"തിലകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 21: വരി 21:
| tonyawards =
| tonyawards =
}}
}}
[[മലയാള ചലച്ചിത്രം|മലയാളചലച്ചിത്രരം‌ഗത്തെ]] ഒരു പ്രമുഖ അഭിനേതാവായിരുന്നു '''തിലകൻ''' എന്ന സുരേന്ദ്രനാഥ തിലകൻ(8 ഡിസംബർ 1935 - 24 സെപ്റ്റംബർ 2012). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. [[നാടകം|നാടക]] രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ [[1979]]-ൽ ''ഉൾക്കടൽ'' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ [[ഷമ്മി തിലകൻ]] ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
[[മലയാള ചലച്ചിത്രം|മലയാളചലച്ചിത്രരം‌ഗത്തെ]] ഒരു പ്രമുഖ അഭിനേതാവായിരുന്നു '''തിലകൻ''' എന്ന സുരേന്ദ്രനാഥ തിലകൻ([[ഡിസംബർ 8|8 ഡിസംബർ]] [[1935]] - [[സെപ്റ്റംബർ 24|24 സെപ്റ്റംബർ]] [[2012]]). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. [[നാടകം|നാടക]] രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ [[1979]]-ൽ ''ഉൾക്കടൽ'' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ [[ഷമ്മി തിലകൻ]] ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. [[ന്യൂമോണിയ]] ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു [[ഹൃദയാഘാതം|ഹൃദയാഘാതത്തെ]] തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
==ജീവിതരേഖ==
==ജീവിതരേഖ==
പി.എസ്.കേശവൻ-പി.എസ്.ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[അയിരൂർ (പത്തനംതിട്ട)|അയിരൂരിൽ]] ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
പി.എസ്.കേശവൻ-പി.എസ്.ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[അയിരൂർ (പത്തനംതിട്ട)|അയിരൂരിൽ]] ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, [[ശ്രീ നാരായണ കോളേജ്, കൊല്ലം|കൊല്ലം ശ്രീനാരായണ കോളേജ്]] എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. [[1973]]-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
== നാടകം ==
== നാടകം ==
തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം ''മുണ്ടക്കയം നാടകസമിതി'' എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന [[പി.ജെ. ആന്റണി|പി.ജെ.ആന്റണിയുടെ]] ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.
തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. [[1956]]-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം ''മുണ്ടക്കയം നാടകസമിതി'' എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന [[പി.ജെ. ആന്റണി|പി.ജെ.ആന്റണിയുടെ]] ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.
1966 വരെ ''കെ.പി.എ.സി.'' യിലും തുടർന്ന് ''[[കാളിദാസ കലാകേന്ദ്രം|കാളിദാസ കലാകേന്ദ്ര]]'', ''ചങ്ങനാശ്ശേരി ഗീത'' എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു.
[[1966]] വരെ ''[[കെ.പി.എ.സി.]]'' യിലും തുടർന്ന് ''[[കാളിദാസ കലാകേന്ദ്രം|കാളിദാസ കലാകേന്ദ്ര]]'', ''ചങ്ങനാശ്ശേരി ഗീത'' എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു.


== ചലച്ചിത്രം ==
== ചലച്ചിത്രം ==
[[1979]]-ൽ ''ഉൾക്കടൽ'' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. [[1981]]-ൽ ''കോലങ്ങൾ'' എന്ന ചിത്രത്തിൽ മുഴുക്കുടിയനായ ''കള്ളുവർക്കി'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. ''യവനിക'', ''[[കിരീടം (മലയാള ചലച്ചിത്രം)|കിരീടം]]'', ''മൂന്നാം‌പക്കം'', ''സ്ഫടികം'', ''കാട്ടുകുതിര'', ''ഗമനം'', ''സന്താനഗോപാലം'', ''ഋതുഭേദം'' എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ ലൊകേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം [[സിംഹാസനം (ചലച്ചിത്രം)|സിംഹാസനമായിരുന്നു]].
[[1979]]-ൽ ''ഉൾക്കടൽ'' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. [[1981]]-ൽ ''കോലങ്ങൾ'' എന്ന ചിത്രത്തിൽ മുഴുക്കുടിയനായ ''കള്ളുവർക്കി'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. ''യവനിക'', ''[[കിരീടം (മലയാള ചലച്ചിത്രം)|കിരീടം]]'', ''[[മൂന്നാം‌ പക്കം]]'', ''[[സ്ഫടികം (ചലച്ചിത്രം)|സ്ഫടികം]]'', ''കാട്ടുകുതിര'', ''ഗമനം'', ''സന്താനഗോപാലം'', ''ഋതുഭേദം'' എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം [[സിംഹാസനം (ചലച്ചിത്രം)|സിംഹാസനമായിരുന്നു]].


