ഉപയോക്താവിന്റെ സംവാദം:Vssun
| കുറച്ചുനാളായി ഗ്രന്ഥശാലയിലും നിഘണ്ടുവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഇവിടെ സജീവമല്ല. |
[തിരുത്തുക] റോന്തുചുറ്റൽ / രൺജിത്ത്
ഉപയോക്താവ്:Neon, = ഉപയോക്താവ്:Ranjithsiji ഈ ഉപയോക്താവിനു റോന്തുചുറ്റൽ അവകാശം നൽകാൻ സാധിക്കില്ലേ? --റോജി പാലാ (സംവാദം) 17:08, 25 ഫെബ്രുവരി 2012 (UTC)
-
- നന്ദി--റോജി പാലാ (സംവാദം) 02:39, 26 ഫെബ്രുവരി 2012 (UTC)
- റോന്തുചുറ്റാനുള്ള അവകാശം തന്നതിന് നന്ദി. ഒരു ചെറിയ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. ഞാൻ മലയാളം വിക്കിപ്പീഡിയയിൽ ആദ്യം അംഗത്വമെടുത്തപ്പോൾ എടുത്ത പേരാണ് Neon. ഇത് മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും എന്റെ കയ്യിലാണ് എന്നാൽ ആഗോള അംഗത്വം ആക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. അതുകൊണ്ട് Ranjithsiji എന്ന പേരിൽ ആഗോള അംഗത്വം എടുക്കേണ്ടിവന്നു. ഈ രണ്ട് പേരിലും എനിക്ക് എഡിറ്റുകളും ഉണ്ട്. Neon ഇല്ലാതാക്കി അതിന്റെ എഡിറ്റുകളും അവകാശങ്ങളും കൂടി Ranjithsiji യൂസറിന്റെ പേരിൽ ആക്കാൻ സാധിക്കുമോ? പറ്റുമെങ്കിൽ വളരെ നന്നായിരുന്നു.--Ranjith Siji - Neon » Discuss 06:00, 28 ഫെബ്രുവരി 2012 (UTC) / ഉപയോക്താവ്:Ranjithsiji
- നന്ദി--റോജി പാലാ (സംവാദം) 02:39, 26 ഫെബ്രുവരി 2012 (UTC)
Option 2 ൽ പറഞ്ഞപോലെ ചെയ്താൽ എന്റെ ഫോട്ടോ അപ്ലോഡുകൾ വെറുതെയായിപ്പോകും. അതുകൊണ്ട് നിലവിലുള്ള സ്ഥിതി തുടരട്ടെ. Neon അക്കൗണ്ട് ഇനി ഉപയോഗിക്കാതിരുന്നാൽ മതിയല്ലോ. അതിനെ RanjithSiji യിലേക്ക് Redirect ചെയ്യുന്നതിന് തടസ്സമില്ലെന്ന് വിചാരിക്കുന്നു.--Ranjith Siji - Neon » Discuss 06:36, 29 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] Bot
എൻറെ സംശയം തീർന്നു, അങ്ങനെ ഞാനും ബോട്ട് ഉണ്ടാക്കി. എൻറെ അപേക്ഷ കാണുമല്ലോ! എല്ലാ സഹകരണങ്ങളും, പ്രോൽസാഹനങ്ങളും അപേക്ഷിച്ചുകൊണ്ട്
Aviyalഅവിയൽ
15:50, 26 ഫെബ്രുവരി 2012 (UTC)
imagecopy.py and redirects.py ഉപയോഗിക്കാൻ പറ്റുന്നില്ല. എന്തോ പ്രശ്നം ഉണ്ട്.
