അസോ കുജു ദേശീയോദ്യാനം

Coordinates: 32°53′06″N 131°06′15″E / 32.88500°N 131.10417°E / 32.88500; 131.10417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aso Kujū National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസോ കുജു ദേശീയോദ്യാനം
阿蘇くじゅう国立公園
കുജു പർവ്വതനിരയും പൂന്തോട്ടവും
Locationക്യൂഷൂ, ജപ്പാൻ
Coordinates32°53′06″N 131°06′15″E / 32.88500°N 131.10417°E / 32.88500; 131.10417
Area726.78 km²
Established4 ഡിസംബർ1934

ജപ്പാനിലെ കുമാമോത്തൊ, ഓയിത്ത പ്രവിശ്യകളിലായ് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അസോ കുജു ദേശീയോദ്യാനം (ഇംഗ്ലീഷ്: Aso Kujū National Park (阿蘇くじゅう国立公園 Aso Kujū Kokuritsu Kōen?). അസോ പർവ്വതത്തിൽനിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത്,ജപ്പാനിലെ ഏറ്റവും വലിയ സജ്ജീവ അഗ്നിപർവ്വതമാണ് അസോ. കുജു മലനിരകളും ഈ ഉദ്യാനത്ത്ന്റെ ഭാഗമാണ്.[1][2] 1934-ൽ അസോ ദേശീയോദ്യാനം എന്ന പേരിൽ ഈ ഉദ്യാനം സ്ഥാപിതമായി, പിന്നീട് 1986-ൽ സംരക്ഷിത മേഖലയുടെ വിസ്തൃതി വർദ്ധിപ്പിച്ചപ്പോൾ അസോ-കുജു ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി.[3]

അനുബന്ധ മുനിസിപ്പാലിറ്റികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Introducing places of interest: Aso-Kuju National Park". Ministry of the Environment. Archived from the original on 8 February 2012. Retrieved 7 February 2012.
  2. Sutherland, Mary; Britton, Dorothy (1995). National Parks of Japan. Kodansha. pp. 143–5. ISBN 4-7700-1971-8.
  3. 3.0 3.1 3.2 "Aso Kujū National Park - Basic Information". Ministry of the Environment. Archived from the original on 2013-01-29. Retrieved 7 February 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അസോ_കുജു_ദേശീയോദ്യാനം&oldid=3801259" എന്ന താളിൽനിന്ന് ശേഖരിച്ചത്