ഉപയോക്താവിന്റെ സംവാദം:Junaidpv
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപയോക്തൃതാള്‍ | സംവാദം | ഇമെയില്‍
പഴയ സംവാദങ്ങള്‍ താഴെയുള്ള പെട്ടിയിലുണ്ട്
[തിരുത്തുക] Help Help
ഈ മാസത്തെ ആകാശത്തിന്റെ ചിത്രം ഞാന്‍ പുതിയ കോപ്പി അപ്‌ലോഡിയിട്ടുണ്ട്. പക്ഷെ എവിടെയും മാറിയിട്ടില്ല. വീണ്ടും അപ്‌ലോഡ് ചെയ്യാന്‍ നോക്കുമ്പോള്‍ ഡ്യൂപ്ലിക്കേറ്റാണെന്നു പറയുന്നു. തമ്പ്നെയിലില്‍ പുതിയ ചിത്രം കാണുന്നുമുണ്ട്. എന്നാല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പഴയ സാധനമാണ് വീണ്ടും കിട്ടുന്നത് -- റസിമാന്‍ ടി വി 07:43, 1 ഓഗസ്റ്റ് 2009 (UTC)
This file is a duplicate of the following file: എന്നാണ് അപ്‌ലോഡാന്‍ നോക്കുമ്പോള്‍ വരുന്നത്. വേറെ ഏതെങ്കിലും ചിത്രം വയ്ക്കുമ്പോള്‍ ഇത് സംഭവിക്കുന്നില്ല. കാണിക്കുന്ന തമ്പ്നെയില്‍ പുതിയ ചിത്രത്തിന്റേതാണെന്ന് വ്യക്തവുമാണ് -- റസിമാന്‍ ടി വി 07:55, 1 ഓഗസ്റ്റ് 2009 (UTC)
പേര് qwerty എന്നാക്കി. ഫലം തഥൈവാ :( -- റസിമാന്‍ ടി വി 08:04, 1 ഓഗസ്റ്റ് 2009 (UTC)
ഇപ്പം ശരിയായി :). താങ്ക്യൂ. കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം നോക്കിയിരുന്നോ? അതില്‍ ഞാന്‍ പറഞ്ഞ സൈറ്റില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള മാപ്പുകള്‍ ഉണ്ടാക്കാനാവും. ഷിജു പറഞ്ഞപോലെ public domain ആണെങ്കില്‍ ഇവിടെ ഉപയോഗിക്കാം. മലയാളം പേരുകളൊക്കെ ചേര്‍ക്കാനും എളുപ്പമുണ്ട്. ഒന്ന് നോക്കാമോ? കോപ്പിറൈറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ ചെയ്യാം -- റസിമാന്‍ ടി വി 08:18, 1 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] സ്റ്റെല്ലാറിയം
തീര്‍ച്ചയായും സ്റ്റെല്ലാറിയത്തിനാണ് ഭംഗി. പക്ഷെ സ്ക്രീന്‍ഷോട്ടായതിനാല്‍ റെസല്യൂഷന് പരിമിതിയുണ്ട്. ആ സൈറ്റുപയോഗിച്ചാല്‍ ഉയര്‍ന്ന റെസല്യൂഷന്‍ മാപ്പുകള്‍ ഉണ്ടാക്കാം. ലേബലുകള്‍ സ്വയം ചേര്‍ക്കാമല്ലോ -- റസിമാന്‍ ടി വി 08:30, 1 ഓഗസ്റ്റ് 2009 (UTC)
അങ്ങനെ പറ്റിയാല്‍ വളരെ നന്ന്. ഞാന്‍ മലയാളം ലേബലുകള്‍ സ്വയം ചേര്‍ക്കാനാ ചിന്തിച്ചിരുന്നത് -- റസിമാന്‍ ടി വി 08:41, 1 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] ഓഗസ്റ്റ്
ഓഗസ്റ്റ് ശരിയാക്കിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു. ട്രാന്‍സ്ലേറ്റ് വിക്കിയിലും ഇവിടെ നിന്നിമ്പോര്‍ട്ട് ചെയ്തതായിരുന്നതിനാല്‍ ഇതു പോലെയായിരുന്നു. അത് അപ്ലേ ആയിക്കഴിയുമ്പോള്‍ ഇവിടുള്ളത് വേണമെങ്കില്‍ മായ്ക്കാം--പ്രവീണ്‍:സംവാദം 05:48, 2 ഓഗസ്റ്റ് 2009 (UTC)
ഫലകം:Convert/yr, ഫലകം:Rnd/c8dec0 ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്യാമോ? -- റസിമാന്‍ ടി വി 10:44, 3 ഓഗസ്റ്റ് 2009 (UTC)
നന്ദി. ഇപ്പോള്‍ ഫലകം:Rnd/e+ ചോദിക്കുന്നു -- റസിമാന്‍ ടി വി 10:51, 3 ഓഗസ്റ്റ് 2009 (UTC)
:-) പണ്ട് ഞാന്‍ തന്നെ ചെയ്യാറുണ്ടായിരുന്നു. പക്ഷെ അപ്പോള്‍ ഫലകത്തിന്റെ നാള്‍വഴി മുഴുവന്‍ കിട്ടില്ലല്ലോ. വല്ല ആവശ്യത്തിനും പഴയ പതിപ്പിലേക്ക് റിവര്‍ട്ട് ചെയ്യണ്ടി വന്നാല്‍ എളുപ്പമാകുമല്ലോ എന്ന് കരുതിയാണ് ജുനൈദിനോട് ചോദിച്ചത്. Ida പേജുണ്ടാക്കാന്‍ നോക്കുകയാ -- റസിമാന്‍ ടി വി 10:58, 3 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] പകര്‍പ്പാവകാശ ലംഘനം
ഭായ്ക്ക് ഭയങ്കര സ്പീഡാന്നല്ലോ. എന്നെ തോല്പിച്ചു കളഞ്ഞു. ഞാന്‍ കഷ്ടപ്പെട്ട് ടൈപ്പീതാ. ഇവിടെ കിടക്കട്ടേ.
