ഉപയോക്താവിന്റെ സംവാദം:Razimantv

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെടി തീർന്ന സം‌വാദങ്ങൾ:

ഉള്ളടക്കം

[തിരുത്തുക] ചൊവ്വ

റിവ്യൂ ചെയ്യാവുന്നതാണ്‌, എഴുതിയെന്നേയുള്ള ഇതുവരെ മൊത്തത്തിൽ വായിച്ചു നോക്കിയിട്ടില്ല, ഇപ്പം സമയം കിട്ടില്ല, ഒന്നര മണിക്കൂർ കഴിഞ്ഞേ ഇനി വരാനാവൂ. 'nasa040303' എന്ന ഒരു അവലംബം മാത്രം കച്ചറയാക്കുന്നുണ്ട്, റെഫറെൻസ് ലിസ്റ്റിലും മുകളിൽ അത് ചേർത്തിട്ടുണ്ട് എന്നിട്ടും അത് വിടുന്നില്ല. ഒന്നു നോക്കിക്കേ --ജുനൈദ് | Junaid (സം‌വാദം) 09:46, 5 ഓഗസ്റ്റ് 2010 (UTC)

താരകത്തിന്‌ നന്ദി :-) --കിരൺ ഗോപി 13:29, 5 ഓഗസ്റ്റ് 2010 (UTC)

റിവ്യൂ ചെയ്തതിന്‌ നന്ദി, ഞാനും റിവ്യൂ ചെയ്യാൻ ശ്രമിച്ചു പകുതിയായപ്പോഴേക്കും മതിയായി, സ്വന്തം എഴുത്തിലെ തെറ്റുകളെ എന്റെ കണ്ണിന്‌ മിക്കവാറും കാണാൻ കഴിയില്ലെന്ന് തോന്നുന്നു, റസിമാന്റെ തിരുത്തലുകൾ നോക്കീ, ആ അക്ഷരത്തെറ്റുകളെല്ലാം തുടക്കത്തിലെ ഒഴിവാക്കാൻ ഞാൻ ശ്രമിക്കണമായിരുന്നു. താരകത്തിനും നന്ദി. --ജുനൈദ് | Junaid (സം‌വാദം) 14:19, 5 ഓഗസ്റ്റ് 2010 (UTC)

[തിരുത്തുക] സംശയം

2 ഷഡ്കർമ്മങ്ങളും തമ്മിലുള്ള വ്യത്യാസം എന്താ രസിമാനേട്ടോ?? എന്റെ ഫോണ്ടിന്റെ കൊഴപ്പാണോ??--വിഷ്ണു 15:46, 10 ഓഗസ്റ്റ് 2010 (UTC)

[തിരുത്തുക] റെസല്യൂഷൻ കുറയ്ക്കാൻ

ചിത്രത്തിന്റെ റെസല്യൂഷൻ കുറയ്ക്കണമെങ്കിൽ {{Non-free reduce}} എന്ന ഫലകം ഇട്ടാൽ മതിയാകും. ഞാൻ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ ഞാൻ തന്നെ റെഷല്യൂഷൻ കുറയ്ക്കണം എന്നൊന്നും ഇല്ലല്ലോ :) --ശ്രീജിത്ത് കെ (സം‌വാദം) 18:31, 12 ഓഗസ്റ്റ് 2010 (UTC)

താരകത്തിന് നന്ദി :-) --കിരൺ ഗോപി 09:29, 14 ഓഗസ്റ്റ് 2010 (UTC)

[തിരുത്തുക] ചൊവ്വ

വിലയിരുത്തുക--Vssun (സുനിൽ) 17:37, 17 ഓഗസ്റ്റ് 2010 (UTC)

ജുനൈദിനും കൊളുത്തിട്ടിട്ടുണ്ട്. ഈ 117 കാണുമ്പോഴുള്ള ആദിയാണ്. --Vssun (സുനിൽ) 17:51, 17 ഓഗസ്റ്റ് 2010 (UTC)

[തിരുത്തുക] വൈകിക്കണ്ട

റസിമാൻ തന്നെ എഴുതിക്കോ. ഇപ്പം കുറച്ച് ദിവസായി എഴുതാനൊന്നും മൂഡില്ല :( --ജുനൈദ് | Junaid (സം‌വാദം) 03:31, 26 ഓഗസ്റ്റ് 2010 (UTC)

