വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ
മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം താളുകളിൽ ചേർക്കാനുള്ള പെട്ടികളാണിവ. അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങുന്ന പെട്ടികൾ തിരഞ്ഞെടുത്ത് സ്വന്തം താളിൽ ചേർക്കാവുന്നതാണ്.
ഉള്ളടക്കം |
[തിരുത്തുക] പെട്ടികൾ ഉപയോഗിക്കേണ്ട വിധം
ഒരോ ഉപയോക്താവും ഇത്തരം പെട്ടികൾ അവരുടെ സ്വന്തം താളുകളിൽ മാത്രമേ ചേർക്കാവൂ, അനുവാദമില്ലാതെ മറ്റൊരാടെയെങ്കിലും താളുകളിൽ ഇത്തരം പെട്ടികൾ ചേർക്കുന്നത് ഉചിതമല്ല.
ചില പെട്ടികളുടെ ചില ഭാഗങ്ങൾക്ക് നാം പുറത്തുനിന്നും ഒന്നോ രണ്ടോ വാക്കുകൾ കൊടുക്കേണ്ടി വരും,ഉദാഹരണത്തിന് {{User Website}} എന്ന പെട്ടി നിങ്ങളുടെ വെബ് സൈറ്റിന്റെ അഡ്രസ്സ് പ്രതീക്ഷിക്കുന്നുണ്ട്, അതിനെ എങ്ങനെ ഉപയോഗിക്കണം എന്ന വിവരണം അതിന്റെ സ്വന്തം താളിൽ നൽകിയിട്ടുമുണ്ട്. ആ ഫലകത്തിന്റെ ലിങ്കിൽ ക്ലിക് ചെയ്താൽ അതിന്റെ സ്വന്തം പേജിലേക്ക് പോകാവുന്നതാണ്.
{{BoxTop}}, {{BoxBottom}} എന്നീ ഫലകങ്ങൾക്കിടയിലായി ആവശ്യമായ പെട്ടികളുടെ ഫലകങ്ങൾ നൽകി, വളരെ എളുപ്പത്തിൽ അവയെ നിങ്ങളുടെ ഉപയോക്താവിന്റെ താളിൽ സജ്ജീകരിക്കാനാവും.
ഉദാഹരണം താഴെക്കാണുക. ഇടതുവശത്ത് നൽകിയിരിക്കുന്ന രീതിയിൽ നിങ്ങളുടെ ഉപയോക്താവിന്റെ താളിൽ നൽകിയാൽ വലതുവശത്ത് നൽകിയിരിക്കുന്ന പോലെ പ്രത്യക്ഷപ്പെടും.
|
എന്റെ പെട്ടികൾ
|
{{BoxTop}}
{{user ml}}
{{പ്രകൃതിസ്നേഹി}}
{{Proud Wikipedian}}
{{BoxBottom}}
[തിരുത്തുക] ഗാലറി
[തിരുത്തുക] ഭാഷകൾ
- വിക്കിപീഡിയ:Userboxes/Programming, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകൾ
[തിരുത്തുക] ഇഷ്ടാനിഷ്ടങ്ങൾ അഭിരുചികൾ
- വിക്കിപീഡിയ:Userboxes/Animals, ഇഷ്ടപെട്ട മൃഗങ്ങൾ
- വിക്കിപീഡിയ:Userboxes/Cars, കാറുകൾ
- വിക്കിപീഡിയ:Userboxes/Color അല്ലെങ്കിൽ Wikipedia:Userboxes/Colour, ഇഷ്ടപെട്ട നിറങ്ങൾക്ക് വേണ്ടി
- വിക്കിപീഡിയ:Userboxes/Computing, കമ്പ്യൂട്ടർ സംബന്ധിയായ ഇഷ്ടാനിഷ്ടങ്ങൾ, ഇഷ്ടപെട്ട വെബ്സൈറ്റ് ബ്ലോഗ് തുടങ്ങിയവ
- വിക്കിപീഡിയ:Userboxes/Software, സോഫ്റ്റ്വെയറുകൾ
- വിക്കിപീഡിയ:Userboxes/Food, ഭക്ഷണം
- വിക്കിപീഡിയ:Userboxes/History, ചരിത്രം
- വിക്കിപീഡിയ:Userboxes/Science, ശാസ്ത്രം
- വിക്കിപീഡിയ:Userboxes/Habit, സ്വഭാവം
- വിക്കിപീഡിയ:Userboxes/Mood, ഭാവനില