വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്
2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക. 3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.
ഇതും കാണുക: |
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക
[തിരുത്തുക]- അദ്ധ്വാനം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിക്കിനിഘണ്ടുവിൽ വരേണ്ട ലേഖനം രൺജിത്ത് സിജി {Ranjithsiji} ✉ 13:50, 18 നവംബർ 2024 (UTC)
- കട്ടച്ചിറ പള്ളി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശസ്വഭാവമില്ല. മായ്ച്ച ശേഷം പുനർവിവർത്തനം അനുവദിക്കാവുന്നതാണ്. Irshadpp (സംവാദം) 19:23, 15 നവംബർ 2024 (UTC)
- വേളാങ്കണ്ണി മാതാ പള്ളി മറുവാക്കാട്, ചെല്ലാനം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:42, 12 നവംബർ 2024 (UTC)
- ഫാത്തിമ ഹോസ്പിറ്റൽ, പെരുമ്പടപ്പ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. പരസ്യ സ്വഭാവം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:38, 12 നവംബർ 2024 (UTC)
- ഐ.വി. ദാസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത പാലിക്കുന്നില്ല TheWikiholic (സംവാദം) 05:24, 12 ഒക്ടോബർ 2024 (UTC)
- നിലനിർത്തുക-ശ്രദ്ധേയത ഉണ്ടെന്ന് കരുതുന്നു. സാഹിത്യ അക്കാദമി സെക്രട്ടറി എന്നതിന് അവലംബം ചേർത്തിട്ടുണ്ട്. വൃത്തിയാക്കൽ കാര്യമായി നടക്കാനുണ്ട്.-- Irshadpp (സംവാദം) 07:51, 15 ഒക്ടോബർ 2024 (UTC)
- കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്നുള്ളത് സ്റ്റേറ്റ് ലെവൽ ഓഫീസ് ആണ്. ശ്രദ്ധേയത ഇല്ല TheWikiholic (സംവാദം) 18:29, 15 ഒക്ടോബർ 2024 (UTC)
- ഇത് ഉദ്യോഗസ്ഥ നിയമനമല്ല. ആദ്യകാലങ്ങളിൽ അങ്ങനെ ഉണ്ടായിരുന്നെങ്കിലും പിന്നീട് സാഹിത്യകാരന്മാരും മറ്റുമൊക്കെയാണ് സ്ഥാനത്തിരുന്നിട്ടുള്ളത്. ശ്രദ്ധേയതയുണ്ട്.-- Irshadpp (സംവാദം) 07:01, 17 ഒക്ടോബർ 2024 (UTC)
- സാഹിത്യ അക്കാദമി സെക്രട്ടറി എന്നുള്ളത് ശ്രദ്ധേയത യാന്ത്രികമായി പാസ് ആകുന്ന ഒരു സ്ഥാനമല്ല. കൂടാതെ ഇതൊരു രാഷ്ട്രീയ നിയമനം കൂടെ ആണ്. സാഹിത്യകാരന്മാർ ഇരുന്നിട്ടുണ്ടെങ്കിൽ സാഹിത്യകാരൻമാരുടെ ശ്രദ്ധേയത എങ്കിലും പാലിക്കണം. TheWikiholic (സംവാദം) 01:15, 19 ഒക്ടോബർ 2024 (UTC)
- ഇത് ഉദ്യോഗസ്ഥ നിയമനമല്ല. ആദ്യകാലങ്ങളിൽ അങ്ങനെ ഉണ്ടായിരുന്നെങ്കിലും പിന്നീട് സാഹിത്യകാരന്മാരും മറ്റുമൊക്കെയാണ് സ്ഥാനത്തിരുന്നിട്ടുള്ളത്. ശ്രദ്ധേയതയുണ്ട്.-- Irshadpp (സംവാദം) 07:01, 17 ഒക്ടോബർ 2024 (UTC)
- കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്നുള്ളത് സ്റ്റേറ്റ് ലെവൽ ഓഫീസ് ആണ്. ശ്രദ്ധേയത ഇല്ല TheWikiholic (സംവാദം) 18:29, 15 ഒക്ടോബർ 2024 (UTC)
- സാഹിത്യകാരന്മാരുടേതായ ശ്രദ്ധേയത പാലിക്കുന്നതായി തോന്നുന്നില്ല. Malikaveedu (സംവാദം) 03:01, 19 ഒക്ടോബർ 2024 (UTC)
- ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായ പരാമർശങ്ങൾ നിലനിൽക്കുന്നുണ്ട്. GNG പാലിക്കുന്നുണ്ടല്ലോ. നിരവധി ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. Irshadpp (സംവാദം) 13:27, 19 ഒക്ടോബർ 2024 (UTC)
- കാര്യമായ പരാമർശങ്ങൾ ഉള്ള ഒന്നിലധികം സ്രോതസ്സുകൾ ഏതല്ലാമാണ്?. നിരവധി ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ സംബന്ധിച്ച് പരാമർശങ്ങളുമുണ്ട് എങ്കിൽ അവയും ഇവിടെ കൊടുക്കേണ്ടതാണ്. മുകളിൽ താങ്കൾ കൊടുത്ത അവലംബത്തിൽ കാര്യമായ പരാമർശമില്ല ആയതിനാല് WP:GNG തെളിയിക്കാൻ പര്യാപ്തമല്ല TheWikiholic (സംവാദം) 00:59, 20 ഒക്ടോബർ 2024 (UTC)
- ഞാൻ എന്റെ അഭിപ്രായം (ശ്രദ്ധേയതയുണ്ടെന്ന്) പറഞ്ഞു. താങ്കളും അപ്രകാരം ചെയ്തു. ഇത് മില്ലീമീറ്റർ വെച്ചളക്കുന്ന സംഭവമൊന്നുമല്ല. സമവായത്തിലൂടെ തീരുമാനമെടുക്കേണ്ട കാര്യമാണ്. പലരും പല അഭിപ്രായവും പറയും. അത് വെച്ച് ഈ ചർച്ചയിൽ പങ്കാളിയല്ലാത്ത ആരെങ്കിലും തീരുമാനമെടുക്കും. അത്രയല്ലേയുള്ളൂ. Irshadpp (സംവാദം) 07:19, 20 ഒക്ടോബർ 2024 (UTC)
- ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായ പരാമർശങ്ങൾ നിലനിൽക്കുന്നുണ്ട്. GNG പാലിക്കുന്നുണ്ടല്ലോ. നിരവധി ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. Irshadpp (സംവാദം) 13:27, 19 ഒക്ടോബർ 2024 (UTC)
- സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അദ്ദേഹത്തിന്റെ പേരിൽ അവാർഡ് നൽകുന്നുണ്ട് എന്നതും ശ്രദ്ധേയതയുടെ അടയാളമാണ്. കൗൺസിൽ നൽകുന്ന പി.എൻ പണിക്കർ അവാർഡ് ദാസിന് ലഭിച്ചിട്ടുമുണ്ട്.-- Irshadpp (സംവാദം) 10:44, 20 ഒക്ടോബർ 2024 (UTC)
- സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യ അക്കാഡമി പോലുള്ള ഒന്നുമല്ല. താങ്കൾക്ക് താങ്കളുടെ അഭിപ്രായം പറയാം പക്ഷേ ഒരു ലേഖനം afd യിൽ വന്നു കഴിഞ്ഞാൽ ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായ പരാമർശങ്ങൾ നിലനിൽക്കുന്നുണ്ട്. നിരവധി ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. GNG പാലിക്കുന്നുണ്ടല്ലോ. തരത്തിലുള്ള കമൻ്റുകൾ രേഖപ്പെടുത്തുമ്പോൾ അവ ഏതെന്നു ചോദിക്കപ്പെടുകയും അവ ഉണ്ടെങ്കിൽ ചേർക്കേണ്ടത്തിൻ്റെയും ബാധ്യതയുമുണ്ട്. തുടർചയായി ഇത്തരം അഭിപ്രായങ്ങൾ, അഭിപ്രായങ്ങൾ സാധൂകരിക്കാനുള്ള തെളിവുകൾ ചേർക്കപ്പെടാതെ ചേർക്കുന്നത് disruptive എഡിറ്റിംഗ് ആണ്. TheWikiholic (സംവാദം) 16:25, 21 ഒക്ടോബർ 2024 (UTC)
- ഇതും താങ്കളുടെ അഭിപ്രായം മാത്രം. ഇരുമ്പുലക്കയല്ല-- Irshadpp (സംവാദം) 13:16, 22 ഒക്ടോബർ 2024 (UTC)
- ഇത് എൻ്റെ അഭിപ്രായം അല്ല മറിച്ച് പോളിസി ആണ്.
When making your case or responding to others, explain how the article meets/violates policy rather than merely stating that it meets/violates the policy
- When an editor offers arguments or evidence that do not explain how the article meets/violates policy, they may only need a reminder to engage in constructive, on-topic discussion. But a pattern of groundless opinion, proof by assertion, and ignoring content guidelines may become disruptive. ഇക്കാര്യം ഞാൻ തന്നെ ഇതിന് മുമ്പും താങ്കളോട് സൂചിപ്പിച്ചിട്ടുണ്ട്. TheWikiholic (സംവാദം) 18:59, 22 ഒക്ടോബർ 2024 (UTC)
- സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യ അക്കാഡമി പോലുള്ള ഒന്നുമല്ല. താങ്കൾക്ക് താങ്കളുടെ അഭിപ്രായം പറയാം പക്ഷേ ഒരു ലേഖനം afd യിൽ വന്നു കഴിഞ്ഞാൽ ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായ പരാമർശങ്ങൾ നിലനിൽക്കുന്നുണ്ട്. നിരവധി ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. GNG പാലിക്കുന്നുണ്ടല്ലോ. തരത്തിലുള്ള കമൻ്റുകൾ രേഖപ്പെടുത്തുമ്പോൾ അവ ഏതെന്നു ചോദിക്കപ്പെടുകയും അവ ഉണ്ടെങ്കിൽ ചേർക്കേണ്ടത്തിൻ്റെയും ബാധ്യതയുമുണ്ട്. തുടർചയായി ഇത്തരം അഭിപ്രായങ്ങൾ, അഭിപ്രായങ്ങൾ സാധൂകരിക്കാനുള്ള തെളിവുകൾ ചേർക്കപ്പെടാതെ ചേർക്കുന്നത് disruptive എഡിറ്റിംഗ് ആണ്. TheWikiholic (സംവാദം) 16:25, 21 ഒക്ടോബർ 2024 (UTC)
- സാഹിത്യകാരൻ, രാഷ്ട്രീയക്കാരൻ, ഗ്രന്ഥശാലാപ്രവർത്തകൻ മുതലായ രംഗങ്ങളിൽ പ്രവർത്തനം നടത്തിയതിന്റെ അവലംബങ്ങൾ താഴെ ചേർക്കുന്നു.
- ഇന്നത്തെ സാഹിത്യകാരന്മാർ, സി.പി. ശ്രീധരൻ, പേജ് 550 / 551
- എം.ഗോവിന്ദൻ സ്മരണിക പേജ് 297
- കേരള സാഹിത്യ അക്കാദമി സെക്രട്ടറി. കേരള സാഹിത്യ അക്കാദമി ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് ആണ്. എന്നാൽ ഫെഡറൽ ഭരണകൂടങ്ങളിൽ സ്റ്റേറ്റ് തല ഓഫീസുകൾക്ക് ശ്രദ്ധേയത ഉണ്ട്. അവയുടെ ഭാരവാഹികൾക്കും.
- വായന പക്ഷാചരണം പി.എൻ പണിക്കരുടെ ചരമദിനം മുതൽ ഐ.വി. ദാസിന്റെ ജന്മദിനം വരെയുള്ള ദിവസങ്ങളിലാണ് സംഘടിപ്പിക്കുന്നത്.
- വായനാ പക്ഷാചരണം PRD Kerala
- വായനാപക്ഷാചരണം keralanews.gov.in
- വായനാപക്ഷാചരണം സുപ്രഭാതം ദിനപത്രം
- മറ്റൊരു സ്റ്റേറ്റ് ഓഫീസായ KSLC (Kerala State Library Council) അദ്ദേഹത്തിന്റെ പേരിൽ അവാർഡ് നൽകുന്നുണ്ട്.
- IV Das awards for writer, journalist The Hindu, 19 ഏപ്രിൽ 2022
- I V Das Award Ceremony Held, The New Indian Express, 27 നവംബർ 2015
- KSLC Award 2024 മനോരമ ഓൺലൈൻ
- KSLC Award 2024 ഇന്ത്യാ ടുഡേ
- KSLC Award മനോരമ ഓൺലൈൻ
- ഇത്രയൊക്കെ ഓൺലൈനിൽ മാത്രം ഉണ്ടായിട്ടും ഒരു WP:Before പരിശോധന പോലും നടത്താതെയാണ് Disruptive edit എന്ന ആരോപണവുമായി ഇറങ്ങിയിരിക്കുന്നത്. -- Irshadpp (സംവാദം) 06:38, 23 ഒക്ടോബർ 2024 (UTC)
- ആദ്യത്തെ രണ്ടു അവലംബങ്ങളിലും വിഷയത്തിൻ്റെ പേര് പാസിംഗ് ആയിട്ട് പറഞ്ഞു പോകുന്നു. ഫെഡറൽ ഭരണകൂടങ്ങളിൽ സ്റ്റേറ്റ് തല ഓഫീസുകൾക്ക് ശ്രദ്ധേയത ഉണ്ട്. വിക്കിപീഡിയ എന്നുള്ളത് ജനാധിപത്യം അല്ല എന്നുള്ളത് കാണുക . ദേശീയ തലത്തിൽ ഉള്ള ഓഫീസ് കളിലെ വൈസ് പ്രസിഡൻ്റ്, സെക്രട്ടറികളുടെ പേജുകൾ തന്നെയും നീക്കം ചെയ്തിട്ടുണ്ട് ചെയ്യുന്നുമുണ്ട്. KSLC തങ്ങളുടെ മുൻ ഭാരവാഹിയുടെ പേരിൽ അനുസ്മരണം നടത്തുന്നതോ അവാർഡ് നൽകുന്നതോ വിഷയം ശ്രദ്ധേയം ആകുന്നതിന് തെളിവല്ല. KSLC എങ്ങനെ ആണ് ഭാരവാഹികളെ സെലക്ട് ചെയ്യുന്നത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. TheWikiholic (സംവാദം) 17:54, 23 ഒക്ടോബർ 2024 (UTC)
- വിക്കിപീഡിയ എന്നുള്ളത് ജനാധിപത്യം അല്ല എന്ന വാദം ഇവിടെ ഉന്നയിക്കുന്നതെന്തിനാണെന്ന് വിശദീകരിക്കാമോ. ഇവിടെ വരാവുന്ന തീരുമാനത്തിന്റെയാണോ; അതോ സ്റ്റേറ്റ് തല ഓഫീസുകൾ എന്നതുമായി ബന്ധപ്പെട്ടാണോ എന്ന് വ്യക്തമല്ല. വിക്കിപീഡിയ എന്നത് ബ്യൂറോക്രസിയല്ല എന്നതും കാണുമെന്ന് കരുതുന്നു. സമവായമില്ലെങ്കിൽ ആയില്ല എന്ന് പറഞ്ഞ് AFD ക്ലോസ് ചെയ്യൽ ഇംഗ്ലീഷ് വിക്കിയിലും മറ്റും കണ്ടുവരുന്നുണ്ട്. അപ്രകാരം ഇവിടെയും ചെയ്യാവുന്നതാണ്--Irshadpp (സംവാദം) 07:08, 26 ഒക്ടോബർ 2024 (UTC)
- കേരള സാഹിത്യ അക്കാദമി ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് ആണ്. എന്നാൽ ഫെഡറൽ ഭരണകൂടങ്ങളിൽ സ്റ്റേറ്റ് തല ഓഫീസുകൾക്ക് ശ്രദ്ധേയത ഉണ്ട്. എന്ന താങ്കളുടെ നിരീക്ഷണതിനുള്ള മറുപടി ആയാണ് വിക്കിപീഡിയ എന്നുള്ളത് ജനാധിപത്യം അല്ല എന്ന് പറഞ്ഞത്. സമവായമില്ലെങ്കിൽ ആയില്ല എന്ന് പറഞ്ഞു ക്ലോസ് ചെയ്യുന്നത് policy based ആയിട്ടുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. അല്ലാതെ തെളിവുകൾ നൽകാതെ ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായ പരാമർശങ്ങൾ നിലനിൽക്കുന്നുണ്ട്. നിരവധി ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. GNG പാലിക്കുന്നുണ്ടല്ലോ എന്ന arguments പരിഗണിച്ചാവില്ല. TheWikiholic (സംവാദം) 15:02, 26 ഒക്ടോബർ 2024 (UTC)
- കേരള സാഹിത്യ അക്കാദമി ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് ആണ്. എന്നാൽ ഫെഡറൽ ഭരണകൂടങ്ങളിൽ സ്റ്റേറ്റ് തല ഓഫീസുകൾക്ക് ശ്രദ്ധേയത ഉണ്ട് എന്ന നയം സൂചിപ്പിച്ചതിന് വിക്കിപീഡിയ എന്നുള്ളത് ജനാധിപത്യം അല്ല എന്നത് എങ്ങനെ മറുപടിയാവും. വെറുതെ എന്തെങ്കിലും പറയുകയാണോ. ഞാൻ മുകളിൽ ചേർത്ത അവലംബങ്ങളെ താങ്കൾ അവലോകനം ചെയ്തത് കണ്ടു. ഇത്ര ബാലിശമായ ആർഗ്യുമെന്റ്സ് പരിഗണിച്ച് മാത്രം ലേഖനം മായ്ക്കാനും മറ്റു കാര്യനിർവ്വാഹകർ തയ്യാറാവില്ലെന്ന് കരുതുന്നു.-- Irshadpp (സംവാദം) 17:17, 26 ഒക്ടോബർ 2024 (UTC)
- കേരള സാഹിത്യ അക്കാദമി ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് ആണ് എന്നു കരുതി ഈ ഓഫീസിലെ എല്ലാ ഭാരവാഹികളും നോട്ടബിൾ ആവില്ല എന്നാണ് പറഞ്ഞു വന്നത്. താങ്കൾ മുകളിൽ നൽകിയിരി ക്കുന്ന അവലംബങ്ങൾ വിഷയത്തിൻ്റെ ശ്രദ്ധേയത തെളിയിക്കാൻ ഒട്ടും പാര്യപ്തമല്ല. ലേഖനത്തിലെ ഏതെങ്കിലും സ്റ്റേറ്റ്മെൻ്റ് സാധൂകരിക്കാൻ മാത്രം ഉതകുന്നതാണ്. ലേഖനം WP:POL അതുപോലെ WP:AUTH, WP:ANYBIO അല്ലെങ്കിൽ WP:GNG യോ പാലിക്കുന്നില്ല. വിഷയത്തിൻ്റെ ശ്രദ്ധേയത തെളിയിക്കാൻ വേണ്ട തെളിവുകൾ നൽകാതെ ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായ പരാമർശങ്ങൾ നിലനിൽക്കുന്നുണ്ട്. നിരവധി ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. GNG പാലിക്കുന്നുണ്ടല്ലോ എന്നുള്ള ബാലിശമായ മറുപടികൾ ചേർത്താൽ അവ ആരും പരിഗണിക്കുകയുമില്ല. TheWikiholic (സംവാദം) 20:23, 26 ഒക്ടോബർ 2024 (UTC)
- കേരള സാഹിത്യ അക്കാദമി ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് ആണ്. എന്നാൽ ഫെഡറൽ ഭരണകൂടങ്ങളിൽ സ്റ്റേറ്റ് തല ഓഫീസുകൾക്ക് ശ്രദ്ധേയത ഉണ്ട് എന്ന നയം സൂചിപ്പിച്ചതിന് വിക്കിപീഡിയ എന്നുള്ളത് ജനാധിപത്യം അല്ല എന്നത് എങ്ങനെ മറുപടിയാവും. വെറുതെ എന്തെങ്കിലും പറയുകയാണോ. ഞാൻ മുകളിൽ ചേർത്ത അവലംബങ്ങളെ താങ്കൾ അവലോകനം ചെയ്തത് കണ്ടു. ഇത്ര ബാലിശമായ ആർഗ്യുമെന്റ്സ് പരിഗണിച്ച് മാത്രം ലേഖനം മായ്ക്കാനും മറ്റു കാര്യനിർവ്വാഹകർ തയ്യാറാവില്ലെന്ന് കരുതുന്നു.-- Irshadpp (സംവാദം) 17:17, 26 ഒക്ടോബർ 2024 (UTC)