ചെറുതാണെങ്കിലും നന്നായി എഴുതിയിരിക്കുന്നു. വായനയിൽ തെറ്റൊന്നും കണ്ടെത്താനായില്ല. വാക്യഘടനയും നന്നായിരിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 05:44, 28 ഓഗസ്റ്റ് 2010 (UTC)

[തിരുത്തുക] Range block on English wikipedia

Thank you for contacting me about this, and please pardon the English. We have been dealing with a very persistent sock puppeteer who is infringing copyright on En Wiki, the point that we blocked five sock puppets in one day. The range block is an effort to discourage him from continuing. However, I see I inadvertently failed to set it for "anonymous users" only. I've corrected that, and any registered users should be able to return to editing as normal. Please convey my hearty apologies if you can to anyone you may know of who was inconvenienced by my error. I would be grateful. --Moonriddengirl 10:45, 1 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] ഒരു ചിത്രം

പ്രമാണത്തിന്റെ സംവാദം:Pakulalee.gif കാണുക. --Vssun (സുനിൽ) 12:29, 4 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] കവാടം:ഭൗതികശാസ്ത്രം പരിപാലനം

കവാടം:ഭൗതികശാസ്ത്രത്തിന്‌ പതിവായി പുതുക്കപ്പെടുന്ന കവാടങ്ങൾ എന്ന പദവികിട്ടിയതിൽ അഭിമാനിക്കുന്നു.ആരും നോക്കനില്ലതിരുന്ന കവാടം നന്നാക്കാൻ എനിക്ക് കഴിയുന്ന രീതിയിൽ എഴുത്തുകാരിയെ സഹായിച്ചതേഉള്ളു.തുടർന്നും അതുതന്നെ ചെയ്യും. താങ്കളുടെ നോട്ടം അവിടെയും വേണം.(സഹായവും.........)--Aneeshgs | അനീഷ് 09:44, 14 സെപ്റ്റംബർ 2010 (UTC)

കണ്ടു കണ്ടേയ്..... --Habeeb | ഹബീബ് 15:14, 14 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] കവാടം ജീവശാസ്ത്രം

മികച്ച രീതിയിൽ തന്നെ ജീവശാസ്ത്ര കവാടം മുന്നോട്ടു കൊണ്ട് പോകുന്നതായിരിക്കും. ആശംസകൾക്കും, കവാടം മികച്ചതാക്കാൻ നൽകിയ സഹായത്തിനും ഒരുപാട് നന്ദി.(Netha Hussain 18:06, 14 സെപ്റ്റംബർ 2010 (UTC))

[തിരുത്തുക] സംവാദം - ഇലക്ട്രോൺ

ഇലക്ട്രോൺ ലേഖനത്തിന്റെ സംശോധനായജ്ഞവുമായി ബന്ധപ്പെട്ട് ഉപാണുകണികാ ഫലകം എഡിറ്റ് ചെയ്തപ്പോൾ ഒരു സംശയം. ഇവിടെ ഒന്നു നോക്കുമോ റസിമാൻ ? നന്ദി ! --സൂരജ് | suraj 07:13, 15 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] നന്ദി

നന്ദി സുഹ്രുത്തേ...ഞാൻ പഴയതാക്കി മാറ്റാൻ ശ്രമിച്ചിട്ട് നടന്നില്ല..--മഹാരാജാവ് 20:57, 15 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] വ്യാഴം

അടുത്തമാസത്തേക്ക്, അങ്ങനെയൊന്നുമില്ല. പൂർത്തിയാക്കാൻ പറ്റിയാൽ. റസിമാനും ഒന്ന് എഴുതിത്തുടങ്ങിക്കോ :) എപ്പഴാ എന്റെ മൂഡ് പോന്നേന്ന് പറയാൻ പറ്റില്ല --ജുനൈദ് | Junaid (സം‌വാദം) 09:45, 16 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] ബോട്ട്

