ഉപയോക്താവ്:Johnchacks
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ. സി
സ്വകാര്യ ഐ.ടി സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.
29 ഏപ്രിൽ 2010-ൽ വിക്കിപീഡിയയിൽ അംഗത്വം എടുത്തു.
12 ജൂൺ 2010 മുതൽ വിക്കിയിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങി.
[തിരുത്തുക] തുടക്കമിട്ട ലേഖനങ്ങളിൽ ചിലത്
|
[തിരുത്തുക] ഇതര ലേഖനങ്ങളിലെ സംഭാവനകളിൽ ചിലത്
- ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് -- പൂർണ്ണമായ ജീവിതരേഖ ചേർത്തു വിപുലീകരിച്ചു.
- ഫിലിപ്പോസ് മാർ ക്രിസോസ്റ്റം -- ജീവിതരേഖയും കൃതികളും ചേർത്തു വിപുലീകരിച്ചു.
- അർത്തുങ്കൽ പള്ളി, നിരണം പള്ളി -- ചരിത്രം ചേർത്ത് വിപുലീകരിച്ചു.
- എടത്വാപള്ളി, പരുമല പള്ളി-- ചരിത്രവും ചിത്രങ്ങളും ചേർത്ത് വിപുലീകരിച്ചു.
- അരപ്പള്ളി, മുരുഡേശ്വര ക്ഷേത്രം, യുഗം - ഒറ്റവരി ലേഖനം വിപുലീകരിച്ചു.
- വിശിഷ്ടാദ്വൈതം -- വിശദീകരണവും ദ്വൈത-അദ്വൈത ദർശനങ്ങളുമായുള്ള താരതമ്യവും ചേർത്ത് വിപുലീകരിച്ചു.
- ചമ്പു -- വിശദീകരണം,സംസ്കൃതത്തിലെ ആവിർഭാവം,മലയാളത്തിലേക്കുള്ള കടന്നു വരവ് തുടങ്ങിയവ ചേർത്തു.
- ഭൂമിയുടെ അവകാശികൾ -- ഒറ്റവരി ലേഖനം വിപുലീകരിച്ചു
- ജോർജ് സൈമൺ ഓം -- ഒറ്റവരി ലേഖനം വിപുലീകരിച്ചു
[തിരുത്തുക] താരകങ്ങൾ
| നക്ഷത്രപുരസ്കാരം | ||
| ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. എഴുതുന്ന ലേഖനങ്ങൾ ഒക്കെയും നന്നാവുന്നുണ്ടു്. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് - --ഷിജു അലക്സ് 04:14, 28 ജൂൺ 2010 (UTC) |
![]() |
ജോണിനൊരു നക്ഷത്രം | |
| മലയാളം വിക്കിപീഡിയയിൽ നിരവധി ലേഖനങ്ങൾ സൃഷ്ടിക്കുകയും ആത്മാർത്ഥ സേവനം തുടരുകയും ചെയ്യുന്ന താങ്കൾക്ക് ഈ പുരസ്കാരം സമ്മാനിക്കുന്നു. ആശംസകളോടെ--റോജി പാലാ 06:52, 7 സെപ്റ്റംബർ 2011 (UTC) |
| വൃത്തിയാക്കാൻ കൂടെക്കൂടുന്നതിന് | ||
| ലേഖനങ്ങളെ വൃത്തിയാക്കാനുള്ള ഉദ്യമത്തിൽ ജോണുമായുള്ള പങ്കാളിത്തം വളരെ ഹൃദ്യമായിരുന്നു. ആ സന്തോഷം ഒരു നക്ഷത്രരൂപത്തിൽ ഇവിടെ പതിക്കുന്നു.
വൃത്തിയാക്കാനുള്ള ലേഖനങ്ങൾ ഇനിയും ധാരാളമുണ്ട്. തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 17:23, 17 ഡിസംബർ 2011 (UTC)
|
| ഒറ്റവരി നിർമ്മാർജ്ജന താരകം | ||
| വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:32, 8 ഫെബ്രുവരി 2012 (UTC) |
