സിംഹാസനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിംഹാസനം
പോസ്റ്റർ
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎസ്. ചന്ദ്രകുമാർ
രചനഷാജി കൈലാസ്
അഭിനേതാക്കൾ
സംഗീതംബിജിബാൽ
രാജാമണി
ഛായാഗ്രഹണംശരവണൻ
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോമാളവികാ പ്രൊഡക്ഷൻ
വിതരണംഫ്രീഡിയ എന്ടെർറ്റൈന്മെന്റ് (യു.എസ്.എ)
റിലീസിങ് തീയതി2012 ഓഗസ്റ്റ് 10
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാജി കൈലാസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012 ആഗസ്റ്റ് 10ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സിംഹാസനം. പൃഥ്വിരാജ് സുകുമാരൻ, വന്ദന, ഐശ്വര്യ ദേവൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Shaji kailas for his 'Simhasanam'". IndiaGlitz. 2012 April 2. ശേഖരിച്ചത് 2012 June 3.
"https://ml.wikipedia.org/w/index.php?title=സിംഹാസനം_(ചലച്ചിത്രം)&oldid=3302073" എന്ന താളിൽനിന്ന് ശേഖരിച്ചത്