അല്ലാ തുടങ്ങിയപ്പോൾ ഐ ആർ സി വഴിയും മറ്റും ചോദിച്ചിരുന്നു. എതിർപ്പൊന്നും കണ്ടില്ല ? പിന്നെ സ്റ്റബ് കണ്ട് ആരെങ്കിലും തിരുത്തിയാലോ ! --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 14:34, 18 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] പട്ടിക ഒന്ന് ക്രമപ്പെടുത്താൻ സഹായം

റസിമാൻ ജീ, ദാ ഈ പട്ടിക ഒന്ന് പേജിനകത്ത് ഒതുക്കിനിർത്താൻ സഹായിക്കാമോ? വിഡ്ത് അഡ്ജസ്റ്റ്മെന്റൊക്കെ നോക്കി, രക്ഷയില്ല. വേറെ നിവർത്തിയില്ലെങ്കിൽ കണ്ടെന്റ് എഡിറ്റിയാലോ എന്ന് വരെ ആലോചിക്കുന്നു. സഹായ് കരോ ! --സൂരജ് | suraj 10:27, 19 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] രസതന്ത്രം

ഇംഗ്ലീഷ് വിക്കിയിലെ ആമുഖം നോക്കി വിവരങ്ങൾ ചേർക്കാൻ ശ്രമിക്കാം. --Vssun (സുനിൽ) 02:48, 20 സെപ്റ്റംബർ 2010 (UTC)

[തിരുത്തുക] ബോട്ട്

  • സ്റ്റബ് ചേർക്കുവാനുള്ള പയ്യിനെയാണ് സമവായത്തിലെത്താതിരുന്നത്. അത് അഭിപ്രായങ്ങൾ മാനിച്ച് കെട്ടിയിട്ടിട്ടുണ്ട്. പ്രെറ്റി യു ആർ എൽ ചേർക്കുവാൻ പയ്യിനെ ഓടിക്കുന്നതിനുള്ള അഭിപ്രായം പറയുമല്ലോ. പരീക്ഷണ മേയൽ കഴിഞ്ഞിട്ടുണ്ട്. നന്ദി--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 05:04, 20 സെപ്റ്റംബർ 2010 (UTC)


[തിരുത്തുക] വിക്കിപീഡിയ പഠനശിബിരം

ഭായി ഒക്ടൊബർ പത്തിന്‌ എത്തുമല്ലോ? —ഈ തിരുത്തൽ നടത്തിയത് Diegovishnu (സം‌വാദംസംഭാവനകൾ)

[തിരുത്തുക] പന്നിയിറച്ചിയും താരകവും ഐസ്ക്രീമും

ലോകത്തുള്ള സകല സാധനങ്ങളും മിക്സ് ചെയ്ത് കഴിക്കുന്നയാൾ‌ പന്നിയിറച്ചി തിന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. :-). ഈ സാധനം പന്നിയിറച്ചിയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഞാൻ ഐസ്ക്രീമാണെന്നാണ് കരുതിയത്. ഇനിയിപ്പോ (to accomplish a task; be successful or victorious) എന്ന അർത്ഥം എടുത്തോളൂ. --Vssun (സുനിൽ) 10:26, 2 ഒക്ടോബർ 2010 (UTC)

[തിരുത്തുക] വ്യാഴം

റെഡി. റിവ്യൂ ചെയ്തോളൂ. --ജുനൈദ് | Junaid (സം‌വാദം) 05:20, 6 ഒക്ടോബർ 2010 (UTC)

കുഴപ്പമില്ല, ഞാനൊരു തവണ ചെയ്തിട്ടുണ്ടായിരുന്നു. --ജുനൈദ് | Junaid (സം‌വാദം) 09:48, 6 ഒക്ടോബർ 2010 (UTC)

[തിരുത്തുക] അഭിപ്രായം പറയുക

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:42, 12 ഒക്ടോബർ 2010 (UTC)

[തിരുത്തുക] ഛിന്നഗ്രഹ വലയം

എന്ന ലേഖനം പൂർത്തിയാക്കിയിട്ടുണ്ട്. റിവ്യു ചെയ്യുക. ഞാനും ഒന്ന് കണ്ണോടിച്ചിട്ടുണ്ട്. എന്തേ ഇപ്പം കാണാൻ കിട്ടുന്നില്ലല്ലോ, തിരക്കായോ? --ജുനൈദ് | Junaid (സം‌വാദം) 15:13, 28 ഒക്ടോബർ 2010 (UTC)