"താങ്കള്‍ എഴുതിയ അരണാട്ടുകര എന്ന ലേഖനം പകര്‍പ്പാവകാശമുള്ള ഒരു വെബ്സൈറ്റില്‍ നിന്നുള്ളതാണെന്നതിനാല്‍ മായ്ക്കപ്പെട്ടിരിക്കുന്നു. പകര്‍പ്പാവകാശം സംരക്ഷിതമായ വിവരങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആശംസകള്‍." ;)--അഭി 11:49, 5 ഓഗസ്റ്റ് 2009 (UTC)
- സ്പീഡി ഡിലീഷന്റെ ക്രൈറ്റീരിയകളിലൊന്നാണ് പകര്‍പ്പാവകാശ ലംഘനം. പിന്നെ കണ്ടന്റ് കളഞ്ഞ് ഒറ്റവരി ഫലകം ഇട്ടുവക്കുന്നത്.. ARS-സുകാര്‍ രക്ഷിക്കുമായിരിക്കും. പക്ഷെ വ്യക്തിപരമായി എനിക്കതിനോട് യോജിപ്പില്ല. ഒറ്റവരി എഴുതിവിട്ടാല്‍ ലേഖനം നിലനില്‍ക്കുമെന്ന് പുതിയ ഉപയോക്താക്കളില്‍ തോന്നലുണ്ടാക്കിയേക്കാം :)--അഭി 12:07, 5 ഓഗസ്റ്റ് 2009 (UTC)
ഇന്ന് ഇട്ടിട്ടേ ഉള്ളൂ. ടി വി ബോള്‍ഡായല്ലേ കാണുന്നത്? പെട്ടെന്ന് ശ്രദ്ധിക്കാത്തവര്‍ യൂസര്‍ പേജ് വഴി വന്ന് സംവദിച്ചോട്ടേ :-) -- റസിമാന്‍ ടി വി 08:17, 9 ഓഗസ്റ്റ് 2009 (UTC)
സംവാദം:അബ്ദുല്‍ കലാം ആസാദ് കണ്ടില്ലെ? -- റസിമാന്‍ ടി വി 08:26, 9 ഓഗസ്റ്റ് 2009 (UTC)
പുതിയ ഉപയോക്താവിന്റെ പരീക്ഷണമായിക്കണ്ട് മായ്ക്കുന്നതല്ലേ നല്ലത്? ഞാന്‍ രഞ്ജന്റെ സമ്വാദം താളില്‍ ഏതായാലും ഒരു കുറിപ്പിട്ടിട്ടുണ്ട് -- റസിമാന്‍ ടി വി 08:37, 9 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] വളരെ വളരെ നന്നി
ജുനൈദ്ജി എന്ടെ തെറ്റുകള്‍ തിരുത്തി എനിക്കു നേര്‍ വഴി കാണിച്ചു തരുന്ന എല്ലാവര്‍ക്കും നന്നി.എന്ടെ തെറ്റുകള്‍ എനിക്കു അറിയാതെ പറ്റുന്നതാണ് അതിനാല്‍ എല്ലാവരും എന്നോട് ക്ഷമിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.--രന്ജന്‍ 17:06, 9 ഓഗസ്റ്റ് 2009 (UTC)
| “ | ഇങ്ങനെയായാല്‍ സന്ദേശം എവിടെ രേഖപ്പെടുത്തും | ” |
ഉപയോക്താവ്:Razimantv/താരകങ്ങള്‍ എന്ന താളില്‍ താരകങ്ങളുടെ പൂര്‍ണ്ണരൂപങ്ങളുണ്ട്. പ്രധാന ഉപയോക്തൃതാളില്‍ അതിന്റെ summary മാത്രമേ ഇടുന്നുള്ളൂ. അതുകൊണ്ട് താരകങ്ങളും സന്ദേശങ്ങളുമൊക്കെ ആ പേജില്‍ ഇട്ടോളൂ (ടെസ്റ്റ് ചെയ്യാനായി ഒരു താരകം കൂടി പോന്നോട്ടെ :-)). പിന്നെ ജന്മദിനത്തിന് യൂസര്‍ പേജില്‍ IP തെളിവ് ചോദിച്ചു :-). ഈ സ്ഥലം നല്ല രസം തന്നെ -- റസിമാന്‍ ടി വി 14:45, 10 ഓഗസ്റ്റ് 2009 (UTC)
- :) --Anoopan| അനൂപന്‍ 09:43, 11 ഓഗസ്റ്റ് 2009 (UTC)
# Numbered list item ആണോ? അത് രഞ്ജന് പറ്റിയ ഒരബദ്ധമാണ്. ഡിഫ് എന്റേതെന്ന് കാട്ടുന്നുവെങ്കിലും -- റസിമാന്‍ ടി വി 06:18, 12 ഓഗസ്റ്റ് 2009 (UTC)
ഇപ്പം മനസ്സിലായി. തെറ്റ് എന്റേതു തന്നെ. NFS ഫയല്‍ മൗണ്ടിങ്ങ് സിസ്റ്റത്തിലെ എന്തോ പ്രശ്നം കാരണം രാത്രിസമയത്ത് ലാബിലെ കമ്പ്യൂട്ടറുകളൊക്കെ ഹാങ്ങാവാറുണ്ട്. അപ്പോള്‍ സ്ക്രോള്‍, ക്ലിക്ക് എന്നിവയുടെ ഫലങ്ങള്‍ കുറെ കഴിഞ്ഞേ വരൂ. അപ്പോള്‍ അറിയാതെ numbered list നുള്ള ബട്ടന്‍ ഞെക്കിപ്പോയതാവണം. ലേഖനത്തിലെ ഒരു ഭാഗം നീക്കം ചെയ്യുക എന്ന് ഉദ്ദേശ്യമായിരുന്നതിനാല്‍ പ്രിവ്യൂ നോക്കിയുമില്ല. ഇതുപോലുള്ള ഒരു തെറ്റ് മുമ്പ് രഞ്ജന് പറ്റിയിരുന്നതുകൊണ്ട് അതുതന്നെയാകുമെന്ന് വിചാരിച്ചുപോയതാണ്. ക്ഷമിക്കുക.
പിന്നെ ഇങ്ങനെയുള്ള തെറ്റുകണ്ടാല്‍ റിവര്‍ട്ട് ചെയ്താല്‍ പോരേ? -- റസിമാന്‍ ടി വി 11:53, 12 ഓഗസ്റ്റ് 2009 (UTC)
|
-- റസിമാന്‍ ടി വി 09:35, 15 ഓഗസ്റ്റ് 2009 (UTC) |
:-) കുറേ കാലമായി ഇങ്ങനെ ചിരിച്ചിട്ട്. ഷിജുവിന്റെ പട്ടികയില്‍ 300 എത്തിച്ച ശേഷം കൈവക്കാം -- റസിമാന്‍ ടി വി 10:24, 15 ഓഗസ്റ്റ് 2009 (UTC)
- ഐഡിയ ഇല്ലല്ലോ.. സാദിക്കിനോടു സൂചിപ്പിക്കൂ.. കക്ഷിക്ക് പിടിയുണ്ടാകും. --Vssun 11:28, 16 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] അള്‍ട്രാബോട്ട്
പ്രെറ്റി യു.ആര്‍.എല്‍. കൂട്ടിച്ചെര്‍ക്കുന്നതു കൊണ്ടു മാത്രമായില്ലല്ലോ... ആ ഇംഗ്ലീഷ് തലക്കെട്ടില്‍ റീഡയറക്റ്റ് താള്‍ ഉണ്ടാക്കേണ്ടേ.. അതും കൂടീ ചെയ്യാന്‍ ബോട്ടിനാകുമോ? --Vssun 02:29, 17 ഓഗസ്റ്റ് 2009 (UTC)
- സധൈര്യം മുന്നോട്ട് പോകൂ.. അപ്പോള്‍ എന്തായാലും തലക്കെട്ട് മാറ്റലും അതിനെക്കൊണ്ട് ചെയ്യാന്‍ സാധിക്കും എന്നു തന്നെ കരുതുന്നു. --Vssun 04:23, 17 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] ഫലകം ഉപയോഗിക്കാത്ത താളുകള്‍ കിട്ടാന്‍
നിലവില്‍ ഒപ്ഷന്‍ ഇല്ലെന്നാണ് തോന്നുന്നത്. --സാദിക്ക് ഖാലിദ് 08:56, 17 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] താരകത്തിന്
താരകത്തിന് നന്ദീണ്ട് ട്ടോ :)--Subeesh Talk 13:22, 17 ഓഗസ്റ്റ് 2009 (UTC)
ആണവചില്ലുകളാണ് ഉപയോഗിക്കുന്നതെന്നോ? അതിന് വഴിയില്ലല്ലോ. ഞാന്‍ ബില്‍ട്ട്-ഇന്‍ സാധനം തന്നെയാ ഉപയോഗിക്കുന്നത്. ടെക്സ്റ്റ് ബോക്സില്‍ ആണവചില്ലുകള്‍ വട്ടത്തിലാറായാണ് കാണുന്നതും -- റസിമാന്‍ ടി വി 16:06, 17 ഓഗസ്റ്റ് 2009 (UTC)
ആ ഭാഗത്തെ ഉപരിതലവിസ്തീര്‍ണ്ണം എന്നാ ഉദ്ദേശിച്ചിരുന്നത്. ഉദ്ദേശിക്കുന്നത് മനസ്സിലാവുകേം വേണമല്ലോ:-) റിവര്‍ട്ടീട്ടുണ്ട്. പരഞ്ഞുതന്നതിന് നന്ദി -- റസിമാന്‍ ടി വി 18:07, 17 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] നന്ദി ജുനൈദ്
നേരത്തെ ശ്രദ്ധിച്ചില്ലാട്ടോ. താരകത്തിന് നന്ദി. --വിചാരം 18:41, 17 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] വര്‍ഗ്ഗം:കേരള എഴുത്തുകാര്‍ - അ.ലേ.
