ഉപയോക്താവ്:Sugeesh
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
|
|
|
|
|
|
|
|
| 6,000+ |
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 6,000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്. |
|
|
|
|
|
പേര് സുഗീഷ്.
ജനനം 1980 ഫെബ്രുവരി 27 ന് കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലെ ഏറം എന്ന കൊച്ചു ഗ്രാമത്തിൽ. തിരുവനന്തപുരം ജില്ലയിൽ നാലാഞ്ചിറയിൽ സ്ഥിരതാമസം . വിക്കീപീഡിയയിൽ ചേരുന്നത് 7 സെപ്റ്റംബർ 2007. ആദ്യ തിരുത്തൽ 7 സെപ്റ്റംബർ 2007
ഇപ്പോൾ കുറച്ചുകാലത്തേയ്ക്ക് നാട്ടിൽ
ഏറ്റവും ഇഷ്ടപ്പെട്ട വാക്യം
| “ |
ദയ നിറഞ്ഞ ചെറിയ പ്രവൃത്തികൾ, സ്നേഹത്തോടെയുള്ള അൽപ്പം വാക്കുകൾ ഇത്രയും മതി ഭൂമിയെ സ്വർഗ്ഗമെന്നപോലെ സന്തോഷപ്രദമാക്കാൻ |
” |
ഡെയിൽ കാർണെഗി.
[തിരുത്തുക] അടി|വെടി|പൊടി|പൂരം
 |
|
നക്ഷത്രപുരസ്കാരം |
| ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത്.--Shiju Alex 18:12, 8 സെപ്റ്റംബർ 2007 (UTC) |
 |
|
സുഗീഷിന് ഒരു നക്ഷത്രം |
| മലയാളവ്യാകരണത്തെക്കുറിച്ച് താങ്കൾ എഴുതുന്ന ലേഖനങ്ങൾ വിക്കിപീഡിയക്ക് ഒരു മുതൽക്കൂട്ടാണ്. കൂടാതെ ലേഖനങ്ങൾ വായിക്കുമ്പോൾ പത്തുപതിനഞ്ചു വർഷം പുറകിലേക്ക് കൊണ്ടുപോയി സ്കൂളിലെ ബെഞ്ചിലിരുത്തുന്ന അനുഭവവും. ഈ പുരസ്കാരം കൂടുതൽ ലേഖനങ്ങളെഴുതാൻ താങ്കൾക്ക് പ്രചോദനമാകുമെന്ന് കരുതട്ടെ.. സ്നേഹത്തോടെ ഈ നക്ഷത്രം സമർപ്പിക്കുന്നത് --Vssun 20:48, 3 ഒക്ടോബർ 2007 (UTC) |
 |
|
നക്ഷത്രപുരസ്കാരം |
| വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി --ചള്ളിയാൻ ♫ ♫ 02:53, 16 നവംബർ 2007 (UTC) |
 |
|
അയ്യായിരം നക്ഷത്രങ്ങൾ |
| 5000 എന്ന സംഖ്യക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. താരകങ്ങൾ നൽകുന്നത് --ചള്ളിയാൻ ♫ ♫ 08:10, 12 ഡിസംബർ 2007 (UTC)
ഞാനും ഒപ്പു വെക്കുന്നു--അനൂപൻ 08:28, 12 ഡിസംബർ 2007 (UTC)
--Vssun 05:25, 13 ഡിസംബർ 2007 (UTC)
|
 |
|
ഹരിത താരകം |
| ക്രോട്ടൺ എന്ന ലേഖനത്തിലെ മികച്ച പ്രവർത്തനത്തിൽ സന്തോഷം തോന്നി. താങ്കളുടെ വിക്കിയിലെ പ്രവർത്തനകൾ കിടിലൻ തന്നെ. ഇനിയും കിടിലോൽകിടിലൻ ലേഖനങ്ങൾക്ക് വേണ്ടി ഒരു പ്രോത്സാഹന ഹരിതതാരകം --Rameshng:::Buzz me :) 08:46, 21 ഓഗസ്റ്റ് 2009 (UTC) |
 |
|
സൂക്ഷ്മനിരീക്ഷണവും കൃത്യതയും |
| പുതിയ പ്രവർത്തകരെയും അതുപോലെ തന്നെ പരിചയമുള്ളവരെയും ഒരുപോലെ നിരീക്ഷണം നടത്തുന്ന താങ്കൾ ഇതർഹിക്കുന്നു. പ്രചോദനത്തിനും, സഹായത്തിനും നന്ദി.ബഹുമാനപൂവ്വം Ezhuttukari 06:42, 13 സെപ്റ്റംബർ 2009 (UTC) |
 |
|
തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് |
| മികച്ച ചിത്രങ്ങൾ വിക്കിയിലേക്ക് സംഭാവന നൽകിയതിന് ഒരു താരകം. താങ്കളുടെ മിക്ക ചിത്രങ്ങളും തിരഞ്ഞെടുത്ത ചിത്രാങ്ങളായിട്ടുണ്ട് അഭിനന്ദനങ്ങൾ. വീണ്ടും വിക്കിയിൽ സജീവമാകാൻ ഈ താരകം ഒരു പ്രോത്സാഹനമാകട്ടെ, ആദരപൂർവ്വം ഈ താരകം സമർപ്പിക്കുന്നത് --കിരൺ ഗോപി 09:41, 24 സെപ്റ്റംബർ 2010 (UTC) |
 |
|
മണ്ഡലങ്ങളെ വിക്കിയിലെത്തിച്ചതിന് |
| മണ്ഡലപുനർനിർണയത്തിനു ശേഷമുള്ള കേരളത്തിലെ 140 മണ്ഡലങ്ങളെയും വിക്കിയിലെത്തിക്കാനുള്ള സമയബന്ധിതമായ പ്രവർത്തനത്തിന് ഒരു ബാലറ്റ്പെട്ടി കാഴ്ചവെക്കുന്നു. സ്നേഹത്തോടെ --Vssun (സുനിൽ) 03:36, 23 മാർച്ച് 2011 (UTC) |
[തിരുത്തുക] പരിപ്പു(പരീക്ഷണ)വട
 |
കടുത്ത വിക്കിപ്രവർത്തനത്തിന്റെ ക്ഷീണം
മാറ്റാൻ ഒരു കപ്പ് കട്ടനൊപ്പം........പരിപ്പു(പരീക്ഷണ)വട കൂടി..... ഇത് ഒരു ചെറു പരീക്ഷണം കൂടീയാണ്.. --Fotokannan 21:57, 23 ഓഗസ്റ്റ് 2011 (UTC)
|