കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളുടെ പട്ടിക
ദൃശ്യരൂപം
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
കണ്ണൂർ ജില്ല
[തിരുത്തുക]കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള കണ്ണൂർ ജില്ലയിലെ കലാലയങ്ങൾ[1]
പ്രൊഫഷണൽ കോളേജുകൾ
[തിരുത്തുക]- മെഡിക്കൽ കോളേജുകൾ
- ഗവണ്മെന്റ്
- അൺഎയ്ഡഡ്
- പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ്, പറശ്ശിനിക്കടവ്
- അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം
- കണ്ണൂർ മെഡിക്കൽ കോളേജ്,അഞ്ചരക്കണ്ടി
- എഞ്ചിനീയറിംഗ് കോളേജുകൾ
- ഗവണ്മെന്റ്
- അൺഎയ്ഡഡ്
- ശ്രീനാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി കോളേജ്,കാങ്കോൽ,പയ്യന്നൂർ
- വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്,ചെമ്പേരി
- മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,അഞ്ചരക്കണ്ടി,കണ്ണൂർ
- കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജി പയ്യന്നൂർ, കൈതപ്രം
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മയ്യിൽ, കണ്ണൂർ
- ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല, കണ്ണൂർ
- ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ്, ഇരിട്ടി
- വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് റിസർച്ച്, ചെമ്പേരി
- എ.ഡബ്ല്യൂ.എച്ച്. അൽ-ബാദർ സ്പെഷൽ കോളേജ്, പയ്യന്നൂർ
- ഡെന്റൽ കോളേജുകൾ
- അൺഎയ്ഡഡ്
- പരിയാരം ഡെന്റൽ കോളേജ്, പരിയാരം
- കണ്ണൂർ ഡെന്റൽ കോളേജ്, അഞ്ചരക്കണ്ടി, കണ്ണൂർ
- ഫാർമസി കോളേജുകൾ
- അൺഎയ്ഡഡ്
- ക്രസന്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, മാടായിപ്പാറ, കണ്ണൂർ
- അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം, കണ്ണൂർ
- നഴ്‌സിങ് കോളേജുകൾ
- അൺഎയ്ഡഡ്
- കോളേജ് ഓഫ് നഴ്‌സിങ്ങ്, എ.സി.എം.ഇ, പരിയാരം
- കൊയിലി കോളേജ് ഓഫ് നഴ്സിങ്ങ്, കണ്ണാടിപ്പറമ്പ്, കണ്ണൂർ
- കനോസ കോളേജ് ഓഫ് നഴ്സിങ്ങ്, ചെറുകുന്ന്, കണ്ണൂർ
- കോളേജ് ഓഫ് നഴ്സിങ്ങ് കണ്ണൂർ മെഡിക്കൽ കോളേജ്, അഞ്ചരക്കണ്ടി, കണ്ണൂർ
- ലൂർദ്ദ് കോളേജ് ഓഫ് നഴ്സിങ്ങ്, അരിയിൽ, തളിപ്പറമ്പ്, കണ്ണൂർ
- എ.കെ.ജി. മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിങ്ങ്, തളാപ്പ്, കണ്ണൂർ
- കോളേജ് ഓഫ് നഴ്സിങ്ങ്, നെട്ടൂർ, തലശ്ശേരി
- ക്രസന്റ് കോളേജ് ഓഫ് നഴ്സിങ്ങ്, രാമപുരം,പഴയങ്ങാടി, കണ്ണൂർ
- ട്രയിനിങ്ങ് കോളേജുകൾ
- ഗവണ്മെന്റ്
- ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ, തലശ്ശേരി
- എയ്ഡഡ്
- പി.കെ.എം. കോളേജ് ഓഫ് എജുക്കേഷൻ, മടമ്പം, തളിപ്പറമ്പ്
- കേയി സാഹിബ് ട്രെയിനിങ്ങ് കോളേജ്, കരിമ്പം, തളിപ്പറമ്പ്
- അൺഎയ്ഡഡ്
- ക്രസന്റ് ബി.എഡ് കോളേജ്, മാടായിപ്പാറ, കണ്ണൂർ
- എസ്.യു.എം. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, അഞ്ചരക്കണ്ടി, കണ്ണൂർ
- മലബാർ ബി.എഡ് കേളേജ്, പേരാവൂർ, കണ്ണൂർ
- രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, മട്ടന്നൂർ
- കണ്ണൂർ സലഫി ബി.എഡ് കോളേജ്, ചെക്കിക്കുളം, കണ്ണൂർ
- ജേബീസ് ട്രെയിനിങ്ങ് കോളേജ് ഓഫ് ബി.എഡ്, കുറ്റൂർ, മാതമംഗലം, കണ്ണൂർ
- എം.ഇ.സി.എഫ്. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, പെരിങ്ങത്തൂർ, കണ്ണൂർ
ആർട്സ് & സയൻസ് കോളേജുകൾ
[തിരുത്തുക]- ഗവൺമെന്റ്
- ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, പാലയാട് തലശ്ശേരി
- ഗവൺമെന്റ് കോളേജ്, ചൊക്ലി, തലശ്ശേരി
- ഗവൺമെന്റ് കോളേജ്, പെരിങ്ങോം, പയ്യന്നൂർ
- കെ.കെ.എം. ഗവൺമെന്റ് വുമൺസ് കോളേജ്,കണ്ണൂർ
- എയ്‌ഡഡ്
- പയ്യന്നൂർ കോളേജ്, പയ്യന്നൂർ
- എസ്. എൻ. കോളേജ്, കണ്ണൂർ, കണ്ണൂർ
