ഇൻസ്ക്രിപ്റ്റ് കീബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഭാഷാ ലിപികൾക്ക് വേണ്ടി സി-ഡാക്ക് നിർമ്മിച്ച പ്രമാണിക കീബോർഡാണ് ഇൻസ്ക്രിപ്റ്റ് കീബോർഡ്. ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ ഗവൺമെന്റ് തന്നെ അംഗീകരിച്ച കീബോർഡ് ലേഔട്ടാണിത്[1]. ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്.

[തിരുത്തുക] മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് വിതാനം

Inscript keyboard ml.png

[തിരുത്തുക] അവലംബം

  1. TDIL - Inscript Keyboard
"http://ml.wikipedia.org/w/index.php?title=ഇൻസ്ക്രിപ്റ്റ്_കീബോർഡ്&oldid=895988" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