Aviyalഅവിയൽ
22:44, 27 ഫെബ്രുവരി 2012 (UTC)
-
- ഈ രണ്ട് സ്ക്രിപ്റ്റും ഞാൻ ഉപയോഗിക്കാറില്ല. ആവശ്യവും, പ്രശ്നവും വിശദീകരിച്ചാൽ പരീക്ഷിച്ച്, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം. --Vssun (സംവാദം) 09:07, 28 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] A barnstar for you!
| സാങ്കേതിക താരകം | |
താങ്കൾ ഒരു പ്രസ്ഥാനമാണ്. Brilliantttttt! എന്നെ എല്ലാ കാര്യങ്ങൾക്കും 100% സഹായിക്കുന്നതിന് ഞാൻ ഇത് നൽകുന്നു. പക്ഷേ ആ പ്രിശ്നം(imagecopy.py etc.) ഇപ്പോൾ ശരിയായി.
|
[തിരുത്തുക] പ്രമാണം:RegVarneyATM.jpg
പ്രമാണം:RegVarneyATM.jpg എന്ന ലേഖനം അസാധുവായ ന്യായോപയോഗകാരണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 02:02, 3 മാർച്ച് 2012 (UTC)
[തിരുത്തുക] MediaWiki:Gadget-UserMessages.js
ഈ ഗാഡ്ജറ്റ് ഇവിടെക്ക് കൊണ്ടുവന്നാലോ?--KG (കിരൺ) 12:53, 6 മാർച്ച് 2012 (UTC)
- പൊതുവായ സന്ദേശങ്ങൾ നൽകാനുള്ളതാണ്, ഇവിടെ നിന്നാണ് ഈ ഗാഡ്ജറ്റിലേക്കെത്തിയത്. ഗാഡ്ജറ്റ് മുൻപ് ചേർത്ത് പരിചയമ്മില്ല :( ഒന്നു ചെയ്തുനോക്കാമെന്ന് കരുതുന്നു. തെറ്റുകൾ തിരുത്തി തരുമല്ലോ?--KG (കിരൺ) 04:33, 7 മാർച്ച് 2012 (UTC)
സംഭവം വർക്ക് ചെയ്യുന്നുണ്ട്, തർജ്ജിമ ചെയ്യേണ്ടി വരും. മീഡിയവിക്കി:Gadget-UserMessages.js, ഉപയോക്താവ്:Kiran Gopi/common.js, സഹായം:Gadget-UserMessages ഇവിടെയൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഇപ്പൊഴുള്ള ഒരു പ്രശ്നം സന്ദേശം കൊടുക്കുമ്പോൾ രണ്ട് ഒപ്പ് വരുന്നു. ഈ വ്യത്യാസത്തിൽ കാണാം.--KG (കിരൺ) 06:00, 7 മാർച്ച് 2012 (UTC)
[തിരുത്തുക] കുടുംബശ്രീ
ഇവിടെ കാര്യത്തിന് അല്പം കൂടി സാവകാശം വേണം.. കുടുംബശ്രീയുടെ സൈറ്റിൽ 5-10 എന്നാണ് കാണിക്കുന്നത്. അതിലും കൂടുതൽ വിവരങ്ങൾ കൃത്യമായിട്ടില്ല. (അതോ ഞാൻ കാണാഞ്ഞതാണോ?) എങ്കിലും ഇപ്പോൾ ഉള്ള സ്ഥിതി നിലനിർത്താമെന്നു തോന്നുന്നു.--സുഗീഷ് (സംവാദം) 17:36, 8 മാർച്ച് 2012 (UTC)
[തിരുത്തുക] imagecopy.py
ഈ ഫ്രയിം ഉപയോഗിച്ച് ചിത്രത്തെ പെട്ടെന്ന് കോമൺസിലേക്ക് നീക്കാം.(അവകാശവാദം - ഞാൻ പരീക്ഷിച്ചില്ല
) അങ്ങിനെയായാൽ കോമൺസ് ഹെല്പറിനേക്കാളും ഇതല്ലേ നല്ലത് --അഖിലൻ 17:46, 10 മാർച്ച് 2012 (UTC)
[തിരുത്തുക] GedawyBot
Hi, I made a request for bot flag, I hope you approve it. Thanks in advance.--M.Gedawy 20:45, 10 മാർച്ച് 2012 (UTC)
[തിരുത്തുക] പ്രൂഫ് റീഡിംഗ് പ്രോഗ്രാം
പൂർത്തിയാവാത്തതുകാരണം പബ്ലിഷ് ചെയ്യാൻ പറ്റില്ല. പരീക്ഷിച്ചു നോക്കണമെങ്കിൽ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക. ഉപകാരപ്പെടുമോ എന്ന കാര്യം സംശയമാണ്.Sonujacobjose (സംവാദം) 15:52, 21 മാർച്ച് 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Vssun,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:41, 29 മാർച്ച് 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം എന്നത് പുതിയ സന്ദേശം ഉണ്ട് എന്ന അറിയിപ്പായി ലഭിക്കില്ലേ?--റോജി പാലാ (സംവാദം) 17:36, 29 മാർച്ച് 2012 (UTC)
[തിരുത്തുക] Email
Hello, I've received an email from your VsBot to my account Federico. I don't understand Malayam, so if the message was directed to me please translate it to English. Otherwise, why are you sending emails from your bot to local users without edits? Thanks, Nemo bis (സംവാദം) 07:03, 30 മാർച്ച് 2012 (UTC)