[തിരുത്തുക] ബിനു

http://www.ditzionariu.org/home.asp?lang=eng ഇതിൽ binu എന്ന് ടൈപ്പ് ചെയ്ത് തിരയുക, എന്നിട്ട് മാറ്റം തിരസ്ക്കരിക്കുക...--♔ കളരിക്കൻ ♔ | സംവാദം 21:58, 29 ഒക്ടോബർ 2010 (UTC)

ഇതു ഒന്നിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന നെറ്റ് വർക്ക് ആണ് --Nijusby 12:27, 31 ഒക്ടോബർ 2010 (UTC)

[തിരുത്തുക] ക്വാർക്ക്

ഇത് വിലയിരുത്തുക. --Vssun (സുനിൽ) 05:38, 4 നവംബർ 2010 (UTC)

[തിരുത്തുക] കാരറ്റ് (ദ്രവ്യമാനം)

കാരറ്റ് (ദ്രവ്യമാനം) ഈ ലേഖനം ഒന്ന് വിലയിരുത്താമോ? --കിരൺ ഗോപി 04:50, 5 നവംബർ 2010 (UTC)

float --കിരൺ ഗോപി 08:15, 5 നവംബർ 2010 (UTC)

[തിരുത്തുക] തിരിച്ചെടുക്കൽ

-) --സിദ്ധാർത്ഥൻ 11:10, 10 നവംബർ 2010 (UTC)

[തിരുത്തുക] ശ്രദ്ധിക്കുക

ഈ തിരുത്ത് --Vssun (സുനിൽ) 03:12, 20 നവംബർ 2010 (UTC)

[തിരുത്തുക] സംശയം: സിനിമ ലേഖനം

Hi Raziman, ഞാൻ മലയാളം വിക്കിപീഡിയിൽ സിനിമ സംബന്ദമായ ലേഖനങ്ങൾ എഴുതുവാൻ ആഗ്രഹിക്കുന്നു. മുഴുവനായി എഴുത്തു തുടങ്ങുന്നതിനു മുമ്പ് ചില സംശയങ്ങൾ ദൂരികരിക്കാൻ ആഗ്രഹിക്കുന്നു.

സംശയം 1 : സിനിമ താളിനു എന്തെങ്ങിലും സ്ഥിരമായ ഡിസൈൻ ടെമ്പ്ലേറ്റ് ഉണ്ടോ? ഉണ്ടെങ്കിൽ അത് ഏതാണെന്ന് ദയവായി കാണിച്ചു തരാമോ?

                       ഞാൻ തുടങ്ങിയ ഒരു ലേഖനം മെമെന്റോ യും ചിത്രം (മലയാളചലച്ചിത്രം)യും തമ്മിൽ വളരെ അധികം വെത്യാസം ഉണ്ട്

സംശയം 2 : പുതിയ ലേഖനത്തിന്റെ ഇന്റർവിക്കി കണ്ണികൾ മറ്റു വിക്കികളിൽ ഞാൻ തന്നെ നൽകണമോ?

                       മെമെന്റോ ഇംഗ്ലീഷ് വിക്കിയിൽ മലയാളം ലിങ്ക് ഞാൻ നൽകണമോ?

മനു എം ജി 06:10, 23 നവംബർ 2010 (UTC)

[തിരുത്തുക] പ്രമാണത്തിന്റെ സംവാദം:Avicenna.jpg

പ്രമാണത്തിന്റെ സംവാദം:Avicenna.jpg കാണുക. --Vssun (സുനിൽ) 06:02, 29 ഡിസംബർ 2010 (UTC) ‌

ഈ വിഷയത്തിൽ ഒരു മറുപടി കൂടീ പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 02:10, 21 ജൂൺ 2011 (UTC)

[തിരുത്തുക] അടിയന്തിരം ജോതിശാസ്ത്രകവാടം

അതു ചെറിയതോതിൽ ചത്തപോലെ. അടിയന്തിരമായി ഇടപെടുക. ഈമാസത്തെ ആകാശം കാണാനില്ല.--Ranjith Siji - Neon » Discuss 11:22, 7 ജനുവരി 2011 (UTC)

