എൻ.എസ്.എസ്. കോളേജ് (മഞ്ചേരി)
ദൃശ്യരൂപം
(മഞ്ചേരി എൻ.എസ്.എസ് കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ശാസ്ത്ര മാനവീക കലാലയമാണ് മഞ്ചേരി എൻ എസ്. എസ്. കോളേജ്. അഞ്ച് ശാസ്ത്രവിഷയങ്ങൾക്കുള്ള വിഭാഗങ്ങളും നാല് മാനവിക വിഷയങ്ങൾക്കുള്ള വിഭാഗങ്ങളും ഇവിടെയുണ്ട്. 1965ൽ സ്ഥാപിതമായ ഈ കലാലയത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ കെ. വി. സുരേന്ദ്രനാഥാണ്.
കോഴ്സുകൾ
[തിരുത്തുക]- ബിഎസ് സി രസതന്ത്രം
- ബിഎസ് സി ജന്തുശാസ്ത്രം
- ബിഎസ് സി പ്ലാന്റ് സയൻസ്
- ബിഎസ് സി ഗണിതം
- ബിഎസ് സി ഊർജ്ജതന്ത്രം
- ബി എ ചരിത്രം
- ബി എ ഫങ്ഷണൽ ഇംഗ്ലീഷ്
- ബികോം
- എം കോം
- എം എ ഹിസ്റ്ററി
- എം എ ആംഗലം