ജുനൈദ്, 'കേരള എഴുത്തുകാര്‍ - അ.ലേ.' എന്ന വര്‍ഗ്ഗത്തിന്റെ ആവശ്യമില്ലെന്നുതോന്നുന്നു. വര്‍ഗ്ഗം:മലയാള എഴുത്തുകാര്‍ മതി. മലയാളത്തിലെഴുതാത്തവരെ ഇന്ത്യന്‍ എഴുത്തുകാരിലേക്കോ മറ്റോ മാറ്റാവുന്നതാണ്. അപൂര്‍ണ്ണലേഖനങ്ങളുടെ വര്‍ഗ്ഗവൃക്ഷം അധികം പന്തലിക്കേണ്ടതില്ല. മലയാളത്തിലെ എഴുത്തുകാരെക്കുറിച്ചുള്ള അപൂര്‍ണ്ണലേഖനങ്ങള്‍ക്കെല്ലാം ഒറ്റ വര്‍ഗ്ഗം മതി. --തച്ചന്റെ മകന്‍ 04:24, 18 ഓഗസ്റ്റ് 2009 (UTC)
ചന്ദ്രനില്‍ ചേര്‍ത്ത ഭാഗത്തിന്റെ പ്ലേസ്മെന്റ് അല്പം മാറ്റിയിട്ടുണ്ട് -- റസിമാന്‍ ടി വി 15:59, 18 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] അള്‍ട്രാബോട്ട് - പ്രെറ്റി യൂ ആര്‍ എല്‍
പ്രെറ്റി യൂ ആര്‍ എല് വിവരണത്തില്‍ ഇങ്ങനെ കണ്ടു.
| “ | ഇംഗ്ലീഷ് ഇന്റെര്‍വിക്കി കണ്ണിയിലെ പേര് ഇതിനു വേണ്ടി ഉപയോഗിക്കപ്പെടും. | ” |
അങ്ങനെ പെര്‍റ്റി യൂ ആര്‍എല്‍ ചേര്‍ക്കരുത് . മിക്കാവാറും അതു് കൊണ്ടു് പ്രെറ്റി യൂ എലിന്റെ ഫലം കിട്ടില്ല.. നമ്മുടെ പ്രെറ്റി യൂആര്‍ല്ലെന്റെ ഹെല്‍പ്പ് വായിക്കുക ഇവിടെ. അതില്‍ നിന്ന്
| “ | വെബ്ബില്‍ കൂടെ ഇംഗ്ലീഷ് വിലാസം കൈമാറ്റം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുകയും, ഇംഗ്ലീഷ് വിലാസം കാണുന്നവര്‍ക്കു് അതു് എന്തിനെക്കുറിച്ചുള്ള ലെഖനമാണെന്ന് മനസ്സിലാകുകയും, അതുപയോഗിച്ച് മലയാളം വിക്കിപീഡിയ ലെഖനത്തില്‍ എത്താന്‍ സാധിക്കുകയും ചെയ്യുക എന്നതാണു് ഇംഗ്ലീഷ് വിലാസത്തിന്റെ ലക്ഷ്യം. ലേഖനത്തിന്റെ കറസ്പോന്‍ഡിങ്ങായ ഇംഗ്ലീഷു് വാക്കു് ഉപയോഗിക്കുക എന്നതല്ല ഇംഗ്ലീഷ് വിലാസത്തിന്റെ രീതി .
അതിനാല്‍ തന്നെ ഇംഗ്ലീഷ് വിലാസം ആയി ഉപയോഗിക്കുന്ന റീഡയറക്ടില്‍, യാതൊരുവിധ സ്പെഷ്യല്‍ ക്യാരക്ടേര്‍സും ഉപയോഗിക്കരുതു്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളും മാത്രമുപയോഗിക്കുക. ഒരു പ്രത്യേക ലെഖനത്തിന്റെ ഇംഗ്ലീഷ് പേരില്‍ സ്പെഷ്യല്‍ ക്യാരക്ടേര്‍സു് ഉണ്ടെങ്കില്‍ അതു് ലേഖനത്തിനു് അകത്തു് ഉപയോഗിക്കുക. ഇംഗ്ലീഷ് വിലാസം ആയി കൊടുക്കുന്ന റീഡയറക്സ് താള്‍ എപ്പോഴും ഏറ്റവും കുറച്ച് വക്കുകള്‍ ഉപയോഗിക്കുന്നതും ലളിതവുമായിരിക്കണം. അതിനാല്‍ തന്നെ ചില സമയത്തു് സ്പെല്ലിങ്ങില്‍ ചില മാറ്റങ്ങള്‍ വരുത്തിയ ഒരു റീഡയറക്ട് ആയിരിക്കും പ്രെറ്റി യൂആര്‍എല്ലായി കൂടുതല്‍ അനുയോജ്യം |
” |
--Shiju Alex|ഷിജു അലക്സ് 05:16, 19 ഓഗസ്റ്റ് 2009 (UTC)
- അങ്ങനെയല്ലാത്ത താളുകൾക്ക് മാത്രം തൽക്കാലം പ്രെറ്റി ചേർത്താൽ മതി ജുനൈദേ.. ഇപ്പറഞ്ഞ 26+10 ക്യാരകറ്ററുകൾ അല്ലാത്ത ഇംഗ്ലീഷ് താളാണെങ്കിൽ അതിനെ ബോധപൂർവ്വം സ്കിപ്പ് ചെയ്യാൻ ബോട്ടിനോട് ഉപദേശിച്ചേക്ക് --Vssun 11:30, 19 ഓഗസ്റ്റ് 2009 (UTC)
26+10 അല്ലാത്ത ഇംഗ്ലീഷ് താളാണെങ്കില്‍ വല്ല ട്രാന്‍സ്‌ലിറ്ററേഷനും ഉപയോഗിക്കാമോ (അഭിജ്ഞാനശാകുന്തളം -> abhijnjanasakunthalam). കറസ്പോന്‍ഡിങ്ങായ ഇംഗ്ലീഷു് വാക്കു് ഉപയോഗിക്കുക എന്നതല്ലല്ലോ ലക്ഷ്യം. വല്ല ചെറിയ വ്യത്യാസവുമുണ്ടെങ്കില്‍ കുഴപ്പമില്ലല്ലോ. പിന്നെ, ഒരു യന്ത്രമുണ്ടാക്കണമെങ്കില്‍ അതെങ്ങനെയാ കോഡുചെയ്യാ? പ്രോഗ്രാം ചെയ്യുന്നത് ഇഷ്ടമുള്ള പരിപാടിയായതുകൊണ്ട് ചോദിച്ചതാ -- റസിമാന്‍ ടി വി 11:54, 19 ഓഗസ്റ്റ് 2009 (UTC)
- basic ASCII 48-നും 128 നും ഇടയിലുള്ളത് മുഴുവനും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.. ഇതെല്ലാം കീബോർഡിൽ കാണുന്ന സാധനങ്ങളല്ലേ.. സ്കിപ്പ് ചെയ്യുന്ന താളുകൾക്ക് ഒരു ലോഗ് ഉണ്ടാക്ക് അതിൽ നോക്കി മറ്റു ക്യാരക്റ്ററുകൾ കണ്ടുപിടിക്കാമല്ലോ.. --Vssun 12:00, 19 ഓഗസ്റ്റ് 2009 (UTC)
അഞ്ജലി ഉപയോഗിച്ച് ശരിയാകുന്നില്ല. നോക്കിയതാ. (ഷിജുവുമായുള്ള സംവാദം നോക്കൂ) പിന്നെ ബോട്ടിന്റെ കാര്യം? -- റസിമാന്‍ ടി വി 12:03, 19 ഓഗസ്റ്റ് 2009 (UTC)
ഞാന്‍ ചോറു തിന്നുന്നതിലും കൂടുതല്‍ കോടു ചെയ്യുന്ന മനുഷ്യനാണ്. പൈത്തണ്‍ അധികം ചെയ്തിട്ടില്ല. എന്നാലും അത്യാവശ്യം കോഡാന്‍ അറിയാം. സി++ പോലുള്ള ഭാഷകളുമായി കണ്ടിടത്തോളം വ്യത്യാസങ്ങളെക്കാള്‍ സാമ്യങ്ങളാണ് മനസ്സിലാക്കാനായത്. ഒരു ദിവസം ബോട്ടുണ്ടാക്കണം. കൂടുതലായും കോഡിങ് exercise എന്ന നിലയില്‍. വല്ല നല്ല പണിക്കും ബോട്ടുണ്ടാക്കാനായാല്‍ നന്നാരുന്നു. യാന്ത്രികമായി ചെയ്യാന്‍ പറ്റിയാല്‍ നന്നാരുന്നു എന്ന് തോന്നുന്ന എന്ത് പണിയാ ഇപ്പം ഉള്ളത്? -- റസിമാന്‍ ടി വി 15:14, 19 ഓഗസ്റ്റ് 2009 (UTC)
