Jump to content

ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ കുണ്ടോട്ടി കുമ്മിണിപറമ്പിൽ സ്ഥിതി ചെയ്യുന്നു.1982 - 1983 കാലഘട്ടത്തിൽ ജൂനിയർ കോളേജായി പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

ഏറനാട് മുസ്ലിം എജുക്കേഷണൽ അസോസിയേഷൻ (E.M.E.A)എന്ന സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു,

സ്ഥാനം

[തിരുത്തുക]

കരിപ്പൂർ വിമാനത്താവള‍ത്തിൽ നിന്ന് 6 കിലോ മീറ്ററും, കോഴിക്കോട് പട്ടണത്തിൽ നിന്ന് 30 കിലോ മീറ്ററും ഫറോക് റയിൽവേ സ്റ്റേഷനിൽ നിന്ന് 18 കിലോ മീറ്ററും യാത്ര ചെയ്ത് ഇവിടെ എത്താം.

കോഴ്സുകൾ

[തിരുത്തുക]
  1. ബി.എ. (സാമ്പത്തിക ശാസ്ത്രം,ഇംഗ്ലീഷ്,ചരിത്രം,മലയാളം)
  2. ബി.കോം
  3. ബി.എസ്.സി
  4. ബി.ബി.എ
  5. എം.എ
  6. എം.കോം
  7. എം.എസ്.സി

പ്രിൻസിപ്പൾമാർ

[തിരുത്തുക]
  1. ഡോക്ടർ ടി.പി.അഹമ്മദ്

പ്രമുഖരായ അദ്ധ്യാപകർ

[തിരുത്തുക]


മലപ്പുറത്തെ പ്രധാന കോളേജുകൾ

മലപ്പുറം ഗവ:കോളേജ്ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രംതിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ്പി.ടി.എം.കോളേജ് പെരിന്തൽമണ്ണപി.എസ്.എം.ഒ. കോളേജ്എം.ഇ.എസ്.മമ്പാട്മഞ്ചേരി എൻ.എസ്.എസ് കോളേജ്ചുങ്കത്തറ മാർത്തോമ കോളേജ്എം.ഇ.എസ് വളാഞ്ചേരിഎം.ഇ.എസ് പൊന്നാനിഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടിതേഞ്ഞിപ്പലം യൂണിവേസിറ്റി കാമ്പസ്കോട്ടക്കൽ ആയുർവേദ കോളേജ്


സുല്ലമുസ്സലാം ആർട്സ് ആന്റ് സയൻസ് കോളേജ്, അരീക്കോട്.