- നിർമ്മലഗിരി കോളേജ്,കൂത്തുപറമ്പ്
- പഴശ്ശിരാജ എൻ.എസ്.എസ്.കോളേജ്, മട്ടന്നൂർ
- സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്,തളിപ്പറമ്പ്
- കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ,മാടായി
- മഹാത്മാഗാന്ധി കോളേജ്,ഇരിട്ടി
- എസ്.ഇ.എസ് കോളേജ്,ശ്രീകണ്ഠാപുരം
- എൻ.എ.എം. കോളേജ്,കല്ലിക്കണ്ടി
- അൺ എയ്ഡഡ്
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, തളിപ്പറമ്പ്
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കൂത്തുപറമ്പ്, കണ്ണൂർ
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നെരുവമ്പ്രം, ഏഴോം, കണ്ണൂർ
- ഗുരുദേവ ആർട്സ് ആന്റ് സയൻസ് കോളേജ്, മാത്തിൽ, പയ്യന്നൂർ
- ആദിത്യ കിരൺ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കുറ്റൂർ, മാതമംഗലം
- സർസയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, കരിമ്പം, തളിപ്പറമ്പ്
- തളിപ്പറമ്പ് ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്
- ദേവമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, പൈസക്കരി, കണ്ണൂർ
- മേരിമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, ആലക്കോട്, കണ്ണൂർ
- മഹാത്മാഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ്, ചെണ്ടയാട്, പാനൂർ, കണ്ണൂർ
- ഐ.ടി.എം. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് , മയ്യിൽ, കണ്ണൂർ
- ചിന്മയ ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ വുമൺ, ചാല, കണ്ണൂർ
- ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്, കണ്ണൂർ
- സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ, കണ്ണൂർ
- എം.ഇ.എസ്. കോളേജ് , നരവൂർ, കൂത്തുപറമ്പ്
- സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കല്യാട്,ഇരിക്കൂർ
- ഔവർ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, തിമിരി, കണ്ണൂർ
- എ.എം.എസ്.ടി.ഇ.സി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ്, കല്യാശ്ശേരി, അഞ്ചാം പീടിക, കണ്ണൂർ
- പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, പഴച്ചിയിൽ, നരീക്കാംവള്ളി, പിലാത്തറ
- മൊറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, മൊറാഴ, കണ്ണൂർ
- വാദിഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വിളയാങ്കോട്, കണ്ണൂർ
- ഇ.എം.എസ്. മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, വള്ളിത്തോട്, ഇരിട്ടി, കണ്ണൂർ
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പിണറായി, കണ്ണൂർ
- നവജ്യോതി കോളേജ്, ചെറുപുഴ, കണ്ണൂർ
- നഹർ ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരോട്, കണ്ണൂർ
- കണ്ണൂർ ഇന്റർനാഷണൽ എജുക്കേഷണൽ ട്രസ്റ്റ് ആർട്സ് ആന്റ് സയൻസ് കോളേജ്, മുട്ടന്നൂർ
- നെസ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമാനിറ്റീസ് ആൻഡ് ബേസിക് സയൻസ്
ഓറിയന്റൽ ടൈറ്റിൽ കോളേജുകൾ
[തിരുത്തുക]- എയ്ഡഡ്
- നുസ്രത്തുൽ ഇസ്ലാമിക് അറബിക് കോളേജ്, കടവത്തൂർ, കണ്ണൂർ
- ദാറുൽ ഇർഷാദ് അറബിക് കോളേജ്, പാറാൽ, തലശ്ശേരി
- അൺ എയ്ഡഡ്
- ഐഡിയൽ അറബിക് കോളേജ്, ഉളിയിൽ, കണ്ണൂർ
- അൽ മഖർ അറബിക് കോളേജ്, നാടുകാണി, തളിപ്പറമ്പ്
കാസർഗോഡ് ജില്ല
[തിരുത്തുക]കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള കാസർഗോഡ് ജില്ലയിലെ വിവിധ കലാലയങ്ങൾ.[2]
പ്രൊഫഷണൽ കോളേജുകൾ
[തിരുത്തുക]- ആയുർവേദ കോളേജുകൾ
- അൺഎയ്ഡഡ്
- പി.എൻ പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജ്, പറക്ലായി, കാഞ്ഞങ്ങാട്, കാസർഗോഡ്
- ഡെന്റൽ കോളേജുകൾ
- അൺഎയ്ഡഡ്