ജ്യോതിശാസ്ത്രത്തില്‍ നല്ല ആനിമേഷനുകള്‍ വേറെയേതാ ഉള്ളത്? -- റസിമാന്‍ ടി വി 18:24, 19 ഓഗസ്റ്റ് 2009 (UTC)
ഏത് യന്ത്രവും എന്താവശ്യത്തിനും എന്റെ യൂസര്‍ പേജിലും ഉപതാളുകളിലും പരീക്ഷിക്കാന്‍ ഇതിനാല്‍ അനുവാദം തന്നിരിക്കുന്നു. -- റസിമാന്‍ ടി വി 18:27, 19 ഓഗസ്റ്റ് 2009 (UTC)
ചിത്രങ്ങള്‍ കൂടുതല്‍ നല്ലതുണ്ട്. പക്ഷെ വെറൈറ്റി ആകട്ടെ എന്നു കരുതിയാ. എല്ലാ ആഴ്ച്ചയും നെബുലകളും ഗാലക്സികളും ആകണ്ട എന്നു വിചാരിച്ചു. ആനിമേഷനുകള്‍, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ആരേഖങ്ങള്‍ (HR Diagram etc), പ്രാചീനകാലത്തെ നക്ഷത്രരാശികളുടെ ചിത്രങ്ങള്‍ (eg:Uranographia) ഒക്കെ വയ്ക്കുമ്പോള്‍ ആവര്‍ത്തനവും മാറും, കവാടത്തിന് ഒരു holistic feel വരുകയും ചെയ്യും. ഇത്രയുമാണ് ഐഡിയ. ഇനി മറ്റു ചിത്രങ്ങളെ അനുകൂലിച്ചോ ഇവയെ എതിര്‍ത്തോ വോട്ട് വരുകയാണെങ്കില്‍ കൂടുതല്‍ വോട്ടുള്ളതേ കവാടത്തില്‍ വരുകയുള്ളല്ലോ. ഇപ്പോള്‍ വോട്ടിങ്ങൊന്നും നടക്കാത്തതുകൊണ്ടാണ് ഞാന്‍ തോന്നിയപോലെ ചിത്രം ഇടുന്നത്. ജുനൈദീന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ അഭിപ്രായസമന്വയത്തിനുള്ള താളില്‍ ഇട്ടാല്‍ നന്നായിരുന്നു -- റസിമാന്‍ ടി വി 18:34, 19 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] ചിത്രം
എന്തേ ഒഴിവാക്കിയത്? -- റസിമാന്‍ ടി വി 15:56, 20 ഓഗസ്റ്റ് 2009 (UTC)
സെപ്റ്റംബറിലെ ലേഖനം പുതുക്കിക്കോട്ടെ ? -- റസിമാൻ ടി വി 16:43, 20 ഓഗസ്റ്റ് 2009 (UTC)
അവിടിവിടെനിന്നായി വാചകങ്ങൾ ചേർത്ത് ഇട്ടിട്ടുണ്ട്. ദയവായി ശരിയാക്കുക -- റസിമാൻ ടി വി 12:52, 21 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] അക്കീമെനിഡ് സാമ്രാജ്യം
അക്കീമെനിഡ് സാമ്രാജ്യം എന്ന താളിലെ പേർഷ്യൻ നോക്കി. അതിന്റെ സംവാദത്താളിൽ ഒരു മറുപടിയിടാമോ? --Vssun 14:49, 23 ഓഗസ്റ്റ് 2009 (UTC)
- ഹക്കാമനേഷ്യന്‍ എന്നാക്കണമെന്ന് അഭിപ്രായമുണ്ടോ? --Vssun 04:41, 24 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] clarification on wiki style
1. If an article is in English wikipedia, can I just translate it into Malayalam (giving a link to the English version)or do I need to make a new write up? 2. If an article is in Malayalam, and no in-print references are available in Malayalam, can I use journal articles/books in English as references? —ഈ തിരുത്തല്‍ നടത്തിയത് Curious10 (സംവാദം • സംഭാവനകള്‍) 03:54, 26 ഓഗസ്റ്റ് 2009
[തിരുത്തുക] നഗരങ്ങൾ
കോഴിക്കോട് മാറ്റിയപോലെ മറ്റു നഗരങ്ങളും മാറ്റേണ്ടതല്ലേ. --സിദ്ധാര്‍ത്ഥന്‍ 13:54, 27 ഓഗസ്റ്റ് 2009 (UTC)
- അതേ ഈ അനാവശ്യവലയപ്രയോഗം കഴിവതും ഒഴിവാക്കണം. --Vssun 04:29, 28 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] ഫ്രാങ്ക്-ഹേര്‍ട്സ് പരീക്ഷണം
ഫ്രാങ്ക്-ഹേര്‍ട്സ് പരീക്ഷണം തിരഞ്ഞെടുത്ത ലേഖനമാക്കണമെന്ന് എനിക്കൊരാഗ്രഹം. ഞാനും Xqbot ഉം ചേർന്നാണ് മൊത്തം എഴുതിയത്. അതുകൊണ്ട് കുഴപ്പങ്ങളെന്തൊക്കെ എന്ന് എനിക്ക് അറിയാൻ വല്ല്യ വകുപ്പില്ല. ആരോടെങ്കിലും അഭിപ്രായം ചോദിച്ചിട്ടാകാം ഇടുന്നത് എന്നു കരുതി. സമഗ്രലേഖനമാക്കാൻ കഴിയുന്നതും പരിശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിലും നെറ്റിൽ തിരഞ്ഞ സ്ഥലങ്ങളിലും ഒന്നും ഇത്രേം വിവരങ്ങളില്ല. ലേഖനം വായിച്ച് ഫീച്ചറബിൾ ആണോ എന്ന് സത്യസന്ധമായ അഭിപ്രായം പറയാമോ? അതുപോലെ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലാണ് കൂടുതൽ നന്നാക്കാനാവുക എന്നും? -- റസിമാൻ ടി വി 11:15, 28 ഓഗസ്റ്റ് 2009 (UTC)
കമന്റിന് നന്ദി. ലാബിൽ നിന്ന് കുറച്ച് ചിത്രങ്ങൾ ഒപ്പിക്കാനാണ് ഞാൻ ഇപ്പോൾ നോക്കുന്നത്. സത്യത്തിൽ ഇന്റർനെറ്റിൽ എവിടെയും ഗണിതപരമായ കുറേ ഡീറ്റെയ്ൽസും ഫിസിക്സ് ടെക്സ്റ്റുകൾക്കു മാത്രം ചേരുന്ന ഭീകരമായ കുറേ സാധനങ്ങളും മാത്രമേ ഉള്ളൂ. ലൈബ്രറിയിൽ നിന്നുകൂടി എന്തെങ്കിലും തപ്പിപ്പിടിക്കണം. കാര്യമായി എന്തൊക്കെ ഭാഗങ്ങളാണ് കൂട്ടിച്ചേർക്കേണ്ടത് എന്നുകൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു.