[തിരുത്തുക] രതിനിർവ്വേദം

"രതിനിർവ്വേദം" ഈ താൾ മായ്കാനുള്ള കാരണമെന്താണു Raziman --Sandeep.s 14:40, 23 ഫെബ്രുവരി 2011 (UTC)

[തിരുത്തുക] പ്രമാണശീർഷകം തിരുത്താൻ

ഈ ചിത്രത്തിന്റെ തലക്കെട്ട് പുതുക്കാൻ സഹായം വേണം. ഒന്ന് പാരുങ്കോ.--സൂരജ് | suraj 19:51, 8 മേയ് 2011 (UTC)

[തിരുത്തുക] Need help

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:39, 24 ജൂൺ 2011 (UTC))

[തിരുത്തുക] Help With table alignment (yet again!)

CURB 65 സ്കോറിംഗ് രീതി എന്ന ഉപശീർഷകത്തിനു കീഴിലെ മൂന്ന് പെട്ടികളെ ഒന്ന് ടെക്സ്റ്റ് മാറ്ററിനനുസൃതമായി വലത്തോ ഇടത്തോ അലൈൻ ചെയ്യാൻ സഹായിക്കാമോ ? അതിപ്പോൾ ഒരുപാട് സ്പെയ്സ് എടുക്കുന്നതായിട്ടാണ്‌ കാണുന്നത്.ഫ്ലോട്ട് അലൈൻ ഒക്കെ നോക്കി പരാജയപ്പെട്ടു. ആ തലക്കെട്ടിന്‌ കീഴിൽ വരുന്ന അവസാനത്തെ രണ്ട് പെട്ടികൾ side by side ആക്കാൻ കഴിഞ്ഞാൽ കുറേ empty space ഒഴിവാകാമെന്ന് തോന്നുന്നു. ആദ്യത്തെ പെട്ടിയുടെ അലൈന്മെന്റിനു തടസ്സം തൊട്ടുമുൻപുള്ള ഉപശീർഷകത്തിലെ ഒരു പടവും അതിന്റെ ഡിസ്ക്രിപ്ഷനും ആണ്‌. --സൂരജ് | suraj 04:33, 29 ജൂൺ 2011 (UTC)

[തിരുത്തുക] ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ

സംവാദം:ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ കാണുക. --കിരൺ ഗോപി 17:41, 10 ഓഗസ്റ്റ് 2011 (UTC)

[തിരുത്തുക] Invite to WikiConference India 2011

WCI banner.png

Hi Razimantv,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

[തിരുത്തുക] സംവാദം:ദ്വിതീയാക്ഷരപ്രാസം

സംവാദം:ദ്വിതീയാക്ഷരപ്രാസം കാണുക. --Vssun (സുനിൽ) 17:18, 22 ഓഗസ്റ്റ് 2011 (UTC)

[തിരുത്തുക] Chevayur

ഈ സ്ഥലത്തിന്റെ മലയാളം എങ്ങ്നിനെയാണ്? ചെവയൂർ അതോ ചേവയുർ? --കിരൺ ഗോപി 07:10, 24 ഓഗസ്റ്റ് 2011 (UTC)

[തിരുത്തുക] Some falafel for you!

Falafel award.png നാളുകൾക്ക് ശേഷം വിക്കിയിൽ കണ്ടതിൽ സന്തോഷം, ഒപ്പം പെരുന്നാളാശംസകളും കിരൺ ഗോപി 20:27, 30 ഓഗസ്റ്റ് 2011 (UTC)

[തിരുത്തുക] പ്രമാണം:Advanced technology vessel.JPG

പ്രമാണം:Advanced technology vessel.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.--റോജി പാലാ 02:29, 16 സെപ്റ്റംബർ 2011 (UTC)

[തിരുത്തുക] html

ഇത് ഒഴിവാക്കിയിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സുനിൽ) 11:05, 18 സെപ്റ്റംബർ 2011 (UTC)

[തിരുത്തുക] നമസ്കാരം

വണക്കം, ഞാൻ എന്നെ കാര്യനിർവാഹകനായി മലയാളം വികിപീടിയയിൽ സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. Request for adminship. ഡിവൈൻകുസുമംഎബ്രഹാം 15:13, 1 ഒക്ടോബർ 2011 (UTC)

