ഗവണ്മെന്റ് കോളേജ് കാസർഗോഡ്
ദൃശ്യരൂപം
(ഗവണ്മെന്റ് കോളേജ്, കാസർഗോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലത്തീൻ പേര് | സർക്കാർ ഉന്നതവിദ്യാലയം കാസറഗോഡ് |
---|---|
ആദർശസൂക്തം | Live to Serve |
തരം | Public university |
സ്ഥാപിതം | 1957 |
ബന്ധപ്പെടൽ | കണ്ണൂർ സർവ്വകലാശാല |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. അനന്തപത്മനാഭ. എ. ൽ . (ചുമതലയുള്ളയാൾ) |
ഉപ-അധ്യാപകൻ | ഡോ. രമ. ഐ. വി. |
മേൽവിലാസം | വിദ്യാനഗർ, കാസർഗോഡ് ജില്ല, കേരളം, 671543, ഇന്ത്യ 12°31′09″N 75°00′50″E / 12.519167°N 75.013889°E |
ഭാഷ | ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കന്നഡ, സംസ്കൃതം, അറബിക് |
കായിക വിളിപ്പേര് | GCK |
വെബ്‌സൈറ്റ് | https://gck.ac.in |
പ്രമാണം:GCK logo.svg |
കാസർഗോഡ് ജില്ലയിലെ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് കലാലയാണ് ഗവണ്മെന്റ് കോളേജ്, കാസർഗോഡ്. കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജ് 1957 ഓഗസ്റ്റിലാണ് ആരംഭിച്ചത്[1]ഈ കോളേജിന് നാക്ക് ഏ ഗ്രേഡ് ലഭിച്ചിട്ടുണ്ട്
ചരിത്രം
[തിരുത്തുക]1957 ഓഗസ്റ്റിൽ കാസർഗോഡ് നഗരത്തിലെ ഒരു ഗവണ്മെന്റ് വിദ്യാലയത്തിന്റെ ഒരു കെട്ടിടത്തിലാണ് ഈ കലാലയം ആരംഭിച്ചത്. പ്രൊഫ: ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ അവികസിത പ്രദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണം എന്ന ഉദ്ദേശവുമായാണ് ഈ കലാലയം ആരംഭിച്ചത്. 1957 ഓഗസ്റ്റ് മാത്രം ഏഴാം തീയതി ഈ കലാലയം ഔദ്യോഗികമായി അന്നത്തെ സാമ്പത്തികകാര്യ വകുപ്പ് മന്ത്രി സി. അച്യുതമേനോൻ ഉദ്ഘാടനം ചെയ്യുകയും പ്രൊഫസർ. വി. ഗോപാലൻ നായർ ആദ്യത്തെ പ്രിൻസിപ്പാലായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു[1].
കോഴ്സുകൾ
[തിരുത്തുക]ബി.എ.
[തിരുത്തുക]- മലയാളം
- അറബിക്
- ഇംഗ്ലീഷ്
- എക്കണോമിക്സ്
- ഹിസ്റ്ററി
- കന്നട
ബി.എസ്.സി.
[തിരുത്തുക]- ബോട്ടണി
- കെമിസ്ട്രി
- കമ്പ്യൂട്ടർ സയൻസ്
- ജിയോളജി
- മാത്തമാറ്റിക്സ്
- ഫിസിക്സ്
- സുവോളജി
എം.എ.
[തിരുത്തുക]- അറബിക്
- ഇംഗ്ലീഷ്
- എക്കണോമിക്സ്
- കന്നട
എം.എസ്.സി.
[തിരുത്തുക]- കെമിസ്ട്രി
- ജിയോളജി
- മാത്തമാറ്റിക്സ്
പി.എച്ച്.ഡി.
[തിരുത്തുക]- കെമിസ്ട്രി
- ജിയോളജി
- കന്നട[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "About The College". Archived from the original on 2019-09-24. Retrieved 2019-09-27.
- ↑ "Kannur University Page". Archived from the original on 2012-03-26. Retrieved 2011-12-30.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]Government College, Kasaragod എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.