പിന്നെ ഒരു കാര്യം : സെപ്റ്റംബറിലെ രണ്ടാമത്തെ ലേഖനം കൂടി ചേർത്തു കഴിഞ്ഞാൽ എന്തൊക്കെ വന്നാലും ഞാൻ ചന്ദ്രനെ ഫീച്ചേർഡ് ആക്കാൻ ഇടാൻ പോവുകയാണ്. അതുകൊണ്ട് നന്നാക്കലൊക്കെ വേം തൊടങ്ങണം. -- റസിമാൻ ടി വി 08:39, 29 ഓഗസ്റ്റ് 2009 (UTC)
ഇപ്പോൾ ഇടുന്നില്ല. ചന്ദ്രൻ സെപ്റ്റംബറിലെ രണ്ട് ലേഖനങ്ങളും തിരഞ്ഞെടുത്ത ശേഷം മാത്രമേ ഉള്ളൂ -- റസിമാൻ ടി വി 09:09, 29 ഓഗസ്റ്റ് 2009 (UTC)
നിങ്ങള്‍ക്കറിയാമോ? സെപ്റ്റംബറിലേക്ക് ഒന്നും ആയിട്ടില്ല. ഒന്ന് നോക്കണേ, എനിക്കിപ്പോൾ ഇവിടെ കുറച്ച് പണിയുണ്ട് -- റസിമാൻ ടി വി 06:36, 30 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] ചന്ദ്രൻ
ചന്ദ്രനെ ജേക്കബ് തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചത് കണ്ടിരുന്നോ? :-) -- റസിമാൻ ടി വി 07:39, 3 സെപ്റ്റംബര്‍ 2009 (UTC)
- ഒക്ടോബർ മാസത്തേക്ക് തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം. ഓരോ മാസത്തെയും ജ്യോതിശാസ്ത്രകവാടത്തിലെ തിരഞ്ഞെടുത്ത ലേഖനം അടുത്ത മാസം പ്രധാന താളിൽ വരാൻ മാത്രം മികച്ചതായിരിക്കണം എന്ന രീതിയിൽ മുന്നോട്ട് പോകുന്നത് കവാടത്തിന്റെ ക്വാളിറ്റി കൂട്ടാൻ സഹായിക്കും. പ്രശനം അതല്ല. ഒരു മാസത്തിൽ രണ്ട് തവണ തിരഞ്ഞെടുത്ത ലേഖനം പുതുക്കാറില്ലേ? സെപ്റ്റംബർ 15-ന് തന്നെ പ്രധാന താളിലേക്ക് തിരഞ്ഞെടുക്കാതെ നോക്കണം. പിന്നെ ഒക്ടോബറിലേക്ക് ജ്യോതിശാസ്ത്രകവാടത്തിൽ തിരഞ്ഞെടുക്കാൻ ഏത് ലേഖനമാ വികസിപ്പിക്കണ്ടത്? നവംബറിൽ പ്രധാന താളിൽ എത്തിക്കാനുള്ളതാ :-) -- റസിമാൻ ടി വി 08:14, 3 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] നക്ഷത്രം
നക്ഷത്രം എനിക്ക് കാണാൻ പറ്റിയിരുന്നല്ലോ -- റസിമാൻ ടി വി 09:38, 5 സെപ്റ്റംബര്‍ 2009 (UTC)
- അതെ - ഞാൻ ബീറ്റയിലാണ്. കുറച്ചു മുമ്പ് വെള്ള പശ്ചാത്തലത്തിൽ ഒരു മഞ്ഞ നക്ഷത്രം ഫീച്ചേർഡ് ലിങ്കുകൾക്ക് ഇടതുവശത്തായി കണ്ടിരുന്നു -- റസിമാൻ ടി വി 09:44, 5 സെപ്റ്റംബര്‍ 2009 (UTC)
- അതെ -- റസിമാൻ ടി വി 09:56, 5 സെപ്റ്റംബര്‍ 2009 (UTC)
- ഇപ്പം കാണുന്നില്ല. സ്ക്രീൻഷോട്ട് തന്നാൽ ശരിയാവില്ല - എന്റെ vector.css ന്റെ മേൽ കളിമ്മക്കളി കളിച്ച് ഇപ്പം ഒക്കെ ഒരു വഴിക്കായിരിക്കുവാണ് :-) -- റസിമാൻ ടി വി 10:05, 5 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] ജലം
ഈ മാറ്റം ഞാനൊന്നു തിരിച്ചുമറിച്ചിട്ടുണ്ട്. പിന്നെ നോക്കിയപ്പോഴാണ് ജുനൈദാണ് അത് ചെയ്തതെന്ന് മനസിലായത്. സംവാദിക്കാതെ മാറ്റിയതിൽ ക്ഷമിക്കുക. റെഫറൻസ് ടാഗ്, അവലംബത്തിന്റെ താഴെത്തന്നെയല്ലേ വരേണ്ടത്? കുറിപ്പുകൾ എന്ന ഹെഡിങിനു താഴെ, ഈ ലേഖനത്തിൽ കാണുന്നതുപോലെയുള്ള കുറിപ്പുകളല്ലേ വരേണ്ടത്. --Vssun 17:09, 5 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] ഇമ്പോർട്ട്
അടിച്ചുവിട്ട ഇമ്പോർട്ടാണല്ലോ :-) ജ്യോതിശാസ്ത്രലേഖനങ്ങൾക്ക് റേറ്റിങ്ങ് കൊടുക്കാനാണെന്നു തോന്നുന്നു? -- റസിമാൻ ടി വി 08:52, 6 സെപ്റ്റംബര്‍ 2009 (UTC)
- നല്ല കാര്യമാണ്. ഒരു ജ്യോതിശാസ്ത്രലേഖനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ :-) -- റസിമാൻ ടി വി 09:01, 6 സെപ്റ്റംബര്‍ 2009 (UTC)
- ഞാൻ ഒരു കൈ നോക്കാം. ആദ്യം താരാപഥം ഒന്നുകൂടി ക്ലീൻ ചെയ്യണം. ഒക്ടോബറിൽ ജ്യോതിശാസ്ത്രകവാടത്തിലേക്ക് ഒരു കാന്റിഡേറ്റ് ആക്കണം -- റസിമാൻ ടി വി 10:12, 6 സെപ്റ്റംബര്‍ 2009 (UTC)
- ഉപയോക്താവ്:Razimantv/MySandbox/WPBannerMeta ഒന്ന് നോക്കൂ. അൽപം ട്വീക്ക് ചെയ്താൽ വിക്കിപദ്ധതികൾക്കുള്ള രൂപത്തിലാക്കാമെന്ന് തോന്നുന്നു -- റസിമാൻ ടി വി 13:08, 6 സെപ്റ്റംബര്‍ 2009 (UTC)
