കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്, മാടായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാടായിയിൽ പ്രാദേശിക മാനേജ്‌മെന്റ് സഹകരണസംഘത്തിൻ കീഴിൽ നടന്നുവരുന്ന ഒരു കോളേജ്. കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്ത് പ്രവർത്തിക്കുന്നു.

ചരിത്രം[തിരുത്തുക]

1982 ഡിസംബർ 21 നാണു് കോളേജ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബ് ഉദ്ഘാടനം ചെയ്തതു്.

കോഴ്സുകൾ[തിരുത്തുക]

അദ്ധ്യാപകർ[തിരുത്തുക]

ഡോ. നാരായണൻ നമ്പൂതിരിയാണ് പ്രിൻസിപ്പൽ. ഫോൿലോറിസ്റ്റ് ഡോ.ബാലചന്ദ്രൻ കീഴോത്ത് ഇവിടെ മലയാളവിഭാഗം അദ്ധ്യക്ഷനാണ്.

പൂർവ്വവിദ്യാർത്ഥികൾ[തിരുത്തുക]