- And I got three messages, one directed to me and two others to my bots. My bots are not activated on this project, and will most likely never be.
- There are API-tools that let you know which users are active on a project and not. Sending messages of this kind, to users who are unrelated to these projects, will only cause noise. Best regards! -- Lavallen (സംവാദം) 07:42, 30 മാർച്ച് 2012 (UTC)
- I also got two emails because of your bot modifying my talk page on mlwiki and mlwikisource while I don't participate to either project. Could you please fix your bot so that it only leaves a message to interested users? Thanks! Elfix (സംവാദം) 17:37, 30 മാർച്ച് 2012 (UTC)
- I too have received this message, and the message has also been posted on the talk page, don't spam people for no reason. Snowolf How can I help? 17:37, 30 മാർച്ച് 2012 (UTC)
- Leave me alone! :-( PeterSymonds (സംവാദം) 17:42, 30 മാർച്ച് 2012 (UTC)
- Since your bot seems to be gradually moving through various wikis with welcome-spam, I have locked it globally. Please fix your bot and contact m:SRG when you are satisfied this will not happen again. PeterSymonds (സംവാദം) 18:10, 30 മാർച്ച് 2012 (UTC)
[തിരുത്തുക] വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:54, 3 ഏപ്രിൽ 2012 (UTC)
[തിരുത്തുക] സ്വാഗതഫലകം
ഇതൊന്ന് ശരിയാക്കിയേക്കണേ. ട്ടോ -അഖിലൻ 16:52, 4 ഏപ്രിൽ 2012 (UTC)
[തിരുത്തുക] Invitation to events in June and July: bot, script, template, and Gadget makers wanted
I'm sorry, but I only speak English.
Hello! I invite you to the yearly Berlin hackathon, 1-3 June. Registration is now open. If you need financial assistance or help with visa or hotel, then please register by May 1st and mention it in the registration form.
This is the premier event for the MediaWiki and Wikimedia technical community. We'll be hacking, designing, teaching, and socialising, primarily talking about ResourceLoader and Gadgets (extending functionality with JavaScript), the switch to Lua for templates, Wikidata, and Wikimedia Labs.
We want to bring 100-150 people together, including lots of people who have not attended such events before. User scripts, gadgets, API use, Toolserver, Wikimedia Labs, mobile, structured data, templates -- if you are into any of these things, we want you to come!
I also thought you might want to know about other upcoming events where you can learn more about MediaWiki customization and development, how to best use the web API for bots, and various upcoming features and changes. We'd love to have power users, bot maintainers and writers, and template makers at these events so we can all learn from each other and chat about what needs doing.
Check out the the developers' days preceding Wikimania in July in Washington, DC and our other events.
