"പെരുമഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 14: വരി 14:
| release date = 2004
| release date = 2004
}}
}}
[[കമൽ]] സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''പെരുമഴക്കാലം'''. [[ദിലീപ്]], [[മീര ജാസ്മിൻ]], [[കാവ്യ മാധവൻ]],[[വിനീത്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.
[[കമൽ]] സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''പെരുമഴക്കാലം'''. [[ദിലീപ്]], [[മീര ജാസ്മിൻ]], [[കാവ്യ മാധവൻ]],[[വിനീത്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.


ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.


==അഭിനേതാക്കളും കഥാപാത്രങ്ങളും==
==അഭിനേതാക്കളും കഥാപാത്രങ്ങളും==
വരി 40: വരി 40:


{{കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ}}
{{കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ}}

[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കമൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കമൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]

02:10, 26 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

പെരുമഴക്കാലം
സംവിധാനംകമൽ
നിർമ്മാണംസലീം പടിയത്ത്
അഭിനേതാക്കൾദിലീപ്
മീര ജാസ്മിൻ
കാവ്യ മാധവൻ
വിനീത്
സംഗീതംഎം. ജയചന്ദ്രൻ
കൈതപ്രം ദാമോദരൻ നമ്പൂതിരി (രചന)
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
രാജ്യം ഇന്ത്യ
ഭാഷമലയാളം

കമൽ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുമഴക്കാലം. ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ,വിനീത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.

ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

അഭിനേതാക്കളും കഥാപാത്രങ്ങളും

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പെരുമഴക്കാലം&oldid=2330644" എന്ന താളിൽനിന്ന് ശേഖരിച്ചത്