- സെഞ്ച്വറി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ആന്റ് റിസർച്ച് സെന്റർ, പൊയിനാച്ചി, കാസർഗോഡ്
- ഫാർമസി കോളേജുകൾ
- മാലിക് ദിനാർ കോളേജ് ഓഫ് ഫാർമസി, സീതങ്ങൊലി, ബേള, കാസർഗോഡ്
- രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി, മീലിയാട്ട്, തൃക്കരിപ്പൂർ, കാസർഗോഡ്
- നഴ്സിങ്ങ് കോളേജുകൾ
- അൺഎയ്‌ഡഡ്
- മാലിക് ദീനാർ കോളേജ് ഓഫ് നഴ്സിങ്ങ്, തലങ്കര, കാസർഗോഡ്
- സെഞ്ച്വറി കോളേജ് ഓഫ് നഴ്സിങ്ങ്, പൊയിനാച്ചി, വയനാട്
- എസ്.ഐ. - എം.ഇ.ടി. കോളേജ് ഓഫ് നഴ്സിങ്ങ്, ഉദുമ, കാസർഗോഡ്
- ട്രയിനിങ്ങ് കോളേജുകൾ
- അൺഎയ്ഡഡ്
- ഡോ: അംബ്ദേകർ കോളേജ് ഓഫ് നഴ്സിങ്ങ്, ശ്രീശൈലം, പെരിയെ, കാസർഗോഡ്
- സൈനാബ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, ചേങ്ങല, കാസർഗോഡ്
- മഹാത്മാ കോളേജ് ഓഫ് എജുക്കേഷൻ, പാണ്ടിക്കോട്, നീലേശ്വരം, കാസർഗോഡ്
- എം.ബി.എ. കോളേജുകൾ
- അൺഎയ്ഡഡ്
- പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുന്നാട്, കാസർഗോഡ്
- മാലിക് ദീനാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, സീതങ്ങൊലി, കാസർഗോഡ്
- എഞ്ചിനീയറിംഗ് കോളേജുകൾ
- അൺഎയ്ഡഡ്
- എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്, കാസർഗോഡ്
- സദ്ഗുരു സ്വാമി നിത്യാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ഞങ്ങാട്
- നോർത്ത് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ഞങ്ങാട്,കാസർഗോഡ്
ആർട്സ് & സയൻസ് കോളേജുകൾ
[തിരുത്തുക]- ഗവൺമെന്റ്
- ഗവൺമെന്റ് കോളേജ്, കാസർഗോഡ്
- ഇ.കെ.നായനാർ സ്മാരക ഗവണ്മെന്റ് കോളേജ്, എളേരിത്തട്ട്
- ഗോവിന്ദപൈ സ്മാരക ഗവൺമെന്റ് കോളേജ്, മഞ്ചേശ്വരം
- എയ്ഡഡ്
- അൺഎയ്ഡഡ്
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പെട്ടിക്കുണ്ട്, ചെറുവത്തൂർ, കാസർഗോഡ്
- മലബാർ ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, തെക്കിൽ, കാസർഗോഡ്
- ഷറഫ് ആർട്സ് ആന്റ് സയൻസ് കോളേജ്, പടന്ന, കാസർഗോഡ്
- സ-അ-ദിയ ആർട്സ് ആന്റ് സയൻസ് കോളേജ്, കളനാട്, കാസർഗോഡ്
- എസ്.എൻ.ഡി.പി. യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്, പേരോൽ, നീലേശ്വരം, കാസർഗോഡ്
- ഡോ:അംബേദ്കർ ആർട്സ് ആന്റ് സയൻസ് കോളേജ്, പെരിയ, കാസർഗോഡ്
- നളന്ദ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, പെർള, കാസർഗോഡ്
- പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, മുന്നാട് കാസർഗോഡ്
- ഖാൻസ വുമൺസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കുമ്പള, കാസർഗോഡ്
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മഞ്ചേശ്വരം, കാസർഗോഡ്
- മോഡൽ കോളേജ്, മടിക്കൈ, കാസർഗോഡ്
വയനാട് ജില്ല
[തിരുത്തുക]വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള കലാലയങ്ങൾ[3]
പ്രൊഫഷണൽ കോളേജുകൾ
[തിരുത്തുക]- എഞ്ചിനീയറിംഗ് കോളേജുകൾ
- ഗവണ്മെന്റ്
ആർട്സ് & സയൻസ് കോളേജുകൾ
[തിരുത്തുക]- ഗവൺമെന്റ്
- എയ്ഡഡ്
- അൺഎയ്ഡഡ്
- പി.കെ.കെ.എം. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാനന്തവാടി
- ഡബ്ല്യു ഇമാം ഗസാലി ആർട്സ് ആന്റ് സയൻസ് കോളേജ്, കൂളിവയൽ, പനമരം, വയനാട്
അവലംബം
[തിരുത്തുക]- ↑ "Colleges in Kannur District,Kannur University official site". Archived from the original on 2013-09-30. Retrieved 2017-09-03.
- ↑ "Colleges in Kasargod District- Kannur University Official Website". Archived from the original on 2017-06-06. Retrieved 2017-09-03.
- ↑ "Colleges in Wayanad District- Kannur University Official Website". Archived from the original on 2017-06-06. Retrieved 2017-09-03.