ചെമ്പേരി
ദൃശ്യരൂപം
ചെമ്പേരി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | ശ്രീകണ്ഠാപുരം (10 കി.മീ) |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സാക്ഷരത | 100%% |
സമയമേഖല | IST (UTC+5:30) |
12°5′0″N 75°33′0″E / 12.08333°N 75.55000°E കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചെമ്പേരി. ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ചെമ്പേരി സ്ഥിതി ചെയ്യുന്നത്. മധ്യതിരുവിതാംകൂറിൽ (കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ) നിന്നും കുടിയേറ്റം നടത്തിയ ക്രൈസ്തവർ എത്തിച്ചേർന്ന കണ്ണൂർ ജില്ലയിലെ പ്രധാന മലയോര ഗ്രാമങ്ങളിൽ ഒന്നാണ് ചെമ്പേരി. കേരളത്തിൽ മാത്രമല്ല, കർണാടകയിലും ചെമ്പേരി സ്ഥിതി ചെയ്യുന്നു.
കാക്കനാടൻ എഴുതിയ ഒറോത എന്ന നോവൽ ചെമ്പേരി പശ്ചാത്തലമാക്കിയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- നിർമ്മല ഹയർ സെക്കന്ററി സ്കൂൾ
- വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ചെമ്പേരി