"മണ്ഡോദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1: വരി 1:
{{PU|Mandodari}}
{{PU|Mandodari}}
{{Infobox deity
| type = Hindu
| image = Hanuman obtaining Mandodari's weapon.jpg
| alt = chandodari
| caption = [[Hanuman]] steals from Mandodari the weapon that leads to [[Ravana]]'s death
| affiliation = [[Rakshasa]], ''Panchakanya''
| Devanagari = मंदोदरी
| Sanskrit_transliteration = Mandodarī
| abode = [[Lanka]]
| siblings = [[Dhanyamalini]]
| father = [[Mayasura]]
| mother = Hema ([[Apsara]])
| spouse = [[Ravana]]
| children = {{ubl|[[Meghanada]] | [[Atikaya]]|[[Akshayakumara]]}}
|god_of=The pious wife of [[Ravana]]}}
രാമായണത്തിലെ ഒരു കഥാപാത്രമാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ [[മയൻ|മയന്]] ഹേമ എന്ന അപ്സരസ്ത്രീയിൽ ഉണ്ടായ പുത്രിയാണ് '''മണ്ഡോദരി''' എന്നു പറയപ്പെടുന്നു. [[പഞ്ചകന്യകമാർ|പഞ്ചകന്യകമാരിൽ]] ഒരാളായ മണ്ഡോദരി [[രാവണൻ|രാവണന്റെ]] ഭാര്യ ആണ്.
രാമായണത്തിലെ ഒരു കഥാപാത്രമാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ [[മയൻ|മയന്]] ഹേമ എന്ന അപ്സരസ്ത്രീയിൽ ഉണ്ടായ പുത്രിയാണ് '''മണ്ഡോദരി''' എന്നു പറയപ്പെടുന്നു. [[പഞ്ചകന്യകമാർ|പഞ്ചകന്യകമാരിൽ]] ഒരാളായ മണ്ഡോദരി [[രാവണൻ|രാവണന്റെ]] ഭാര്യ ആണ്.



13:45, 27 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ഡോദരി
The pious wife of Ravana
chandodari
Hanuman steals from Mandodari the weapon that leads to Ravana's death
ദേവനാഗിരിमंदोदरी
സംസ്കൃതംMandodarī
AffiliationRakshasa, Panchakanya
AbodeLanka
Personal information
Parents
SiblingsDhanyamalini
ജീവിത പങ്കാളിRavana
Children

രാമായണത്തിലെ ഒരു കഥാപാത്രമാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ മയന് ഹേമ എന്ന അപ്സരസ്ത്രീയിൽ ഉണ്ടായ പുത്രിയാണ് മണ്ഡോദരി എന്നു പറയപ്പെടുന്നു. പഞ്ചകന്യകമാരിൽ ഒരാളായ മണ്ഡോദരി രാവണന്റെ ഭാര്യ ആണ്.

പൂർവ്വജന്മത്തിൽ മധുര എന്ന ശിവഭക്തയായിരുന്നു മണ്ഡോദരി. സോമവാരവ്രതം നോക്കി ശിവപൂജചെയ്തെങ്കിലും വിധിഹിതത്താൽ മധുര പാർവ്വതിയുടെ ശാപത്തിനിരയായി. ശാപഫലത്താൽ മണ്ടൂകമായി (തവള) പന്ത്രണ്ട് വർഷം ഒരു പൊട്ടക്കിണറ്റിൽ കിടന്നു. ശ്രീപരമേശ്വരന്റെ അനുഗ്രഹത്താൽ പന്ത്രണ്ടു വർഷങ്ങൾക്കുശേഷം തവളയ്ക്കു ശാപമോക്ഷം ലഭിച്ച് ഒരു പെൺകുഞ്ഞായി, കൂടാതെ ശ്രീമഹാദേവന്റെ വരപ്രസാദത്താൻ നിത്യകന്യകയുമായി. പൊട്ടകിണറ്റിൽ നിന്നും ഈ പെൺകുഞ്ഞിനെ മയനും ഹേമയും എടുത്തു വളർത്തി. മണ്ഡൂകം പെൺകുഞ്ഞായി മാറിയതിനാൽ മണ്ഡോദരിയെന്നു പേരിട്ടു വിളിച്ചു. അതിസുന്ദരിയായ മണ്ഡോദരിയെ ലങ്കാധിപതി രാവണൻ വിവാഹം ചെയ്തു. സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ ഹനുമാൻ ആദ്യമായി സുന്ദരിയായ മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ സീതയാണെന്നു തെറ്റിധരിച്ചതായി വാല്മീകി രാമായണത്തിൽ പറയുന്നുണ്ട്. രാവണനിൽ മണ്ഡോദരിയ്ക്കു ഇന്ദ്രജിത്ത്, അതികായൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=മണ്ഡോദരി&oldid=3276021" എന്ന താളിൽനിന്ന് ശേഖരിച്ചത്