ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്‌, വയനാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട്ടിലുള്ള ഒരു എഞ്ചിനീയറിംഗ് കോളേജാണ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്‌, വയനാട്‌. കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റു ചെയ്തിരിക്കുന്നു. 1999 ലാണ് ഇത് സ്ഥാപിതമായത്. മാനന്തവാടി ടൌണിൽ നിന്ന് 6 കിലോമീറ്റർ അകലെ തലപ്പുഴയിൽ ആണ് കോളേജ്‌ സ്ഥിതി ചെയ്യുന്നത്.

കോഴ്സുകൾ[തിരുത്തുക]

ബിരുദ കോഴ്സുകൾ[തിരുത്തുക]

റെഗുലർ ബി.ടെക് കോഴ്സുകൾ[തിരുത്തുക]

  • ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
  • ഇലക്ട്രികൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

  • എം ടെക് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ആന്റ് സിഗ്നൽ പ്രോസസ്സിംഗ്
  • എം ടെക് നെറ്റ്‌വർക്ക് ആൻഡ്‌ സെക്യൂരിറ്റി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്