"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
സംവാദം
→‎തുഷാർ വെള്ളാപ്പള്ളി: വക്കീൽ അറിയാതെ മായ്ച്ചതാവണം, അത് ചേർക്കുന്നു
വരി 58: വരി 58:
:SNDP യോഗം വൈസ് പ്രസിഡന്റ് എന്നത് ശ്രദ്ധേയമായ സ്ഥാനമാണെന്ന് കരുതുന്നു -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 18:04, 4 ഫെബ്രുവരി 2013 (UTC)
:SNDP യോഗം വൈസ് പ്രസിഡന്റ് എന്നത് ശ്രദ്ധേയമായ സ്ഥാനമാണെന്ന് കരുതുന്നു -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 18:04, 4 ഫെബ്രുവരി 2013 (UTC)
::വസ്തുതകൾ മാത്രം നിലനിർത്തിയിട്ടുണ്ടവിടെ--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:20, 8 ഫെബ്രുവരി 2013 (UTC)
::വസ്തുതകൾ മാത്രം നിലനിർത്തിയിട്ടുണ്ടവിടെ--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:20, 8 ഫെബ്രുവരി 2013 (UTC)
::: എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് എന്നതുകൊണ്ടു മാത്രം ഒരു സ്വതന്ത്രലേഖനമായി നിലനില്ക്കാനുള്ള ശ്രദ്ധേയതയില്ല. എസ്.എൻ.ഡി.പി. യോഗം താളിൽ ഉപശീർഷകമായി നല്കാമോ എന്ന് നോക്കുന്നതായിരിക്കും നല്ലത്. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 15:24, 8 ഫെബ്രുവരി 2013 (UTC)

ഇപ്പോഴും ആ പുള്ളി അവലംബം ഒന്നുമില്ലാതെ നിൽക്കുകയാണ്. അവലംബം ആരെങ്കിലും പിടിപ്പിച്ചിരുന്നെങ്കിൽ ഒഴിവാക്കൽ ഫലകം മാറ്റാമായിരുന്നു. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 15:34, 8 ഫെബ്രുവരി 2013 (UTC)
ഇപ്പോഴും ആ പുള്ളി അവലംബം ഒന്നുമില്ലാതെ നിൽക്കുകയാണ്. അവലംബം ആരെങ്കിലും പിടിപ്പിച്ചിരുന്നെങ്കിൽ ഒഴിവാക്കൽ ഫലകം മാറ്റാമായിരുന്നു. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 15:34, 8 ഫെബ്രുവരി 2013 (UTC)



15:46, 8 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം


1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  5 -  6 -  7 -  8 -  9 -  10 -  11 -  12 -  13 -  14 -  15 -  16 -  17 -  18 -  19 -  20 -  21 -  22 -  23 -  ... (100 വരെ)



ശ്രദ്ധേയമെന്നു കരുതാൻ അവലംബങ്ങൾ കാണുന്നില്ല--ബിനു (സംവാദം) 09:40, 17 ജനുവരി 2013 (UTC)[മറുപടി]

മായ്ക്കാം. ശ്രദ്ധേയത കാണുന്നില്ല. --Anoop | അനൂപ് (സംവാദം) 08:03, 18 ജനുവരി 2013 (UTC)[മറുപടി]
  • സംവാദംകാമ്പിന് ഇച്ചിരി ശ്രദ്ധേയതയൊക്കെയുണ്ടെന്നാണ് ഗൂഗ്ൾ പറയുന്നത്. എന്തായാലും പനോരമയിൽ തിരഞ്ഞെടുക്കപ്പെട്ട 'അംശിനി' എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിൽത്തന്നെ അതിലെ കൃഷ്ണൻ കർത്താ എന്ന വ്യക്തി ശ്രദ്ധേയനാണെന്നു കരുതുന്നു.--തച്ചന്റെ മകൻ (സംവാദം) 16:19, 20 ജനുവരി 2013 (UTC)[മറുപടി]

ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം

വിവരണമില്ല. തിരുവനന്തപുരം ജില്ലയിൽ എന്ന വർഗ്ഗം മാത്രമുണ്ട്.--റോജി പാലാ (സംവാദം) 08:06, 20 ജനുവരി 2013 (UTC)[മറുപടി]

പ്രാകൃത കമ്യൂണിസം

കൃത്യമായ അവലംബങ്ങൾ ആശ്രയിക്കാതെ എഴുതിയിരിക്കുന്നു. എന്ന കാരണത്താൽ പെട്ടെന്നു മായ്ക്കാൻ നിർദ്ദേശിച്ച ലേഖനത്തെ ഇങ്ങോട്ടു വയ്ക്കുന്നു. ഇൻക്യുബേറ്റർ യോഗ്യമെങ്കിൽ കുറിപ്പിടുക.--റോജി പാലാ (സംവാദം) 07:00, 27 ജനുവരി 2013 (UTC)[മറുപടി]

