ഉപയോക്താവ്:Sidharthan/MainPageDesign
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെരഞ്ഞെടുത്ത ലേഖനം |
|
റോമൻ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ കത്തോലിക്കാ വൈദികനാണ് മാർപ്പാപ്പ. അപ്പസ്തോലിക പിന്തുടർച്ചാപ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമാണ് മാർപ്പാപ്പയെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. പ്രസ്തുത അവകാശം അകത്തോലിക്കർ അംഗീകരിക്കുന്നില്ല.
തിരുത്തുക
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു മഹാത്മാഗാന്ധി. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
തിരുത്തുക
കർണ്ണാടകത്തിലെ തെക്കു കിഴക്കൻ സമതലങ്ങളിലാണു ബെംഗളൂരു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും, അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലൊന്നുമായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു. വലിയ വ്യവസായങ്ങളുടെയും, സോഫ്റ്റ്വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും ആസ്ഥാനനഗരം കൂടിയാണ് ബാംഗ്ലൂർ. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്.
1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെംപഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായി കണക്കാക്കുന്നത്. അദ്ദേഹം ഇവിടെ ഒരു കോട്ട പണിതുയർത്തുകയും അതിനെ വിജയനഗരസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ബാംഗളൂർ പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു. കൂടുതൽ വായിക്കുക..
തിരഞ്ഞെടുത്ത ലേഖനങ്ങൾ: ജ്യോതിശാസ്ത്രം — ബുദ്ധമതത്തിന്റെ ചരിത്രം — വിമാനം — കൂടുതൽ >>
പുതിയ ലേഖനങ്ങളിൽ നിന്ന് |
- ചിലയിനം ബാക്ടീരിയങ്ങളിൽ സ്വതേയുള്ള ജനിതകക്രോമസോം കൂടാതെ കോശദ്രവ്യത്തിൽ കാണപ്പെടുന്ന ചെറിയ, വൃത്താകൃതിയുള്ള അടഞ്ഞ ഡി.എൻ.ഏ തന്മാത്രകളാണ് പ്ലാസ്‌മിഡുകൾ. >>>
- ഖരാവസ്ഥയിലുളള ഏകകങ്ങളേയോ പ്രിപോളിമറുകളേയോ പോളിമറീകരിക്കുന്ന രീതിയാണ് സോളിഡ് സ്റ്റേറ്റ് പോളിമറൈസേഷൻ. >>>
- ആർക്കോസോറിയ എന്ന ഇഴജന്തു ഉപവർഗത്തിലാണ് ടെറോസോറിയയെ ഉൾപ്പെടുത്തിയിട്ടുള്ളത്.>>>
- വിമാനചിറകിന്റെയോ പ്രോപെല്ലർ, റോട്ടർ,ഫാൻ തുടങ്ങിയവയുടെ ബ്ലേഡിന്റെയൊ പരിച്ഛേദ ഘടനക്ക് എയറോഫോയിൽ എന്ന് പറയുന്നു.>>>
- മ്യാൻമറിലെ രാഷ്ട്രീയ നേതാവായിരുന്നു ആംഗ് സാൻ.>>>
|
|
|
- 1967 മുതൽ രംഗപട രംഗത്ത് പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ മൂവായിരത്തോളം നാടകങ്ങൾക്ക് രംഗപടമൊരുക്കിയിട്ടുണ്ട്. >>>
- കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസേട്ടന്റെ ഹീറോ.>>>
- 2 അടി വരെ നീളമുള്ള തത്തമൽസ്യത്തിനു് തത്തകളുടേതു പോലെ ചുണ്ടും വർണ്ണപ്പകിട്ടുമുണ്ട്.>>>
- ദ്രവബലതന്ത്രത്തിൽ ഒരു വസ്തുവിന്മേൽ പ്രവർത്തിക്കുന്ന ജഡത്വബലവും, ശാന്യബലവും തമ്മിലുള്ള അനുപാതത്തെ റെയ്നോൾഡ്സ് സംഖ്യ എന്ന് വിളിക്കുന്നു. >>>
- മെക്സിക്കോയിൽ നിന്നും ഫോസ്സിൽ ലഭ്യമായിട്ടുള്ള ഒരു തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ദിനോസറാണ് ഗോജിറാസോറസ്. >>>
തിരുത്തുക |
|
|
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം |
|
നിംഫാലിഡെ കുടുംബത്തിൽപെട്ട ചെറിയ ചിത്രശലഭമാണ് നാൽക്കണ്ണി. വീട്ടുപറമ്പിലും ഇടനാടൻചെങ്കൽക്കുന്നുകളിലും വനപ്രദേശങ്ങളിലും ഇവയെ ധാരാളം കാണാം. ചിറകുകളിലുള്ള പെട്ടുകളാണ് നാൽക്കണ്ണി എന്ന പേരിനു കാരണം.
ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക
|
|
|
|
|
വാർത്തകൾ |
|
2012
- 2012 ഏപ്രിൽ 1-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനാല് ലക്ഷം കവിഞ്ഞു.
- 2012 മാർച്ച് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 23,000 പിന്നിട്ടു.
- 2012 ജനുവരി 28-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിമൂന്ന് ലക്ഷം കവിഞ്ഞു.
- 2012 ജനുവരി 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 22,000 പിന്നിട്ടു.
2011
- 2011 നവംബർ 14-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 21,000 പിന്നിട്ടു.
- 2011 നവംബർ 8-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 30,000 പിന്നിട്ടു.
- 2011 ഒക്ടോബർ 9-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പന്ത്രണ്ട് ലക്ഷം കവിഞ്ഞു.
- 2011 സെപ്റ്റംബർ 5-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 20,000 പിന്നിട്ടു.
- 2011 ജൂൺ 6-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിഞ്ഞു.
- 2011 മേയ് 22-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 18,000 പിന്നിട്ടു.
- 2011 മാർച്ച് 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 17,000 പിന്നിട്ടു.
- 2011 ജനുവരി 22-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.
തിരുത്തുക
ചരിത്രരേഖ |
|
|
|
|
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ |
|
|
|
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ. |
|
|
|
|
|
വിക്കി സമൂഹം
ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, സംരംഭങ്ങൾ. |
|
|
|
 വിക്കിമീഡിയ സംരംഭങ്ങൾ
|
|
 ഇതര ഭാഷകളിൽ
|
|
|
|
|