ഉപയോക്താവിന്റെ സംവാദം:Rojypala

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദം
പഴയ സംവാദങ്ങൾ


[തിരുത്തുക] എഡിറ്റ്

ദയവു ചെയ്ത് ഒരാൾ എഡിറ്റ് ചെയ്യുന്നതിനിടയിൽ ലേഖനത്തിൽ കയറി എഡിറ്റ് ചെയ്യരുത്. ഞങ്ങൾക്കും എഡിറ്റ് ചെയ്യാൻ അല്പസമയം തരൂ! --Anoopan (സംവാദം) 06:41, 23 ഏപ്രിൽ 2012 (UTC)

സൂസന്നയിൽ മാത്രമല്ല. ഞാൻ ആരംഭിച്ച മിക്ക ലേഖനങ്ങളിലും എന്റെ എഡിറ്റുകൾ പൂർത്തിയാകുന്നതിനു മുൻപേ താങ്കൾ തിരുത്തുന്നതു കാരണം പലപ്പോഴും ഞാൻ എഴുതിയത് മുഴുവൻ സേവ് ചെയ്യാനാകാതെ വരുന്നു. ഇന്ന് സൂസന്നയിൽ തന്നെ കഥാതന്തു ഏകദേശം പൂർത്തിയാക്കി സേവ് ചെയ്യാൻ നോക്കുമ്പോൾ താങ്കളുടെ തിരുത്തലുകൾ കാരണം എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ബാക്ക് ബട്ടൺ ഒക്കെ അടിച്ച് അതു വീണ്ടും കണ്ടുപിടിച്ച് തിരുത്താൻ എനിക്കൊട്ട് താല്പര്യവുമില്ല. ഇതുപോലെ പല ഉപയോക്താക്കൾക്കും പ്രശ്നങ്ങളുണ്ടാകാം. എനിക്കടക്കം പലർക്കും താങ്കളുടെ അത്ര വിജ്ഞാനം വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നതിൽ ഉണ്ടാവണമെന്നില്ല. അതൊക്കെ തിരുത്താൻ നിൽക്കുന്ന താങ്കളുടെ മഹാമനസ്കതക്ക് നന്ദി. പക്ഷെ, അല്പം ക്ഷമിച്ചു കൂടെ? അതുവഴി മറ്റുള്ളവർക്കും എഡിറ്റിങ്ങ് പഠിക്കാമല്ലോ! --Anoopan (സംവാദം) 07:08, 23 ഏപ്രിൽ 2012 (UTC)
ഇപ്പോൾ സൃഷ്ടിച്ചഎൻറെ...(ചലച്ചിത്രം) എന്ന താൾ നോക്കൂ. അതിന്റെ ആദ്യ രൂപം ഇങ്ങനെയായിരുന്നു. അത് പിന്നീട് ആ ഉപയോക്താവ് തന്നെ തിരുത്തി ഇങ്ങനെയും ഇപ്പോൾ ഇങ്ങനെയുമാക്കി. ഇനിയും ധാരാളം മാറ്റങ്ങൾ വരുത്താനുണ്ട്. ഈ ഉപയോക്താവ് പുതിയ ആളല്ല. താങ്കളേക്കാളും എന്നേക്കാളും മുൻപ് വിക്കിയിൽ അംഗത്വമുള്ളയാളാണു്.
ഈ ചലച്ചിത്രം ആദ്യരൂപം കണ്ട ഉടനെ തന്നെ ഞാനോ താങ്കളോ അത് തിരുത്താൻ ശ്രമിച്ചാൽ പിന്നെ എങ്ങനെയാണ് പരിചിതരല്ലാത്ത ഉപയോക്താക്കൾ എഡിറ്റിംഗ് പഠിക്കുക? അതു കൊണ്ട് ആരു ഒരു പുതിയ ലേഖനം സൃഷ്ടിച്ചാലും അല്പനേരം കാത്തിരുന്ന ശേഷം മാത്രം അതിൽ തിരുത്തലുകൾ വരുത്തുന്നതാണു നല്ലത്( ഇതൊരു നയമല്ല) എന്നതാണെന്റെ വ്യക്തിപരമായ അഭിപ്രായം.
എന്ന്, വിക്കി എന്നത് ഒരു വ്യക്തിയുടെ സ്വന്തമല്ലെന്നും അത് കൂട്ടായ പ്രവർത്തനത്തിലുടെ ക്ഷമയോടേ അനേകം വിക്കിപീഡിയർ ചേർന്ന് നിർമ്മിക്കുന്നതാണെന്നുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു സാധാരണ വിക്കിപീഡിയൻ --Anoopan (സംവാദം) 07:31, 23 ഏപ്രിൽ 2012 (UTC)

[തിരുത്തുക] Lifetime

1. പൊതുവേ, ഫലകങ്ങളിൽ എംബെഡ് ചെയ്തു് വർഗ്ഗങ്ങൾ ഉണ്ടാക്കിക്കൂടാ എന്നാണു വിക്കിമീഡിയാ നയം.

2. ഞാനിപ്പോൾ ചെയ്യുന്നതു് ജനനത്തീയതി ചേർക്കാതെയോ തെറ്റായി ചേർത്തതോ ആയ താളുകൾ കണ്ടുപിടിച്ച് അവ പുനർവർഗ്ഗീകരണം നടത്തുക മാത്രമാണു്. ഈ ഫലകത്തിന്റെ ഉള്ളിൽ മിസ്സിങ്ങ് ആയ ഫീൽഡ് ചേർത്തു / തിരുത്തി. അല്ലാതെ നയങ്ങളിലൊന്നും കൈവെച്ചിട്ടില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:26, 7 മേയ് 2012 (UTC)

സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി