"തുറുപ്പുഗുലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: തുറുപ്പുഗുലാൻ (മലയാളചലച്ചിത്രം) >>> തുറുപ്പുഗുലാൻ |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|thuruppugulan film}} |
|||
{{Infobox Film |
{{Infobox Film |
||
| name = തുരുപ്പ് ഗുലാൻ |
| name = തുരുപ്പ് ഗുലാൻ |
18:22, 5 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
തുരുപ്പ് ഗുലാൻ | |
---|---|
സംവിധാനം | ജോണി ആന്റണി |
നിർമ്മാണം | ജലീൽ |
കഥ | ഉദയ കൃഷ്ണ, സിബി കെ. തോമസ് |
അഭിനേതാക്കൾ | മമ്മൂട്ടി സ്നേഹ ഇന്നസെന്റ് കലാശാല ബാബു ദേവൻ |
സംഗീതം | അലക്സ് പോൾ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
വിതരണം | ഗാലക്സി ഫിലിംസ് |
റിലീസിങ് തീയതി | 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച് ഗാലക്സി ഫിലിംസിന്റെ ബാനറിൽ ജലീൽ നിർമ്മിച്ച് ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് തുരുപ്പ് ഗുലാൻ. 2006 -ൽ പ്രദർശനത്തിന് പുറത്തിറങ്ങിയ ഈ ചിത്രം ഗാലക്സി ഫിലിംസാണ് വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം ബാലഭൂമി എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി.
രചന
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയ കൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.
അഭിനേതാക്കൾ
- മമ്മൂട്ടി...ഗുലാൻ കുഞ്ഞുമോൻ
- സ്നേഹ...ലക്ഷ്മി മേനോൻ
- ഇന്നസെന്റ്...കൊച്ചു തോമ
- ജഗതി ശ്രീകുമാർ...സ്വാമി
- കൊച്ചിൻ ഹനീഫ
- ഹരിശ്രീ അശോകൻ
- സലീം കുമാർ...കാദർ & കാദർ
- ക്യാപ്റ്റൻ രാജു
- ഭീമൻ രഘു
- ജനാർദ്ദനൻ
- കലാശാല ബാബു
- ബാബുരാജ്
- ദേവൻ
- സുരേഷ് കൃഷ്ണ
- കിരൺ രാജ്
- ഊർമ്മിള ഉണ്ണി
- സുരാജ് വെഞ്ഞാറമൂട്
- വിജയരാഘവൻ
സംഗീതം
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീത സംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ
ഗാനങ്ങൾ
- തുറുപ്പ് ഗുലാൻ : അഫ്സൽ
- നീ പിടിയാന : വിനീത് ശ്രീനിവാസൻ
- അലകടലില് : മഹാദേവൻ ലിജി ഫ്രാൻസീസ്
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം സഞ്ജീവ് ശങ്കർ.
- ചിത്രസംയോജനം രഞ്ജൻ എബ്രഹാം.
- കല സാലു കെ, ജോർജ്ജ്.
- സംഘട്ടനം അനൽ അരശ്, മാഫിയ ശശി.
- ചമയം പട്ടണം റഷീദ്, ജോർജ്ജ്.
- വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം.
- പ്രോസസിങ്ങ് പ്രസാദ് കളർ ലാബ്.
- എഫക്റ്റ്സ് മുരുകേഷ്.
- ശബ്ദ മിശ്രണം അജിത് എ. ജോർജ്ജ്.
- പ്രൊഡക്ഷൻ കണ്ട്രോളർ രാജു നെല്ലിമൂട്.