പി.എസ്.എം.ഒ. കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ്
Psmo-college-logo.jpg
കോളേജിന്റെ ലോഗോ
സ്ഥാപിതം1968
അഫിലിയേഷൻUniversity of Kerala
സ്ഥലംതിരൂരങ്ങാടി, കേരളം, ഇന്ത്യ
11°03′N 75°56′E / 11.05°N 75.93°E / 11.05; 75.93Coordinates: 11°03′N 75°56′E / 11.05°N 75.93°E / 11.05; 75.93

പി.എസ്.എം.ഒ. കോളേജ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് 1968-ൽ ജൂനിയർ കോളേജായി ആരംഭിച്ചു. 1980-ൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു

പേരിനുപിന്നിൽ[തിരുത്തുക]

പോക്കർ സാഹിബ് എന്ന പ്രമുഖ മുസ്ലിം പണ്ഡിതന്റെ നാമമാണിതിന്.സുപ്രീം കോടതി വക്കീൽ,നിയമസഭാ സാമാചികൻ,പാർലമെൻറേറിയൻ (ജനനം 1890 - മരണം 1969 )

സ്ഥാനം[തിരുത്തുക]

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നിന്ന് 13 കിലോമീറ്ററും,മലപ്പുറത്ത് നിന്ന് 24 കി.മീറ്ററും,പരപ്പനങ്ങാടി റെയിൽ വേ സ്റ്റേഷനിൽ നിന്നു എട്ട് കി.മീറ്ററും,കരിപ്പൂർ എയർ പോർട്ടിൽ നിന്നും പതിമൂന്ന് കിലോ മീറ്ററും ,നാഷണൽ ഹൈ വേ 17 (പതിനേഴ്)കക്കാട് നിന്നും ഒരു കിലോ മീറ്ററും,അകലെയാണ്‌ ഈ കലാലയം

കോളേജ് കാമ്പസ്.

കോഴ്സുകൾ[തിരുത്തുക]

 1. ബി.എ. (സാമ്പത്തിക ശാസ്ത്രം,ഇംഗ്ലീഷ്,ചരിത്രം,മലയാളം)
 2. ബി.കോം
 3. ബി.എസ്.സി
 4. ബി.ബി.എ
 5. എം.എ
 6. എം.കോം
 7. എം.എസ്.സി

പ്രിൻസിപ്പൾമാർ[തിരുത്തുക]

 1. പ്രൊഫ. കെ. അഹമ്മദ് കുട്ടി 15-07-1968 മുതൽ 30-3-1990 വരെ
 2. പ്രൊഫ. അബ്ദുൽ ലത്തീഫ് 31-03-1990 മുതൽ 28-02-1991 വരെ
 3. ഡോ. ടി. മുഹമ്മദ് 01-03-91 മുതൽ 28-02-1994 വരെ
 4. പ്രൊഫ. പി. അബ്ദുൽ ലത്തീഫ് 01-03-94 മുതൽ 31-03-1995 വരെ
 5. പ്രൊഫ. പി. അബ്ദുൽ അസീസ് 01-04-95 മുതൽ 31-05-2002 വരെ
 6. പ്രൊഫ. എസ്. മുഹമ്മദ് അലി 1-6-02 മുതൽ 31-12-2002 വരെ
 7. ഡോ. എ. അബ്ദുൽ റഹ്മാൻ, 01.01.2003 മുതൽ
 8. മേജർ കെ. ഇബ്രാഹീം എം.എ ,ഇംഗ്ലീഷ് 31-05-2013 വരെ
 9. പ്രൊഫ. ഹാറൂൺ 01-06-2013 മുതൽ

പ്രമുഖരായ അദ്ധ്യാപകർ[തിരുത്തുക]

 1. അബ്ദുറസാഖ് സുല്ലമി
 2. മുസ്തഫ കമാൽ പാഷ
 3. ഹബീബ പാഷ
 4. എ.പി. അബ്ദുൽ വഹാബ്
 5. കെ.ടി. ജലീൽ
 6. ടി.ദാമോദരൻ
 7. പ്രൊഫസ്സർഒമാനൂര് മുഹമ്മദ്‌
College Main Building

പ്രമുഖ വിദ്യാർത്ഥികൾ[തിരുത്തുക]

 1. കെ.ടി.ജലീൽ എം.എൽ.എ
 2. എൻ. ശംസുദ്ദീൻ എം.എൽ.എ
 3. ഷാജഹാൻ കാളിയത്ത്
 4. സി.പി. ചെറിയമുഹമ്മദ് 
 5. എം.എം. അക്‌ബർ 
 6. സുഫ്‌യാൻ അബ്ദുസ്സലാം 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


മലപ്പുറത്തെ പ്രധാന കോളേജുകൾ

മലപ്പുറം ഗവ:കോളേജ്ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രംതിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ്പി.ടി.എം.കോളേജ് പെരിന്തൽമണ്ണപി.എസ്.എം.ഒ. കോളേജ്എം.ഇ.എസ്.മമ്പാട്മഞ്ചേരി എൻ.എസ്.എസ് കോളേജ്ചുങ്കത്തറ മാർത്തോമ കോളേജ്എം.ഇ.എസ് വളാഞ്ചേരിഎം.ഇ.എസ് പൊന്നാനിഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടിതേഞ്ഞിപ്പലം യൂണിവേസിറ്റി കാമ്പസ്കോട്ടക്കൽ ആയുർവേദ കോളേജ്


"https://ml.wikipedia.org/w/index.php?title=പി.എസ്.എം.ഒ._കോളേജ്&oldid=3530055" എന്ന താളിൽനിന്ന് ശേഖരിച്ചത്