പ്രാകൃത കമ്മ്യൂണിസം തന്നെയാണ് ശരിയെന്ന് തോന്നുന്നു. തോമസ് ഐസകിന്റെ ബ്ലോഗ് പോസ്റ്റ് നോക്കുക. അവലംബങ്ങളൊന്നും കൈയിൽ കിട്ടുന്ന തരമല്ല, എങ്കിലും പ്രിൻസ് വായിച്ച് നോക്കിയിരിക്കും എന്ന് കരുതുന്നു, മായ്ക്കൽ നിർദ്ദേശം പെട്ടെന്ന് ക്ലോസ് ചെയ്യാവുന്നതാണ് -- റസിമാൻ ടി വി 07:56, 27 ജനുവരി 2013 (UTC)[മറുപടി]
  • സംവാദംഇങ്ക്യുബേറ്റർ എന്തിനാണെന്ന് ധാരണകേടുണ്ടെന്നു തോന്നുന്നു. ശ്രദ്ധേയതയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ പറ്റാത്തതോ അവലംബം കിട്ടാൻ ബുദ്ധിമുട്ടുള്ളതോ അവലംബമില്ലാതെ നിലനിർത്തുന്നത് അപകടകരമായതോ ആയ ലേഖനങ്ങളൊക്കെയാണ് ഇങ്ക്യുബേറ്ററിലേക്ക് മാറ്റേണ്ടത്.--തച്ചന്റെ മകൻ (സംവാദം) 08:08, 27 ജനുവരി 2013 (UTC)[മറുപടി]

പാലക്കാട്ട് ഗോപാലൻ നായർ

ശ്രദ്ധേയതയില്ല, അവലംബങ്ങളില്ല.--റോജി പാലാ (സംവാദം) 13:37, 28 ജനുവരി 2013 (UTC)[മറുപടി]

ഐപ്പ് വള്ളിക്കാടൻ

ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 14:04, 28 ജനുവരി 2013 (UTC)[മറുപടി]

ലിപി സോഫ്റ്റ്‌വെയർ

ലിപി സോഫ്റ്റ്‌വെയറിനെ കുറിച്ച് എന്ത് എഴുതിയാലും പരസ്യ സ്വഭാവമുള്ള ലേഖന എന്ന് പറയുന്നു. ഒരു സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതകൾ വിവരിക്കുന്നത് തെറ്റാണോ?

എന്തുകൊണ്ട് അത് അത് നീക്കം ചെയ്തു? പരസ്യ സ്വഭാവം ഇല്ലാത്തതാക്കാൻ എന്തുചെയ്യണം ഞാൻ? — ഈ തിരുത്തൽ നടത്തിയത് Vysusvcreas (സംവാദംസംഭാവനകൾ)

ഈ സോഫ്റ്റ്വെയറിനെക്കുറിച്ച് എന്തെങ്കിലും വാർത്തകളോ അവലോകനങ്ങളോ സ്വതന്ത്രകക്ഷികളിൽനിന്നുണ്ടായിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ അവലംബമായിച്ചേർത്ത് ലേഖനം എഴുതുക. അത്തരം വിവരങ്ങളോ ലിങ്കുകളോ തരാൻ സാധിക്കുകയാണെങ്കിൽ നേരത്തേ നീക്കം ചെയ്ത ലേഖനം പുനഃസ്ഥാപിക്കുകയുമാകാം. --Vssun (സംവാദം) 17:26, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

തുഷാർ വെള്ളാപ്പള്ളി

ശ്രദ്ധേയതയില്ല, അവലംബങ്ങളില്ല. --Daredevil Duckling (സംവാദം) 13:35, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

SNDP യോഗം വൈസ് പ്രസിഡന്റ് എന്നത് ശ്രദ്ധേയമായ സ്ഥാനമാണെന്ന് കരുതുന്നു -- റസിമാൻ ടി വി 18:04, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
വസ്തുതകൾ മാത്രം നിലനിർത്തിയിട്ടുണ്ടവിടെ--Vinayaraj (സംവാദം) 14:20, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് എന്നതുകൊണ്ടു മാത്രം ഒരു സ്വതന്ത്രലേഖനമായി നിലനില്ക്കാനുള്ള ശ്രദ്ധേയതയില്ല. എസ്.എൻ.ഡി.പി. യോഗം താളിൽ ഉപശീർഷകമായി നല്കാമോ എന്ന് നോക്കുന്നതായിരിക്കും നല്ലത്. --സിദ്ധാർത്ഥൻ (സംവാദം) 15:24, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇപ്പോഴും ആ പുള്ളി അവലംബം ഒന്നുമില്ലാതെ നിൽക്കുകയാണ്. അവലംബം ആരെങ്കിലും പിടിപ്പിച്ചിരുന്നെങ്കിൽ ഒഴിവാക്കൽ ഫലകം മാറ്റാമായിരുന്നു. --Adv.tksujith (സംവാദം) 15:34, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

മറവങ്കോട് യക്ഷി

യാതൊരു അവലംബവുമില്ലാത്ത മറ്റൊരു യക്ഷിലേഖനം. ശ്രദ്ധേയതയും ആധികാരികതയും സംശയിക്കുന്നു. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ അവലംബം ലഭിക്കുക വിഷമകരമാണെന്ന് മാത്രമാണ് പ്രശ്നമെങ്കിൽ ഇൻക്യൂബേറ്റ് ചെയ്യാവുന്നതാണ് --റസിമാൻ ടി വി 07:54, 8 ഫെബ്രുവരി 2013 (UTC)[മറുപടി]