ഉപയോക്താവ്:Dittymathew
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
കേരളത്തിലെ എറണാകുളം ജില്ലയിൽ ജനിച്ചു. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിൽ സോഫ്റ്റ്‌വേർ എഞ്ചിനിയർ ആയി ജോലി ചെയ്തു. ബിരുദം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തലയിൽ നിന്നും. ഇപ്പോൾ കൊച്ചി സർവ്വകലാശാലയിൽ ഉപരിപഠനം നടത്തുന്നു.
വർഗ്ഗങ്ങൾ:
- എറണാകുളം ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ
- സ്വതന്ത്ര സോഫ്റ്റ്‌വെയർ തൽപരരായ ഉപയോക്താക്കൾ
- ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്ന വിക്കിപീഡിയർ
- ഭാഷാജ്ഞാനം en-3
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- സ്ത്രീകളായ ഉപയോക്താക്കൾ