- കേരള സാഹിത്യ അക്കാദമി ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് ആണ്. എന്നാൽ ഫെഡറൽ ഭരണകൂടങ്ങളിൽ സ്റ്റേറ്റ് തല ഓഫീസുകൾക്ക് ശ്രദ്ധേയത ഉണ്ട്. എന്ന താങ്കളുടെ നിരീക്ഷണതിനുള്ള മറുപടി ആയാണ് വിക്കിപീഡിയ എന്നുള്ളത് ജനാധിപത്യം അല്ല എന്ന് പറഞ്ഞത്. സമവായമില്ലെങ്കിൽ ആയില്ല എന്ന് പറഞ്ഞു ക്ലോസ് ചെയ്യുന്നത് policy based ആയിട്ടുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. അല്ലാതെ തെളിവുകൾ നൽകാതെ ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായ പരാമർശങ്ങൾ നിലനിൽക്കുന്നുണ്ട്. നിരവധി ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. GNG പാലിക്കുന്നുണ്ടല്ലോ എന്ന arguments പരിഗണിച്ചാവില്ല. TheWikiholic (സംവാദം) 15:02, 26 ഒക്ടോബർ 2024 (UTC)
- വിക്കിപീഡിയ എന്നുള്ളത് ജനാധിപത്യം അല്ല എന്ന വാദം ഇവിടെ ഉന്നയിക്കുന്നതെന്തിനാണെന്ന് വിശദീകരിക്കാമോ. ഇവിടെ വരാവുന്ന തീരുമാനത്തിന്റെയാണോ; അതോ സ്റ്റേറ്റ് തല ഓഫീസുകൾ എന്നതുമായി ബന്ധപ്പെട്ടാണോ എന്ന് വ്യക്തമല്ല. വിക്കിപീഡിയ എന്നത് ബ്യൂറോക്രസിയല്ല എന്നതും കാണുമെന്ന് കരുതുന്നു. സമവായമില്ലെങ്കിൽ ആയില്ല എന്ന് പറഞ്ഞ് AFD ക്ലോസ് ചെയ്യൽ ഇംഗ്ലീഷ് വിക്കിയിലും മറ്റും കണ്ടുവരുന്നുണ്ട്. അപ്രകാരം ഇവിടെയും ചെയ്യാവുന്നതാണ്--Irshadpp (സംവാദം) 07:08, 26 ഒക്ടോബർ 2024 (UTC)
- രാഹുൽ മാങ്കൂട്ടത്തിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത പാലിക്കുന്നില്ല TheWikiholic (സംവാദം) 08:08, 17 ഡിസംബർ 2023 (UTC)
- @TheWikiholic കിട്ടാവുന്ന വിവരങ്ങൾ ചേർത്ത് ലേഖനം വികസിപ്പിച്ചിട്ടുണ്ട്.
- അഡ്മിൻമാർ ഈ പേജ് വായിച്ച് വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുവാൻ താത്പര്യപ്പെടുന്നു.
- ഈ പേജ് ഡിലീറ്റ് ചെയ്യുന്നതിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.
- നിലവിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സജീവമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ ഈ പേജ് നില നിർത്തണമെന്നാണ് എൻ്റെ അഭിപ്രായം... Altocar 2020 (സംവാദം) 17:59, 21 ഫെബ്രുവരി 2024 (UTC)