ഉപയോക്താവിന്റെ സംവാദം:Praveenp
| സംവാദ സഞ്ചയിക | |
|---|---|
| സഞ്ചയിക 2 സഞ്ചയിക 1 |
|
|
സംവാദം താള്‍ |
|
[തിരുത്തുക] ഫോണ്ട് പ്രശ്നം
ഇവിടത്തെ ഫോണ്ട് പ്രശ്നം (ഉബുണ്ടുവിലെ) ഒന്ന് പരിഹരിക്കാൻ ശ്രമിക്കാമോ? --Vssun 11:18, 16 മേയ് 2010 (UTC)
ലിപിവിന്യാസം.
ലിപിവിന്യാസം എന്ന പേജ് താങ്കൽ നീക്കംചെയ്തതായി കണ്ടു. എന്താണ് കാരണമെന്നറിയുന്നില്ല. സസ്നേഹം---Mozhiyalan 06:06, 16 ജൂൺ 2011 (UTC)
[തിരുത്തുക] പ്രധാനതാൾ
നിർദ്ദേശങ്ങൾക്ക് നന്ദി. രൂപകല്പന പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കാം. പ്രധാനതാളിലേക്ക് കുറച്ച് പുതിയ ടെംപ്ലേറ്റുകൾ കൂടി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു. അതിന്റെ പണിപ്പുരയിലാണ്. സമയലഭ്യതയ്ക്കനുസരിച്ച് പൂർത്തിയാക്കാമെന്ന് കരുതുന്നു. --സിദ്ധാർത്ഥൻ 17:47, 9 ജൂലൈ 2010 (UTC)
- വെറൂതേ.. ടെമ്പ്ലേറ്റ് കുത്തി നിറക്കേണ്ട സിദ്ധാർത്ഥാ.. ഇതൊക്കെ പരിപാലിക്കാൻ ആളുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് മതി.. --Vssun (സുനിൽ) 03:45, 10 ജൂലൈ 2010 (UTC)
[തിരുത്തുക] വളവും വെക്റ്ററൂം
കാണുക--Vssun (സുനിൽ) 06:30, 10 ജൂലൈ 2010 (UTC)
[തിരുത്തുക] മൽസ്യം
കാണുക--Vssun (സുനിൽ) 03:10, 23 ജൂലൈ 2010 (UTC)
[തിരുത്തുക] ചുഴലി
ഇത് കാണുക --Vssun (സുനിൽ) 16:12, 19 ഓഗസ്റ്റ് 2010 (UTC)
- @http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%9F%E0%B5%BD%E0%B4%9A%E0%B5%81%E0%B4%B4%E0%B4%B2%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B8%E0%B4%82&action=edit&redlink=1 തിരിച്ചുവിടൽ ഒതുക്കേണ്ടിയിരുന്നോ?--Vssun (സുനിൽ) 07:59, 29 ഓഗസ്റ്റ് 2010 (UTC)
എന്തായാലും പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമാകട്ടെ..--Vssun (സുനിൽ) 11:54, 29 ഓഗസ്റ്റ് 2010 (UTC)
[തിരുത്തുക] ഭൂകമ്പം വിവരപ്പെട്ടി
ഇതൊന്ന് വിലയിരുത്തുക. ആഴത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. --Vssun (സുനിൽ) 16:18, 9 സെപ്റ്റംബർ 2010 (UTC)
[തിരുത്തുക] ഒറ്റവരി ലേഖനങ്ങൾ
സ്വതന്ത്ര സോഫ്റ്റ്വെയർ പദ്ധതിയിൽ ചേർന്നതിന്റെ ഭാഗമായാണ് ചില ലേഖനങ്ങൾ എഴുതാമെന്നുവിചാരിച്ചത്. തുടങ്ങിവച്ചു എന്നുമാത്രം. വികസിപ്പിക്കുന്നതാണ്. ഒന്നുമില്ലാത്തതിലും ഭേദമല്ലേ ചിലതെല്ലാം ഉള്ളത്? താങ്കളെപ്പോലെയുള്ള മറ്റുചിലരും ഉണ്ടാകുമല്ലോ ? (അഞ്ജുത, സ്ക്രൈബസ്, പിനോ, മെറ്റാസിറ്റി, പിനോ, ക്ലട്ടർ, മട്ടർ, ഗ്നോം ഷെൽ, ക്യൂട്ടി) ഇതൊന്നും ഒഴിവാക്കേണ്ട ഒറ്റവരിലേഖനങ്ങളിൽ വന്നിട്ടില്ലല്ലോ അതെന്താ? --Neon. 07:35, 11 സെപ്റ്റംബർ 2010 (UTC)
- ശരി മായ്ക്കേണ്ടഗണത്തിലാക്കാതെ നോക്കാം. ചിലതെല്ലാം ഓർത്തിരിക്കാനും കൂടി എഴുതിയതാണ്. വികസിപ്പിക്കും --Neon. 09:38, 11 സെപ്റ്റംബർ 2010 (UTC)
[തിരുത്തുക] പ്രമാണം:ഋഷിരാജ് സിങ്ങ്.jpg
പ്രമാണം:ഋഷിരാജ് സിങ്ങ്.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:24, 13 സെപ്റ്റംബർ 2010 (UTC)
[തിരുത്തുക] വർഷം
ഒരേ ഫോർമാറ്റായതുകൊണ്ട് കൂടുതൽ വേഗത്തിലാവാൻ ഒറ്റയടിക്ക് കോപ്പി പേസ്റ്റ് ചെയ്തിട്ടതാണ്. ഇനി ഓരോന്നായി വികസിപ്പിക്കണം.--Habeeb | ഹബീബ് 03:34, 15 സെപ്റ്റംബർ 2010 (UTC)
[തിരുത്തുക] പ്രമാണം:Dwctlogo.jpg
പ്രമാണം:Dwctlogo.jpg എന്ന ലേഖനം ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 10:44, 20 ഒക്ടോബർ 2010 (UTC)
[തിരുത്തുക] പേരുമാറ്റൽ ഫലകം
പ്രമാണം:ജീവിതത്തിന്റെ ഓളപ്പരപ്പിൽ.jpg ഈ ചിത്രത്തിൽ ഫലകം ഉപയോഗിച്ചപ്പോഴുള്ള പ്രശ്നം നോക്കുക. --Vssun (സുനിൽ) 05:03, 8 നവംബർ 2010 (UTC)
[തിരുത്തുക] വിക്കിപീഡിയ:അപ്‌ലോഡ്/കരട്
വിക്കിപീഡിയ:അപ്‌ലോഡ്/കരട് എന്ന താളിൽ നിന്ന് താങ്കൾ താഴെ കൊടുത്തിരിക്കുന്ന വാചകം ഒഴിവാക്കിയതായി കണ്ടു. ഒഴിവാക്കലിന് കാരണമൊന്നും നൽകിയിട്ടില്ലാത്തതിനാൽ ഇത് കാരണം അറിയാൻ താത്പര്യമുണ്ട്.
മലയാളം വിക്കിയിലെ പ്രമാണങ്ങൾ കോമൺസിലേയ്ക്ക് മറ്റാരെങ്കിലും പിന്നീടെപ്പോഴെങ്കിലും നീക്കി എന്ന് വരാം. അതിനുശേഷം ആ പ്രമാണത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഇ-മെയിൽ പ്രമാണം നീക്കിയ വ്യക്തിയ്ക്ക് ആയിരിക്കും ലഭിക്കുക. അതിനുപകരം താങ്കൾ ആദ്യമേ കോമൺസിൽ ഈ പ്രമാണം അപ്ലോഡ് ചെയ്യുകയാണെങ്കിൽ താങ്കൾക്ക് തത്സമയം ഈമെയിൽ ലഭിക്കുന്നതാണ്.
വസ്തുതാപരമായി ഇതിൽ തെറ്റൊന്നുമില്ല. എങ്കിലും വാക്യഘടന ശരിയാക്കേണ്ടതുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നു. വേണമെങ്കിൽ മലയാളം വിക്കിയിൽ നിന്നുള്ള ചിത്രങ്ങൾ കോമൺസിലേയ്ക്ക് മറ്റാരെങ്കിലും മാറ്റിയാൽ കോമൺസിൽ താങ്കളുടെ സംഭാവനകളിൽ ഈ പ്രമാണം വരാത്തതിനാൽ ചിത്രത്തെക്കുറിച്ചുള്ള അറിയിപ്പുകളും താങ്കൾക്ക് ലഭിക്കില്ല. അതൊഴിവാക്കുക എന്നോ മറ്റോ ആക്കാം. --ശ്രീജിത്ത് കെ (സംവാദം) 10:45, 8 നവംബർ 2010 (UTC)
[തിരുത്തുക] സാമൂഹികം
തിരുത്ത്. സാമൂഹികം എന്നത് ഉദ്ദേശ്യപൂർവ്വം ചേർത്തതുതന്നെയാണ്. ശാസ്ത്രം അനാവശ്യമാകില്ലേ? --ജുനൈദ് | Junaid (സംവാദം) 06:56, 13 നവംബർ 2010 (UTC)
[തിരുത്തുക] ജോയ്നർ ലിങ്കുകൾ
ഇതിനു പകരം ഇതാണ് നല്ലത്. ആ ബ്രോക്കൺ ലിങ്കുകൾ വേണ്ട എന്നു കരുതി തന്നെയാണ് കണ്ണികൾ അനാഥമാക്കികൊടുത്തത്. --കിരൺ ഗോപി 07:25, 13 നവംബർ 2010 (UTC)
[തിരുത്തുക] Rename user account
Hi!
Could you or some other bureaucrat rename my user account, as requested on Metawiki? Helder 15:15, 14 നവംബർ 2010 (UTC)
- ഞാനിത് ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 15:31, 14 നവംബർ 2010 (UTC)
[തിരുത്തുക] പേരു മാറ്റം - നിയാസ് അബ്ദുൽസലാം
സഹായത്തിന് വളരെ നന്ദി - നിയാസ് അബ്ദുൽസലാം 08:03, 23 നവംബർ 2010 (UTC)
[തിരുത്തുക] പ്രമാണം:ഹനുമാൻ.jpg
പ്രമാണം:ഹനുമാൻ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 09:42, 24 നവംബർ 2010 (UTC)
[തിരുത്തുക] Editor Appeals Need Translations
I want to thank you for your help translating during this year's fundraiser. The fundraiser has greatly benefited from all your contributions. Currently, the appeals from Wikipedia editors Kartika, Liliaroja, Abbas and Joan Gomà need to be translated and localized. Also some core messages need to be updated for certain languages. You can find all translation requests at the translation hub on meta and you can follow the progress of the fundraiser in real time by tracking the fundraiser statistics. Also for those of you who haven't already, you can subscribe to the translators-l mailing list for all new requests and major changes. Many thanks for your help in truly making this a global fundraiser that you can edit. schapman
[തിരുത്തുക] template:for
{{for}} കൂടി ഒന്നു കരിക്കാമായിരുന്നു. --Vssun (സുനിൽ) 17:50, 16 ഡിസംബർ 2010 (UTC)
[തിരുത്തുക] പ്രമാണം:MlToolbar.jpg
പ്രമാണം:MlToolbar.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 07:49, 12 ജനുവരി 2011 (UTC)
[തിരുത്തുക] സമകാലികം
ഞാൻ കണ്ടിരുന്നു. വളരെ നന്ദി. റോജി പാലാ 14:32, 12 ജനുവരി 2011 (UTC)
[തിരുത്തുക] മുല്ലപ്പെരിയാർ
സംവാദം:മുല്ലപ്പെരിയാർ അണക്കെട്ട് കാണുക. --Vssun (സുനിൽ) 00:18, 26 ജനുവരി 2011 (UTC)
[തിരുത്തുക] psBot
നന്ദി. മാറ്റം ശ്രദ്ധിച്ചിരുന്നില്ല, ബോട്ട് പ്രെ.യു.. ആദ്യവരിയിലാക്കാൻ മാത്രമായി ഒരിക്കലും ഓടിക്കാറില്ല. ഏല്ലാം (മൂന്ന് കാര്യങ്ങളും) ഒന്നിച്ചു നടത്തിവരുന്നു. ആദ്യ ഓട്ടം 5 മാസം മുൻപായിരുന്നു. സെപ്തബർ-2010(അടുത്തത് ജൂലൈ 2011 പ്ലാൻ). എല്ലാ അഞ്ചുമാസത്തിലും രണ്ടു ദിവസം മാത്രമേ ബോട്ട് ഓടുന്നുള്ളൂ എന്നകാര്യം ശ്രദ്ധിക്കുമല്ലോ. പുതിയ പേജുകളിൽ മാത്രം ഓടുന്നതിനായി ബോട്ടിനെ മെരുക്കിയിട്ടില്ല അത് വഴിയെ ആലോചിക്കുന്നു. ബോട്ടിനെക്കൊണ്ട് ഒരേ ഓട്ടത്തിൽ തന്നെ പല കാര്യങ്ങൾ ചെയ്യിക്കുന്നതായിരിക്കും നല്ലത്, അതിനാൽ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വീണ്ടും അറിയുക്കമെന്ന വിശ്വാസത്തോടെ. --എഴുത്തുകാരി സംവാദം 13:21, 15 ഫെബ്രുവരി 2011 (UTC)
[തിരുത്തുക] മീഡിയവിക്കി:Ipbreason-dropdown
ഇത് തർജ്ജിമവിക്കിയിൽ ചേർത്താൽ മതിയാരുന്നു. അബദ്ധം പിണഞ്ഞു. ഒന്ന് ശരിയാക്കിയേക്കണേ :) --കിരൺ ഗോപി 12:02, 19 ഫെബ്രുവരി 2011 (UTC)
[തിരുത്തുക] മാർഗ്ഗദർശനത്തിന്റെ അഞ്ച് വർഷങ്ങൾ
- മുന്നേറ്റങ്ങളുടെ അഞ്ച് വർഷം
- വിജ്ഞാനത്തിന്റെ അഞ്ച് വർഷം
- മാതൃഭാഷക്കായി അഞ്ച് വർഷം
- തർക്കങ്ങളുടെ അഞ്ച് വർഷം
- ധീരതയുടെ അഞ്ച് വർഷം
- സംതൃപ്തിയുടെ അഞ്ച് വർഷം
- ആത്മബന്ധങ്ങളുടെ അഞ്ച് വർഷം
- ....
വിക്കിപീഡിയ പ്രവർത്തനത്തിന്റെ ആദ്യകാലം മുതലേ ചെയ്തു കൂട്ടുന്ന കാര്യങ്ങളിൽ വഴികാട്ടിയായി നിന്നുകൊണ്ട് എന്തും ചെയ്യാൻ ധൈര്യമേകിക്കൊണ്ടിരിക്കുന്ന പ്രവീണിന്, അഞ്ചാം തിരുത്തൽ വാർഷികവേളയിൽ എല്ലാ ആശംസകളും നേരുന്നു. പഴയ ഓർമ്മകൾ പുതുക്കുന്നതിനായി ഇതും ഇതും കൂട്ടത്തിൽ ചേർക്കുന്നു. ഏറെ സ്നേഹത്തോടെ --Vssun (സുനിൽ) 15:53, 19 ഫെബ്രുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:500ഇളിത്തേമ്പൻ-ആവാസവ്യവസ്ഥകൾ.gif
പ്രമാണം:500ഇളിത്തേമ്പൻ-ആവാസവ്യവസ്ഥകൾ.gif എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 17:23, 25 ഫെബ്രുവരി 2011 (UTC)
[തിരുത്തുക] SD
ഇത് മനസിലായില്ല. --Vssun (സുനിൽ) 10:59, 15 മാർച്ച് 2011 (UTC)
- ഉത്തരം വ്യക്തമായില്ല. (ഇപ്പോൾ ഈ ടെമ്പ്ലേറ്റ് തന്നെ ഡിലിറ്റ് ചെയ്യാനിട്ടിരിക്കുന്ന കൂട്ടത്തിൽ കിടക്കുകയല്ലേ?) --Vssun (സുനിൽ) 16:18, 15 മാർച്ച് 2011 (UTC)
റിവർട്ടിയത് കാണാൻ വൈകി. :-) --Vssun (സുനിൽ) 17:23, 15 മാർച്ച് 2011 (UTC)
- പരുന്ത് കേരളത്തിലെ പക്ഷി മാത്രമല്ലല്ലോ. Vssun (സുനിൽ) 03:03, 16 മാർച്ച് 2011 (UTC)
- എന്നിരുന്നാലും, പരുന്ത് എന്ന താൾ, പക്ഷികൾ എന്ന വർഗ്ഗത്തിലല്ലേ വരുകയുള്ളൂ? പരുന്തുകൾ എന്ന വർഗ്ഗത്തിൽ, വിവിധതരം പരുന്തുകളല്ലേ ഉൾപ്പെടുക? പരുന്തിന്റെ താളിൽ വർഗ്ഗം:കേരളത്തിലെ പക്ഷികൾ ചേർത്തതിന്
--Vssun (സുനിൽ) 04:48, 16 മാർച്ച് 2011 (UTC)
- എന്നിരുന്നാലും, പരുന്ത് എന്ന താൾ, പക്ഷികൾ എന്ന വർഗ്ഗത്തിലല്ലേ വരുകയുള്ളൂ? പരുന്തുകൾ എന്ന വർഗ്ഗത്തിൽ, വിവിധതരം പരുന്തുകളല്ലേ ഉൾപ്പെടുക? പരുന്തിന്റെ താളിൽ വർഗ്ഗം:കേരളത്തിലെ പക്ഷികൾ ചേർത്തതിന്
കോമൺസിലെ ഹോട്ട്കാറ്റ്, ഗാഡ്ജറ്റ് ആയി ചേർത്തിട്ടുണ്ട്. വെക്റ്റർ.ജെ.എസിൽ നിന്നും ഒഴിവാക്കി, ഗാഡ്ജറ്റ് ചേർത്ത് പരീക്ഷിക്കുക. --Vssun (സുനിൽ) 04:58, 16 മാർച്ച് 2011 (UTC)
- സംവാദം:പരുന്ത് കാണുക. --Vssun (സുനിൽ) 16:45, 16 മാർച്ച് 2011 (UTC)
[തിരുത്തുക] വർഗ്ഗീകരണം
@[1]--Vssun (സുനിൽ) 07:08, 20 മാർച്ച് 2011 (UTC)
[തിരുത്തുക] Review message
| “ | ldfkeralam എന്ന വെബ്‌വിലാസത്തിൽ ലഭ്യമായിരുന്ന ഈ ചിത്രം, 22 March 2011 എന്ന തിയതിയിൽ അഡ്മിൻ അല്ലെങ്കിൽ വിശ്വാസയോഗയമായ ഉപയോക്താവ് Kiran Gopi പരിശോധിക്കുകയും, പരിശോധിച്ച തിയതിയിൽ ഈ താളിൽ നൽകിയിരിക്കുന്ന ലൈസൻസ് ശരിയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. | ” |
ഈ സന്ദേശം എവിടെ നിന്നാണ് വരുന്നത്? --Vssun (സുനിൽ) 06:14, 22 മാർച്ച് 2011 (UTC)
- അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ സംശോധകൻ എന്നാണ് അവിടെ കാണുന്നത്. ഈ സന്ദേശമല്ല എന്ന് സംശയം :-( --Vssun (സുനിൽ) 08:17, 22 മാർച്ച് 2011 (UTC)
കഷ്ടം! വെറുതേ സമയം മെനക്കെടുത്തി :-( --Vssun (സുനിൽ) 09:27, 22 മാർച്ച് 2011 (UTC)
[തിരുത്തുക] പ്രശ്നം മറ്റവൻ തന്നെ..
