UTC)

എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:35, 2 ജൂൺ 2009 (UTC)


ഒരു താരകം

Rescuebarnstar.png ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:30, 8 ഫെബ്രുവരി 2012 (UTC)


യന്ത്രം

Sidnbot

സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