Best wishes! - Sumana Harihareswara, Wikimedia Foundation's Volunteer Development Coordinator. Please reply on my talk page at mediawiki.org. Sumanah (സംവാദം) 02:48, 6 ഏപ്രിൽ 2012 (UTC)
[തിരുത്തുക] കാള
കാളയെ പശുവിലേക്ക് തിരിച്ചു വിടണമായിരുന്നോ?--KG (കിരൺ) 07:06, 10 ഏപ്രിൽ 2012 (UTC)
[തിരുത്തുക] പ്രമാണത്തിന്റെ സംവാദം:Erasmus mundus.png
ഈ താൾ കാണുക. സസ്നേഹം, --അഖിലൻ 09:53, 14 ഏപ്രിൽ 2012 (UTC)
[തിരുത്തുക] ഇംഗ്ലീഷ് വിക്കിയിൽ നിന്നു പരിഭഷപ്പെടുത്തിയ ലേഖനങ്ങൾ
ഇംഗ്ലീഷ് വിക്കിയിൽ നിന്നു പരിഭഷപ്പെടുത്തിയ ലേഖനങ്ങൾ ഒരു പ്രത്യേക വർഗ്ഗമായി ഉണ്ടോ?- അവതരണത്തിനായി ഉള്ള ഉപാത്തശേഖരണത്തിനായി അണ് അന്വേഷിക്കുന്നത് . ദയവായി സഹായകമായ നിർദ്ദേശങ്ങൾ നൽകുക ബിനു 09:54, 17 ഏപ്രിൽ 2012 (UTC) kjbinukj
[തിരുത്തുക] Article requests
Hi! Do you do article requests?
I would like for somebody to write a short article about en:Peel District School Board in Malayalam. The Malayalam website is at http://www.peelschools.org/malayalam/home/index.htm , so this should help you write the article
Thank you WhisperToMe (സംവാദം) 22:23, 21 ഏപ്രിൽ 2012 (UTC)
- I am sorry. --Vssun (സംവാദം) 02:51, 22 ഏപ്രിൽ 2012 (UTC)
- Ah, ok. In that case I'll see if anyone else on here is interested. Have a good day WhisperToMe (സംവാദം) 08:51, 22 ഏപ്രിൽ 2012 (UTC)
[തിരുത്തുക] Robot status for your robot at svwiki_p
Hello! The bot status for your bot sv:User:VsBot at the swedish Wikipedia has been revoked due to inactivity. This is for security reasons. If/when you activate your bot again, please drop a note to anyone of our bureaucrats or at Wikipedia:Robotansökan and the robot status will be restored. --MagnusA (സംവാദം) 17:44, 2 മേയ് 2012 (UTC)
- Thanks for info --Vssun (സംവാദം) 17:50, 2 മേയ് 2012 (UTC)
[തിരുത്തുക] അനഭിലഷണീയമായ ഫലകം
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Lifetime ഇതു നോക്കുക. അഥവാ ഈ ഫലകം ഉപയോഗിക്കുകയാണെങ്കിൽ, ഒരു ബോട്ട് വെച്ച് കാലാകാലങ്ങളിൽ അതാതു വർഗ്ഗങ്ങൾ പേജുകളിൽ തന്നെ എഴുതിച്ചേർക്കണം. സാങ്കേതികപ്രശ്നങ്ങൾ അറിയാൻ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ചർച്ചയും കാണുക: http://en.wikipedia.org/wiki/Wikipedia:Templates_for_deletion/Log/2008_May_22#Template:Lifetime ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:42, 7 മേയ് 2012 (UTC)
[തിരുത്തുക] http://creativecommons.org/licenses/by-nc-sa/2.5/in/
by-nc-sa ഈ ലൈസൻസ് പ്രകാരം വിവരങ്ങൾ (ചിത്രം അല്ല)വിക്കിയിൽ പകർത്താമോ? chirakkal.entegramam.gov.in ൽ ഈ ലൈസൻസ് ആണ് കാണുന്നത്. --Raghith 11:28, 10 മേയ് 2012 (UTC)