==വിവാദം==
==വിവാദം==
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' (Association of Malayalam Movie Artists-AMMA) യുമായി അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദെഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. [[സുകുമാർ അഴീക്കോട്]] തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ '[[അമ്മ]]' (Association of Malayalam Movie Artists-AMMA) യുമായി അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു [[2010]]-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. [[സുകുമാർ അഴീക്കോട്]] തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
=== ദേശീയപുരസ്കാരം ===
=== ദേശീയപുരസ്കാരം ===
[[2006]]-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ''ഏകാന്തം'' എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ''ഇരകൾ'' എന്ന ചിത്രത്തിലെ അഭിനയത്തിന് [[1986]]-ലും ''പെരുന്തച്ചൻ'' എന്ന ചിത്രത്തിലെ അഭിനയത്തിന് [[1990]]-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.<ref>http://entertainment.oneindia.in/malayalam/top-stories/2008/thilakan-missed-out-national-award-160608.html</ref> [[1988]]-ൽ ''ഋതുഭേദം'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. [[2009]]-ലെ [[പത്മശ്രീ]] പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.
[[2006]]-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ''ഏകാന്തം'' എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ''ഇരകൾ'' എന്ന ചിത്രത്തിലെ അഭിനയത്തിന് [[1986]]-ലും ''[[പെരുന്തച്ചൻ (ചലച്ചിത്രം)|പെരുന്തച്ചൻ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് [[1990]]-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.<ref>http://entertainment.oneindia.in/malayalam/top-stories/2008/thilakan-missed-out-national-award-160608.html</ref> [[1988]]-ൽ ''ഋതുഭേദം'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. [[2009]]-ലെ [[പത്മശ്രീ]] പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.
<ref>[http://www.hindustantimes.com/StoryPage/StoryPage.aspx?sectionName=HomePage&id=c640a673-a6cd-4436-a24c-35d766df2154&ParentID=a0585fa2-6b4a-4098-abb5-e37be771a0b0&&Headline=Thilakan+happy+to+receive+'Padmasree' ഹിന്ദുസ്ഥാൻ ടൈംസ്]
<ref>[http://www.hindustantimes.com/StoryPage/StoryPage.aspx?sectionName=HomePage&id=c640a673-a6cd-4436-a24c-35d766df2154&ParentID=a0585fa2-6b4a-4098-abb5-e37be771a0b0&&Headline=Thilakan+happy+to+receive+'Padmasree' ഹിന്ദുസ്ഥാൻ ടൈംസ്]
</ref><ref>http://pib.nic.in/release/release.asp?relid=46983</ref>
</ref><ref>http://pib.nic.in/release/release.asp?relid=46983</ref>

14:43, 27 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

തിലകൻ
ജനനം
സുരേന്ദ്രനാഥ് തിലകൻ

(1935-07-15)ജൂലൈ 15, 1935[1]
മരണംസെപ്റ്റംബർ 24, 2012(2012-09-24) (പ്രായം 77)
സജീവ കാലം1973 – 2012

മലയാളചലച്ചിത്രരം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ(8 ഡിസംബർ 1935 - 24 സെപ്റ്റംബർ 2012). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.

ജീവിതരേഖ

പി.എസ്.കേശവൻ-പി.എസ്.ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

നാടകം

തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു.

ചലച്ചിത്രം

1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാം‌ പക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

വിവാദം

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' (Association of Malayalam Movie Artists-AMMA) യുമായി അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.

പുരസ്കാരങ്ങൾ

ദേശീയപുരസ്കാരം

2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[3] 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. [4][5]

സംസ്ഥാനപുരസ്കാരം

മികച്ച നടൻ

  • 1990 - പെരുന്തച്ചൻ
  • 1994 - ഗമനം, സന്താനഗോപാലം

മികച്ച സഹനടൻ/രണ്ടാമത്തെ നടൻ

  • 1982 - യവനിക
  • 1985 - യാത്ര
  • 1986 - പഞ്ചാഗ്നി
  • 1987 - തനിയാവർത്തനം
  • 1988 - മുക്തി, ധ്വനി
  • 1998 - കാറ്റത്തൊരു പെൺപൂവ്

പ്രത്യേക ജൂറിപുരസ്കാരം

  • 1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്‌

ഫിലിംഫെയർ പുരസ്കാരം

ഏഷ്യാനെറ്റ് ഫിലിം അവാർഡ്

  • 2001 -ആജീവനാന്ത പരിശ്രമങ്ങൾക്ക്

മറ്റു പുരസ്കാരങ്ങൾ

  • 2002 - ബഹദൂർ പുരസ്കാരം
  • 2005 - ചലച്ചിത്രരത്ന പുരസ്കാരം- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്നത്.

ഉദ്ധരണികൾ

  • “ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്.”

അവലംബം

  1. http://www.manoramaonline.com/advt/movie/Tribute-to-Thilakan/index.htm
  2. http://www.manoramaonline.com/advt/movie/Tribute-to-Thilakan/index.htm
  3. http://entertainment.oneindia.in/malayalam/top-stories/2008/thilakan-missed-out-national-award-160608.html
  4. ഹിന്ദുസ്ഥാൻ ടൈംസ്
  5. http://pib.nic.in/release/release.asp?relid=46983
  6. http://www.totaltollywood.com/news/Happy-Days-makes-a-sweep-at-Filmfare_2333.html

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തിലകൻ&oldid=1429282" എന്ന താളിൽനിന്ന് ശേഖരിച്ചത്