- ഉപയോക്താവ്:Razimantv/MySandbox ഇതൊന്നു നോക്കൂ. ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ ആവശ്യത്തിനുള്ളതായി എന്ന് കരുതുന്നു -- റസിമാൻ ടി വി 09:16, 7 സെപ്റ്റംബര്‍ 2009 (UTC)
- ഇപ്പോഴെങ്ങനെ? ടെമ്പ്ലേറ്റുകളെപ്പറ്റി ഒന്നുമറിയാതെയാണ് ഇത്രേം ചെയ്തത്. ഇപ്പോൾ കുറേ സംശയങ്ങളുള്ളത് തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട് ഫൈനലൈസ് ചെയ്യാം എന്ന് വിചാരിക്കുന്നു -- റസിമാൻ ടി വി 11:57, 7 സെപ്റ്റംബര്‍ 2009 (UTC)
- ഗുണനിലവാരം, പ്രാധാന്യം എന്ന സാധനങ്ങളുടെ അളവുകൾ എന്ത്, എങ്ങനെ കൊടുക്കണം? ഇംഗ്ലീഷിൽ പ്രാധാന്യം Low, Mid, High എന്നിവയും ഗുണനിലവാരം Start, Stub, GA, FA ഇങ്ങനെ കുറേ സാധനങ്ങളുമാണ് -- റസിമാൻ ടി വി 17:52, 7 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] അസെസ്മെന്റ്
ഞാനും കൂടാം. അതിനുമുമ്പ് WPGeneral, WPAstronomy എന്ന രണ്ട് ഫലകങ്ങൾ ഇപ്പോഴത്തെ മണൽപ്പെട്ടി അടിസ്ഥാനമാക്കി ഉണ്ടാക്കിക്കോട്ടെ? ലേഖനങ്ങളുടെ റേറ്റിങ്ങ് നിശ്ചയിച്ച ശേഷം ഇതും ചേർത്ത് WPAstronomy വികസിപ്പിക്കാം -- റസിമാൻ ടി വി 03:51, 8 സെപ്റ്റംബര്‍ 2009 (UTC)
- അതെ. WpBannerMeta എന്നത് വളരെ ജെനെറലായുള്ള സാധനമാണ്. ഏത് രീതിയിലുള്ള ബാനറുകളും പ്രദർശിപ്പിക്കാൻ ഉപയോഗിക്കാം. ഞാൻ ഉണ്ടാക്കിയ രീതി ലേഖനങ്ങൾ റേറ്റ് ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപദ്ധതികൾക്ക് പ്രത്യേകമായുള്ളതാണ്. അതാണ് WpBannerMeta എന്ന പേര് ഉപയോഗിക്കണ്ട എന്ന് തീരുമാനിച്ചത് -- റസിമാൻ ടി വി 04:28, 8 സെപ്റ്റംബര്‍ 2009 (UTC)
- നോ പ്രോബ്ലംസ്. ഞാനും കൂടി പ്രശ്നമുണ്ടാക്കേണ്ട ആവശ്യമേ വിക്കിപീഡിയയിൽ ഇപ്പോഴുള്ളൂ :-) -- റസിമാൻ ടി വി 08:19, 9 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] മാഹി
എനിക്ക് അറിയാവുന്നവ
- പന്തക്കല്‍
- പള്ളൂര്‍
- മഞ്ചക്കല്‍
- ചൂടിക്കോട്ട
Mundock മുണ്ടോക്ക് ആണെന്ന് തോന്നുന്നു http://www.mathrubhumi.com/php/newFrm.php?news_id=12941&n_type=RE&category_id=13&Farc=&previous=N
ഇവിടെ ചാലക്കര including ചെറുകല്ലായി എന്നാണ് കാണുന്നത് --ഷാജി 19:32, 12 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] മറുപടി ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ട്
തിരയാന്‍ സാധ്യതയുള്ള എല്ലാ താളുകളിലേക്കും തിരിച്ചുവിടണം എന്നാണ് ഞാന്‍ കരുതിയത്. വിക്കിയിലെ ശൈലി ഇതല്ലെന്നറിയച്ചതില്‍ സന്തോഷം. ഫലകങ്ങള്‍ ചേര്‍ക്കേണ്ട രീതി ശ്രദ്ധിച്ചുകൊള്ളാം. കൂടുതല്‍ തിരുത്തലുകള്‍ പ്രതീക്ഷിക്കാം. എഴുത്തുകാരി 07:29, 16 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] നന്ദി
വളരെ നന്ദി. താങ്കളുടെ ഈ ഒപ്പ് തീര്‍ച്ഛയായും ഒരു പ്രജോതനമാകുന്നു. എഴുത്തുകാരി 09:03, 16 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] jquery
jquery ക്ക് വിക്കിപീഡിയയില്‍ എന്താ കാര്യം??? --Anoopan| അനൂപന്‍ 07:05, 17 സെപ്റ്റംബര്‍ 2009 (UTC)
- കുറച്ചു കൂടി വിവരങ്ങള്‍ തരാമോ? --Anoopan| അനൂപന്‍ 08:15, 17 സെപ്റ്റംബര്‍ 2009 (UTC)
- jQuery-യെക്കുറിച്ച് അറിയാം. ചൂടന്‍ പൂച്ചയെ ഒക്കെ jQuery വെച്ച് മാറ്റിയെഴുതാനുള്ള പരിപാടിയാണോ? --Anoopan| അനൂപന്‍ 08:45, 17 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] Newspaper-stub
ഇതില്‍ വര്‍ഗ്ഗം:ദിനപത്രം - അപൂര്‍ണ്ണലേഖനങ്ങള്‍ എവിടെയ്ങ്കിലും ചേര്‍ക്കാമോ? താഴെപ്പറയുന്നവയില്‍ ഏതാണ് അനുയോജ്യം?
- സാംസ്കാരികം \3 Broadcast media
- സാംസ്കാരികം \ഭാഷയും സാഹിത്യവും \മാധ്യമ പ്രസിദ്ധീകരണങ്ങള്
--ഷാജി 12:50, 17 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] ഉപയോക്താവിന് മറ്റൊരു താള്‍ ശ്രിഷ്ടിക്കുന്നതെങ്ങനെ ?
