ഇൻസ്ക്രിപ്റ്റ് കീബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(InScript keyboard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ സർക്കാർ അംഗീകരിച്ച കീബോർഡ് ഘടനയാണു് ഇൻസ്ക്രിപ്റ്റ് കീബോർഡ്[1].. ഇന്ത്യൻ ഭഷകൾക്കുള്ള ടെപ്പ്‌റൈറ്റർ കട്ടകളുടെ വിതാനത്തെ ആധാരമാക്കി സി-ഡാക്ക് ആണിതു് രൂപകൽപന ചെയ്തതു്. . ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്.

മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് വിതാനം[തിരുത്തുക]

Inscript keyboard ml.png

അവലംബം[തിരുത്തുക]

  1. TDIL - Inscript Keyboard
"https://ml.wikipedia.org/w/index.php?title=ഇൻസ്ക്രിപ്റ്റ്_കീബോർഡ്&oldid=1912947" എന്ന താളിൽനിന്നു ശേഖരിച്ചത്