വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവഹരി എന്നാണ് എന്റെ പേർ. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിൽ സോഫ്റ്റുവെയർ എഞ്ചിനീയറായി പണിയെടുക്കുന്നു. എന്റെ എളിയ സംഭാവനകൾ
 |
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ജിമ്പ് ഉപയോഗിക്കുന്നു. |
|
|
ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ കാണാം |
|
ലേഖനങ്ങളുടെ എണ്ണം = 23,785
മൊത്തം വിക്കിതാളുകളുടെ എണ്ണം = 1,63,241
പ്രമാണങ്ങളുടെ എണ്ണം = 2,358
തിരുത്തലുകളുടെ എണ്ണം = 14,45,966
ഉപയോക്താക്കളുടെ എണ്ണം = 35,861
സജീവ ഉപയോക്താക്കളുടെ എണ്ണം = 265
സിസോപ്പുകളുടെ എണ്ണം = 15
ബ്യൂറോക്രാറ്റുകളുടെ എണ്ണം = 4
|
 |
|
ശിവഹരിക്കു് ഒരു നക്ഷത്രം |
| മലയാളം വിക്കിപീഡിയക്ക് കൂടുതൽ ലേഖകരെ ആകർഷിക്കാൻ താങ്കൾ നടത്തുന്ന കഠിനപ്രയത്നം ആദരണീയം തന്നെ
--അച്ചുകുളങ്ങര 16:37, 6 ജൂൺ 2011 (UTC)
അതെ, തികച്ചും അഭിനന്ദനാർഹം --ചിയാമി 17:02, 6 ജൂൺ 2011 (UTC)
എന്റെയും അഭിനന്ദഗൾ. എന്തൊക്കെ പ്രവാർത്തങ്ങളാണ് നടത്തിയത് ? --[ഉ:അരുൺകുമാർ]]
ഞാനും ഒപ്പു വെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 16:09, 4 നവംബർ 2011 (UTC)
|