ഉപയോക്തതാളിന്റെ നേസ്പേസില്‍ പരീക്ഷണങ്ങള്‍ക്കായി മറ്റ് ഒരു താള്‍ സൃഷ്ടിക്കുന്നതെങ്ങനെയാണെന്ന് ദയവുചെയ്ത് പറഞ്ഞുതരുമല്ലോ... --എഴുത്തുകാരി സംവദിക്കൂ 07:42, 19 സെപ്റ്റംബര്‍ 2009 (UTC)
|
-- റസിമാൻ ടി വി 13:50, 22 സെപ്റ്റംബര്‍ 2009 (UTC) |
- ഈയൊരാഴ്ചത്തെ പ്രശ്നമേയുള്ളൂ. അടുത്തയാഴ്ച വെക്കേഷനാണ്. അപ്പോൾ വീട്ടിൽ ഇന്റർനെറ്റ് ശരിയാണെങ്കിൽ വീണ്ടും സജീവമാകാം -- റസിമാൻ ടി വി 04:53, 23 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] ഭക്രാ അണക്കെട്ട്
ഇംഗ്ലീഷ് വിക്കിയെ അവലംബിച്ചപ്പോള്‍ സംഭവിച്ച അബദ്ധമാണ്.തെറ്റു ചൂണ്‍ടിക്കണിച്ചതിനു നന്ദി.പരാമര്‍ശം നീക്കിയിരിക്കുന്നു.നൗഫല്‍12:52,സെപ്റ്റംബര്‍ 2009(UTC)
[തിരുത്തുക] പച്ചക്കള്ളം
പച്ചക്കള്ളമാണ് ഇനി പറയുന്നത്
എന്റെ കീ ബോര്‍ഡില്‍ ][ വര്‍ക്കു ചെയ്യുന്നില്ല ഹിഹി
.ഇനി വിക്കിവല്‍ക്കരണം കൂടെ ചെയ്യാട്ടോ! --എഴുത്തുകാരി സംവദിക്കൂ 09:51, 23 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] പി.ഡി. സെൽഫ്
ഈ മാറ്റം സാധ്യമല്ലെന്നു കരുതുന്നു. പൊതുസഞ്ചയത്തിലേക്കു വിടൽ ബ്രഹ്മാസ്ത്രം തൊടുക്കുന്ന പോലെയാണ് തിരിച്ചെടുക്കാൻ സാധ്യമല്ല. റിവർട്ട് ചെയ്യാൻ താല്പര്യപ്പെടുന്നു. --Vssun 15:31, 25 സെപ്റ്റംബര്‍ 2009 (UTC)
നന്നായി ചിത്രമില്ലാതെ പ്രധാനതാള്‍ വല്ലാതെ തോന്നി --എഴുത്തുകാരി സംവദിക്കൂ 06:51, 28 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] സാങ്കേതികപദാവലി
വിക്കിയിലെ സാങ്കേതികപദങ്ങള്‍ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കള്‍ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കള്‍ക്ക് സഹായിക്കാനാവുന്ന മേഖലകളില്‍ ഒപ്പുവെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചര്‍ച്ചയിലും പദസൂചികളുടെ നിര്‍മ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകന്‍ 13:45, 28 സെപ്റ്റംബര്‍ 2009 (UTC)
- ജുനൈദ്, സാങ്കേതികപദാവലി തുടങ്ങിയത് ഇത്തരം പദസൂചികള്‍ തയ്യാറാക്കുന്നതിനാണ്. അവ ഏകീകരിക്കേണ്ടതുണ്ട്. വിക്കിപീഡിയയില്‍ പ്രധാനനെയിംസ്പേസില്‍ വരുന്ന എല്ലാ താളുകളും ലേഖനങ്ങളാകണമെന്നില്ല. w:Category:Contents കാണുക. ഉള്ളടക്കസൂചികളും സംജ്ഞാകോശങ്ങളും പട്ടികകളും ഒക്കെ അതിലുണ്ട്. ഈ മാതൃകയിലാണ് ഉള്ളടക്കത്തില്‍ പദസൂചികള്‍ എന്ന വര്‍ഗ്ഗം തുടങ്ങിയത്.
- താങ്കളെ ഈ പദ്ധതിയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍കൂടി ക്ഷണിക്കുന്നു. ഇവിടെ ഒപ്പുവെച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുമല്ലോ--തച്ചന്റെ മകന്‍ 16:00, 29 സെപ്റ്റംബര്‍ 2009 (UTC)
പദസൂചിനിര്‍മാണത്തെ കരുതിയാണ് വിഭാഗമാക്കിത്തിരിച്ചത്. അതതുവിഭാഗങ്ങള്‍ അതിലെ അംഗങ്ങളെ ഏല്പിക്കുന്നതല്ലേ ഉചിതം. താങ്കള്‍ക്ക് പിടിപാടുള്ള വിഭാഗങ്ങളില്‍ ഒപ്പുവെയ്ക്കാം. സാങ്കേതികപദാവലി താളിലെ ഉപശീര്‍ഷകങ്ങള്‍ ഒറ്റയ്ക്ക് തിരുത്താനാവുന്നില്ല. പരിഹരിക്കുമല്ലോ.--തച്ചന്റെ മകന്‍ 04:36, 30 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] സ്വാഗതം
-
- താങ്കള്‍ക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാര്‍ദ്ദവുമായ സ്വാഗതം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകള്‍ ഏറ്റെടുക്കാനാവുമെങ്കില്‍ പദ്ധതിതാളില്‍ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.
പദ്ധതിയുടെ അടിയന്തര ആവശ്യങ്ങള്‍ സംവാദതാളില്‍ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകന്‍ 12:48, 30 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] പട്ടികയുണ്ടാക്കല്‍
പദസൂചികള്‍ക്ക് ഒരു പട്ടികയുണ്ടാക്കാന്‍ പദ്ധതിയില്‍ പുതിയ താള്‍ തുടങ്ങുന്നതെങ്ങനെയാണ്? riyazahamed 04:43, 1 ഒക്ടോബര്‍ 2009 (UTC)
പക്ഷേ ഇത് ലേഖന താള്‍ അല്ലല്ലോ.
- + / + എന്നത് എന്താണ്? ഇത് ശരിയാവുന്നില്ലല്ലോ... riyazahamed 11:54, 1 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] ചന്ദ്രന്‍
തിരഞ്ഞെടുക്കുന്നതെന്തേ നിര്‍ത്തിക്കളഞ്ഞത്? -- റസിമാൻ ടി വി 07:16, 1 ഒക്ടോബര്‍ 2009 (UTC)
താങ്ക്യൂ താങ്ക്യൂ...ഒന്നുരണ്ടു മാസമായി താരകമൊന്നും കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു :-). ആദ്യമായാണ് കാര്യമായി എഡിറ്റു ചെയ്ത ഒരു ലേഖനം മെയിന്‍ പേജിലെത്തുന്നത്. -- റസിമാൻ ടി വി 07:57, 1 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] സൂചി
എല്ലാ സൂചിയുംകൂടി ഒരു ഫലകത്തിലാക്കണോ? പ്രധാന താളില്‍ മേഖലകളെക്കുറിച്ചും ഉപതാളുകളിലും പദസൂചികളുടെ താളുകളിലും ആ മേഖലയിലെ സൂചികളെക്കുറിച്ചും മാത്രം നല്‍കിയാല്‍ മതിയെന്ന ഐഡിയയോടെയാണ് ഞാന്‍ ഫലകപ്പണി തുടങ്ങിയത്. ഇനി അതല്ല, എല്ലാം കൂടി ഒരു ഫലകം മതി എന്നാണെങ്കില്‍ {{സാങ്കേതികപദങ്ങളുടെ വിക്കിപദ്ധതി}} മാത്രം നിലനിര്‍ത്തി ബാക്കിയൊക്കെ തട്ടിയേക്കൂ -- റസിമാൻ ടി വി 04:48, 3 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] ലേഖനത്തില്‍ ഒപ്പോ?
