വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്. |
 |
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
 |
ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്. |
|
തൃശ്ശൂർ ജില്ലയിലെ പുത്തൂർ ഗ്രാമത്തിൽ ജനിച്ചു.തൃശ്ശൂരിൽ ജോലി ചെയ്യുന്നു.റിട്ടയർ ചെയ്യാറായ ഒരു വയസ്സൻ. കണക്കായിരുന്നു ബിരുദത്തിനു വിഷയം. പിന്നെ സോഷ്യോളജിയിൽ ഒരു ബിരുദാനന്ദ ബിരുദം. HAM (അമേച്വർ റേഡിയോ സ്റ്റേഷൻ ഓപറേറ്റർ) ആണു്. കോൾ സൈൻ VU3VNS. ഒരു പ്രകൃതി സ്നേഹി. ഇലക്ട്രോണിക്സിലായിരുന്നു ഒരു കാലത്തു് കമ്പം.
ഇത്രയും പറഞ്ഞതു് തിരുത്താനും കൂട്ടിച്ചേർക്കാനും ഉദ്ദേശിക്കുന്ന ഔഷധ സസ്യങ്ങളിലും, കേരളത്തിലെ പക്ഷികളിലും ഒരു വിദഗ്ദനല്ല എന്നു സൂചിപ്പിക്കാനാണു്
പണ്ടെന്നോ തുടങ്ങിവെച്ച് തീർക്കാൻ പറ്റാത്തിരുന്ന ‘കേരളത്തിലെ പക്ഷികൾ’ എന്ന പട്ടിക വായിക്കൻ പറ്റിയ പാകത്തിലക്കിയതിന് നന്ദി... ഉപയോക്താവ്:dhruvarahjs
 |
|
നക്ഷത്രപുരസ്കാരം |
ഔഷധസസ്യങ്ങളുടെ ലേഖനങ്ങൾ മെച്ചപ്പെടുത്താനുള്ള താങ്കളുടെ പരിശ്രമങ്ങളും, അതിലുപരിയായി അപ്‌ലോഡ് ചെയ്ത ആദ്യ ചിത്രം മുതൽക്കുതന്നെ വിശദവിവരങ്ങളും, അനുമതിയും ശരിയായി നൽകാൻ ശ്രദ്ധിക്കുന്നതും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മികച്ച നവാഗത ഉപയോക്താവിനുള്ള ശലഭം താങ്കൾക്ക് സമ്മാനിക്കുന്നു. തുടർന്നും എഴുതുക. ആശംസകളോടെ--Vssun (സുനിൽ) 01:28, 26 ഓഗസ്റ്റ് 2010 (UTC)
+അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് ലേഖനം തുടങ്ങാൻ കാണിക്കുന്ന ഉത്സാഹത്തിനും --കിരൺ ഗോപി 03:41, 26 ഓഗസ്റ്റ് 2010 (UTC)
+1 ക്ലാവർ എന്റെ വക :) --Jyothis 19:38, 18 ഒക്ടോബർ 2010 (UTC)
ഔഷധസസ്യങ്ങൾ വിക്കിയിലെത്തിക്കാൻ കാണിക്കുന്ന ഉത്സാഹത്തിന് എന്റെ വക ഒരൊപ്പ് --അഖിൽ ഉണ്ണിത്താൻ 04:15, 7 നവംബർ 2010 (UTC)
|
 |
|
അദ്ധ്വാനനക്ഷത്രം |
| യോഗാസനമുറകൾ വിക്കിയിലെത്തിക്കാൻ അഹോരാത്രം അദ്ധ്വാനിച്ചതിന് ഒരു താരകം. സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി --സുഗീഷ് (സംവാദം) 21:11, 10 ഏപ്രിൽ 2012 (UTC) |