[തിരുത്തുക] ഒരു ഫാഴ്സി സഹായം

സംവാദം:ബുർഹാനുദ്ദീൻ റബ്ബാനി കാണുക. --Vssun (സുനിൽ) 10:11, 25 ഒക്ടോബർ 2011 (UTC)

[തിരുത്തുക] സംവാദം:ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ

സംവാദം:ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ കാണുക. --Sivahari 10:06, 27 ഒക്ടോബർ 2011 (UTC)

[തിരുത്തുക] look

ഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil Njavallil 15:12, 30 ഒക്ടോബർ 2011 (UTC)

[തിരുത്തുക] സൗരയൂഥേതര ഗ്രഹം

സൗരയൂഥേതര ഗ്രഹങ്ങളുടെ എണ്ണം 695 ആയ വിവരം സൗരയൂഥേതര ഗ്രഹത്തിൽ ചേർക്കണ്ടേ?

[തിരുത്തുക] ഒന്ന് നോക്കിയേ!!!!

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:19, 8 നവംബർ 2011 (UTC)

[തിരുത്തുക] സംവാദം:ശുജാഉ ദ്ദൗല

കാണുക --Vssun (സുനിൽ) 03:02, 18 നവംബർ 2011 (UTC)

[തിരുത്തുക] ജ്യോതിശാസ്ത്രകവാടം

ജ്യോതിശാസ്ത്രകവാടത്തിലെ തിരഞ്ഞെടുത്ത ചിത്രം, കേരളത്തിലെ ഈ മാസത്തെ ആകാശം എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നതായി കാണുന്നില്ല. ഇവ തുടരാൻ ശ്രമിക്കണം എന്നൊരു ആഗ്രഹം മനസ്സിൽ. ചിത്രങ്ങൾ എവിടെ നിന്നെടുക്കാൻ കഴിയുമെന്നും ആകാശം എങ്ങനെ വേണമെന്നും (എന്റെ ബ്ലോഗിൽ [[1]] ചേർത്തതു പറ്റുമോ?) പറഞ്ഞു തരുമോ? ഷാജി Shajiarikkad 15:26, 20 നവംബർ 2011 (UTC)

തിരഞ്ഞെടുത്ത ചിത്രം കൊടുത്തിട്ടുണ്ട്. ഒന്നു നോക്കി അഭിപ്രായം പറയുമല്ലോ. ആകാശചിത്രത്തിന് asynx planetarium ആണ് ഉപയോഗിക്കുന്നത്. ചിത്രം തയ്യാറായിട്ടുണ്ട്. ഇത് കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തതിനു ശേഷമാണോ ഉപയോഗിക്കേണ്ടത്? ഷാജി Shajiarikkad 14:34, 22 നവംബർ 2011 (UTC)

ഞാൻ ആദ്യമായാണ് ഒരു ചിത്രം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നത്. ശരിയാവുന്നില്ല. ഒന്നു സഹായിക്കാമോ? Shajiarikkad 14:53, 22 നവംബർ 2011 (UTC)

[തിരുത്തുക] ഈറിസ് (വിവക്ഷകൾ)

ഈറിസ് (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 01:13, 21 നവംബർ 2011 (UTC)

[തിരുത്തുക] സംവാദം:ആത്മഹത്യ

സംവാദം:ആത്മഹത്യ കാണുക. --Vssun (സംവാദം) 02:52, 28 നവംബർ 2011 (UTC)

വീണ്ടും കാണുക. --Vssun (സംവാദം) 04:39, 1 ഡിസംബർ 2011 (UTC)

[തിരുത്തുക] മുഹമ്മദ്

ഇതൊന്ന് നോക്കൂ --15:50, 28 നവംബർ 2011 (UTC)Nijusby (സംവാദം) 15:50, 28 നവംബർ 2011 (UTC)

