എൻ.എസ്.എസ്. കോളേജ് (മഞ്ചേരി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ശാസ്ത്ര മാനവീക കലാലയമാണ് മഞ്ചേരി എൻ എസ്. എസ്. കോളേജ്. അഞ്ച് ശാസ്ത്രവിഷയങ്ങൾക്കുള്ള വിഭാഗങ്ങളും നാല് മാനവിക വിഷയങ്ങൾക്കുള്ള വിഭാഗങ്ങളും ഇവിടെയുണ്ട്. 1965ൽ സ്ഥാപിതമായ ഈ കലാലയത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ കെ. വി. സുരേന്ദ്രനാഥാണ്.

കോഴ്സുകൾ[തിരുത്തുക]

 1. ബിഎസ് സി രസതന്ത്രം
 2. ബിഎസ് സി ജന്തുശാസ്ത്രം
 3. ബിഎസ് സി പ്ലാന്റ് സയൻസ്
 4. ബിഎസ് സി ഗണിതം
 5. ബിഎസ് സി ഊർജ്ജതന്ത്രം
 6. ബി എ ചരിത്രം
 7. ബി എ ഫങ്ഷണൽ ഇംഗ്ലീഷ്
 8. ബികോം
 9. എം കോം
 10. എം എ ഹിസ്റ്ററി
 11. എം എ ആംഗലംമലപ്പുറത്തെ പ്രധാന കോളേജുകൾ

മലപ്പുറം ഗവ:കോളേജ്ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രംതിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ്പി.ടി.എം.കോളേജ് പെരിന്തൽമണ്ണപി.എസ്.എം.ഒ. കോളേജ്എം.ഇ.എസ്.മമ്പാട്മഞ്ചേരി എൻ.എസ്.എസ് കോളേജ്ചുങ്കത്തറ മാർത്തോമ കോളേജ്എം.ഇ.എസ് വളാഞ്ചേരിഎം.ഇ.എസ് പൊന്നാനിഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടിതേഞ്ഞിപ്പലം യൂണിവേസിറ്റി കാമ്പസ്കോട്ടക്കൽ ആയുർവേദ കോളേജ്