മാഷേ..നിര്‍ബന്ധിച്ച് ഒപ്പ് വെയ്പ്പിക്കുകയാണോ? :)—ഈ തിരുത്തല്‍ നടത്തിയത് Subeesh Balan (സംവാദം • സംഭാവനകള്‍)
- ഹിഹി, അതെനിക്കിഷ്ടായി :D--അഭി 10:12, 7 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] മരുഭൂമി
വിരലിലെണ്ണാവുന്ന മരുഭൂമികളേ ഇപ്പോഴുള്ളൂ എന്നതുകൊണ്ട് നിലവിലുള്ള ഒരു വർഗ്ഗത്തിലേക്ക് ചേർത്തെന്നോ ഉള്ളൂ. രാജ്യാടിസ്ഥാനത്തിൽ മരുഭൂമികളെ തിരിക്കേണ്ട കാര്യം ഇപ്പോഴില്ല എന്നും കരുതുന്നു. അഭിപ്രായം പറയുക ആവശ്യമെങ്കിൽ മാറ്റം റിവർട്ടു ചെയ്യാം.--Vssun 15:32, 11 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] തമോദ്വാരം
ജ്യോതിശാസ്ത്രലേഖനങ്ങളെ ഓരോന്നോരോന്നായി വിഴുങ്ങാന്‍ ഉദ്ദേശിക്കുന്നു :-). മൊത്തം മലയാളമാക്കാമെന്ന് വിചാരിച്ചു. WP:TT തലയ്ക്കുപിടിച്ചതാണ്. കുഴപ്പമാണെന്നു തോന്നുന്നെങ്കില്‍ മാറ്റിക്കൊള്ളൂ -- റസിമാൻ ടി വി 09:12, 17 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] നന്ദി
വോട്ടിനും ആശംസകള്‍ക്കും നന്ദി. കാര്യനിര്‍വ്വാഹകസംഘം എന്നതുകൊണ്ട് en:WP:CABAL ആണോ ഉദ്ദേശ്യം? :-) -- റസിമാൻ ടി വി 04:01, 18 ഒക്ടോബര്‍ 2009 (UTC)
- താരാപഥം ഫീച്ചേര്‍ഡാക്കാനിടാമോ? തമോദ്വാരം തര്‍ജ്ജമ ചെയ്യുമ്പോള്‍ ചില സ്ഥലത്ത് ഭയങ്കര കണ്‍ഫ്യൂഷന്‍. ഒര് കണ്ണു വച്ചാല്‍ നന്നായിരുന്നു -- റസിമാൻ ടി വി 05:53, 18 ഒക്ടോബര്‍ 2009 (UTC)
- GA->FA ചില ഐഡിയകളൊക്കെ നല്‍കി. ഏതായാലും ഇട്ടോളൂ -- റസിമാൻ ടി വി 05:58, 18 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] തങ്കപ്പന്‍ ചേട്ടനെ ക്കുറിച്ച്
തങ്കപ്പന്‍ ചേട്ടന്‍ ആരുടെ ചേട്ടനാണെന്നറിയില്ല...അന്യസംസ്ഥാനത്തിലെ കൊടും കാട്ടിലെ മലയാളി സാന്നിദ്ധ്യം കണ്ടപ്പോള്‍ ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊള്ളാം എന്നു തോന്നി.ഒരു മലയാളിയോട് ഉള്ള സ്നേഹം കൊണ്ടു കൂടി ചേര്‍ത്തെന്നേ ഉള്ളൂ.....jayeshj
[തിരുത്തുക] പയസ്
മുകളിലെ രണ്ട് ലിങ്ക് നോക്കൂ.. ഇതിന്റെ പ്രതികാരമായിരിക്കും. :) --Vssun 05:34, 27 ഒക്ടോബര്‍ 2009 (UTC)
തെറ്റായ വിവരം വല്ലതും വന്നു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് ചേര്‍ത്ത ലേഖകനെക്കൊണ്ട് തന്നെ തിരുത്തിക്കണം എന്ന ബാലിശമായ ചിന്താഗതിയും പാടില്ല. ഈ ഒരു വിക്കീപീഡിയയുടെ നയത്തില്‍ മുറുകെ പിടിച്ചാണ് ഞാന്‍ love jihad ല്‍ തിരുത്തല്‍ നടത്തിയത്. ക്ഷമിക്കുക Samad 10:59, 31 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] ചിത്രം
പ്രമാണം:Birthdaymatch.png ഈ ചിത്രത്തിന്റെ ഉറവിടമടക്കുള്ള അവശ്യവിവരങ്ങൾ ചേർക്കുമല്ലോ..സസ്നേഹം--Vssun 08:38, 3 നവംബര്‍ 2009 (UTC)
[തിരുത്തുക] റീഡയറക്റ്റ്
എ.ഡബ്ല്യൂ.ബി വച്ച് സാധിക്കും എന്നു കരുതുന്നു (വീട്ടിൽ പോയിട്ട് നോക്കാം). സ്പെഷ്യല്‍ പേജസൊന്നും കാണുന്നില്ല.. പ്രത്യേകം:തിരിച്ചുവിടല്‍പട്ടിക ആല്ലാതെ ഇതുമായി ബന്ധപ്പെട്ട മറ്റൊന്നും ഇല്ല എന്നും കരുതുന്നു. --Vssun 06:24, 5 നവംബര്‍ 2009 (UTC)
- പ്രത്യേകം:കണ്ണികളെന്തെല്ലാം എന്നതില്‍ തന്നെ അരിപ്പകള്‍ ചേര്‍ക്കാമല്ലോ, അല്ലെങ്കില്‍ പ്രസ്തുത യു.ആര്‍.എല്ലിന്റെ അവസാനം &hidetrans=1&hidelinks=1 എന്ന് ചേര്‍ക്കുക --സാദിക്ക് ഖാലിദ് 06:58, 5 നവംബര്‍ 2009 (UTC)
പ്രമാണം:കണ്ണികളെന്തെല്ലാം.png കാണുക. &hidetrans=1&hidelinks=1 എന്നത് യു.ആര്‍.എല്ലില്‍ നിന്നും എടുത്തതാണ്. സഹായം താള്‍ ഉള്ളതായി അറിവില്ല --സാദിക്ക് ഖാലിദ് 08:03, 5 നവംബര്‍ 2009 (UTC)
[തിരുത്തുക] 229
ഇതിനു പുറമേ 86.96.228.xxx, 86.96.226.xxx എന്നീ റേഞ്ചുകളിൽ നിന്നും വന്നിട്ടുണ്ട്. ഡൈനമിക് ഐ.പി. ആകാനാണ് സാധ്യത. --Vssun 11:41, 7 നവംബര്‍ 2009 (UTC)
- ഇന്ന് അങ്ങനത്തെ രണ്ടെണ്ണം ഞാൻ റിവർട്ടി.. :( --Vssun 11:46, 7 നവംബര്‍ 2009 (UTC)
[തിരുത്തുക] infobox indian jurisdiction
ഡെൽഹി താൾ കാണുക. ഇൻഫോബോക്സിൽ ജുനൈദ് വരുത്തിയ മാറ്റം റിവർട്ട് ചെയ്തപ്പോൾ ഇൻഫോബോക്സിന്റെ വീതി കുറഞ്ഞു ശരിയായി. എങ്കിലും പൂർണ്ണമായും ശരിയായില്ല. ഒന്നു ശ്രദ്ധിക്കാമോ? --Vssun 12:56, 7 നവംബര്‍ 2009 (UTC)