ഇതിലെ മുഹമ്മദ് നബി സാധിച്ച വിപ്ലവം എന്ന ഭാഗം, അതിനു താഴെയുള്ള വേണ്ടത്ര അവലംബമില്ലാത്ത ഭാഗം തൽക്കാലം മറച്ചു വെക്കുകയോ മറ്റൊരു ലേഖനമാക്കി മാറ്റുകയോ ചെയ്യുന്നതാണ് ഉചിതം. ലേഖനം മൊത്തം ഒന്നു പരിശോധിച്ച് ഭാഷ പരിഷ്കരിക്കുന്നതും നല്ലതാണ്.--Nijusby (സംവാദം) 16:07, 28 നവംബർ 2011 (UTC)

[തിരുത്തുക] MSL

ഞാൻ മാർസ് സയൻസ് ലബോറട്ടറിയെ കുറിച്ച് ഒരു കുറിപ്പെഴുതാൻ ശ്രമിച്ചതാണ്. ഇംഗ്ലീഷ് വിക്കിപ്പീഡിയയെയാണ് [[2]]ആശ്രയിച്ചത്. അതിലെ അവലംബങ്ങൾ കോപ്പി ചെയ്തു ചേർക്കുകയാണ് ചെയ്തത്. പക്ഷെ അപ്പോൾ ഇങ്ങനെയാണ്[[3]] കാണുന്നത്. അവലംബം ശരിയാക്കാൻ എന്താണു ചെയ്യുക?,
(സംവാദം) Shajiarikkad 13:50, 9 ഡിസംബർ 2011 (UTC)

എങ്ങനെയാണിത് ചെയ്തത് എന്നു കൂടി പറഞ്ഞു തരുമോ? ഇനി ശ്രദ്ധിക്കാമല്ലോ.
(ഷാജി) Shajiarikkad 14:12, 9 ഡിസംബർ 2011 (UTC)

[തിരുത്തുക] ഗ്രൂപ്പ്

സംവാദം:ഗ്രൂപ്പ്_(ഗണിതശാസ്ത്രം)#Closure_Property കാണുക. --Vssun (സംവാദം) 19:17, 17 ഡിസംബർ 2011 (UTC)

[തിരുത്തുക] രാമൻ പ്രഭാവം

സംവാദം:ചന്ദ്രശേഖര വെങ്കിട്ടരാമൻ#രാമൻ പ്രഭാവം കാണുക. --Vssun (സംവാദം) 05:31, 18 ഡിസംബർ 2011 (UTC)

[തിരുത്തുക] വൃത്തിയാക്കൽ

സംവാദം:ഗ്വാണ്ടനാമോ ബേ തടവറ കാണുക. --Vssun (സംവാദം) 09:46, 25 ഡിസംബർ 2011 (UTC)

[തിരുത്തുക] സംവാദം:മ്യൂസിക്കൽ സ്കെയിൽ

സംവാദം:മ്യൂസിക്കൽ സ്കെയിൽ--Vssun (സംവാദം) 02:32, 8 ജനുവരി 2012 (UTC)

[തിരുത്തുക] സംവാദം:തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം

You have new messages
നമസ്കാരം, Razimantv. താങ്കൾക്ക് സംവാദം:തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 10:19, 8 ജനുവരി 2012 (UTC)

[തിരുത്തുക] ചരിത്രത്തിൽ ഇന്ന്

ജ്യോതിശാസ്ത്രകവാടത്തിൽ ചരിത്രത്തിൽ ഇന്ന് എന്ന ഒരു കോളം കൂടി ചേർത്തുകൂടെ? ജ്യോതിശാസ്ത്രചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചേക്കാൻ.
ഷാജി (സംവാദം) 04:40, 15 ജനുവരി 2012 (UTC)

ഇതിനുള്ള ഒരു കോളം സൃഷ്ടിച്ചു തരാമോ? അതിനുള്ള കമ്പ്യൂട്ടർ പരിജ്ഞാനമൊന്നും എനിക്കില്ല.
ഷാജി (സംവാദം)10:10, 15 ജനുവരി 2012 (UTC)

[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Razimantv,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:31, 29 മാർച്ച് 2012 (UTC)

[തിരുത്തുക] Image:Rezvushka Matthew Chizhov.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം

Image Copyright problem

Image:Rezvushka Matthew Chizhov.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 09:59, 24 മേയ് 2012 (UTC)

സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി