ഉപയോക്താവ്:Sreejithk2000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Admin mop.PNG ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ അഡ്‌മിനിസ്ട്രേറ്ററാണ്‌.
en-2 This user is able to contribute with an intermediate level of English.


Male.svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
Nuvola apps amor.png ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
5 വർഷം, 9 മാസം  22 ദിവസം ആയി പ്രവർത്തിക്കുന്നു.



100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


Soudha.jpg ഈ ഉപയോക്താവ് ജീവിക്കുന്നത് ‍ബാംഗ്ലരിൽ ആണ്‌.
Wikimedia-logo.svg ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


7,000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 7,000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



Google+ logo.png
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
Twitter logo initial.png
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
Flickr wordmark.svg
ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
Picasa.svg
ഇദ്ദേഹത്തിന്റെ പിക്കാസാ ചിത്രങ്ങൾ ഇവിടെ കാണാം
Pictofigo-Chrome.png ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
FilmRoll-small.png ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
No smoking symbol.svg ഈ ഉപയോക്താവ് പുകവലിക്കാരനല്ല

കേരളത്തിലെ ‍കണ്ണൂർ ജില്ലയിൽ ജനിച്ചു. അഴീക്കോട് ആണ് ഗൃഹം. അച്ഛൻ ജോലി ചെയ്തിരുന്നതു എറണാകുളത്തായിരുന്നത് കാരണം വിദ്യാഭ്യാസം മഹാരാജാസ് കോളജ്, കൊച്ചി സർവ്വകലാശാല എന്നിവിടങ്ങളിൽ. ഇപ്പോൾ ബാംഗ്ലൂരിൽ‍ ജോലി ചെയ്യുന്നു.

[തിരുത്തുക] ഞാൻ ശ്രദ്ധിക്കുന്നവ

[തിരുത്തുക] അവാർഡുകൾ

Original Barnstar.png തങ്കനക്ഷത്രം
ആനകളെപ്പറ്റി മലയാളം വിക്കിപീഡിയയിൽ വിശദമായ ലേഖനം തയാറാക്കിയ താങ്കൾക്ക് എന്റെ അഭിനന്ദനം. മലയാളം വിക്കിയിൽ കൂടുതൽ നല്ല ലേഖനങ്ങൾ തയാറാക്കാൻ താങ്കൾക്കു കഴിയട്ടെ. (ഈ താരകം നൽകുന്നത്: മൻ‌ജിത് കൈനി 06:29, 12 ഒക്ടോബർ 2006 (UTC))


Wiki medal.jpg തിരഞ്ഞെടുത്ത ലേഖനത്തിനു പിന്നിലുള്ള അധ്വാനത്തിന്
ആന എന്ന ലേഖനം വിക്കിപീഡിയയുടെ മുഖ്യതാളിൽ നെറ്റിപ്പട്ടമായി തിളങ്ങുന്നു. ഇതൊരു മികച്ച ലേഖനമാക്കാൻ നിസ്തന്ദ്രം അധ്വാനിച്ച താങ്കൾക്ക് ഈ പുര്സ്കാരം സമര്പ്പിക്കുന്നു.:മൻ‌ജിത് കൈനി 14:49, 21 മേയ് 2007 (UTC)


Wiki medal.jpg വിക്കിമെഡൽ
പൂച്ച എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ ശില്പിക്ക് വിക്കിവായനക്കാരുടെ പേരിൽ ഒരു പുരസ്കാരം സ്നേഹത്തോടെ സമ്മാനിക്കുന്നു.--Anoopan| അനൂപൻ 07:26, 1 ഡിസംബർ 2008 (UTC)
History barnstar field 2.JPG ഗൃഹാതുരത്വം പകരുന്നതിന്
വെല്ലിങ്ടൺ ദ്വീപ്, മട്ടാഞ്ചേരി കൊട്ടാരം എന്നിങ്ങനെ ഗൃഹാതുരത്വം പകരുന്ന ഒരുപിടി ലേഖനങ്ങൾ എഴുതുന്നതിന് ഒരു നക്ഷത്രം. സസ്നേഹം --Vssun 16:04, 25 നവംബർ 2009 (UTC)
Barnstar film 2.svg ചലച്ചിത്രതാരം
കൊട്ടക്കണക്കിന് പടങ്ങൾ, ശരിയായ പകർപ്പവകാശാനുബന്ധത്തോടെ അപ്‌ലോഡ് ചെയ്ത് ചലച്ചിത്രലേഖനങ്ങളുടെ മൂല്യം വർദ്ധിപ്പിച്ചതിന് ശ്രീജിത്തിന് ഒരു ചലച്ചിത്രനക്ഷത്രം സമ്മാനിക്കുന്നു. --Vssun (സുനിൽ) 03:47, 14 ഓഗസ്റ്റ് 2010 (UTC)
ശ്രീജിത്തിന്റെ ഈ അർപ്പണമനോഭാവത്തിന്‌ നൂറായിരം അഭിനനന്ദനങ്ങൾ--RameshngTalk to me 05:39, 14 ഓഗസ്റ്റ് 2010 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു, ആശംസകളോടെ, --Habeeb | ഹബീബ് 10:17, 15 ഓഗസ്റ്റ് 2010 (UTC)
Nuvola apps help index.png വഴികാട്ടിയ നക്ഷത്രം
--------- മികച്ച വഴികളും, ആശയങ്ങളും, തല്ലും, തലോടലും തന്ന ശ്രീജിത്തിന് നന്ദി! ഈ നക്ഷത്ര ബഹുമതി നൽകിയത്:♔ കളരിക്കൻ ♔
Commons-barnstarW.png ലോകർക്കെല്ലാം കോമൺ
ചിത്രങ്ങൾ മലയാളത്തുനിന്നും ലോകത്തിലേക്ക് പടി പിടിച്ചു കയറ്റുന്നതിന്, അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി സംവാദം 15:04, 2 ജനുവരി 2012 (UTC)
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