പ്രവീണേട്ടാ, Find and Replace Tool ഉപയോഗിച്ച് ൻറെ ന്റെ ആക്കാൻ പറ്റില്ലേ? Jerin PhilipTalk 15:05, 1 മേയ് 2011 (UTC)
പ്രവീണേട്ടാ, Find and Replace ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നില്ല. തീക്കുറിക്കനിലെ Find on Page ഉം ഉപയോഗിച്ചുനോക്കി. രണ്ടിനും "ൻറെ" കണ്ടെത്താനാവുന്നില്ല. പക്ഷേ വിക്കിയിലെ സെർച്ച് ടൂളുപയോഗിച്ച് തപ്പുമ്പോൾ കിട്ടുന്നുമുണ്ട്. --Jerin PhilipTalk 13:23, 2 മേയ് 2011 (UTC)
[തിരുത്തുക] അഞ്ജലി പഴയലിപി
ഇതിൽ ഫോണ്ട് കാണാനില്ല. ഡൗൺലോഡ് ചെയ്യുന്നവർക്ക് ഉപകാരപ്പെട്ടോട്ടേന്ന് കരുതി. തെറ്റായെങ്കിൽ തിരിച്ചാക്കിക്കോളൂ.--റോജി പാലാ 13:45, 7 മേയ് 2011 (UTC)
[തിരുത്തുക] Need help
Sir,
Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:53, 24 ജൂൺ 2011 (UTC))
[തിരുത്തുക] മുൻപ്രാപനം, റോന്തുചുറ്റുൽ
ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:35, 14 ജൂലൈ 2011 (UTC)
[തിരുത്തുക] മീഡിയവിക്കി സംശയം
- ഇവിടെ എന്റെ പേരിനോടൊപ്പമുള്ള സിസോപ്പ് എന്നതിന് വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളിലേക്ക് കണ്ണി ചേർത്തിരിക്കുന്നത്, ഏതു മീഡിയാവിക്കി സന്ദേശം ഉപയോഗിച്ചാണ്?
- ഇവിടെ കിരൺ ഉന്നയിച്ചിരിക്കുന്ന രണ്ടാമത്തെ പ്രശ്നം തീർക്കലാണ് ലക്ഷ്യം.
--Vssun (സുനിൽ) 18:37, 15 ജൂലൈ 2011 (UTC)
[തിരുത്തുക] സംവാദം:ട്രോപോസ്ഫിയർ
സംവാദം:ട്രോപോസ്ഫിയർ കാണുക. --Vssun (സുനിൽ) 15:59, 16 ജൂലൈ 2011 (UTC)
[തിരുത്തുക] സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം
വിക്കിപ്പീഡിയയുടെ നയത്തെപ്പട്ടിയുള്ള താലുകൾകണ്ടു. വിശദമായി വായിക്കാം. നൺദി.(mrbaiju 17:16, 17 ജൂലൈ 2011 (UTC))
[തിരുത്തുക] ചൂടൻ പൂച്ച
ചൂടൻ പൂച്ചയുടെ തിരുത്തൽ ചുരുക്കം മലയാളത്തിലാക്കാൻ സഹായിക്കാമോ? --കിരൺ ഗോപി 09:29, 19 ജൂലൈ 2011 (UTC)
[തിരുത്തുക] നന്ദി
ഉപഭോക്തൃ അവകാശങ്ങൾക്ക് നന്ദി. --ശ്രുതി 10:53, 1 ഓഗസ്റ്റ് 2011 (UTC)
[തിരുത്തുക] മീഡിയവിക്കി:Watchlisttools-view
ഈ സന്ദേശത്തിൽ കാട്ടുക എന്നത് മാറ്റി വേറേ രീതിയിൽ തർജ്ജിമ ചെയ്യാമൊ?--കിരൺ ഗോപി 15:18, 4 ഓഗസ്റ്റ് 2011 (UTC)
[തിരുത്തുക] Invite to WikiConference India 2011
| Hi Praveenp,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. But the activities start now with the 100 day long WikiOutreach. Call for participation is now open, please submit your entries here. (last date for submission is 30 August 2011) We look forward to see you at Mumbai on 18-20 November 2011 |
|---|
[തിരുത്തുക] വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി
വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി ഈ താളിനെ അർദ്ധസംരക്ഷിതമാക്കി. ശ്രദ്ധിക്കുക. --Vssun (സുനിൽ) 11:57, 10 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] സഹായികണം
Protection Policy എന്ന ലേഘനം ഞാൻ എഴുതിയിരിക്കുന്നു, ഇ ലെഘനത്തെ കുറച്ചുകുടി നന്നാക്കാൻ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. ദിവിനെകുസുമംഎബ്രഹാം 16:46, 22 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] White Cat → とある白い猫
Hi, I'd like my account "White Cat" be renamed to "とある白い猫". Thanks. -- Cat chi? 00:07, 13 നവംബർ 2011 (UTC)
[തിരുത്തുക] ഇടപ്രശ്നം
{{For}} ഫലകത്തിന്റെ ഈ പതിപ്പും ഇതും തമ്മിലുള്ള മാറ്റം ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് അതേ സ്റ്റൈൽ തന്നെ disambig എന്ന ക്ലാസ് വഴി പ്രയോഗിക്കുമ്പോൾ ഒരു ഇട കൂടുതൽ വിടുന്നത്? (noprint എന്ന ക്ലാസിന്റെ നിർവചനം കണ്ടെത്താനും പറ്റിയില്ല :-( ) --Vssun (സംവാദം) 01:32, 3 ജനുവരി 2012 (UTC)
[തിരുത്തുക] interwiki sorting order
Hi, is there a local consensus for having a different interwikis sorting order? If so i can help you setting up a local config page, so that interwiki bots will use a different order in future. Merlissimo (സംവാദം) 23:50, 7 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം
വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. പരിചയസമ്പന്നനായ വിക്കിമീഡിയൻ എന്ന നിലയിൽ 'എന്തുകൊണ്ട് ഉപയോക്താക്കൾ വിക്കിപീഡിയ വിടുന്നു? ഉപയോക്താക്കളെ വിക്കിപീഡിയയിൽ നിലനിർത്താനുള്ള മാർഗ്ഗനിർദേശങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചോ, താങ്കൾക്ക് താല്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തെ കുറിച്ചോ പ്രബന്ധം അവതരിപ്പിക്കാമോ? മാടപ്രാവിനെ ഉദാഹരണമാക്കിക്കൊണ്ട് ബോട്ടുകളെപ്പറ്റിയും പ്രബന്ധമെഴുതുമല്ലോ. സസ്നേഹം, --Netha Hussain (സംവാദം) 05:58, 28 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Praveenp,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:59, 29 മാർച്ച് 2012 (UTC)
[തിരുത്തുക] വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:03, 3 ഏപ്രിൽ 2012 (UTC)
[തിരുത്തുക] കേരളത്തിലെ പക്ഷികൾ
മലയാളം പേര് കൊടുത്തിട്ടില്ലാത്ത പക്ഷികളുടേയും ചിത്രം ചേർത്തോളൂ. വളരെ ഉപകാരമുള്ള ഒരു പട്ടികയാകും ഇത്. ഞാൻ താഴെനിന്ന് തുടങ്ങി. :) --മനോജ് .കെ 05:42, 5 മേയ് 2012 (UTC)
[തിരുത്തുക] സർക്യൂട്ട്
District എന്ന വാക്ക് "ഡിസ്ത്രിക്ത് " എന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ടായിരുന്നു. ആതുപോലെയാണോ ഇതും - Circuit എന്നതിന്റെ ഉച്ചാരണം സർക്കീറ്റ് എന്നാണോ ശരി- എന്നു പരിശോധിക്കേണ്ടതാണ് എന്നു തോന്നുന്നു.
[തിരുത്തുക] new user message stopped
new message editer page should only username only.